? Guardian Ghost ? part 8 (༆ കർണൻ(rahul)༆) 265

അവന്റെ കാമവെറി അടങ്ങിയപ്പോൾ അബോധാവസ്ഥയിൽ അപൂർണ വസ്ത്രവുമായി കിടന്ന അവളെ കൊണ്ട് എവിടേലും കളയാൻ അവൻ അനുയായികളോട് ആഞ്ഞാപിച്ചു.

അവളെ ഉപേക്ഷിക്കാൻ പോകും വഴിയിൽ അവരും അവളെ ബലമായി പ്രാപിച്ചു എതിർക്കാൻ തുനിഞ്ഞ അവളുടെ തലയിൽ മദ്യകുപ്പി കൊണ്ട് അടിച്ചു. തലയിൽ മുറിവേറ്റ അവളെ നഗ്നയാക്കി നടുവഴിയിൽ ഉപേക്ഷിച്ച് അവർ പോയി. ഗുരുതരമായി പരിക്കുകൾ പറ്റിയ അവൾ ജീവന് വേണ്ടി മല്ലടിച്ചുകൊണ്ട് കിടന്നു.

 

                 **************

 

സാർ നിങ്ങൾ അന്വേഷിക്കുന്നതിൽ ഒരു വാഹനം ഇപ്പോൾ സിറ്റി റേഞ്ചിൽ ഒരു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അവർ അത് കഴിഞ്ഞ് അധികം ദൂരം പോയിട്ടില്ല. കൺട്രോൾ റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.

 

അത് ഏത് ടീം നു കൊടുത്തിരുന്ന വാഹനം ആണ്? മിഖാ ചോദിച്ചു.

 

സാർ അത് കപൂർ സാറിന്റെ ടീം അന്വേഷിച്ചു പോയ വാഹനമാണ്. 

 

 ഒകെ…..കപൂർ കേട്ടല്ലോ ? നിങ്ങളുടെ ടീമിലെ ഒരാളുടെ ഫോണിൽ നിന്ന് കൺട്രോൾ റൂമിൽ കോൺടാക്ട് ചെയ്ത് ആ വാഹനത്തിന്റെ മൂവ്മെന്റ് മനസ്സിലാക്കി അങ്ങോട്ട് പോകുക.

ഈ കാൾ കട്ട് ചെയ്യണ്ട. അവിനാഷ് നിങ്ങൾ നേരെ ക്യാമ്പസിലേക്ക് പോകുക അവിടുന്ന് എന്തെങ്കിലും ക്ലൂ കിട്ടുമോ എന്ന് ഒരിക്കൽ കൂടെ അന്വേഷിക്കുക എന്തുണ്ടെങ്കിലും ഉടനെ അപ്ഡേറ്റ് ചെയ്യുക ഒകെ.

 

ഒകെ സാർ… രണ്ടുഭാഗത്ത്‌ നിന്നും ഒരുപോലെ മറുപടി വന്നു.

 

നേത്രയെ റോഡിൽ ഉപേക്ഷിക്കാൻ പോയ വാഹനമായിരുന്നു സിസിടിവി ക്യാമറയിൽ പതിഞ്ഞത് അത് കണ്ടാണ് കൺട്രോൾ റൂമിൽ നിന്ന് ഇൻഫർമേഷൻ പാസ്സ് ചെയ്തത്. 

ആ ഇൻഫർമേഷൻ കിട്ടിയതിനു പിന്നാലെ ഒരു ടീം ആ വണ്ടിയും അതിലുള്ളവരെയും പിടികൂടാൻ പുറപ്പെട്ടു. നേത്രയെ ഉപേക്ഷിച്ച് തിരിച്ചു വരുമ്പോഴാണ് അവർ പോലീസിന്റെ പിടിയിൽ ആയത്.

 

സാർ ആ വണ്ടി ഞങ്ങൾ കണ്ടെത്തി അവരെ ബ്ലോക്ക് ചെയ്ത് അതിലുള്ളവരെ പിടികൂടിയിട്ടുണ്ട് വണ്ടിയിൽ ആ പെൺകുട്ടി ഇല്ല പക്ഷെ ഇതിൽ കുറച്ചു ബ്ലഡ്‌ സ്റ്റൈൻ ഉണ്ട് 

അവന്മാരെ നമ്മുടെ ടീമിൽ ഉള്ളവർ ചോദ്യം ചെയ്യുന്നുണ്ട്. കപൂർ മിഖായെ ഫോണിലൂടെ അപ്ഡേറ്റ് ചെയ്തു.

33 Comments

  1. Onnum parayanilla adi poli

  2. Nalloru movie kaanunna pole undu story vaayikkumbol. Keep it up ? Bro

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️❤️

  3. സൂര്യൻ

    നേരെ ചൊവ്വേ പെട്ടന്ന് എഴുതിയിട് ഗ്യാപ്പ് ശരിയാക്കില്ല. വായനകാ൪ വന്നോളു൦. ഇടക്ക് കഥ മനസിലാക്കാ൯ പാട അത

    1. സൂര്യൻ

      ആഴ്ച ഒരിക്കൽ പോസ്റ്റിയ മതി എല്ലാ കൂടെ അപ്പോൾ പ്രശ്നം ഇല്ലല്ലോ. എഴുതാ൯ time കിട്ടും.

      1. കർണൻ(rahul)

        ഞാൻ വരുന്ന പാർട്ട് വഴി പറയണം എന്ന് കരുതി ഇരുന്ന കാര്യം ആണ്.
        ഇനി ആഴ്ചയിൽ ഒരിക്കൽ ഓരോ പാർട്ട് എന്ന നിലയിൽ post ചെയ്യാം.

        ??

    2. കർണൻ(rahul)

      ഞാൻ കിട്ടുന്ന tym ൽ എഴുതുന്നുണ്ട്. കൂടുതൽ lag ആക്കാതെ ഇടാൻ പറ്റുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം തുടർന്നും അങ്ങനെ തന്നെ lag ആകാതെ വരും

  4. this part also super

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ???????⚘??⚘⚘?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ????

    കൂടുതൽ വൈകിയാൽ വായനക്കാർക്ക് കഥയുമായുളള ടച്ച് വിടുകയും വായനാ സുഖം നഷ്ടപ്പെടുത്തുകയും ചെയ്യും ?
    കൂടാതെ വായനക്കാർ കുറയുന്നതിന് കാരണമാകുകയും ചെയ്യും???????????????? ??⚘

    1. കർണൻ(rahul)

      അടുത്ത മൂന്ന് ദിവസത്തിനു ഉള്ളിൽ കഥ വരും.

      ????

  6. Good story. Waiting for next part…

    1. കർണൻ(rahul)

      അതികം വൈകിപ്പിക്കില്ല.

      ❤️❤️❤️❤️

  7. His_Sharingan_Eyes

    Bro
    Nalla story
    Njan wait cheyyuayrnnuuu
    Broyude time pole vegam thanne bakki tharanam
    So interesting story man
    Good theme congrats
    Waiting for the next part

    1. കർണൻ(rahul)

      അധികം വൈകാതെ അടുത്ത പാർട്ട് വരും.
      പനി ഒക്കെ മാറി ജോലിക്ക് കയറി ഇപ്പോ പെന്റിങ് work ഒക്കെ ആയിട്ട് full busy ആണ്.

      എങ്കിലും കൂടുതൽ lag ആക്കാതെ അടുത്ത പാർട്ട് വരും. കണ്ടന്റ് കൂടുതൽ വേണം എന്ന് അഭിപ്രായം വന്നത്കൊണ്ട് ആണ് കുറച്ചു tym എടുക്കുന്നത്.

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

      ❤️❤️❤️❤️

  8. Renjith R pillai

    Kurachu koode length undayal vayanakarku haram verum. thudakathil nalla views ille athu vayanakarku ishtam ayathu kondale so onude usharayi ezhuthan nokuka

    1. കർണൻ(rahul)

      അഭിപ്രായം സ്വീകരിച്ചിരിക്കുന്നു.

      അടുത്ത പാർട്ട് ഇന്ന് post ചെയ്യാം എന്ന് കരുതിയതാണ് bt length കൂട്ടാൻ ഉള്ള അഭിപ്രായം ഒന്നിൽ കൂടുതൽ ആളുകൾ പറഞ്ഞതുകൊണ്ട് മിനിമം ഇപ്പോ ഉള്ള 2 പാർട്ടുകളുടെ length അടുത്ത് വരുന്ന ഓരോ പാർട്ടുകൾക്കും കാണും ഇപ്പോൾ 2-3 days ഗ്യാപ്പിൽ ആണ് കഥ post ചെയ്തിരുന്നത് അത് 4-6 days ഇടവിട്ട് post ചെയ്യുന്നതായിരിക്കും.

      ❤️❤️❤️❤️

  9. Bro kadha koodudal interesting aavumbol viewsum likeum okke taane vannolum

    1. കർണൻ(rahul)

      അതാണ് എന്റെയും പ്രതീക്ഷ.

      ?

      ???

      ❤️❤️❤️❤️

  10. Very nice pls continue

    1. കർണൻ(rahul)

      തീർച്ചയായും

      ❤️❤️❤️❤️

  11. Length onnu kootti ezhuthu, content adipoli aanu

    1. കർണൻ(rahul)

      കണ്ടന്റ് കൂടുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണ് bro പക്ഷെ ഇതാകുമ്പോ tym keep ചെയ്ത് അധികം ദിവസങ്ങളുടെ ഗ്യാപ് ഇല്ലാതെ post ചെയ്യാൻ പറ്റും കണ്ടന്റ് കൂട്ടിയാൽ കുറച്ചൂടെ tym എടുക്കും അതാ ഞാൻ കണ്ടന്റ് കുറച്ചിട്ട് അധികം late ആക്കാതെ post ചെയ്യുന്നത്

  12. വിശാഖ്

    Nalla kadha aru ezhuthiyalum viewsum reviewsum okke kittum bhai… Nalla kadhayanu ith thudarnum ithupoke terror ayitu thanne pokatte mikha??????

    1. കർണൻ(rahul)

      terror ന്റെ സ്റ്റാർട്ടിങ് ആയതേ ഉള്ളു.
      ഇനിയാണ് യഥാർത്ഥ ghost ന്റെ ജനനം.
      അവൻ വരുന്നതോടെ terror level അതിന്റെ peak ൽ എത്തും.

      ❤️❤️❤️❤️

  13. കർണ്ണൻ

    അടിപൊളി ആവുന്നുണ്ട്

    1. കർണൻ(rahul)

      ❤️❤️❤️❤️

      മിഖായുടെ കളികൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളു ?.

      ഇത് jst തുടക്കം മാത്രം
      rise of the ghost ഇനി രണ്ടു ഭാഗം കൂടെ കാണും

  14. Waiting for the next part

    1. കർണൻ(rahul)

      അധികം വൈകിക്കില്ല
      ❤️❤️❤️

  15. Waiting saho poli

    1. കർണൻ(rahul)

      thank you saho
      ❤️❤️❤️❤️

  16. കഥയിലേക് ഇത് വരെ കടന്നട്ടില്ല എന്നാണ് എനിക്ക് തോന്നണത്.

    1. കർണൻ(rahul)

      ഇതിപ്പോ past ൽ നടന്ന കാര്യങ്ങൾ പറയുന്നതാ ബ്രോ. present ൽ എന്തൊക്കെ
      ആണ് എന്നതിലേക്ക് അധികം വൈകാതെ കടക്കും.

      ❤️❤️❤️❤️

Comments are closed.