ഡേയ് തമ്പിങ്കളാ ഇപ്പോ വന്തത് മാതിരി യാര് കയ്യും പടാത പൊണ്ണ്ങ്കളാ പാത്ത് തൂക്കണുംടാ അപ്പോ താൻ സെമ്മ ബോധയാ ഇരുക്കും. അന്ത നേത്ര അവ കണ്ണ പാത്തീങ്കളാ ഹോ നാൻ രസിച്ച് പണ്ണുമ്പോത് അവ അഴുറതെ പാക്കവേ ബോധെ തൂക്കലാ ഏറിടിച്ച്.
ശരി അണ്ണാ ഇനി ഇതുപോലുള്ള ആരും കൈവയ്ക്കാത്ത കിളുന്ത് പെൺപിള്ളേരെ കൊണ്ട് വരാം.
ഇതൊക്കെ പുറത്ത് മിഖാ കേട്ടുകൊണ്ട് നിൽക്കുവായിരുന്നു. തിരിച്ചു പോകാൻ തുനിഞ്ഞ മിഖാ അവരുടെ സംഭാഷണം കേട്ടപ്പോൾ തന്റെ തീരുമാനം തിരുത്തി നേരെ ഉള്ളിലേക്ക് പോകേണ്ട വാതിലിന് അടുത്തേയ്ക്ക് പോയി. അത് ചവിട്ടി പൊളിച്ച് ഉള്ളിലേക്ക് കയറി.
അവിടെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ആയിരുന്നവർ അവൻ അകത്തു കയറിയത് ഒരു സ്വപ്നത്തിൽ എന്നത് പോലെ കണ്ടു. സ്വബോധം ഉണ്ടായിരുന്നവർ അവനെ തടയാനായി മുന്നോട്ട് വന്നു.
ആരാടാ നീ ഞങ്ങടെ സ്ഥലത്തേയ്ക്ക് കതക് ഒക്കെ ചവിട്ടി പൊളിച്ച് കേറിവരാൻ? മിഖായ്ക്ക് മുന്നിലേക്ക് വന്ന ഒരുവൻ അവന്റെ നെഞ്ചിൽ കൈവച്ചു തടഞ്ഞുകൊണ്ട് ചോദിച്ചു.
നിന്റെ തന്ത…. മിഖാ അതു പറഞ്ഞതും നെഞ്ചിൽ കൈവച്ചു തടഞ്ഞവന്റെ ചെവിയും കരണവും ഒന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു.
അടി കൊണ്ടവൻ ഒന്ന് വട്ടം കറങ്ങി മിഖായ്ക്ക് എതിർവശത്തേയ്ക്ക് തിരിഞ്ഞു നിന്ന് പോയി.
ആരാടാ എവിടാടാ അവൻ? അണ്ണാ അവൻ പോയെന്ന് തോന്നുന്നു. അത്രയും പറഞ്ഞ് അവൻ ബോധരഹിതനായി നിലമ്പതിച്ചു. അവന്റെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിച്ച് ഇറങ്ങുന്നുണ്ടായിരുന്നു.
ആ കാഴ്ച കണ്ടതും ബാക്കി അവിടെ സ്വബോധം ഉണ്ടായിരുന്ന മൂന്നുന്നാലുപേർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി മിഖായ്ക്ക് അടുത്തേയ്ക്ക് പാഞ്ഞു.
ഇതൊക്കെ നോക്കി മദ്യം നുണഞ്ഞു കൊണ്ട് പാതി ബോധത്തിൽ വിക്കി എന്ന വിക്രം ഇരിപ്പുണ്ടായിരുന്നു. (അവനാണ് ഇവരുടെ ഒക്കെ നേതാവ്/ അണ്ണൻ)
Onnum parayanilla adi poli
Nalloru movie kaanunna pole undu story vaayikkumbol. Keep it up ? Bro
thank you bro
❤️❤️❤️❤️
നേരെ ചൊവ്വേ പെട്ടന്ന് എഴുതിയിട് ഗ്യാപ്പ് ശരിയാക്കില്ല. വായനകാ൪ വന്നോളു൦. ഇടക്ക് കഥ മനസിലാക്കാ൯ പാട അത
ആഴ്ച ഒരിക്കൽ പോസ്റ്റിയ മതി എല്ലാ കൂടെ അപ്പോൾ പ്രശ്നം ഇല്ലല്ലോ. എഴുതാ൯ time കിട്ടും.
ഞാൻ വരുന്ന പാർട്ട് വഴി പറയണം എന്ന് കരുതി ഇരുന്ന കാര്യം ആണ്.
ഇനി ആഴ്ചയിൽ ഒരിക്കൽ ഓരോ പാർട്ട് എന്ന നിലയിൽ post ചെയ്യാം.
??
ഞാൻ കിട്ടുന്ന tym ൽ എഴുതുന്നുണ്ട്. കൂടുതൽ lag ആക്കാതെ ഇടാൻ പറ്റുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം തുടർന്നും അങ്ങനെ തന്നെ lag ആകാതെ വരും
this part also super
thank you bro
❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ???????⚘??⚘⚘?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ????
കൂടുതൽ വൈകിയാൽ വായനക്കാർക്ക് കഥയുമായുളള ടച്ച് വിടുകയും വായനാ സുഖം നഷ്ടപ്പെടുത്തുകയും ചെയ്യും ?
കൂടാതെ വായനക്കാർ കുറയുന്നതിന് കാരണമാകുകയും ചെയ്യും???????????????? ??⚘
അടുത്ത മൂന്ന് ദിവസത്തിനു ഉള്ളിൽ കഥ വരും.
????
Good story. Waiting for next part…
അതികം വൈകിപ്പിക്കില്ല.
❤️❤️❤️❤️
Bro
Nalla story
Njan wait cheyyuayrnnuuu
Broyude time pole vegam thanne bakki tharanam
So interesting story man
Good theme congrats
Waiting for the next part
അധികം വൈകാതെ അടുത്ത പാർട്ട് വരും.
പനി ഒക്കെ മാറി ജോലിക്ക് കയറി ഇപ്പോ പെന്റിങ് work ഒക്കെ ആയിട്ട് full busy ആണ്.
എങ്കിലും കൂടുതൽ lag ആക്കാതെ അടുത്ത പാർട്ട് വരും. കണ്ടന്റ് കൂടുതൽ വേണം എന്ന് അഭിപ്രായം വന്നത്കൊണ്ട് ആണ് കുറച്ചു tym എടുക്കുന്നത്.
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
❤️❤️❤️❤️
Kurachu koode length undayal vayanakarku haram verum. thudakathil nalla views ille athu vayanakarku ishtam ayathu kondale so onude usharayi ezhuthan nokuka
അഭിപ്രായം സ്വീകരിച്ചിരിക്കുന്നു.
അടുത്ത പാർട്ട് ഇന്ന് post ചെയ്യാം എന്ന് കരുതിയതാണ് bt length കൂട്ടാൻ ഉള്ള അഭിപ്രായം ഒന്നിൽ കൂടുതൽ ആളുകൾ പറഞ്ഞതുകൊണ്ട് മിനിമം ഇപ്പോ ഉള്ള 2 പാർട്ടുകളുടെ length അടുത്ത് വരുന്ന ഓരോ പാർട്ടുകൾക്കും കാണും ഇപ്പോൾ 2-3 days ഗ്യാപ്പിൽ ആണ് കഥ post ചെയ്തിരുന്നത് അത് 4-6 days ഇടവിട്ട് post ചെയ്യുന്നതായിരിക്കും.
❤️❤️❤️❤️
Bro kadha koodudal interesting aavumbol viewsum likeum okke taane vannolum
അതാണ് എന്റെയും പ്രതീക്ഷ.
?
???
❤️❤️❤️❤️
Very nice pls continue
തീർച്ചയായും
❤️❤️❤️❤️
Length onnu kootti ezhuthu, content adipoli aanu
കണ്ടന്റ് കൂടുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണ് bro പക്ഷെ ഇതാകുമ്പോ tym keep ചെയ്ത് അധികം ദിവസങ്ങളുടെ ഗ്യാപ് ഇല്ലാതെ post ചെയ്യാൻ പറ്റും കണ്ടന്റ് കൂട്ടിയാൽ കുറച്ചൂടെ tym എടുക്കും അതാ ഞാൻ കണ്ടന്റ് കുറച്ചിട്ട് അധികം late ആക്കാതെ post ചെയ്യുന്നത്
Nalla kadha aru ezhuthiyalum viewsum reviewsum okke kittum bhai… Nalla kadhayanu ith thudarnum ithupoke terror ayitu thanne pokatte mikha??????
terror ന്റെ സ്റ്റാർട്ടിങ് ആയതേ ഉള്ളു.
ഇനിയാണ് യഥാർത്ഥ ghost ന്റെ ജനനം.
അവൻ വരുന്നതോടെ terror level അതിന്റെ peak ൽ എത്തും.
❤️❤️❤️❤️
അടിപൊളി ആവുന്നുണ്ട്
❤️❤️❤️❤️
മിഖായുടെ കളികൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളു ?.
ഇത് jst തുടക്കം മാത്രം
rise of the ghost ഇനി രണ്ടു ഭാഗം കൂടെ കാണും
Waiting for the next part
അധികം വൈകിക്കില്ല
❤️❤️❤️
Waiting saho poli
thank you saho
❤️❤️❤️❤️
കഥയിലേക് ഇത് വരെ കടന്നട്ടില്ല എന്നാണ് എനിക്ക് തോന്നണത്.
ഇതിപ്പോ past ൽ നടന്ന കാര്യങ്ങൾ പറയുന്നതാ ബ്രോ. present ൽ എന്തൊക്കെ
ആണ് എന്നതിലേക്ക് അധികം വൈകാതെ കടക്കും.
❤️❤️❤️❤️