? Guardian Ghost ? part 8 (༆ കർണൻ(rahul)༆) 265

 

ഞങ്ങൾക്ക് കിട്ടിയ വിവരങ്ങൾ പ്രകാരം ലഹരി മാഫിയക്ക് ഈ തിരോധാനത്തിന് പിന്നിൽ പങ്കുണ്ടെന്ന് ഉറപ്പിക്കാൻ കഴിയുന്നവയാണ്.

 

രാവിലെ ഡൽഹി നഗരം ഉണർന്നത് നേത്രയുടെ തിരോധാന വാർത്തയുമായാണ്.

 

മിസ്റ്റർ മിഖായേൽ ഒരു മിസ്സിങ് കേസ് ACP റാങ്കിൽ ഉള്ള താങ്കളെ ഏല്പിക്കുന്നത്. ഇത് അത്ര ഇമ്പോർട്ടൻസ് ഉള്ള കേസ് ആയത് കൊണ്ടാണ്. മിസ്സിങ് ആയിരിക്കുന്നത് ഒരു വിദ്യാർത്ഥി ആണെങ്കിലും ദേശീയ അന്തരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സാമൂഹിക പ്രവർത്തക ആയതുകൊണ്ട് എത്രയും വേഗം പോലീസ് ആക്ഷൻ എടുത്തേ മതിയാകു. എത്ര ഫോഴ്സ് വേണമെങ്കിലും യൂസ് ചെയ്തുകൊള്ളു പക്ഷെ റിസൾട്ട്‌ വേണം എത്രയും പെട്ടെന്ന്. കാര്യ ഗൗരവം മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?

കമ്മീഷ്ണർ ദേവ് ഗൗഡ ചോദിച്ചു.

 

നേത്രയുടെ മിസ്സിങ്ങുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല മിഖായെ ഏല്പിക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം.

 

യെസ് സാർ. എത്രയും വേഗം ആ കുട്ടിയെ കണ്ടെത്തിയിരിക്കും സർ.

 

ഒകെ മിസ്റ്റർ മിഖായേൽ യൂ ക്യാൻ ഗോ നൗ. ഗൗഡ അത് പറഞ്ഞതും മിഖാ സല്യുട്ടും കൊടുത്ത് പുറത്തിറങ്ങി.

 

JNU വിന്റെ ബിൽഡിങ്ങിൽ സിസിടിവി വർക്കിങ് അല്ലാത്തത് കൊണ്ട് ആദ്യ ഉദ്യമം പരാജയപ്പെട്ടു. നേത്രയുടെ കൂട്ടുകാർക്ക് വന്ന ആക്രമികളെ മുഖം മൂടി ധരിച്ചിരുന്നത് കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ആയിരുന്നു.

 

മിഖാ ക്യാമ്പസിന്റെ ചുറ്റുപാടും ഉള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചു.

അതിൽ നിന്ന് സംശയം തോന്നിയ വണ്ടികളുടെ നമ്പർ എടുത്ത് കൺട്രോൾ റൂമിൽ അയച്ചു. ആ വാഹനങ്ങൾ കടന്നു പോയിട്ടുള്ള ദിശ 

മനസ്സിലാക്കനും അതിന്റെയൊക്കെ ആർസി ഓണർമാരെ കണ്ടെത്താനും വേണ്ടി ആയിരുന്നു അവന്റെ പരിശ്രമം.

33 Comments

  1. Onnum parayanilla adi poli

  2. Nalloru movie kaanunna pole undu story vaayikkumbol. Keep it up ? Bro

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️❤️

  3. സൂര്യൻ

    നേരെ ചൊവ്വേ പെട്ടന്ന് എഴുതിയിട് ഗ്യാപ്പ് ശരിയാക്കില്ല. വായനകാ൪ വന്നോളു൦. ഇടക്ക് കഥ മനസിലാക്കാ൯ പാട അത

    1. സൂര്യൻ

      ആഴ്ച ഒരിക്കൽ പോസ്റ്റിയ മതി എല്ലാ കൂടെ അപ്പോൾ പ്രശ്നം ഇല്ലല്ലോ. എഴുതാ൯ time കിട്ടും.

      1. കർണൻ(rahul)

        ഞാൻ വരുന്ന പാർട്ട് വഴി പറയണം എന്ന് കരുതി ഇരുന്ന കാര്യം ആണ്.
        ഇനി ആഴ്ചയിൽ ഒരിക്കൽ ഓരോ പാർട്ട് എന്ന നിലയിൽ post ചെയ്യാം.

        ??

    2. കർണൻ(rahul)

      ഞാൻ കിട്ടുന്ന tym ൽ എഴുതുന്നുണ്ട്. കൂടുതൽ lag ആക്കാതെ ഇടാൻ പറ്റുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം തുടർന്നും അങ്ങനെ തന്നെ lag ആകാതെ വരും

  4. this part also super

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ???????⚘??⚘⚘?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ????

    കൂടുതൽ വൈകിയാൽ വായനക്കാർക്ക് കഥയുമായുളള ടച്ച് വിടുകയും വായനാ സുഖം നഷ്ടപ്പെടുത്തുകയും ചെയ്യും ?
    കൂടാതെ വായനക്കാർ കുറയുന്നതിന് കാരണമാകുകയും ചെയ്യും???????????????? ??⚘

    1. കർണൻ(rahul)

      അടുത്ത മൂന്ന് ദിവസത്തിനു ഉള്ളിൽ കഥ വരും.

      ????

  6. Good story. Waiting for next part…

    1. കർണൻ(rahul)

      അതികം വൈകിപ്പിക്കില്ല.

      ❤️❤️❤️❤️

  7. His_Sharingan_Eyes

    Bro
    Nalla story
    Njan wait cheyyuayrnnuuu
    Broyude time pole vegam thanne bakki tharanam
    So interesting story man
    Good theme congrats
    Waiting for the next part

    1. കർണൻ(rahul)

      അധികം വൈകാതെ അടുത്ത പാർട്ട് വരും.
      പനി ഒക്കെ മാറി ജോലിക്ക് കയറി ഇപ്പോ പെന്റിങ് work ഒക്കെ ആയിട്ട് full busy ആണ്.

      എങ്കിലും കൂടുതൽ lag ആക്കാതെ അടുത്ത പാർട്ട് വരും. കണ്ടന്റ് കൂടുതൽ വേണം എന്ന് അഭിപ്രായം വന്നത്കൊണ്ട് ആണ് കുറച്ചു tym എടുക്കുന്നത്.

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

      ❤️❤️❤️❤️

  8. Renjith R pillai

    Kurachu koode length undayal vayanakarku haram verum. thudakathil nalla views ille athu vayanakarku ishtam ayathu kondale so onude usharayi ezhuthan nokuka

    1. കർണൻ(rahul)

      അഭിപ്രായം സ്വീകരിച്ചിരിക്കുന്നു.

      അടുത്ത പാർട്ട് ഇന്ന് post ചെയ്യാം എന്ന് കരുതിയതാണ് bt length കൂട്ടാൻ ഉള്ള അഭിപ്രായം ഒന്നിൽ കൂടുതൽ ആളുകൾ പറഞ്ഞതുകൊണ്ട് മിനിമം ഇപ്പോ ഉള്ള 2 പാർട്ടുകളുടെ length അടുത്ത് വരുന്ന ഓരോ പാർട്ടുകൾക്കും കാണും ഇപ്പോൾ 2-3 days ഗ്യാപ്പിൽ ആണ് കഥ post ചെയ്തിരുന്നത് അത് 4-6 days ഇടവിട്ട് post ചെയ്യുന്നതായിരിക്കും.

      ❤️❤️❤️❤️

  9. Bro kadha koodudal interesting aavumbol viewsum likeum okke taane vannolum

    1. കർണൻ(rahul)

      അതാണ് എന്റെയും പ്രതീക്ഷ.

      ?

      ???

      ❤️❤️❤️❤️

  10. Very nice pls continue

    1. കർണൻ(rahul)

      തീർച്ചയായും

      ❤️❤️❤️❤️

  11. Length onnu kootti ezhuthu, content adipoli aanu

    1. കർണൻ(rahul)

      കണ്ടന്റ് കൂടുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണ് bro പക്ഷെ ഇതാകുമ്പോ tym keep ചെയ്ത് അധികം ദിവസങ്ങളുടെ ഗ്യാപ് ഇല്ലാതെ post ചെയ്യാൻ പറ്റും കണ്ടന്റ് കൂട്ടിയാൽ കുറച്ചൂടെ tym എടുക്കും അതാ ഞാൻ കണ്ടന്റ് കുറച്ചിട്ട് അധികം late ആക്കാതെ post ചെയ്യുന്നത്

  12. വിശാഖ്

    Nalla kadha aru ezhuthiyalum viewsum reviewsum okke kittum bhai… Nalla kadhayanu ith thudarnum ithupoke terror ayitu thanne pokatte mikha??????

    1. കർണൻ(rahul)

      terror ന്റെ സ്റ്റാർട്ടിങ് ആയതേ ഉള്ളു.
      ഇനിയാണ് യഥാർത്ഥ ghost ന്റെ ജനനം.
      അവൻ വരുന്നതോടെ terror level അതിന്റെ peak ൽ എത്തും.

      ❤️❤️❤️❤️

  13. കർണ്ണൻ

    അടിപൊളി ആവുന്നുണ്ട്

    1. കർണൻ(rahul)

      ❤️❤️❤️❤️

      മിഖായുടെ കളികൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളു ?.

      ഇത് jst തുടക്കം മാത്രം
      rise of the ghost ഇനി രണ്ടു ഭാഗം കൂടെ കാണും

  14. Waiting for the next part

    1. കർണൻ(rahul)

      അധികം വൈകിക്കില്ല
      ❤️❤️❤️

  15. Waiting saho poli

    1. കർണൻ(rahul)

      thank you saho
      ❤️❤️❤️❤️

  16. കഥയിലേക് ഇത് വരെ കടന്നട്ടില്ല എന്നാണ് എനിക്ക് തോന്നണത്.

    1. കർണൻ(rahul)

      ഇതിപ്പോ past ൽ നടന്ന കാര്യങ്ങൾ പറയുന്നതാ ബ്രോ. present ൽ എന്തൊക്കെ
      ആണ് എന്നതിലേക്ക് അധികം വൈകാതെ കടക്കും.

      ❤️❤️❤️❤️

Comments are closed.