?PP സുമേഷും❤MK സുപ്രിയയും?[Demon king-DK ] 1611

 

,,,,, ആഹാ…. എന്നിട്ട്…..

,,,,, അനക്ക് വിഷമം ഇല്ലേ ഹിമാറെ…..

,,,,,,. Sorry…..
അയ്യോ….. എന്നിട്ട്……'””

,,,,, എന്നിട്ടോ…..?
എടാ നാറി ഇപ്പൊ അവൾ ഇറങ്ങി വരും…..
ഇന്ന് നിന്റെ ഒളിച്ചോട്ടം ആണ് മൈ****””””

 

,,,,, സത്യമായും…….???

,,,,, ആഹ്….. സത്യം…..?

,,,,,, ഹാ….. അപ്പൊ ഇന്ന് രാത്രി തന്നെ ഫസ്റ്റ് നൈറ്റ്‌ ഉണ്ടാവും അല്ലെ…..???

 

,,,,,,. പ്…… പ്പാ…….
അന്റെ ഫസ്റ്റ് നൈറ്റ്‌……
എടാ നാറി അവൾ unterworld ഡോൺ മനോജ്‌ കുമാറിന്റെ മോളാ…….'””???
ആദ്യം ജീവനോടെ പോവാൻ നോക്ക്…..'””

 

,,,,,, മനോജ്‌ കുമാർ……?
ടാ അജു….. എന്ത് ഊളപ്പേരാ…..
ഡോണുകൾക്ക് തന്നെ അപമാനം……?'””

 

,,,,,, ടാ.,,,, പൊട്ടാ…..
ആ പേരൊന്നും വിളിച്ചു കളയല്ലേ……
എല്ലാരും അയാളെ വിളിക്കുന്നത് Mk എന്നാണ്….'””

 

,,,,,, mk…….
ഹാ….. ഇപ്പൊ ഒരു ഇമ്പം ഉണ്ട്…..

,,,,, നീ ഇമ്പം നോക്കി ഇരുന്നോ…..
എടാ പൊട്ടാ അവളെ ഫോൺ വിളി…..
എന്നിട്ട് എന്തായി എന്ന് ചോദിക്ക്…..'””

അവൻ പറഞ്ഞു…..

,,,, ആഹ്…..
അത് നല്ലൊരു ഇതാണ്…..
ദേ ഇപ്പൊ വിളിക്കാം…..'””

ഞാൻ ഫോൺ കയ്യിൽ എടുത്തതും വണ്ടിയുടെ അടുത്ത് ഒരു തേങ്ങ വീണതും ഒരേ സമയം ആണ്…..
പക്ഷെ ശബ്ദം കേട്ടിട്ട് ചക്ക ആണെന്ന് തോനുന്നു….
എന്തായാലും ഇറങ്ങി നോക്കാം….

പഴുത്ത ചക്ക ആണേൽ പറച്ചു തിന്നാമല്ലോ…..?????

ഞാൻ കാറിന്റെ വെളിയിലേക്ക് ചാടി ഇറങ്ങി…..

എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിയിരുന്നു….
അത് ചക്ക അല്ല….
ഒരു പെണ്ണാണ്…

കയ്യിൽ ഒരു ബാഗും ഉണ്ട്…..
അവൾ എഴുന്നേറ്റ് നടു തടവി എന്നെ നോക്കി…..

 

പൊന്നളിയ…..
അത് എന്റെ സുപ്രിയ ആയിരുന്നു…..

കണ്ണിൽ 3 ഇഞ്ചിന്റെ രണ്ട് ചുവന്ന love ബൾബ് കത്തി ?…..

,,,,,. സുമി ചേട്ടാ……

 

അവൾ എന്നെ വിളിച്ചു…..

,,,, സുപ്രു മോളെ………

ഞാൻ അവളെയും വിളിച്ചു…..

പിന്നെ .02x സ്പീഡിൽ സ്ലോ മോഷനിൽ ഞങൾ ഓടി അടുത്ത്….

And കെട്ടിപ്പിടിത്തം…..

ശുഭം……

പ്രണയ പരവശ ആയിട്ടാണെന്ന് തോനുന്നു…..
അവളുടെ ചുണ്ട് എന്റെ ചുണ്ടിനെ ഉമ്മിക്കാൻ വന്നു…..?
ഞാനും അങ്ങോട്ട് ഉമ്മിക്കാൻ പോയി…..?

പക്ഷെ……

ഒരു 2 cm അകലെ എത്തിയപ്പോ കള്ള നാറി…..
പട്ടി….
&%*₹*₹-%-%-₹-₹-₹-₹
*******₹*#*#*#-@*#-#–
***#-#-₹-#-#-#-#-#–
**#*#-#- മോൻ അജു ഞങളുടെ രണ്ടുപേരുടെയും വാ മൂടി ചുംബനത്തിൽ നിന്നും പിൻവലിച്ചു…..

 

,,,,,, ടാ നാറി…… ഇതിനൊക്കെ സമയം ഉണ്ട്……
ഇപ്പൊ രക്ഷപ്പെടാൻ നോക്കാം…..

ഓൻ പറഞ്ഞു…..
ഞാനും എതിർത്തില്ല…..
ഞങൾ വണ്ടിയിൽ കയറി……
ഞങളുടെ സ്വർഗ്ഗ രാജ്യം തേടി….

220 Comments

  1. രുദ്രദേവ്

    Hi dk bro, എല്ലാരും ഉണ്ടല്ലോ! എന്നേം കൂടെ സിൽമേൽ എടുക്കോ?? കിടു സാനം ♥️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അന്നേ ഞാൻ ദേവാസുരൻ ഒന്നാം പാർട്ടിൽ കൊന്നു ???

  2. Aiwaaaaaaaa…???..സംഭവം കലക്കി.. എല്ലാത്തിനേയും പണി കൊടുത്തല്ലേ..എജ്ജാതി ഭാവന.. ഇനിയും ഇതുവഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട്.. ആശംസകൾ ടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മനു കുട്ടാ… നിന്നെ ഒന്ന് തേക്കാൻ ഞാൻ വിട്ട് പോയി ????

  3. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Deemaa,,,,
    Chirippikkan ninne kazhinje vere aalullu.

    ishttamaanu ee palakkaattukatanood.❤

    Koode njanum oru pkd-yan aanu.
    Ee kadha urappayum unnimole kondu vaayippikkum.

    Ninte kili vaayich enikk chayayil uppittaanu aval thannath. Ith enthaavum ennu kandariyaam ❤

    Orupaad sneham ❤
    Unni

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉണ്ണി ഏട്ടാ…

      Tnx ണ്ട് ട്ടാ…

      Pkd ഇഷ്ട്ടം ❤

      ഉണ്ണി ചേച്ച്യേ. അന്വേശിച്ചുന്നു പറ….
      ഇന്നത്തെ ചോറിൽ ചേച്ചി പാമോയിൽ ഒഴിച്ച് തരട്ടെ ???

  4. ?? demon..
    ഹായ്യോ.. എന്നാലും സ്വപ്നം കൊള്ളാം.. ചിരിച്ച് ചിരിച്ച്.. എന്തായാലും കിളിക്ക് ശേഷം ഒരുപാട് ചിരിച്ച കഥ..
    പിന്നെ എന്നെ നി ബിറ്റ് കാരി ആക്കി അല്ലെടാ..??. കാണിച്ച് തരില്ല ഞാൻ നിനക്ക്..
    ഇങ്ങനെ ചിരിപ്പിച്ചൊണ്ട് ഇരിക്ക്..
    സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എനിക്ക് വേണ്ടാ..

      ?

      ബിറ്റ് അടിക്കുന്നത് അജയൻ ആണ്…

      സുമ (pp സുമേഷ് )? ആൻസർ പേപ്പറിന്റെ മോളിൽ കിടന്ന് ഉറങ്ങിക്കോളും ?

  5. നിന്നെ ഞാൻ കൊല്ലും ??? പറയാതിരിക്കാൻ വയ്യ.. ചിരിച്ചു വയ്യാണ്ടായി.. പ്രേതെകിച്ചും കൂട്ടുകാരനെ പിടിച്ചു ഗൺഷോട്ടിന് മുൻപിൽ നിർത്തിയപ്പോ. ? അങ്ങനെ ആകണം ചങ്ക്..
    സമ്മതിച്ചു മോനെ.. ❤️❤️സൂപ്പർബ്.. ലവ് യ.. വേറെ ലെവൽ ആണുട്ടോ..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആശാൻ വായിച്ചല്ലോ…..
      ഞാൻ കൃത്താപ്തനായി….?

      1. രണ്ടു പ്രാവശ്യം വായിച്ചു.. ? ചായ വേണോ നിനക്ക്?

        1. ഇച്ചിരി ബോഞ്ചി വെള്ളം എടുക്ക് ഏട്ടാ…??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            കഞ്ഞി എടുക്കട്ടെ വിക്കാ ?

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          വിഷം ഇല്ലാത്ത ചായ ആണേൽ അൽപ്പം ആവാം ?

  6. Da panna DK

    chaanaka pacha le naari… ninakku vere coat onnum kittiyille….

    ninne njan shery aakkaada chette

    1. എനിക്ക് ഇഷ്ടപ്പെട്ട കളർ ആണ് ആ പാവം നല്‍കിയത്

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഇയാൾക്ക് വല്ല ഡാർക്കും കൊടുത്ത മതിയായിരുന്നു ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      കളർ ഏതായാലും എന്താ പാപ്പോ…. അത് പപ്പൻ തന്നെ അല്ലെ….??

  7. U തെണ്ടി ഗുരുവേ…?

    ഞമ്മള് എബിടെ പുള്ളേ ഇതിൽ…. I to know…?ആ പോട്ട് പുല്ല്… ഇതിൽ എങ്ങാനും വന്നിരുന്നേൽ മാനം പോയേനെ…ഹോ ആലോയ്ക്കാൻ വയ്യ…?‍♂️?‍♂️??

    സപ്രു മോളുടേത് ഇച്ചിരി പാഷൻ കൂടിയ ഫാമിലിയ അല്ലിയോ…?

    അണ്ടർവയർ ഇടാത്ത ചങ്കുള്ള സുമേട്ടൻ അണ്ടർവേൾഡ് ഡോണിന്റെ മകളുമായി ഒളിച്ചോടുന്നു…. ആഹഹാ ദേ രോമം പൊങ്ങി….?

    എന്നതായാലും സുമേട്ടൻ ഒരു കില്ലാടി തന്നെ…?

    എംകെ ഏട്ടൻ,പാപ്പൻ, പ്രവാസി,രാജീവ്‌ അണ്ണൻ, ഹർഷേട്ടൻ,കാളി,അജയേട്ടൻ എന്നിവരൊക്കെ ഉണ്ടായിരുന്നേലും….

    എനിക്ക് ഇഷ്ട്ടപെട്ടത് ഒരു ഡയലോഗ് പോലുമില്ലാതെ ഒറ്റ സീനിൽ പേര് മാത്രം പറഞ്ഞ് പോയിട്ടുള്ള ഒരാളെയാണ്….?

    ആ ഒരാളെ കുറിച്ചേ നിങ്ങൾ സത്യം എഴുതിയിട്ടുള്ളു….

    The Legendery ‘രാഗേന്തു’ aka ‘ഇന്ദുമ്മ’…?

    എന്നാലും മൂപ്പത്തിയെ പറ്റി മാത്രം ഇങ്ങള് സത്യം പറഞ്ഞല്ലോ…?ചന്തോഷായി…?

    ളപ്പോ ഗുരുവേ… പിന്നെ പാക്കലാം…?

    എന്ന് ഇങ്ങടെ സിസ്യൻ,

    John Wick?

    1. *I want to know….

      കീബോർഡ് ചതിച്ചതാ…??

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      //എന്നതായാലും സുമേട്ടൻ ഒരു കില്ലാടി തന്നെ…?//

      Pp സുമേഷ്….?

      വിക്കുട്ടാ….
      എല്ലാവരെയും കൊണ്ടുവരാൻ ഇടം കിട്ടിയില്ല….
      ചിന്ന കഥ അല്ലെ….?
      അനക്ക് ഞമ്മള് ocean world ൽ ഒരു മീനിന്റെ വേഷം തരട്ടാ ?

  8. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

    എന്നര പറയാനാ കുഞ്ഞേ… അങ്ങാട്ട് ഒരു പൊരിയാരുന്നില്ലേ…, ഞാനാണേ ദേ ചിരിച്ച് ചിരിച്ച് ചത്ത് പോയാനെ സത്യമായും…

    അങ്ങാൻ പറഞ്ഞാലും പോരാന്നെ നന്നായിര്ന്ന്…

    മൊത്തത്തിൽ സൂപ്പർ…

    ഇന്യും നന്നായി നല്ല ഭാവനകൾ വരട്ടെന്ന്.. ഈ സെച്ചി ഉടയനോട് പ്രാർത്ഥിക്കാവേ കുട്ടാ

    1. എടാ ബാഡ് കർമ്മേ….
      പാവാട ഇട്ട് വന്നാൽ കണ്ട് പിടിക്കില്ല എന്ന് കരുതിയോ ???

      1. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

        ബ്ലൗസ് വെട്ടി കുറച്ചായിരുന്നോ കുഞ്ഞേ… നിനക്ക് ഒരടിടെ കുറവാ… ഞാനിവക പുള്ളേരൊന്നുവല്ല കുഞ്ഞേ…

        ഈ കുഞ്ഞ്…

        മൂത്തൊരെ ബഹുമാനിക്കാൻ പഠിക്കട്ടോ കുട്ടാ..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          മ്മ്… മ്മ്…. നടക്കട്ടെ ?

          1. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

            ശോ… ഈ കുഞ്ഞ്

          2. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

            ശോ… ഈ കുഞ്ഞ്☺️

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ??????

  9. അശ്വിനികുമാരൻ

    ??? ഹോ ഇജ്ജ് കിങ് തന്നെടേയ് ????സിരിച്ചു ചത്തു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….❤?

      1. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

        ബ്ലൗസ് വെട്ടി കുറച്ചായിരുന്നോ കുഞ്ഞേ… നിനക്ക് ഒരടിടെ കുറവാ… ഞാനിവക പുള്ളേരൊന്നുവല്ല കുഞ്ഞേ…

        ഈ കുഞ്ഞ്…

        മൂത്തൊരെ ബഹുമാനിക്കാൻ പഠിക്കട്ടോ കുട്ടാ..

  10. എന്തൊക്കെ ആണ് ചെക്കാ നീ എഴുതി വച്ചിരിക്കുന്നത്.
    ചിരിച്ച് ചിരിച്ച് എനിക്ക് വട്ടായിന്ന് തോനുന്നു ?. ഒപ്പം ഈ സൈറ്റിലെ പലരെയും ഉൾപ്പെടുത്തിയപ്പോ വായിക്കാൻ രസം കൂടി.
    Pp സുമേഷ് ?
    അതാണ് എന്നെ ആകർഷിച്ചത്.
    Complete emotion writer ആയ dk ക്ക് എന്റെ സ്നേഹ ഉമ്മകൾ ?

    പിന്നെ ocean world എന്നാണ് ?

    എന്ന്
    ആമി ☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി….??
      ഉമ്മകൾക്ക് നന്ദി. പിന്നെ ഞാൻ ചിരിപ്പിച്ചിട്ട് വേണോ ചേച്ചിക്ക് വട്ടിള്കാൻ ?

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ?. പാവം പ്രവാസി എവിടെ പരുപാടി അവതരിപ്പിച്ചാലും അവന്റ ഗതി ഇങ്ങനെ ആണല്ലോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഊളകൾക്ക് തല ചായ്ക്കാൻ മണ്ണിലിടമില്ല…..മണ്ണിൽ ഇടമില്ല….?

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ??

        kavitha mahan

  12. എവിടെ ദേവാസുരൻ 2?????
    എപ്പോ വരും

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Jan 1st week 2022❤

  13. മന്നാഡിയാർ

    ??????സിരിച്ചു സത്തു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤❤❤❤

  14. തൃശ്ശൂർക്കാരൻ ?

    ????❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

    2. Ente ponn dk anna ithokke engane sadikkunnu. Oru rakshem illa .vayikkan late ayathil sangadam ind

  15. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤❤❤

  16. Kadha pwolichu?. Pakshe eath sadhana kootiyit kathiche??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആആആആവോ……???

  17. ????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤❤

  18. Kollam poli saanam…

    50 gondakalkkidayil njanumndennu pratheekshikkunnu…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും മിഥു ???

  19. Evdippaarkka praanth?????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹ്….??

Comments are closed.