?കൃഷ്ണവേണി ? [Nandha Nandhitha] 367

?കൃഷ്ണവേണി ?
Author :Nandha Nandhitha

 

“എന്നേ… എന്നേ ഒന്നും ചെയ്യല്ലേ അനിലേട്ടാ… പ്ലീസ്… എന്നേ വെറുതെ വിട്ടേക്ക് പ്ലീസ്‌…”

അവൾ കരഞ്ഞു കൊണ്ട് അയാൾക്ക് നേരെ കൈകൂപ്പി…

“ഹേയ്…ഞാൻ… ഞാൻ നിന്നെ ഒന്നും ചെയ്യില്ലടാ… ഒന്നും ചെയ്യില്ല… പക്ഷെ…എനിക്ക്… എനിക്ക് നിന്നെ വേണം… ഈ ഒരു നിമിഷത്തേക്കല്ല… ഈ ജീവിതകാലം മുഴുവനും…!!പറ…ഒരു വട്ടം…ഒരു വട്ടം പറയ്… എന്നേ ഇഷ്ടാണെന്ന്… ന്നെ വിവാഹം ചെയ്യാൻ സമ്മതം ആന്നെന്നു പറ…”

അയാൾ അവളെ നോക്കി കെഞ്ചി…

“കള്ള് കുടിച്ചു, ഭ്രാന്ത് കാട്ടാതെ… എന്നേ വിട് അനിലേട്ടാ… എനിക്ക് പോകണം… വാതിൽ തുറക്ക്…”

“മോളെ… വേണി… ഞൻ പറയണത് ഒന്ന് കേൾക്ക്… നീ… നീ എന്റെ ജീവനാ… ”

“അനിലേട്ടാ നിക്ക് പേടിയാ…
അനിലേട്ടനെ ഇങ്ങനെ കാണാൻ എനിക്ക് പേടിയാ…..”

അവൾ കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നു വീണു….

“ഞാനൊന്നും ചെയ്തില്ലല്ലോ എന്റെ വേണി…!!! എനിക്ക് നിന്നെ ഇഷ്ടമാണ്….
വെറുമൊരു ഇഷ്ടമല്ലെടി നീയില്ലാതെ ജീവിക്കാൻ പറ്റാത്തൊരവസ്ഥ…
നീയില്ലെങ്കിൽ ന്റെ ജീവൻ പോകുമെന്നൊരു ഭയം….
വീട്ടിൽ കല്യാണമൊക്കെ ആലോചിക്കുവല്ലേ… ഇനിയും നിന്നോടിതൊക്കെ പറഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ നഷ്ടപ്പെട്ടാലോ എന്നൊരു പേടി….

ന്റെ ഓർമകൾ തുടങ്ങുന്ന കാലംമുതൽ നീയും ഉണ്ടായിരുന്നു കൂടെ…

ആ വിരലിൽ ന്റെ കൈ വിരലുകൾ ചേർത്ത് പിടിച്ചു നടന്നു തുടങ്ങിയതല്ലേ നമ്മൾ…..
ഒരു മിഠായി കിട്ടിയാൽ പോലും നിനക്ക് തരാതെ ഞാൻ കഴിച്ചിട്ടുണ്ടോ…
ഞാനില്ലാത്തൊരു ദിവസം നിനക്ക് ഉണ്ടായിട്ടുണ്ടോ….

പക്ഷെ അതൊക്കെ വിട്ട് വീട്ടുകാർ പറഞ്ഞുറപ്പിച്ച ഒരാളോടൊപ്പം നീ പോകുന്ന കാണാൻ എനിക്ക് പറ്റില്ല വേണി….

കരഞ്ഞുകൊണ്ടവൻ അവളുടെ ചാരെയിരുന്നു….

49 Comments

  1. രാവണസുരൻ(Rahul)

    Tale end പോലുള്ള ആ ക്ലൈമാക്സ്‌ വരണ്ടിയിരുന്നില്ല ?.

    കഥ കൊള്ളാം but എനിച്ച് പെട്ടെന്ന് സങ്കടം വരും ??.

    ??????

  2. എവിടെയോ വായിച്ചത് ആണ്… നല്ല എഴുത്ത് .. ഇങ്ങളുടെ തന്നെ ആണല്ലോ… ???

  3. എന്റമ്മേ…
    തീ എഴുത്ത്….
    നെഞ്ചിലൊരു കല്ല് കേറ്റി വെച്ച്…
    അവസാനം ആയപ്പോ ഒരു പുഞ്ചിരി ഉണ്ടാർന്നു എന്റെ ചുണ്ടിൽ…
    പക്ഷെ എറ്റോം വെല്യ കോമാളി ജീവിതം ആണെന്ന് വീണ്ടും ഓരമിപ്പിച്ചു….
    ??

  4. വളരെ നന്നായിട്ടുണ്ട്..
    മനസ്സിനെ നൊമ്പരപ്പെടുത്തി കളഞ്ഞല്ലോ താൻ.

    ?

  5. പാലാക്കാരൻ

    എന്ന എഴുത്താഡോ

  6. Uff..
    Adipoli eyuth… Ishtaayi….
    Sangadapeduthi.. ❤❤

  7. വളരെ നല്ലൊരു എഴുത്ത്…. ഓരോ വരികളിലും അതിൻറെതായ ശക്തി നിറഞ്ഞുനിൽക്കുന്നു…. കഥയും നന്നായി.,., ഇനി കൃഷ്ണവേണി എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്ന കഥ ഇതായിരിക്കും….. തുടക്കം കഥപറച്ചിലിൽ നിന്നുമാകാം എന്ന് മാത്രം തോന്നി.,. ഇനിയും ഒരുപാട് കഥകൾ എഴുതുക….

  8. ഹായ് നന്ദിതാ..
    കൃഷ്ണവേണി എന്ന പേര് കണ്ടപ്പോൾ ഇതിപ്പോ ഏതാ ഒരു പുതിയ കൃഷ്ണവേണി എന്ന് കരുതി, ആദ്യതേ പേജ് വായിച്ചപ്പോളേക്കും കിളി പോയി, എന്തൊരു പവർഫുൾ എഴുത്താടോ..!! ശെരിക്കും പറയാൻ പറ്റാത്തത്ര വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിപ്പെട്ടു…

    എനിയ്ക്കേറേ ഇഷ്ടമുള്ള എഴുത്തുക്കാരിയാണ് നന്ദിത ks.. അവരുടെ വരികൾ പോലെ ടച്ചിങ്‌ ആയ ഈ വരികൾക്ക് നന്ദി..

    Fire blade

  9. ???

  10. Mentally depressed aayipoyi…. stuck aayi korach neram enth cheyyanam ennariyaand ninnupoyi…. end ethaanelum randu moonu varikoode nhn pratheekshichpoyi….✌ so cool

  11. Da mone veshamayitto

  12. നന്നായിട്ടുണ്ട്

  13. അവൻ അനുഭവിച്ച അവസ്ഥ തന്നെയായിരിക്കും എനി അവളുടെ അല്ലെ

  14. വായിച്ചുകഴിഞ്ഞിട്ടും കുറച്ചുനേരം അങ്ങനെ ഇരുന്നു, എന്താണ് പറയേണ്ടത് എന്നു അറിയില്ല, എഴുത്തു വളരെ നാനായിട്ടുണ്ട് ഒരുപാട് ഇഷ്ടായി

  15. അടിപൊളി കണ്ണുകൾ നിറഞ്ഞു മനസിനകത്തൊരു വേദന ?

  16. കാർത്തിവീരാർജ്ജുനൻ

    ??❤️❤️ ഒരുപാട് ഇഷ്ടപ്പെട്ടു❤️❤️??

  17. മാലാഖയെ പ്രണയിച്ചവൻ

    പുല്ല് വായിക്കണ്ടായിരുന്നു അമ്മാതിരി ഫീൽ story ? കരയിപ്പിച്ചു കളഞ്ഞല്ലോ ???

  18. അവസാനം sad ആക്കണ്ടയിരുന്നു ?

  19. അവസാനം സാട് ആക്കി

  20. വേറെയൊരു പ്ലാറ്റഫോമിൽ വായിച്ചിരുന്നു. എഴുതിയ ആളുടെ ഈ പേര് മറക്കില്ല.. അത്രക്കും ഫീലുള്ള കഥ.. അഭിപ്രായവും കുറിച്ചിരുന്നു.. അവനോട് ഒരു ദയവും തോന്നിയില്ല എന്നതാണ് വാസ്തവം..
    ഒത്തിരി സ്നേഹംട്ടോ.. ❤️

  21. നല്ല എഴുതായിരുന്നു but അവസാനം എനിക്ക് ഇഷ്ടപ്പെട്ടില്ല
    ഒരു തെറ്റിന് 24 വർഷം ശിക്ഷ ഒക്കെ കുഴപ്പംമില്ലായിരുന്നു പെണിന് മാനത്തിനുമേൽ അഭിമാനത്തിൽ ജീവിതം ആവശ്യമാണെന്ന് വരച്ചുകാണിച്ചു
    പക്ഷെ അവസാനം മാറ്റമായിരുന്നു അത്രക്ക് വലിയ തെറ്റൊന്നും ചെയ്തില്ലലോ

  22. Nannayitund.. അവസാനം സാട് ആക്കി ❤️

  23. Karayipichu….. ?? Nala ending prathikshicha njngale pottanmarakilee…. Santhoshayi… Nandutiyee Santosham aayi ???

  24. Sed ആക്കല്ലേ മോളൂസെ…. ???

  25. വീണ്ടും കൃഷ്ണവേണിയോ… ❤️❤️❤️

    1. Vendayirunnu bro …..???

Comments are closed.