പ്രിൻസിന്റെ ശബ്ദം ആ കോളേജിനെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു.ബോധ രഹിതനായി പ്രിൻസ് നിലംപതിച്ചു.
എന്താണ് നടന്നതെന്ന് അവിടെ കൂടി നിന്നവരും ജസ്റ്റിനും ഒരു നിമിഷം ആലോചിച്ചു.
തനിക്കുനേരെ വീശിയ പ്രിൻസിന്റെ കൈ വലതുകയ്യാൽ തടഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരൻ അവന്റെ കൈ തന്റെ ഇടതു കയ്യിലേക്ക് തിരിച്ചു പിടിച് തന്റെ നടുവിരലും ചൂണ്ടുവിരലും കൂട്ടി പിടിച്ച് പ്രിൻസിന്റെ തൊണ്ടകുഴിയിൽ കുത്തി ഇറക്കി.രണ്ട് വട്ടത്തെ പിടച്ചലിനു ശേഷം അവൻ ബോധം വെടിഞ്ഞ് നിലംപതിച്ചു.
“””””ഡാ……… തന്റെ കൂട്ടുകാരന്റെ ചലനമില്ലാത്ത ശരീരം കണ്ട് കലി പൂണ്ട ജസ്റ്റിൻ ആ ചെറുപ്പക്കാരന്റെ ഇടം നെഞ്ചിൽ ആഞ്ഞു ചവിട്ടി. ചവിട്ടു കിട്ടിയ ആഗാധത്തിൽ ആ യുവാവ് പിന്നോട്ട് മറിഞ്ഞു വീണു. എന്നാൽ നിമിഷ നേരം കൊണ്ടവൻ കൈകൾ നിലത്തൂന്നി ചാടി നിവർന്നെണീറ്റു.
അപ്പോഴാണ് ജസ്റ്റിൻ ആ ചെറുപ്പക്കാരന്റെ വലം കയ്യിലേക്ക് നോക്കിയത്. നേവി ബ്ലൂ…ഫുൾ സ്ലീവ് ഷർട്ടണിഞ്ഞ ആ യുവാവിന്റെ കയ്യിൽ നിന്നും ഷർട്ട് അൽപ്പം മുകളിലേക്ക് വലിഞ്ഞു കേറി നിന്നു.
പെട്ടന്ന് ജസ്റ്റിന്റെ മുഖത്ത് ഭയം വന്നു നിറഞ്ഞു. അവൻ ഒരടി പുറകിലേക്ക് വേച്ചു പോയി.
അത് കണ്ട് നിന്ന വിദ്യാർത്ഥികളും അവന്റെ കൂട്ടുകാരും ഭയന്നു.
✰✰✰✰✰✰✰✰✰✰✰✰✰✰✰✰✰✰✰
എന്റെ പൊന്നു കുഞ്ഞേ കഥയില്‍ മാസ്സ് നല്ലതാണ് പക്ഷേ പൊട്ടിയ സൂപ്പർ സ്റ്റാര്‍ സിനിമകളെ പോലെ മാസ്സ് ന് വേണ്ടി കഥ ഉണ്ടാക്കല്ലേ. ഒരു അപേക്ഷ കൂടെ ഉണ്ട്, കഥയില്‍ അക്ഷര തെറ്റ് വരും അത് സ്വാഭാവികം പക്ഷെ കഥയുടെ പേര് തന്നെ അങ്ങനെ ആയാലോ !!!. അടുത്ത പാര്‍ട്ടിലെങ്കിലും ശ്രദ്ധിക്കുമല്ലോ
?athokke numma arinjond ittayanu bhai…. Mass ennu parayaan njan onnum ayinu cherthittilla…. Adutha partilenkilum krch mass cherth settakkanam….. ??
Good starting..don’t leave like some other people..keep rocking
സൂപ്പർ ❤??
Next part will be published on 8 th friday…. Tenqu for all your supprots and greetings… ❤️?
നിർത്തിയില്ലെങ്കിൽ അടുത്ത പാർട്ട് കാണാം
അടിപൊളി… ബാക്കി ഇട്ടോ
സംഭവം ഉഗ്രൻ. പക്ഷെ എല്ലാരേയും പോലെ കൊതിപ്പിച്ചു കടന്നു കളയരുത്
നന്നായിട്ടുണ്ട് ?????
അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കഥ ഗ്യാപ്പില്ലാതെ പബ്ലിഷ് ചെയ്യുക
????????അടിപൊളി തൂടക്കം????
ഇതൂപൊലെ തന്നെ മൂന്നോട്ട് പോകട്ടെ എന്ന് ആംശസിക്കൂന്നു അപ്പോ അടൂത്ത പാർട്ടിൽ കാണാം ?????????
Broo katha super ayitt unde. Paksaa ippo ithu pola ulla nalla kathakal vayikan madi ane. Karanam enthaann ariyooo njagal sthiram vayanakaar nalla isttathida katha vayikum. Nalla support therum paksaa nigal first ulla kurachu parat pettann therum. Ennit pakthik vechu nirthi pokum appo njagalak ippo ulla writer maraa valaiya visvasam illa. Pandatha pola valiya avasthoda onnum alla katha vayikunnath.athaan njan pothuvaa ulla oru abiprayam paranjaa enne ollu. Enn ithila oru sthiram santhrskan ?.
Nb : njan paranjathil enthangilum visamam thonniyitt sorry Bro… ?
സത്യം
Alla asuraa njan ulla paranjath ane ippol ithaan main ayitt eee sitil nadakaunnathe. Athiyam ulla writer mar eyuthiya katha enganaa engilum korcha kalathamasam vannalum poorthi akaiyirunnu. Ippo ullavar avark cheruthayi mood poyal pinnna oyuvaki pokunnavar ane athaan njan enta avstha paranjathe ?
സത്യം ബ്രോ ഇപ്പൊ ഇത് ഒരു സ്ഥിരം പരിപാടി ആണ് ആദ്യത്തെ 2 പാർട്ട് ഇടും പിന്നെ ഒരു വിവരവും ഉണ്ടാവില്ല…. കഥകളുടെ പേര് എടുത്തു പറയുന്നില്ല ….??
സൂപ്പർ ബ്രോ ❤️
“മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് എറക്കാനും വയ്യ” എന്നാണ്?
അടിപൊളി ??
???
കൊള്ളാം ബ്രോ തുടരൂ ❤
Nalla kadha annn brooo
Pakuthikkk nirthiii pokkalle finish cheyyannee broooo ❤️❤️❤️❤️❤️
Super bro. Please do not delay…
Kollaam… Aa flow kalaythea Nokkanam… ❤❤❤
Veriety aanallo. Myth okke ulla kadha. Ezhuth adipoli. Kathirikunu nth sambhavikkumennariyan..
Poli
Waiting for your next part
❤❤❤❤❤
❤️സൂപ്പർ ബ്രോ. waiting for nxt പാർട്ട്.
Power packed n thrilling