വാതിലിനപ്പുറം
Author : Sai
ഞങ്ങൾക്ക് ചുറ്റും പേടിപ്പെടുത്തുന്ന ഇരുട്ടാണ്. ചുറ്റും മൂടിക്കെട്ടിയ അന്തരീക്ഷം. തണുത്ത് വിറച്ച്, അടഞ്ഞ ഈ വാതിലിന് ഇപ്പുറം കിടക്കുമ്പോൾ ഞങ്ങൾക്കറിയാം ഇനി അധികം ആയുസില്ല എന്ന്.
രണ്ട് ദിവസം മുൻപ് ബാന്ദ്രയിലെ മാർവാടിയിൽ നിന്ന് ഞങ്ങളെ ഇവർ വിലപേശി വാങ്ങിയതാണ്. വലിയ മീശയും കുടവയറും ഉള്ള അയാളെ ഞങ്ങൾക്കാർക്കും ഇഷ്ടമല്ല. പേടിയാണ്. ക്ഷീണിച്ചു തുടങ്ങി എന്ന് തോന്നുമ്പോഴൊക്കെ അയാൾ വെള്ളം കോരി ഒഴിക്കുമായിരുന്നു. ദേഹത്തെ മുഴുപ്പ് എടുത്ത് പിടിച്ച് നിന്നാലേ അയാളുടെ കച്ചവടം നടക്കു എന്ന്.
അവിടെ വരുന്നവർ ഞങ്ങളുടെ നിറവും മുഴുപ്പും നോക്കി തന്നെയാണ് എടുക്കാറ്.
കൂട്ടത്തിൽ ഏറ്റവും ശുഷ്കിച്ചത് കൊണ്ടായിരിക്കണം രാവിലെ മുതൽ വന്നവർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല. എല്ലാവരിലും തഴയപ്പെട്ട് ഞാൻ ഒരു മൂലയിൽ ഒതുങ്ങി.
വൈകിട്ട് ഒരു ഏഴ് മണിയൊക്കെ ആയപ്പോഴാണ് അയാൾ കയറി വന്നത്. സുമുഖൻ, ചെറുപ്പക്കാരൻ. അയാൾ മാർവാടിയോട് എന്തൊക്കയോ പറയുന്നുണ്ട്. സംസാരത്തിനും വിലപേശലിനും ഒടുവിൽ ഞങ്ങളിൽ കുറച്ചധികം പേരെ അയാൾ കൂടെ കൂട്ടി.
എങ്ങോട്ടാണെന്നറിയാതെ ആ വലിയ വണ്ടിയിൽ ഞങ്ങളിരുന്നു. റോഡിനിരുവശത്തും ഉള്ള വിളക്കുകൾ മാത്രമേ ഞങ്ങളിലേക്ക് എത്തുന്നുണ്ടായിരുന്നുള്ളൂ…….
ഒരു വിധത്തിൽ ഇയാൾ ഞങ്ങളെ കൂട്ടികൊണ്ട് പോകുന്നത് എനിക്ക് ഒരാശ്വാസമാണ്. ആർക്കും വേണ്ടാതെ ഒഴിവാക്കിയവരെ ആ മാർവാടി രാത്രി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കും. ആ കപടാ മീശയും കുടവയറും കാണുമ്പോൾ തന്നെ പേടിയാണ്.
ഒരു വലിയ ഫ്ളാറ്റിലാണ് ഞങ്ങളെത്തിയത്. അയാൾ ഞങ്ങളെ നേരെ ഈ റൂമിലേക്ക് കൊണ്ടു വന്നു. ചുറ്റും ഇരുട്ടായത് കൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല. ഡോറിൻ്റെ വാതിൽ അടയുന്നതിന് മുൻപ് ഒരു സ്ത്രീ ശബ്ദം കേട്ടു.
”അവർ മറ്റന്നാൾ അല്ലേ വരുന്നുള്ളൂ, എന്തിനാ ഇന്നേ…..”
ഉടച്ചില്ലേ കഞ്ഞിക്കലം… ?
Aish… Ishtayilla….????
?
Yyyy???
??? ha ha
K????? tnku
Long lasting rply
???❤️❤️❤️
???
Sai….
Njan vayikkan late aayi ennariyaam… Ethinu shesham Vanna kadhakal onnum njan vayichittilla… വായന തുടങ്ങുന്നത് ennanu…
ഇഷ്ട്ടപെട്ടു.. ചെറിയ ഒരു കഥ… ആദ്യം ഒരു പെണ്ണിനെ മനസിൽ കണ്ടിട്ട് അവസാനം aa തക്കാളി ആക്കിയപ്പോ അറിയാതെ ചിരിച്ചു പോയി…
♥️♥️♥️♥️♥️♥️
???? chumma oru rasam……
Oru variety pidichatha
❤
❤️
3rd
Paappaaaa❤️❤️
❣️
Ishtam
❤️❤️
First ??????
❤️