“why you call me?”
അവൾ ചോദ്യ ഭാവത്തിൽ അവനോട് ചോദിച്ചു.അവളുടെ കൂസലില്ലായ്മ അവനിൽ കൂടുതൽ ദേഷ്യം നിറച്ചു.
തന്റെ മുന്നിൽ ഇതുവരെ ആരും ശബ്ദം ഉയർത്തി സംസാരിച്ചിട്ടില്ല.
“”നിനക്കെന്താടി പുല്ലേ മലയാളം അറിയില്ലേ….?
അവളുടെ ഇംഗ്ലീഷ് അവനത്രക്കങ്ങോട്ട് പിടിച്ചില്ല.
“ഹൈ……ചേട്ടൻ രാവിലെ തന്നെ നല്ല ചൂടിലാണല്ലോ…?
അവൾ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.
“എന്റെ ചൂട് മാറണേൽ മോളൊന്ന് സഹകരിക്കേണ്ടി വരും”
അവൻ ഒരു വികൃഷ്ട ചിരിയോടെ പറഞ്ഞു. അത് കേട്ടിട്ടും അവളുടെ മുഖം പഴയതുപോലെ തന്നെ ചെറുപുഞ്ചിരിയാൽ വർണ്ണനമായിരുന്നു.
“അതിനെന്താ ചേട്ടാ…. സഹകരിക്കാലോ”
അവളുടെ മറുപടി കേട്ട് അവൻ ബൊലേറോയുടെ ബോണറ്റിൽ ചാടി ഇറങ്ങി. അത്രയും നേരം രക്തവർണ്ണമായിരുന്ന മുഖം പെട്ടന്ന് സന്ദോഷത്താൽ തിളങ്ങി. ഒരുപക്ഷെ അവൾ തനിക്ക് വഴങ്ങി തരുമെന്ന് അവൻ വിചാരിച്ചു. അവന്റെ നാലഘ സംഘവും അതിശയിച്ച് കണ്ണും പൊറത്തിട്ട് നിപ്പായിരുന്നു.
“പക്ഷെ ഒരു പ്രശ്നം ഇണ്ട്…… ”
അവൾ ഒരു സംശയം പ്രകടിപ്പിച്ചു.
എന്താ………?
അവനും അവന്റെ കൂട്ടാളികളും ഒരേ സ്വരത്തിൽ ചോദിച്ചു.
എന്റെ പൊന്നു കുഞ്ഞേ കഥയില്‍ മാസ്സ് നല്ലതാണ് പക്ഷേ പൊട്ടിയ സൂപ്പർ സ്റ്റാര്‍ സിനിമകളെ പോലെ മാസ്സ് ന് വേണ്ടി കഥ ഉണ്ടാക്കല്ലേ. ഒരു അപേക്ഷ കൂടെ ഉണ്ട്, കഥയില്‍ അക്ഷര തെറ്റ് വരും അത് സ്വാഭാവികം പക്ഷെ കഥയുടെ പേര് തന്നെ അങ്ങനെ ആയാലോ !!!. അടുത്ത പാര്‍ട്ടിലെങ്കിലും ശ്രദ്ധിക്കുമല്ലോ
?athokke numma arinjond ittayanu bhai…. Mass ennu parayaan njan onnum ayinu cherthittilla…. Adutha partilenkilum krch mass cherth settakkanam….. ??
Good starting..don’t leave like some other people..keep rocking
സൂപ്പർ ❤??
Next part will be published on 8 th friday…. Tenqu for all your supprots and greetings… ❤️?
നിർത്തിയില്ലെങ്കിൽ അടുത്ത പാർട്ട് കാണാം
അടിപൊളി… ബാക്കി ഇട്ടോ
സംഭവം ഉഗ്രൻ. പക്ഷെ എല്ലാരേയും പോലെ കൊതിപ്പിച്ചു കടന്നു കളയരുത്
നന്നായിട്ടുണ്ട് ?????
അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കഥ ഗ്യാപ്പില്ലാതെ പബ്ലിഷ് ചെയ്യുക
????????അടിപൊളി തൂടക്കം????
ഇതൂപൊലെ തന്നെ മൂന്നോട്ട് പോകട്ടെ എന്ന് ആംശസിക്കൂന്നു അപ്പോ അടൂത്ത പാർട്ടിൽ കാണാം ?????????
Broo katha super ayitt unde. Paksaa ippo ithu pola ulla nalla kathakal vayikan madi ane. Karanam enthaann ariyooo njagal sthiram vayanakaar nalla isttathida katha vayikum. Nalla support therum paksaa nigal first ulla kurachu parat pettann therum. Ennit pakthik vechu nirthi pokum appo njagalak ippo ulla writer maraa valaiya visvasam illa. Pandatha pola valiya avasthoda onnum alla katha vayikunnath.athaan njan pothuvaa ulla oru abiprayam paranjaa enne ollu. Enn ithila oru sthiram santhrskan ?.
Nb : njan paranjathil enthangilum visamam thonniyitt sorry Bro… ?
സത്യം
Alla asuraa njan ulla paranjath ane ippol ithaan main ayitt eee sitil nadakaunnathe. Athiyam ulla writer mar eyuthiya katha enganaa engilum korcha kalathamasam vannalum poorthi akaiyirunnu. Ippo ullavar avark cheruthayi mood poyal pinnna oyuvaki pokunnavar ane athaan njan enta avstha paranjathe ?
സത്യം ബ്രോ ഇപ്പൊ ഇത് ഒരു സ്ഥിരം പരിപാടി ആണ് ആദ്യത്തെ 2 പാർട്ട് ഇടും പിന്നെ ഒരു വിവരവും ഉണ്ടാവില്ല…. കഥകളുടെ പേര് എടുത്തു പറയുന്നില്ല ….??
സൂപ്പർ ബ്രോ ❤️
“മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് എറക്കാനും വയ്യ” എന്നാണ്?
അടിപൊളി ??
???
കൊള്ളാം ബ്രോ തുടരൂ ❤
Nalla kadha annn brooo
Pakuthikkk nirthiii pokkalle finish cheyyannee broooo ❤️❤️❤️❤️❤️
Super bro. Please do not delay…
Kollaam… Aa flow kalaythea Nokkanam… ❤❤❤
Veriety aanallo. Myth okke ulla kadha. Ezhuth adipoli. Kathirikunu nth sambhavikkumennariyan..
Poli
Waiting for your next part
❤❤❤❤❤
❤️സൂപ്പർ ബ്രോ. waiting for nxt പാർട്ട്.
Power packed n thrilling