…?ക്ഷെത്രീയൻ?️… [?????⚡] 263

ബൊലേറോയുടെ മുകളിൽ സ്ഥാനം ഉറപ്പിച്ച ജസ്റ്റിന്റെ മുഖം രക്തവർണ്ണപൂരിതമായിരുന്നു.ജിമ്മിൽ പോയി ഉരുട്ടിയെടുത്ത ശരീരം വസ്ത്രങ്ങൾക്കിടയിലൂടെ തെളിഞ്ഞു നിന്നു.തന്റെ സംഘം പല കുട്ടികളെയും വിളിച്ച് റാഗിംഗ് ചെയുന്നിണ്ട്. എന്നാൽ അതിലൊന്നും അവൻ ശ്രെദ്ധ കൊടുത്തിരുന്നില്ല. കത്തി എരിയുന്ന സിഗരറ്റും (?) കയ്യിൽ പിടിച് രക്ത വർണ്ണമായ കണ്ണുകളോടെ നോക്കി ഇരിക്കുന്ന ജസ്റ്റിനെ കണ്ടാൽ ഏതൊരുവന്റേം കാലൊന്നിടറും.

 

അപ്പോഴാണ്, ദൂരെ നിന്നും ഒരു പെൺകുട്ടി നീല ചുരിദാറും അണിഞ്ഞ് അവർക്കരികിലൂടെ പോയത്. അവളെ ജസ്റ്റിൻ അടിമുടി ഒന്ന് നോക്കി. ആരെയും മയക്കുന്ന ശരീരം. അവളെ രുചിക്കാൻ അവന്റെ ശരീരം വെമ്പൽ കൊണ്ടു. രാവിലെ ഇൻജക്റ്റ് ചെയ്ത ഡ്രഗിന്റെ (?) പവർ അവനെ കൂടുതൽ മത്ത്പിടിപ്പിച്ചു.

 

“””””””ഡീ……. “”””””

 

അവൻ അവളെ നോക്കി അലറി. ഒരു നിമിഷം അതിലെ പോയ എല്ലാ കുട്ടികളും ഞെട്ടി. അവന്റെ ശബ്ദം അവിടമാകെ അലകൾ തീർത്തു. ഇത് കണ്ട് അവന്റെ സൈന്യം ചെറിയൊരു ചിരിയോടെ അവനെ നോക്കി നിന്നു.

 

“മീ……?”

 

തിരിഞ്ഞ് നിന്ന ആഹ് പെൺകുട്ടി തന്നെയാണോ വിളിച്ചതെന്ന് അവനോട് ചോദിച്ചു.അവൻ അതിന് കൈകൾ കൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി. കണ്ട് നിന്ന വിദ്യാർത്ഥികൾ എല്ലാവരും ഇനി നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചോർത്ത് ഭയം കൊണ്ടു. അവൻ എന്ത് ചെയ്താലും ആഹ് കോളേജിലെ ഒരു പട്ടികുഞ്ഞു പോലും ഒന്നും പ്രതികരിക്കില്ല. കുട്ടികളും സാറുമാരും വരെ അവന്റെ കൺട്രോളിൽ ആയിരുന്നു. അല്ലേൽ അവന്റെ അപ്പന്റെ പണത്തിന്റെ കൺട്രോളിൽ ആയിരുന്നു. പ്രിൻസിപ്പാൾ അവന്റെ എളയച്ഛൻ ; “ജോബി ക്രിസ്റ്റി”. ജസ്റ്റിൻ എന്ത് ചെയ്താലും അതിനെ പിന്തുണക്കുന്നവൻ. അവന് അച്ഛനെക്കാളും ഏറെ പ്രിയം അവന്റെ എളയച്ഛനെ ആണ്.അതുപോലെ അയാൾക്കും. തന്റെ മൂത്ത പുത്രൻ ജിബിനേക്കാൾ പ്രിയം ജസ്റ്റിനെ ആയിരുന്നു. അതിനാൽ,എന്ത് നെറികേടും അയാൾ അവനു വേണ്ടി ചെയ്യും.

 

 

അവൾ അവനരികിലേക്ക് നടന്നടുത്തു. അപ്പോഴാണ് അവൻ അവളെ അടിമുടി ഒന്ന് നോക്കിയത്.ചെറിയ വട്ടമുഖം. കണ്ണുകൾ രണ്ടും കണ്മഷിയാൽ പൂരിതം. നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ട്. അതവളുടെ മുഖ കാന്തി എടുത്ത് കാണിച്ചു. ഈർപ്പം നിറഞ്ഞു നിൽക്കുന്ന വിടർന്ന ചുണ്ടുകൾ. അതവനെ കൂടുതൽ ഭ്രാന്തനാക്കി. ഒരു നിമിഷം അവൻ തന്റെ കൈകൾ തലക്ക് വച്, തല ചെറുതായി വെട്ടിച്ച് അവനിലെ ഭ്രാന്തനെ കണ്ട്രോൾ ചെയ്തു. അവൾ ഒരു ഭയവും കൂടാതെ അവന്റെ മുന്നിൽ വന്നു നിന്നു.അവളുടെ ശ്വാസഗതിക്കനുസരിച് ഉയർന്ന് താഴുന്ന മാറിടങ്ങൾ അവനെ അവളിലേക്ക് കൂടുതൽ കാമം ത്യെജിക്കാൻ ഉളവാക്കി.

28 Comments

  1. എന്റെ പൊന്നു കുഞ്ഞേ കഥയില്‍ മാസ്സ് നല്ലതാണ് പക്ഷേ പൊട്ടിയ സൂപ്പർ സ്റ്റാര്‍ സിനിമകളെ പോലെ മാസ്സ് ന് വേണ്ടി കഥ ഉണ്ടാക്കല്ലേ. ഒരു അപേക്ഷ കൂടെ ഉണ്ട്, കഥയില്‍ അക്ഷര തെറ്റ് വരും അത് സ്വാഭാവികം പക്ഷെ കഥയുടെ പേര് തന്നെ അങ്ങനെ ആയാലോ !!!. അടുത്ത പാര്‍ട്ടിലെങ്കിലും ശ്രദ്ധിക്കുമല്ലോ

    1. ?athokke numma arinjond ittayanu bhai…. Mass ennu parayaan njan onnum ayinu cherthittilla…. Adutha partilenkilum krch mass cherth settakkanam….. ??

  2. Good starting..don’t leave like some other people..keep rocking

    1. സൂപ്പർ ❤??

  3. Next part will be published on 8 th friday…. Tenqu for all your supprots and greetings… ❤️?

  4. നാറാണത്തുഭ്രാന്തൻ

    നിർത്തിയില്ലെങ്കിൽ അടുത്ത പാർട്ട് കാണാം

  5. അടിപൊളി… ബാക്കി ഇട്ടോ

  6. സംഭവം ഉഗ്രൻ. പക്ഷെ എല്ലാരേയും പോലെ കൊതിപ്പിച്ചു കടന്നു കളയരുത്

  7. രുദ്രൻ

    നന്നായിട്ടുണ്ട് ?????

  8. അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. സൂര്യൻ

    കഥ ഗ്യാപ്പില്ലാതെ പബ്ലിഷ് ചെയ്യുക

  10. അഥർവ്വ വേദ്

    ????????അടിപൊളി തൂടക്കം????

    ഇതൂപൊലെ തന്നെ മൂന്നോട്ട് പോകട്ടെ എന്ന് ആംശസിക്കൂന്നു അപ്പോ അടൂത്ത പാർട്ടിൽ കാണാം ?????????

  11. Broo katha super ayitt unde. Paksaa ippo ithu pola ulla nalla kathakal vayikan madi ane. Karanam enthaann ariyooo njagal sthiram vayanakaar nalla isttathida katha vayikum. Nalla support therum paksaa nigal first ulla kurachu parat pettann therum. Ennit pakthik vechu nirthi pokum appo njagalak ippo ulla writer maraa valaiya visvasam illa. Pandatha pola valiya avasthoda onnum alla katha vayikunnath.athaan njan pothuvaa ulla oru abiprayam paranjaa enne ollu. Enn ithila oru sthiram santhrskan ?.
    Nb : njan paranjathil enthangilum visamam thonniyitt sorry Bro… ?

    1. സത്യം

      1. Alla asuraa njan ulla paranjath ane ippol ithaan main ayitt eee sitil nadakaunnathe. Athiyam ulla writer mar eyuthiya katha enganaa engilum korcha kalathamasam vannalum poorthi akaiyirunnu. Ippo ullavar avark cheruthayi mood poyal pinnna oyuvaki pokunnavar ane athaan njan enta avstha paranjathe ?

    2. സത്യം ബ്രോ ഇപ്പൊ ഇത് ഒരു സ്ഥിരം പരിപാടി ആണ് ആദ്യത്തെ 2 പാർട്ട് ഇടും പിന്നെ ഒരു വിവരവും ഉണ്ടാവില്ല…. കഥകളുടെ പേര് എടുത്തു പറയുന്നില്ല ….??

  12. സൂപ്പർ ബ്രോ ❤️
    “മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് എറക്കാനും വയ്യ” എന്നാണ്‌?

  13. അടിപൊളി ??

  14. കൊള്ളാം ബ്രോ തുടരൂ ❤

  15. Nalla kadha annn brooo
    Pakuthikkk nirthiii pokkalle finish cheyyannee broooo ❤️❤️❤️❤️❤️

  16. Super bro. Please do not delay…

  17. Kollaam… Aa flow kalaythea Nokkanam… ❤❤❤

    1. Veriety aanallo. Myth okke ulla kadha. Ezhuth adipoli. Kathirikunu nth sambhavikkumennariyan..

  18. Poli
    Waiting for your next part

  19. ❤❤❤❤❤

  20. അശ്വിനി കുമാരൻ

    ❤️സൂപ്പർ ബ്രോ. waiting for nxt പാർട്ട്‌.

    1. Power packed n thrilling

Comments are closed.