അച്ഛന്റെ വാക്കുകൾ കേട്ട്… ഒന്നും മിണ്ടാതെ വേണി തളർന്നിരുന്നു…
പതിയെ… സുലോചന അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു…
“മോളെ… അമ്മ പറയണത് ന്റെ മോള് കേൾക്കണം… ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് പറ നമുക്ക് ഇതങ്ങു നടത്താം…!!”
“അച്ഛൻ നേരത്തെ പറഞ്ഞില്ലേ… ന്റെ പഠിപ്പിനെ കുറിച്ച്… അങ്ങിനെ ഉണ്ടായത ഇത്… പലരും പഠിപ്പിച്ചു… കൂട്ടത്തിൽ ആരുടേ ആണെന്ന് ചൂണ്ടി കാട്ടാൻ എനിക്ക് വേണ്ടത്ര നിശ്ചയില്യ…”
“ടീ…”
വിളിക്കൊപ്പം അവളുടെ രണ്ട് കവിളിലും സുലോചനയുടെ കൈകൾ പതിഞ്ഞിരുന്നു…
“നീ…നീ ഇത്ര…??? ഛീ…!!!”
അവർ അവൾക്ക് നേരെ കാർക്കിച്ചു തുപ്പി…
“നീ റെഡി ആക്… നമുക്ക് ഇപ്പൊ തന്നെ ഇതിനെ കളയാം… ഹോസ്പിറ്റലിൽ പോകാം…”
അവർ വേഗം എഴുന്നേറ്റു… ഭർത്താവിന്റെ അരികിലേക്ക് നടന്നു..
അല്പ നേരത്തിനു ശേഷം സുലോചനയും, സഹദേവനും മുറിയിലേക്ക് വന്നു… അപ്പോഴും അവൾ നിലത്തു അതെ പടി ഇരിക്കുകയായിരുന്നു…
“നീ എണീറ്റില്ലേ…?? വാ ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോകാം…!!”
“ഇല്ല… ഞൻ വരില്ല…!!”
“പിന്നെ… പിന്നെ എന്താ നിന്റെ ഉദ്ദേശം…?? പറയെടി…??”
“ഞാൻ…ഞാൻ വളർത്തും ഈ കുഞ്ഞിനെ…”
“നീ എന്നിട്ട് നാട്ടുകാർക്കും വീട്ടുകാർക്ക് മുന്നിൽ ആരെ ചൂണ്ടി കാട്ടും…?? കൊച്ചിന്റെ തന്തയായിട്ട്…?? അതുടെ പറയടി…!!”
ഒന്നും പറയാൻ വയ്യ… ഒന്നും പറയാനില്ല!
പറയാൻ വാക്കുകള്‍ കിട്ടുന്നില്ല…തുടര്‍ന്നും എഴുതുക ..????
superb writing..
its a lesson in other means
thank u
with lots of luv
Ann
എന്ത് പറയണം എന്ന് അറിയില്ല ഈ കഥയിൽ ഞാൻ എന്നെ തന്നെ കാണുന്നു
ഒത്തിരി ഇഷ്ടായി…!????
❤️❤️❤️❤️❤️
നന്ദ,
അതി മനോഹരമായ എഴുത്തിനു തന്നെ കയ്യടി, പ്രമേയം അതിൽ ഇങ്ങനെയും സംഭവിക്കാം. ശ്വാശ്വതമായ പ്രണയം ഒരിക്കലും കാമമല്ല താഴെയുള്ള കമന്റിൽ ബെർണറ്റ് ചേച്ചി പറഞ്ഞത് പോലെ തന്നെ. ക്രൂരമായ പീഡനത്തിന് ശേഷമുള്ള കഥയാണ് എഴുതാൻ തുണിഞ്ഞതെങ്കിലും പ്രണയത്തിന്റെ മുകളിലല്ല കാമം.
അവസാനം ഹൃദയത്തിൽ ഒരു പോറൽ അവശേഷിപ്പിച്ചു.
തന്റെ എഴുത്ത് തന്നെ മുന്നിട്ട് നിന്നത്. ആശംസകൾ…
പ്രണയം എന്നാലൊരിക്കലും കാമം ആയിരിക്കില്ല. ഒരു സ്ത്രീയെ ശാരീരികമായി അവളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്തുന്നതിനെയൊരിക്കലും പ്രണയമെന്ന് വിളിക്കാനാകില്ല. പ്രണയത്തിന്റെ ഭാവം സന്തോഷമാണ്, സംതൃപ്തിയുമാണ്. അതുപോലെതന്നെയാണ് ഒരു പെണ്ണിന്റെ ആത്മാഭിമാനം. ആവൾതന്നെയാണ് ശരി. സമ്മതമില്ലതെ കീഴ്പെടുത്തിയവന്റെ ഒപ്പം ജീവിതത്തേക്കാൾ മരണമാണ് അന്തസ്. ഒരാൾ പറഞ്ഞിട്ടാണ് ഇതുവായിച്ചത്. എന്നും മനസിലുണ്ടാകും.
With Love, Bernette
Oru nimisham cheythu poya thettine undaya prasnagal
Lahariyudeyum andhamaya snehathinum Mel cheythupoya oru thette athe thiruthan oru avasaram enkilum avane koduthirunenkil
Ennagrahichu povunnu
Karayichu kalanju
Heart touching one
Ithe pole allande happy ending ulla storykke ayi kathirikunnu
Enikke ini karayan vayya
എന്ത് പറയണം എന്ന് അറിയില്ല അവസാനം വരെയും feel കളയാതെ കൊണ്ട് പോയി,
Super ????
Nandha
എന്ത് പറയണം എന്ന് അറിയാത്ത ഒരു അവസ്ഥ
തന്റെ വാക്കുകള്‍ക്ക് മനസ്സിലേക്ക് ഇടിച്ചു കയറുവാന്‍ ഉള്ള വല്ലാത്ത ഒരു കഴിവ് ഉണ്ട്
സാധാരണ ഇങ്ങനെ ഉള്ള കഥകളില്‍ കാമം ആവും കാമുകന് കാമുകിയോട് അപ്പൊ അവളോട് ഒപ്പം ചേർന്നു അവനെ കുറ്റപ്പെടുത്താൻ എളുപ്പം ആണ് പക്ഷെ ഇവിടെ മനസാക്ഷിക്ക് മുന്‍പില്‍ ആരേയാണ് തെറ്റുകാരൻ ആകേണ്ടത് എന്നത് വല്യ ഒരു ചോദ്യ ചിഹ്നം ആണ്
അന്ധമായ പ്രണയം കീഴ്പ്പെടുത്തലിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല എങ്കിലും എന്തോ അനിലിനെ കുറ്റപ്പെടുത്താൻ ആകുന്നില്ല.
ചിലപ്പോള്‍ ലഹരി നമ്മളെ നമ്മൾ അല്ലാതെ ആക്കും
എവിടെയോ അവരെ ഒരുമിപ്പിക്കാം എന്ന് തോന്നി പക്ഷേ ഈ കഥയിലെ വില്ലന്‍ വിധി ആണല്ലോ അതാകാം
നല്ല ഒരു രചന അടുത്ത കഥയും ആയി വരൂ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njanum ithinode yojikunnu
Aareyum kuttapeduthan pattilla
Vidhiyayirunnu ividuthe villain
ചെറുകഥ ആണ് പക്ഷെ ഒന്നും പറയാനില്ല ?????????????????
അനിലിനെ egane ആകിയപ്പോ വേണിക്കേ എന്ത് കിട്ടിയോ ആവോ ?.
മനസാകെ അസ്വസ്ഥം ആയി പോയല്ലോഡോ… നല്ല കഥ ആണ് ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങൾ ജീവിതത്തിൽ വന്നാൽ തീർച്ചയായിട്ടും ഉപകാരപ്പെടും നല്ല തീരുമാനങ്ങൾ കൃത്യ സമയത്ത് എടുക്കുവാൻ ആയി.
Krishnaveni enna peru kandappo njn karudi ragendu vinte krishnaveni ayirikumenn..pinne auther Name kandapola manasilayath…. Kadha polichu… Super ayittund
കരയിപ്പിച്ചുകളഞ്ഞല്ലോടോ…. ❤❤❤❤❤❤
എന്ത് പറഞ്ഞാലും കുറഞ്ഞ് പോകുകയെ ഒള്ളു. ഓരോ വരികളും മനസ്സിൽ പതിഞ്ഞു പോയി. ഏറെ കാലത്തിനു ശേഷം നെഞ്ചില് ഒരു നോവ് തീർത്ത കഥ നൽകിയതിന് നന്ദി ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ❤️
എന്റെ പൊന്നോ എന്താ പറയേണ്ടേ അതിഗംഭീരം തന്നെ പിടിച്ചിരുത്തി കളഞ്ഞു അവസാനഭാഗത്ത് വന്നപ്പോൾ കണ്ണുനിറഞ്ഞു നഷ്ടമാകാതിരിക്കാൻ വെടക്കാക്കി തനിക്കാക്കാൻ ഉള്ള ശ്രമത്തിൽ രണ്ടുപേർക്കും നഷ്ടമായ 24വർഷങ്ങൾ ഹൃദയത്തിൽ സ്വയം ഒരുക്കിയ ഉമിത്തീയിൽ വെന്തെരിഞ്ഞ ആ അച്ഛന് ആ മകളെ ഒന്ന് കാണാനുള്ള അവസരം ഒരുക്കമായിരുന്നു
സ്നേഹത്തോടെ മിഴി
ആത്മാഭിമാനം കൊണ്ട് അവള് അവനെ തോൾപ്പിച്ചപ്പോ മരണം കൊണ്ട് അവൻ മറുപടി നൽകി……….
അസാധ്യം???…. ഒരു ജന്മം കടന്നു പോയ പോലെ ❤️❤️❤️❤️
അടിപൊളി……????
എന്തൊരു എഴുത്താണ് ഒരു വരികളും മനസ്സിൽ തട്ടി ഒരു രക്ഷയും ഇല്ല വളരെ ഇഷ്ടായി..
അവസാനത്തെ വരികൾ ഏറെ നൊമ്പരപ്പെടുത്തി?
കുറെ കാലം മനസ്സിൽ ഓർത്തിരിക്കാൻ പറ്റുന്ന ഒരു കഥ.
ഇനിയും കഥകൾ വരട്ടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️
ഇന്നലെ ഒരു കൃഷ്ണവേണി വായിച്ചാലോ…ഇതെന്താ പുതിയ ഒരു കൃഷ്ണവേണി എന്ന് വിചാരിച്ചാണ് വായിക്കാൻ വന്നത്…ഇവിടെ വന്നപ്പോഴാണ് മനസിലായത് ഇതാണ് ശെരിക്കും കൃഷ്ണവേണി എന്ന്..
ഒരു രക്ഷയും ഇല്ല …എന്താ പറയുന്നേ വല്ലാത്ത പവർ ഉണ്ട് തന്റെ എഴുത്തിന്…ഇനിയും ഇതുപോലെയുള്ള നല്ല രചനകളുമായി വരണം..വരും എന്ന് പ്രദീക്ഷിക്കുന്നു…
വല്ലാത്തൊരു ചെയ്തയിപോയി കരയിപിച്ച് കളഞ്ഞല്ലോ ലാസ്റ്റ് അവരോന്നിച്ചെങ്കിൽ നന്നായേനെ…???????????????