…?ക്ഷെത്രീയൻ?️… [?????⚡] 263

…?ക്ഷെത്രീയൻ?️…

Author : ?????⚡

 

കൂടുതൽ ഒന്നും പറയാൻ നിക്കുന്നില്ല….. എന്തിനാ വെറുതെ നിങ്ങളെ കൂടെ വെറുപ്പിക്കണേ…… ഇഷ്ടപെട്ട ലൈക്ക്, ഷെയർ,സബ്സ്ക്രൈബ് കറോ….. ?

 

 

….BE THE VICTIM OF THE CRIMES….

 

 

 

…മൈധേശ്വരം…(2006)

 

 

“മൈധേശ്വരം” എന്ന വീട്,അല്ല ബംഗ്ലാവ് എന്ന് പറയുന്നതാവും ശരി… “പാർവണം” എന്ന ആഹ് നാട്ടിലെ തന്നെ ഏറ്റവും വലിയ വീട്.സമയം 7 മണി.കറുത്തിരണ്ട ആകാശം, സ്വതവെ കാണുന്നതിനേക്കാൾ ഭയാനകമായിരുന്നു.വവ്വാലുകൾ ചിറകടിച് പറക്കുന്ന ശബ്ദം. പട്ടികൾ നിർത്താതെ ഓരിയിടുന്നു.സമയം ഏഴായിട്ടും,സൂര്യൻ രക്ത വർണ്ണമായി ജ്വലിച്ചു നിൽക്കുന്നു.അങ്ങ് ദൂരെ, പരമേശ്വരൻ കോവിലിൽ നിന്നും മണിയടി ശബ്ദം വീടിനെ മൊത്തം പ്രകമ്പനം കൊള്ളിച്ചു. ആഹ് കാഴ്ച്ച കണ്ടുനിക്കുന്നവർ ഒറ്റയടിക്ക് ഭൂമി തൊരന്ന് പാതാളത്തിൽ പോയേനെ. അത്രയുമധികം ഭയാനകം കൊള്ളിക്കുന്ന ഒന്നായിരുന്നു അത്.

 

മണിയടി ശബ്ദം ശക്തി പ്രാപിച്ചു. അവ നിർത്താതെ അഴിഞ്ഞാടി. അവസാനത്തെ നീണ്ട മണിയോടുകൂടി ശബ്ദം പൊടുന്നനെ നിന്നു.

 

“ആആആആഹ്”…….

 

 

പെട്ടന്ന് ഒരു അലർച്ചയോടെ വീട്ടുമുറ്റത്ത് നാല് തലകൾ വിചേതിക്കപ്പെട്ട നിലയിൽ വായുവിലൂടെ പറന്നുയർന്ന് നടുമുറ്റത്ത് വീണു.

 

തലകൾക്കുപുറകെ അവരുടെ ശരീരവും നിലം പതിച്ചു.എങ്ങും ചോരമയം….. വീശുന്ന കാറ്റിനുപോലും ചോരയുടെ മണമാണെന്ന് തോന്നിയ നിമിഷം……വവ്വാലുകൾ വാവിട്ടു നിലവിളിച്ചു പറന്നു….പട്ടികൾ ഓരിയിടൽ നിർത്തി സിംഹത്തേക്കാൾ ആക്രോംശത്തോടെ കുരക്കാൻ തുടങ്ങി….സൂര്യനെ മറച്ചുകൊണ്ട് മേഘങ്ങൾ ആഹ് കാഴ്ച്ചയെ ഭിന്നപ്പെടുത്തി…. ചിലപ്പോൾ അവരും ഭയന്നു കാണും..

 

തലയില്ലാതെ ചേതനയറ്റ് കിടക്കുന്ന ശവങ്ങൾക്ക് നേരെ തുടരെ തുടരെ വെടികൾ ഉതിർന്നു…. വെടിയുടെ ശബ്ദം ഏതാണ്ട് മേഘങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുന്ന പോലെ തോന്നി…. ട്രിഗ്ഗർ വീണ്ടും വലിക്കുന്ന ശബ്ദം ആഹ് സമയത്തും പ്രകമ്പനമായി തന്നെ മുഴങ്ങി…

 

വീണ്ടും വെടി ഉതിർന്നു….. വീണ്ടും വീണ്ടും…..

28 Comments

  1. എന്റെ പൊന്നു കുഞ്ഞേ കഥയില്‍ മാസ്സ് നല്ലതാണ് പക്ഷേ പൊട്ടിയ സൂപ്പർ സ്റ്റാര്‍ സിനിമകളെ പോലെ മാസ്സ് ന് വേണ്ടി കഥ ഉണ്ടാക്കല്ലേ. ഒരു അപേക്ഷ കൂടെ ഉണ്ട്, കഥയില്‍ അക്ഷര തെറ്റ് വരും അത് സ്വാഭാവികം പക്ഷെ കഥയുടെ പേര് തന്നെ അങ്ങനെ ആയാലോ !!!. അടുത്ത പാര്‍ട്ടിലെങ്കിലും ശ്രദ്ധിക്കുമല്ലോ

    1. ?athokke numma arinjond ittayanu bhai…. Mass ennu parayaan njan onnum ayinu cherthittilla…. Adutha partilenkilum krch mass cherth settakkanam….. ??

  2. Good starting..don’t leave like some other people..keep rocking

    1. സൂപ്പർ ❤??

  3. Next part will be published on 8 th friday…. Tenqu for all your supprots and greetings… ❤️?

  4. നാറാണത്തുഭ്രാന്തൻ

    നിർത്തിയില്ലെങ്കിൽ അടുത്ത പാർട്ട് കാണാം

  5. അടിപൊളി… ബാക്കി ഇട്ടോ

  6. സംഭവം ഉഗ്രൻ. പക്ഷെ എല്ലാരേയും പോലെ കൊതിപ്പിച്ചു കടന്നു കളയരുത്

  7. രുദ്രൻ

    നന്നായിട്ടുണ്ട് ?????

  8. അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. സൂര്യൻ

    കഥ ഗ്യാപ്പില്ലാതെ പബ്ലിഷ് ചെയ്യുക

  10. അഥർവ്വ വേദ്

    ????????അടിപൊളി തൂടക്കം????

    ഇതൂപൊലെ തന്നെ മൂന്നോട്ട് പോകട്ടെ എന്ന് ആംശസിക്കൂന്നു അപ്പോ അടൂത്ത പാർട്ടിൽ കാണാം ?????????

  11. Broo katha super ayitt unde. Paksaa ippo ithu pola ulla nalla kathakal vayikan madi ane. Karanam enthaann ariyooo njagal sthiram vayanakaar nalla isttathida katha vayikum. Nalla support therum paksaa nigal first ulla kurachu parat pettann therum. Ennit pakthik vechu nirthi pokum appo njagalak ippo ulla writer maraa valaiya visvasam illa. Pandatha pola valiya avasthoda onnum alla katha vayikunnath.athaan njan pothuvaa ulla oru abiprayam paranjaa enne ollu. Enn ithila oru sthiram santhrskan ?.
    Nb : njan paranjathil enthangilum visamam thonniyitt sorry Bro… ?

    1. സത്യം

      1. Alla asuraa njan ulla paranjath ane ippol ithaan main ayitt eee sitil nadakaunnathe. Athiyam ulla writer mar eyuthiya katha enganaa engilum korcha kalathamasam vannalum poorthi akaiyirunnu. Ippo ullavar avark cheruthayi mood poyal pinnna oyuvaki pokunnavar ane athaan njan enta avstha paranjathe ?

    2. സത്യം ബ്രോ ഇപ്പൊ ഇത് ഒരു സ്ഥിരം പരിപാടി ആണ് ആദ്യത്തെ 2 പാർട്ട് ഇടും പിന്നെ ഒരു വിവരവും ഉണ്ടാവില്ല…. കഥകളുടെ പേര് എടുത്തു പറയുന്നില്ല ….??

  12. സൂപ്പർ ബ്രോ ❤️
    “മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് എറക്കാനും വയ്യ” എന്നാണ്‌?

  13. അടിപൊളി ??

  14. കൊള്ളാം ബ്രോ തുടരൂ ❤

  15. Nalla kadha annn brooo
    Pakuthikkk nirthiii pokkalle finish cheyyannee broooo ❤️❤️❤️❤️❤️

  16. Super bro. Please do not delay…

  17. Kollaam… Aa flow kalaythea Nokkanam… ❤❤❤

    1. Veriety aanallo. Myth okke ulla kadha. Ezhuth adipoli. Kathirikunu nth sambhavikkumennariyan..

  18. Poli
    Waiting for your next part

  19. ❤❤❤❤❤

  20. അശ്വിനി കുമാരൻ

    ❤️സൂപ്പർ ബ്രോ. waiting for nxt പാർട്ട്‌.

    1. Power packed n thrilling

Comments are closed.