?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?[ADM] 1438

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?

Author : ADM

 

PREVIOUS PARTS

 

മുകളിലത്തെ ?കൊടുക്കാൻ മറക്കല്ലെട്ടോ……മിനിഞ്ഞാന്ന് ഞാൻ അപ്‌ലോഡ് ചെയ്തത് വായിച്ചവർ ഉണ്ടെങ്കിൽ ……വീണ്ടും വായിക്കാൻ താല്പര്യം ഇല്ലാത്തവരുണ്ടെങ്കിൽ നേരെ ക്ലൈമാക്സിലോട്ട് വിട്ടോ……..ഒന്നും പ്രതീക്ഷിക്കാതെ അല്ല…എന്തേലും പ്രതീക്ഷിച്ചു വായിച്ചോ…..അങ്ങനെയെങ്കിലും നിങ്ങളെയൊക്കെ പറ്റിക്കാൻ പറ്റുമല്ലോ…ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബേസ്ഡ് ഇമ്പ്രെഷൻ എന്നല്ലേ….അപ്പൊ ഇത് ടോട്ടലി മാറ്റിയാൽ അത് നിങ്ങൾക്ക് ദഹിക്കില്ല…..ബട്ട്….ഇനി അങ്ങോട്ട് നിങ്ങളുടെ മനസിലുള്ള ചോദ്യത്തിന് ഉത്തരങ്ങൾ ലഭിക്കും…..

 

അഭി ബൈക്കെടുത്തു ഒരു തവണ കൂടി എല്ലാരേയും തിരിഞ്ഞു നോക്കി കൊണ്ട് ആ ഗേറ്റും കടന്നു പോയി…..മുറ്റത്തു നിന്ന് കരഞ്ഞിരുന്നു അഭിയുടെ അമ്മയുടെ അടുത്തേക്ക് അമ്മു വന്നു അമ്മയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…..ആർക്കും തമ്മിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു അത്…’അമ്മ എല്ലാരേയും ഒന്ന് തിരിഞ്ഞു നോക്കി…മേമയുടെ തോളിൽ കിടന്നു കരയുന്ന ആര്യയെ നോക്കി കൈകൂപ്പിക്കൊണ്ട് അമ്മ പോയി കാറിൽ കയറി പിന്നാലെ അമ്മുവും  …….. ആരോടും ഒന്നും സംസാരിക്കാതെ………

 

പിന്നാലെ നിറകണ്ണുകളോടെ എല്ലാവരെയും അഭിമുകീകരിച്ചു കൊണ്ട് അഖിയേട്ടനും വണ്ടിയിൽ കയറി……അത് കണ്ട സൂര്യയും പെട്ടെന്ന് തന്നെ നിന്ന നിൽപ്പിൽ കണ്ണുനീർ തുടച്ചു കൊണ്ട് വണ്ടിയിലേക്ക് നടക്കാൻ ആഞ്ഞതും …….

 

ശിവകുമാർ (സൂര്യയുടെയും ആര്യയുടെയും അച്ഛൻ ) :”നീ എങ്ങോട്ടാ ……….”

 

ഒന്നും മിണ്ടാതെ അച്ഛന്റെ മുഖത്തോട്ട് തറപ്പിച്ചു നോക്കിയ അവളോട് അച്ഛൻ തുടർന്ന്

 

“ഇത്രയും വൃത്തികെട്ട ആൾക്കാരുള്ള ആ വീട്ടിൽ ഇനി നിനക്ക് താമസിക്കണോ……….കയറിപ്പൊടി അകത്തു”

 

അതിനു അച്ഛനെ ഒന്ന് നോക്കിക്കൊണ്ട് സൂര്യ വീണ്ടും വണ്ടിയുടെ അടുത്തേക്ക് നടക്കാൻ ആഞ്ഞതും

 

എല്ലാവരും തടഞ്ഞു …….. മേമയും അമ്മാവന്മാരും  ഒക്കെ ഒരേ സ്വരത്തിൽ സൂര്യയോട് പോകരുതെന്ന് പറഞ്ഞു……

 

“ദാ …………ഇത് ഈ നിൽക്കുന്ന കൂട്ടത്തിലെ ആരെങ്കിലും ഇതൊന്നു പൊട്ടിച്ചു തന്നാൽ ഞാൻ ഇവിടെ തന്നെ നിന്നോളം …” ലോക്കറ്റ് ഘടിപ്പിച്ച താലിമാല അവർക്കു നേരെ നീട്ടിക്കൊണ്ട്  സൂര്യ അവരുടെ മുന്നിൽ നിന്ന് കരഞ്ഞു ……

Updated: May 14, 2022 — 3:24 pm

131 Comments

  1. കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ ലൈകും കമന്റ്‌ എനിക്ക് തരാൻ പറ്റിയില്ല.കാരണം അറിയാലോ ല്ലേ? സത്യം പറഞ്ഞാൽ വേലത്തൊരു മാനസികവസ്ഥആയിപോയി എന്റെ?. എന്നാൽ ഇപ്പോ ഇത് വായിച്ചപ്പോൾ ഒരു പ്രേതിക്ഷ ഉണ്ട് മച്ചാനെ? ഇനി അങ്ങോട്ട് ഇങ്ങള് തകർക്കും ചെങ്ങായി?? ഫുൾ സപ്പോർട് ഉണ്ടാവും ഇനി അങ്ങോട്ട്???

    1. സൂപ്പർ, കഥയുടെ അടുത്ത ഭാഗം എഴുതാൻ തുടങ്ങി എന്നും എന്ന് ഇടും എന്നും പറയണം

    2. ♥️♥️♥️

  2. നന്നായിട്ടുണ്ട് ബ്രോ ♥️♥️

    വലിയ പ്രതീക്ഷ ഇല്ലാതെ ആണ് ഈ പാർട്ട് വായിച്ചത് അതു കൊണ്ട് ആവാം ക്ലൈമാക്സ് ട്വിസ്റ്റ് കൊഴപ്പമില്ല എന്നു തോന്നി♥️

    ആദ്യം തന്നെ മുമ്ബ് പോസ്റ്റ് ചെയ്ത പാർട്ടിൽ അതികം പറയാതിരുന്നത് ◆കഥ അത് എഴുതക്കാരന്റെ സൃഷ്ട്ടി ആണ് അത് എങ്ങനെ എഴുതണം എന്നു തീരുമാനിക്കാൻ ഉള്ള അവകാശം അത് എഴുതുക്കാരനു മാത്രം ആണ് ◆ എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ അതുകൊണ്ട് ആണ് കഴിഞ്ഞ പാർട്ട് വായിച്ചപ്പോൾ തോന്നിയ അമർഷം തെറി യായി പോലും പ്രകടിപ്പിക്കാതെ ഇരുന്നത് ??

    ആ പാർട്ടിൽ ഒരുപാട് dead endകൾ ഉണ്ടായിരുന്നു …. എത്ര വായിച്ചിട്ടും clear ആവാത്ത കാര്യങ്ങൾ അതിനേ കുറിച്ച് കൂടുതൽ പറയുന്നില്ല ഒരു വിധം എല്ലാവരും അത് പറഞ്ഞതും ആണ്….

    പിന്നെ കഥ ഹാപ്പി ending വേണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ but ഈ കഥയിൽ അത് പൊസിബിൾ ആണോ??

    എങ്ങനെ ആണ് നായകൻ ചെയ്ത പ്രവർത്തിക്ക് ഒരു ജെസ്റ്റിഫിക്കേഷൻ കൊടുക്കാൻ പോവുന്നത് എന്നാണ് ഞാൻ എപ്പോഴും ആലോചിക്കുന്നത് ?? ADM എന്തായാലും അടുത്ത പാർട്ട് എഴുത്തുമ്പോ ശെരിക്കും ശ്രെദ്ധിച്ചു എഴുതണം കാരണം ഈ കഥയിൽ കൊടുത്തിട്ടുള്ള സബ്ജെക്ട് /rape/ നീതിയുക്തമായ രീതിയിൽ തന്നെ എഴുതി പോണം അവിടെ വായനക്കാരുടെ അഭിപ്രായം മാത്രം നോക്കിയാൽ പോര…..

    സത്യം പറഞ്ഞ ലാസ്റ്റ് ending perfect ആയിരുന്നു സ്വന്തം ജീവൻ കൊടുത്തു തന്റെ തെറ്റ് തിരുത്തുന്ന നായകൻ ◆ but കഥയിൽ ഉൾപ്പെടുത്തിയ ഒരുപാട്‌കാര്യങ്ങൾക്ക് വ്യക്തത വരുത്താതെ എഴുതിയത് കൊണ്ട് ആണ് അത് ക്ലിക്ക് ആവാതെ പോയത് എന്നാണ് എനിക്ക് തോന്നിയത്….

    തനിക്ക് എഴുതാൻ ഉള്ള കഴിവ് ഉണ്ട് ♥️ അത് നന്നായി തന്നെ ഉപയോഗിച്ച് എഴുതാൻ ശ്രമിക്കുക ♥️

    അടുത്ത പാർട്ടിനായി അത്രക്ക് പ്രതീക്ഷ ഇല്ലാതെ കാത്തിരിക്കുന്നു??

    സ്നേഹത്തോടെ♥️♥️♥️

  3. Poli bro anyayam oru rakshayumilla

  4. Poli bro anyayam oru rakshayumilla

  5. മേനോൻ കുട്ടി

    കുളമാക്കി അല്ലെ ???

  6. എന്താപ്പൊ ഉണ്ടായെ

  7. ആദ്യത്തെ end തന്നെ ആയിരുന്നു നല്ലത് ?

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      ഈ കഥക്ക് ഹാപ്പി എൻഡിങ് ആട ന്നല്ല ?
      How cruel?‍♀️

  8. Now complete 1st part
    The real story starting
    Waiting for next part and the real life

  9. Nothing to say its wonderful loved❤❤ it?keep writing✍️✍️ bro waiting for your magic in next part??

  10. Bro njn oru samshayam chodhikatte oru kadha engana ezhuthanam ennulathinte poorna avakasham rajayithavin aaan enikum. E story vazhichapol thonniya chila samshayanghal aaan.

    …. Enthan abiyudd amma,ammu, akhi, adhi ivaroke avanod cheythath?

    Oru penkuttiye keri pidichu enna oru vartha kelkumbol athum sammandham ulla oru kudumbathile athum elarudem kannilunni oruthan cheyumbol swobavikamayum arayalum ath cheyum. Amma ayalum etan ayalum aniyathi ayalum.
    Karanam avar angana aaan aa makane valarthiyath athil ethir enth sambavichalum oru ammakum ath sahikavunnathilum appuram aaayirikum.

    Swontham chettan aaann ente hero and life enn paranj nadakunna oru pengalk avalude ettan oru penine keri pidichu enn arinjal evideyum arum mindathe nilkila

    Ini avante chettan athra athmarthamayi oru ettan ennathil ubari oru nalla frnd enn ithil kanakakunna etan athum baryayude aniyathiye kalyanam kayinja randam nal ith sambavikumbol avide arkum thadayan kayiyila.

    Njn ivde paranjath ente pov il ulla oru view aaan njn nerathe paranjath pole oru kadha rajayidhavin aaa rajanayude ela swodhandhravum undakum. Storyil logic nokan pattila…

    2.pinne oru kadha poorna avanamenkil athile incident vekathamavanam.
    Ithil oru mail vannu enn parayunnu athentha enn vekathamyilla

    3.Suryayod avan cheythath entha enn vekthamayila

    4. Avar cheytha aparadhathe ortha vishamikunna 4 eyes enn parayunnu athoke aaar?

    5. Abiyude pov koode onn ulpeduthamayirunnu

    6.pinne abiyude randu frnds nte karyam vekthamayila avar entha olipikunnath?

    Ithelam ente oru samadhayavum opinionum aaan njn orikalum kadhaye kutta peduthunnila.

    1. അളിയാ പൊളിച്ചു വീണ്ടും തിരിച്ചു വന്നല്ലോ സന്തോഷം. കുറച്ചു സംശയങ്ങൾ ഉണ്ട്‌ അടുത്ത പാർട്ടിൽ തീർത്തുതെരും എന്ന് വിശ്വസിക്കുന്നു.
      വീണ്ടും തിരിച്ചു വന്നതിൽ വളരെ സന്തോഷം ?

  11. Pinnem chambi panni….?

  12. Bro , കഥ സൂപ്പർ ആണ് പക്ഷേ അക്കെ ഒരു കൺഫ്യൂഷൻ ഇതന് അകത്ത് ചതി എന്താ എന്ന് മനസിലകുന്നില്ല . അവിടം മാത്രം ഒരു സുഖം ഇല്ല പിന്നെ എന്തിന് ടീച്ചർ ഇവനോട് ഷെമിക്കണം ……full confusion ആണ് ….ബാക്കി എല്ലാം ok….athe മാത്രം ഒന്ന് പറഞ്ഞ് തരോ….

  13. മോനുട്ടൻ

    Super story aaayirunnu bro. Bt climax aayapo kili pariya pole tonni. Anyway baki storykayi wait cheyyunnu❤️

  14. കോഴിക്കള്ളൻ

    ബ്രോ… ആദ്യം തന്നെ പറയട്ടെ… വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു ക്ലൈമാക്സ്‌ മാറ്റിയല്ലോ അത് തന്നെ വലിയ കാര്യം ആണ്… ♥️♥️

    പിന്നെ ഉദ്ദേശ ശുദ്ധി എനിക്ക് മനസിലായി….ഇത്രയും മോശം വാക്കുകൾ നേരിട്ടിട്ടും വീണ്ടും ഇട്ടേച്ചു പോവാതെ തുടരുമെന്ന് പറഞ്ഞ ആ മനസ്സ്??.. അതേപോലെ നീ ഇത് വീണ്ടും തുടരും എന്നു പറഞ്ഞതും…. ശരിക്കും ഇതാണ് ഹീറോയിസം.. അല്ലെങ്കിൽ തന്റേടം…

    എനിക്കങ്ങാനും ആയിരുന്നു ഈ തരത്തിലുള്ള കമന്റ്‌ ഒക്കെ വന്നിരുന്നതെങ്കിൽ സത്യമായിട്ടും ഞാൻ ഇട്ടേച് പോയേനെ… കാരണം ബ്രോ ക്ക് കിട്ടിയ കമ്മന്റ് ഒക്കെ ഞാൻ വായിച്ചിരുന്നു… സത്യം പറഞ്ഞാൽ വിഷമം ആയിരുന്നു…പലർക്കും വേണ്ടി ഞാൻ ഒരു സോറി പറയുന്നു….

    പിന്നെ ഇവിടെ കിടന്നു ഏതാ ബ്രാൻഡ് എന്നും… കഞ്ചാവാണോ എന്നൊക്കെ ചോദിക്കുന്ന പലരും… ഒരു പേജ് പോലും എഴുതാൻ പറ്റാത്തവരാണ്.. അതിലുപരി അപ്പൊ കാണുന്നവനെ അപ്പ എന്നു വിളിക്കുന്നവരും…

    ഇങ്ങനെ ഞാൻ പറയാൻ കാരണം ഇതുവരെ ഹിറ്റ്‌ ആയ 4പാർട്ടിലും കാണാത്ത പല ആളുകളും ഇവിടെ വന്നിട്ട് ഡയലോഗ് അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…സ്‌പെഷ്യലി ഡിലീറ്റ് ആക്കിയ ക്ലൈമാക്സിൽ

    ഇതുവരെ കണ്ട പാർട്ടുകളിൽ കമന്റ്‌ ഇട്ട് സപ്പോർട്ട് ചെയ്തവർ നല്ല രീതിയിൽ തന്നെയാണ് പോരായ്മകൾ ചൂണ്ടിക്കട്ടിയത്…

    പക്ഷെ ഇതുവരെ ഒരു കമന്റ്‌ പോലും സപ്പോർറ്റീവ് ആയിട്ട് ഇടാതെ ലാസ്റ്റ് ഡിലീറ്റ് ആക്കിയ പാർട്ടിൽ വന്ന് തെറിവിളിച്ചവരൊക്കെ ഒന്നിനും അർഹത ഇല്ലാത്തവരാണ്…അവരെ നീ മൈൻഡ് ചെയ്യണ്ട….ഞാൻ കണ്ടിരുന്നു അന്ന് രാത്രി പല കമ്മെന്റുകളും… സത്യം പറഞ്ഞാൽ അപ്പൊ ഇത് പറയണമെന്ന് വിചാരിച്ചതാ…

    ഇതൊക്കെ കാരണമാണ് ഇവിടെ ഇപ്പൊ പല നല്ല എഴുതുകാരും തിരിഞ്ഞു നോക്കാത്തത്… നല്ല കഥയാണെങ്കിൽ കുറച്ചു നല്ല വാക്കുകൾ അയാൾക്ക് നൽകാതെ… എന്തേലും ഒരു മിസ്റ്റക്ക് വന്നാൽ അതിനു പൊങ്കാലയും ഇടുന്നവരോട് പുച്ഛം മാത്രം..??

    ഇത് നിന്റെ കഥയാണ്…നിനക്കിഷ്ടമുള്ള പോലെ എഴുതാൻ നിനക്കവകാശം ഉണ്ട്… അതേപോലെ കഥയെ വിമർശിക്കാൻ എല്ലാ വായനക്കാർക്കും അധികാരം ഉണ്ട്… കഥയെ അല്ലാതെ കഥ എഴുതിയവനെ തെറിയൊക്കെ വിളിക്കാൻ ഒരു മൈതാണ്ടിക്കും അവകാശമില്ല…

    ഇനി കുറച്ചു പേരോട്… “നാണമില്ലല്ലോ നിങ്ങൾക്കൊക്കെ.. ഒരാൾ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അവരവരുടെ പല പ്രശ്നങ്ങൾക്കും, ജോലിതിരക്കിനിടയിലൂടെയും ഒക്കെ ഏതെങ്കിലും വിധേന അവരുടെ ഭാവനയിൽ വരുന്ന സാധനത്തെ 10ഉം 50ഉം പേജ്ക്കൊയുള്ള കഥയാക്കി ഇടുമ്പോൾ നല്ല പാർട്ടണെങ്കിൽ അറ്റ്ലീസ്റ് ഒരു കംമെന്റിലൂടെയും സപ്പോർട്ട് ചെയ്യാതെ… അയാൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളുടെയും മറ്റു പ്രോബ്ലെംസോ ഒക്കെ കാരണം ഏതെങ്കിലും ഒരു പാർട്ട്‌ ഒക്കെ ഡൌൺ ആയിപ്പോയാൽ അയാളെ കള്ളെന്നും കഞ്ചാവെന്നും അല്ലെങ്കിൽ വളരെ മോശമായ കമ്മെന്റുകളിലൂടെയും പ്രകീർത്തിക്കുന്ന നിങ്ങൾക്കൊക്കെ എന്ത് വാല്യൂ ആണുള്ളത്…, ??”

    സ്വയം നന്നാവൂ എന്നിട്ട് മറ്റുള്ളവരെ നന്നക്കൂ… എന്നാൽ അതിനു പരിഹാരം എന്ന പോലെ അറ്റ്ലീസ്റ് ഒരു സോറി എങ്കിലും ഇയാളോട് പറയാനുള്ള മാന്യത പ്രിയ വായനക്കാർ കാണിക്കണം… കാരണം ഇത്രയൊക്കെ കേട്ടിട്ടും.. അയാൾ വീണ്ടും എഴുത്തും എന്ന് പറഞ്ഞതെങ്കിലും നമ്മൾ മാനിക്കണം

    പിന്നെ അവസാനം ഡിലീറ്റ് ആക്കിയ പാർട്ട്‌ ഒരിക്കലും മോശമാണെന്ന് ഞാൻ പറയില്ല കാരണം… അമിത പ്രതീക്ഷ എന്ന സാധനം മാറ്റിവെച്ചു വായിച്ചാൽ അത് നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു… ബ്രോയുടെ അടുത്ത് നിന്നും ഇതിൽ കൂടുതൽ വായനക്കാർ പ്രതീക്ഷിച്ചു… അതാണ് പ്രശ്നം ആയത്…

    ഒരിക്കൽക്കൂടി പറയുവാ…. ഈ ഒരു കാരണം കൊണ്ട് ഒരിക്കലും ഈ പ്ലാറ്റഫോം വിട്ടു പോവരുത്…
    കാരണം ഇതിൽ (ബ്രോ യുടെ ഷൈലിയിൽ )പലയിടങ്ങളിലും എനിക്ക് എന്റെ ലൈഫ്യുമായി റിലേറ്റ് ചെയ്യാനാവുന്നുണ്ട്..അതായത് പല അഭിയുടെ ചിന്താഗതിയും പോയിന്റ് ഓഫ് വ്യൂയും എനിക്ക് ഉള്ളത് പോലെയാണ്…

    ക്ഷമിച്ചേക്ക് ബ്രോ…. ????

    1. //ഇത് നിന്റെ കഥയാണ്…നിനക്കിഷ്ടമുള്ള പോലെ എഴുതാൻ നിനക്കവകാശം ഉണ്ട്… അതേപോലെ കഥയെ വിമർശിക്കാൻ എല്ലാ വായനക്കാർക്കും അധികാരം ഉണ്ട്… കഥയെ അല്ലാതെ കഥ എഴുതിയവനെ തെറിയൊക്കെ വിളിക്കാൻ ഒരു മൈതാണ്ടിക്കും അവകാശമില്ല…//

      കഥ താനേ പൊട്ടിമുളച്ചതല്ലല്ലോ സഹോദരാ,
      അത് എഴുത്തുകാരൻ്റെ സൃഷ്ടി അല്ലേ..! അങ്ങനെയെങ്കിൽ സ്വാപാവികമായും വിമർശികേണ്ടത് എയുത്തുകാരനെയല്ലേ..?
      കഥയെ കഥയായി കാണുന്ന ഒരാൾക്ക് എങ്ങനെയാണ് കഥയെയും കഥാപാത്രങ്ങളേയും വിമർശിക്കാൻ സാധികുക്ക….അതിലെ ഔജിത്യം എന്താണ്.
      എഴുത്തുകാരനെ തെറി വിളിക്കുന്നതിനോട് യോജിക്കുന്നില്ല?

      1. കോഴിക്കള്ളൻ

        കഥയെ അല്ലാതെ കഥ എഴുതിയവനെ തെറിയൊക്കെ വിളിക്കാൻ ഒരു മൈതാണ്ടിക്കും അവകാശമില്ല…

        Njan enthaan eyuthiyathenn correct vaayikkoo…

        1. ഞാൻ ഹൈലൈറ്റ് ചെയ്ത ഭാഗത്ത് കഥാകാരനെ വിമർശിക്കാൻ പാടില്ല എന്ന ഒരു ധ്വനി ഉള്ളതായി എനിക്ക് ഫീൽ ചെയ്തു.

  15. Ente ponnu ADM broo?‍♂️? what a story man.
    Enthayalum ee partil oru twist breaking undakum.last part Climaxil as usual situations annalloo. But ith
    `Athukum melee` ???.
    Climax sceneil movie script vaichapoll ente broo excited some hope.
    Pinne parayanulllath the great sis Ammu ? . Kalip mood on, I like it brother+ sister bonding ?

    ..കഥ ഇനിയാണ് തുടങ്ങുന്നത്”

    ith enthane man KGF partoooo??.
    Just kidding ??

    As usual

    Much love❤ ADM

    Karma ?

  16. aliya ni valichuketiyekanath entho koothara brand anenn manasilayi

    1. കോഴിക്കള്ളൻ

      ലേശം ഉളുപ്പ്… ?

      1. അലി ഭായ്

        അടി പൊളി

  17. ഉണ്ണിയേട്ടൻ

    Waiting ??

  18. ippozhanu onnu trackil keriyath. ini sukhamaayi loose ends connect cheyyan pattumallo. Time eduthu fully satisfied ennu thonnumpol postiyaal mathitto.
    pinne theri paranjavarum sneham kondu paranjatha… dont feel bad….

  19. അരുണിമ

    അടിച്ച സാധനം ഏതാണെന്നൊന്നു ചോദിക്കാൻ എന്റെ ചേട്ടൻ പറഞ്ഞു…..
    വെളിവ് വീഴുമ്പോൾ ഒന്ന് പറഞ്ഞേക്കണേ…

    1. ?arunaanoo..atho arunimayoo

    2. അരുണിമേ…. അടിച്ച സാധനം ഞാൻ പാർസൽ അയച്ചു തരാട്ടോ… അഡ്രസ് അയച്ചോ…. ഏട്ടന് മാത്രം മതിയോ… അല്ലേൽ വീട്ടിലുള്ള വേറെ ആർക്കേലും വേണോ… ?‍♀️

  20. ചേട്ടോ ?
    സംഭവം എനിക് ഇപ്പോൾ ഇഷ്ടം ആയി. ഇപ്പോൾ ആണ് എനിക് സമാദാനം ആയത് കഴിഞ്ഞ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒരുപാട് തെറി പറഞ്ഞിട്ടുണ്ട് നിങ്ങളെ രഹസ്യം ആയി ആണ് തെറി പറഞ്ഞത് എങ്കിലും ഞാൻ ഇപ്പോൾ പരസ്യം ആയി ക്ഷമ ചോദിക്കുന്നു ?. പിന്നെ പ്രേതേകം പറയാൻ ഉള്ളത് അടുത്ത ഭാഗവും ഇതിന് മുൻപ് ഉള്ളത് പോലെ വല്ലതും ആണ് എങ്കിൽ ” വല്ല മാന്ദ്ര വാതിയുടെ അടുത്ത് പോയി മുട്ടയിൽ പണി തരും ??” പറഞ്ഞില്ല എന്ന് വേണ്ട.
    അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം pevar ആകട്ടെ സംഭവം ❤

    1. ചുറ്റിക തലയിൽ വീണ് വട്ടായി പോയ ഒരു കഥാപാത്രത്തിനെ സിനിമയിൽ കണ്ടിട്ടില്ലേ… അത് താനായിരുന്നു… േ ….

      1. sorrry Bro Post െയ്ത സ്ഥലം മാറി Poyi

  21. ലൂസിഫർ

    ഒരു മാതിരി കന്നം തിരിവ് കാണിക്കരുത്.. അവസാനം വായിച്ചിട്ട് എന്റെ കിളി പോയതാണോ അതോ ഇതെഴുതിയവന്റെ ബോധം പോയിട്ട് എഴുതിയതാണോ എന്ന് മനസ്സിൽ ആകുന്നില്ല… ആ വാനിൽ എന്ത് തേങ്ങാക്കുല ആയിരുന്നു ഹേ ???? ഈ കാശും സഹായങ്ങളും എവിടുന്നു വന്നു????? അതോ കഥയിൽ ചോദ്യം ഇല്ല എന്നാണോ??? ???

  22. എടാ നിനക്ക് ഇത് ആദ്യമേ അങ്ങ് ചെയ്താൽ പോരായിരുന്നോ, വെറുതെ എന്തിനാടാ ഇത്രയും തെറി കേട്ടത്.
    അപ്പൊ അടുത്ത പാർട്ടിൽ കാണാം ??

  23. Story vere levelilot pokunnallo
    Baki ethra pettanu tharika
    all the best

Comments are closed.