മിഖാ നോക്കിയപ്പോൾ അവിടെ അടുത്തായി തന്നെ ഒരു കമ്പി കഷ്ണം കിടപ്പുണ്ടായിരുന്നു. അതിവേഗത്തിൽ അതെടുത്ത് തനിക്ക് നേരെ ആയുധങ്ങളുമായി ഓടി അടുക്കുന്ന വിക്കിയുടെ അനുചരന്മാരെ തലങ്ങും വിലങ്ങും തല്ലി. അടി കൊണ്ടാവന്മാരുടെ ഒക്കെ കയ്യും കാലും ഒടിഞ്ഞു പല്ല് ഒന്നു രണ്ടു പേരുടെ പല്ല് ഒക്കെ ഇളകി തെറിച്ചു. മൂക്കിന്റെ പാലം പൊട്ടി നട്ടെല്ലിനും വാരിയെല്ലിനും സാരമായി പരിക്കും പറ്റി മിഖായുടെ അടി കിട്ടിയവരുടെ കൂട്ടത്തിൽ ലഹരിയുടെ ആധിക്യത്താൽ അബോധാവസ്ഥയിൽ കിടക്കുന്നവരും ഉണ്ടായിരുന്നു.
ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെ തനിക്ക് ചുറ്റും ഓടി അടുത്തവരെയും അബോധാവസ്ഥയിൽ കിടന്നവരെയും ഒക്കെ തല്ലി തളർന്ന് നോക്കുമ്പോൾ വിക്കി അതെ ഇരുപ്പ് തന്നെ സെറ്റിയിൽ കാലിന്മേൽ കാലും കയറ്റി ഇരിക്കുന്നു.
മിഖായ്ക്ക് കലി ഇളകി.
അവൻ കയ്യിൽ ഉണ്ടായിരുന്ന കമ്പിയുമായി തന്നെ വിക്കിയുടെ അടുത്തേയ്ക്ക് പാഞ്ഞു. കാലിന്മേൽ കാലും കയറ്റി ഷൂസും കൂളിംഗ് ഗ്ലാസും ഒക്കെ വച്ച് ഇരുന്ന വിക്കിയുടെ കയറ്റി വച്ച പാദത്തിന്റെ അടിഭാഗത്ത് തന്നെ മിഖായുടെ ആദ്യത്തെ അടി വീണു.
വിക്കി വേദന കൊണ്ട് ചാടി പുളഞ്ഞ് എഴുന്നേറ്റു പക്ഷെ കാൽ തറയിൽ ഊന്നാൻ പറ്റാതെ അവൻ താഴെ വീണു.
ഡേയ് മുട്ടാ പയലേ എന്നടാ പന്ദ്രേ?
എൻ മേലെ കയ്യെ വയ്ക്കിറ ഉനക്ക് നാൻ യരെന്ന് തെറിയുമ എൻ അപ്പാ താത്താ എല്ലാം യാരുന്ന് തെറിയുമാ.
അപ്പോ അപ്പനും അപ്പാപ്പനും ഒന്നും യാരെന്നു പോലും അറിയാതെ ആണോടാ പാണ്ടി തെണ്ടി പെൺ കുട്ട്യോളെ ഉപദ്രവിക്കാൻ ഇറങ്ങിയേക്കുന്നെ? ഇനി നിന്റെ അപ്പനല്ല അപ്പാപ്പന്റെ അപ്പൻ ആരെന്ന് നിന്നെ അറിയിച്ചിട്ടേ മിഖായേൽ വിടത്തുള്ളു. മിഖാ അതും പറഞ്ഞ് അവന്റെ ചന്തിക്ക് തന്നെ ഒരെണ്ണം പൊട്ടിച്ചു.
അവൻ വേദന കൊണ്ട് പുളഞ്ഞ് ചാടി എഴുന്നേൽക്കാൻ നോക്കിയപ്പോ മിഖാ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പൊക്കി ഡോറിനു നേരെ എറിഞ്ഞു മിഖാ പൊളിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന ഡോർ പൊളിച്ച് പുറത്തു വീണ അവന്റെ ശരീരത്തിൽ ഷർട്ടിന് കൈ മാത്രമേ ഉണ്ടായിരുന്നുള്ളു ബാക്കി ഭാഗം മിഖായുടെ കയ്യിൽ കീറിപറിഞ്ഞു പോയിരുന്നു.
അവന്റെ അടുത്തേയ്ക്ക് പിന്നെയും പാഞ്ഞെത്തിയ മിഖാ അടുത്തായി കൈകലാക്കിയത് അവന്റെ ബെൽറ്റ് ആയിരുന്നു. ബെൽറ്റ് കൈക്കലാക്കിയ മിഖാ അതുകൊണ്ട് അടികൊടുത്ത് അവനെക്കൊണ്ട് പാന്റ് കൂടെ അഴിപ്പിച്ചു. മിഖായുടെ നിർദ്ദേശപ്രകാരം പോലീസും മീഡിയാസും അവിടെ എത്തുമ്പോൾ ഗോഡൗണിന് പുറത്തേയ്ക്ക് വിക്കിയെ മിഖാ ബെൽറ്റിന് അടിച്ചു ഇറക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. അവിടേക്ക് വന്ന പോലീസുകാരിൽ നിന്ന് ഹാൻഡ്കഫ് വാങ്ങിയ മിഖാ വിക്കിയുടെ കൈകൾ പിന്നിൽ ഹാൻഡ് കഫിനു ഉള്ളിലാക്കി.
അവിടുന്ന് മൂന്നു കിലോമീറ്റർ ദൂരം മാറിയുള്ള പോലീസ് സ്റ്റേഷനിലേക്ക് വിക്കിയെ ബെൽറ്റിന് അടിച്ചടിച്ച് മിഖാ കൊണ്ടെത്തിച്ചു. അന്നത്തേയ്ക്ക് മീഡിയാസിന് ആഘോഷിക്കാനുള്ള വക
ACP മിഖായേൽ തരപ്പെടുത്തി കൊടുത്തു അത് തന്നെയായിരുന്നു എല്ലാ മീഡിയാസിലും ലൈവ് ആയി ട്ടെലികാസ്റ്റ് ആയത്.
വരാൻ പോകുന്ന അപകടത്തിൽ ആഴം അറിയാതെ മിഖായേൽ കാലു വച്ചു അതിനി അവനെ എവിടെ കൊണ്ടെതിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
തുടരും……
കഴിഞ്ഞ രണ്ടു പാർട്ടുകൾക്ക് അഭിപ്രായങ്ങളും views ഉം വളരെ കുറവാണ് എന്താണ് പറ്റിയതെന്ന് മനസ്സിലാകുന്നില്ല. എന്താണേലും പറയുക മാറ്റം വരുത്തേണ്ടവ ആണെങ്കിൽ മനസ്സിൽ ഉള്ള കഥയ്ക്ക് വ്യത്യാസം വരാതെ അഭിപ്രായങ്ങൾ ഉൾക്കൊണ്ട് മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം.
ഈ പാർട്ടും ഇതിന്റെ അടുത്ത 2-3 പാർട്ടുകൾ ഓരോ ദിവസത്തെ ഇടവേളയിൽ post ചെയ്യണം എന്ന് കരുതിയതാണ് but views and comments ന്റെ സ്ഥിതി കണ്ടപ്പോൾ എഴുതാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ ആയിപ്പോയി.???
Onnum parayanilla adi poli
Nalloru movie kaanunna pole undu story vaayikkumbol. Keep it up ? Bro
thank you bro
❤️❤️❤️❤️
നേരെ ചൊവ്വേ പെട്ടന്ന് എഴുതിയിട് ഗ്യാപ്പ് ശരിയാക്കില്ല. വായനകാ൪ വന്നോളു൦. ഇടക്ക് കഥ മനസിലാക്കാ൯ പാട അത
ആഴ്ച ഒരിക്കൽ പോസ്റ്റിയ മതി എല്ലാ കൂടെ അപ്പോൾ പ്രശ്നം ഇല്ലല്ലോ. എഴുതാ൯ time കിട്ടും.
ഞാൻ വരുന്ന പാർട്ട് വഴി പറയണം എന്ന് കരുതി ഇരുന്ന കാര്യം ആണ്.
ഇനി ആഴ്ചയിൽ ഒരിക്കൽ ഓരോ പാർട്ട് എന്ന നിലയിൽ post ചെയ്യാം.
??
ഞാൻ കിട്ടുന്ന tym ൽ എഴുതുന്നുണ്ട്. കൂടുതൽ lag ആക്കാതെ ഇടാൻ പറ്റുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം തുടർന്നും അങ്ങനെ തന്നെ lag ആകാതെ വരും
this part also super
thank you bro
❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ???????⚘??⚘⚘?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ????
കൂടുതൽ വൈകിയാൽ വായനക്കാർക്ക് കഥയുമായുളള ടച്ച് വിടുകയും വായനാ സുഖം നഷ്ടപ്പെടുത്തുകയും ചെയ്യും ?
കൂടാതെ വായനക്കാർ കുറയുന്നതിന് കാരണമാകുകയും ചെയ്യും???????????????? ??⚘
അടുത്ത മൂന്ന് ദിവസത്തിനു ഉള്ളിൽ കഥ വരും.
????
Good story. Waiting for next part…
അതികം വൈകിപ്പിക്കില്ല.
❤️❤️❤️❤️
Bro
Nalla story
Njan wait cheyyuayrnnuuu
Broyude time pole vegam thanne bakki tharanam
So interesting story man
Good theme congrats
Waiting for the next part
അധികം വൈകാതെ അടുത്ത പാർട്ട് വരും.
പനി ഒക്കെ മാറി ജോലിക്ക് കയറി ഇപ്പോ പെന്റിങ് work ഒക്കെ ആയിട്ട് full busy ആണ്.
എങ്കിലും കൂടുതൽ lag ആക്കാതെ അടുത്ത പാർട്ട് വരും. കണ്ടന്റ് കൂടുതൽ വേണം എന്ന് അഭിപ്രായം വന്നത്കൊണ്ട് ആണ് കുറച്ചു tym എടുക്കുന്നത്.
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
❤️❤️❤️❤️
Kurachu koode length undayal vayanakarku haram verum. thudakathil nalla views ille athu vayanakarku ishtam ayathu kondale so onude usharayi ezhuthan nokuka
അഭിപ്രായം സ്വീകരിച്ചിരിക്കുന്നു.
അടുത്ത പാർട്ട് ഇന്ന് post ചെയ്യാം എന്ന് കരുതിയതാണ് bt length കൂട്ടാൻ ഉള്ള അഭിപ്രായം ഒന്നിൽ കൂടുതൽ ആളുകൾ പറഞ്ഞതുകൊണ്ട് മിനിമം ഇപ്പോ ഉള്ള 2 പാർട്ടുകളുടെ length അടുത്ത് വരുന്ന ഓരോ പാർട്ടുകൾക്കും കാണും ഇപ്പോൾ 2-3 days ഗ്യാപ്പിൽ ആണ് കഥ post ചെയ്തിരുന്നത് അത് 4-6 days ഇടവിട്ട് post ചെയ്യുന്നതായിരിക്കും.
❤️❤️❤️❤️
Bro kadha koodudal interesting aavumbol viewsum likeum okke taane vannolum
അതാണ് എന്റെയും പ്രതീക്ഷ.
?
???
❤️❤️❤️❤️
Very nice pls continue
തീർച്ചയായും
❤️❤️❤️❤️
Length onnu kootti ezhuthu, content adipoli aanu
കണ്ടന്റ് കൂടുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണ് bro പക്ഷെ ഇതാകുമ്പോ tym keep ചെയ്ത് അധികം ദിവസങ്ങളുടെ ഗ്യാപ് ഇല്ലാതെ post ചെയ്യാൻ പറ്റും കണ്ടന്റ് കൂട്ടിയാൽ കുറച്ചൂടെ tym എടുക്കും അതാ ഞാൻ കണ്ടന്റ് കുറച്ചിട്ട് അധികം late ആക്കാതെ post ചെയ്യുന്നത്
Nalla kadha aru ezhuthiyalum viewsum reviewsum okke kittum bhai… Nalla kadhayanu ith thudarnum ithupoke terror ayitu thanne pokatte mikha??????
terror ന്റെ സ്റ്റാർട്ടിങ് ആയതേ ഉള്ളു.
ഇനിയാണ് യഥാർത്ഥ ghost ന്റെ ജനനം.
അവൻ വരുന്നതോടെ terror level അതിന്റെ peak ൽ എത്തും.
❤️❤️❤️❤️
അടിപൊളി ആവുന്നുണ്ട്
❤️❤️❤️❤️
മിഖായുടെ കളികൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളു ?.
ഇത് jst തുടക്കം മാത്രം
rise of the ghost ഇനി രണ്ടു ഭാഗം കൂടെ കാണും
Waiting for the next part
അധികം വൈകിക്കില്ല
❤️❤️❤️
Waiting saho poli
thank you saho
❤️❤️❤️❤️
കഥയിലേക് ഇത് വരെ കടന്നട്ടില്ല എന്നാണ് എനിക്ക് തോന്നണത്.
ഇതിപ്പോ past ൽ നടന്ന കാര്യങ്ങൾ പറയുന്നതാ ബ്രോ. present ൽ എന്തൊക്കെ
ആണ് എന്നതിലേക്ക് അധികം വൈകാതെ കടക്കും.
❤️❤️❤️❤️