?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?[ADM] 1439

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?

Author : ADM

 

PREVIOUS PARTS

 

മുകളിലത്തെ ?കൊടുക്കാൻ മറക്കല്ലെട്ടോ……മിനിഞ്ഞാന്ന് ഞാൻ അപ്‌ലോഡ് ചെയ്തത് വായിച്ചവർ ഉണ്ടെങ്കിൽ ……വീണ്ടും വായിക്കാൻ താല്പര്യം ഇല്ലാത്തവരുണ്ടെങ്കിൽ നേരെ ക്ലൈമാക്സിലോട്ട് വിട്ടോ……..ഒന്നും പ്രതീക്ഷിക്കാതെ അല്ല…എന്തേലും പ്രതീക്ഷിച്ചു വായിച്ചോ…..അങ്ങനെയെങ്കിലും നിങ്ങളെയൊക്കെ പറ്റിക്കാൻ പറ്റുമല്ലോ…ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബേസ്ഡ് ഇമ്പ്രെഷൻ എന്നല്ലേ….അപ്പൊ ഇത് ടോട്ടലി മാറ്റിയാൽ അത് നിങ്ങൾക്ക് ദഹിക്കില്ല…..ബട്ട്….ഇനി അങ്ങോട്ട് നിങ്ങളുടെ മനസിലുള്ള ചോദ്യത്തിന് ഉത്തരങ്ങൾ ലഭിക്കും…..

 

അഭി ബൈക്കെടുത്തു ഒരു തവണ കൂടി എല്ലാരേയും തിരിഞ്ഞു നോക്കി കൊണ്ട് ആ ഗേറ്റും കടന്നു പോയി…..മുറ്റത്തു നിന്ന് കരഞ്ഞിരുന്നു അഭിയുടെ അമ്മയുടെ അടുത്തേക്ക് അമ്മു വന്നു അമ്മയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…..ആർക്കും തമ്മിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു അത്…’അമ്മ എല്ലാരേയും ഒന്ന് തിരിഞ്ഞു നോക്കി…മേമയുടെ തോളിൽ കിടന്നു കരയുന്ന ആര്യയെ നോക്കി കൈകൂപ്പിക്കൊണ്ട് അമ്മ പോയി കാറിൽ കയറി പിന്നാലെ അമ്മുവും  …….. ആരോടും ഒന്നും സംസാരിക്കാതെ………

 

പിന്നാലെ നിറകണ്ണുകളോടെ എല്ലാവരെയും അഭിമുകീകരിച്ചു കൊണ്ട് അഖിയേട്ടനും വണ്ടിയിൽ കയറി……അത് കണ്ട സൂര്യയും പെട്ടെന്ന് തന്നെ നിന്ന നിൽപ്പിൽ കണ്ണുനീർ തുടച്ചു കൊണ്ട് വണ്ടിയിലേക്ക് നടക്കാൻ ആഞ്ഞതും …….

 

ശിവകുമാർ (സൂര്യയുടെയും ആര്യയുടെയും അച്ഛൻ ) :”നീ എങ്ങോട്ടാ ……….”

 

ഒന്നും മിണ്ടാതെ അച്ഛന്റെ മുഖത്തോട്ട് തറപ്പിച്ചു നോക്കിയ അവളോട് അച്ഛൻ തുടർന്ന്

 

“ഇത്രയും വൃത്തികെട്ട ആൾക്കാരുള്ള ആ വീട്ടിൽ ഇനി നിനക്ക് താമസിക്കണോ……….കയറിപ്പൊടി അകത്തു”

 

അതിനു അച്ഛനെ ഒന്ന് നോക്കിക്കൊണ്ട് സൂര്യ വീണ്ടും വണ്ടിയുടെ അടുത്തേക്ക് നടക്കാൻ ആഞ്ഞതും

 

എല്ലാവരും തടഞ്ഞു …….. മേമയും അമ്മാവന്മാരും  ഒക്കെ ഒരേ സ്വരത്തിൽ സൂര്യയോട് പോകരുതെന്ന് പറഞ്ഞു……

 

“ദാ …………ഇത് ഈ നിൽക്കുന്ന കൂട്ടത്തിലെ ആരെങ്കിലും ഇതൊന്നു പൊട്ടിച്ചു തന്നാൽ ഞാൻ ഇവിടെ തന്നെ നിന്നോളം …” ലോക്കറ്റ് ഘടിപ്പിച്ച താലിമാല അവർക്കു നേരെ നീട്ടിക്കൊണ്ട്  സൂര്യ അവരുടെ മുന്നിൽ നിന്ന് കരഞ്ഞു ……

Updated: May 14, 2022 — 3:24 pm

131 Comments

  1. പൊളി കഥ ബ്രോ… അങ്ങനെ നിങ്ങളുടെ ഒരു ഉഗ്രൻ തിരിച്ചുവരവ് തന്നെയാണ് ഈ കഥയിലൂടെ നിങ്ങൾ കാണിച്ചത്….??

    Waiting for the next part…
    Hope you won’t dissapoint us at the next part…?☺

  2. Next part poonoootteiiii

  3. ❤️❤️❤️
    WAITING FOR NEXT PART????
    പിന്നെ കഴിഞ്ഞ തവണത്തെ പോലെ ശോകം ആക്കരുത് ഇതിൻ്റെ ക്ലൈമാക്സ്???

  4. ❤️❤️❤️
    WAITING FOR NEXT PART????

  5. Waiting for the Conclusion boyyy

  6. ഒന്നും പറയാൻ ഇല്ല ഒരേ പ്വോളി ⚡️⚡️⚡️⚡️

  7. Pettennu idada bakky manuahyan evide tention adichu erikkkukaya. Maryathakku bakky develop cheyth it to.

  8. ഉണ്ണിക്കുട്ടൻ

    അങ്ങനെ വഴിക്കു വാ… ഇല്ലേല് ചുട്ട കോയീനെ ബരെ പറപ്പിക്കണ പിള്ളേര് ഇവിടുണ്ട്…

  9. എന്താ മോനുസേ pewer കാണിക്കുവാനോ കഥ yokke modify ചെയ്തേച്ചും

    1. ജബ്ബാർ

      അയ്നു നീ ഏതാ ഒന്ന് പോയെടാ വദൂരി….

      1. അതിന് നീ ഏതാടാ വാഴേ @ജബ്ബാർ പട്ടി show ഇറക്കണ്ട് വീട്ടി പോവാൻ നോക്കടാ ചെക്കാ

        1. ഡാ ഡാ ഊൺ ഐസ് വാഴേ….
          നീയല്ലേ ഇവിടെ കെടന്ന് dog show കാണിക്കുന്നത്, നിനക്ക് ചുണ ഉണ്ടങ്കിൽ ഇതുപോലൊരു കഥ എഴുത്, അതിനു 70k+ വ്യൂസും 600+ ലൈകും വാങ്ങി കാണിക് എന്നിട്ട് നീ കെടന്ന് കൊരക്ക് ???
          അവൻ ഉണ്ടാക്കാൻ വന്നേക്കുന്നു

          1. ഒടിയൻ മോനെ വെല്ലാണ്ട് അങ്ങ് ഒടിയല്ലേ പിന്നെ നിവർത്തിയെടുക്കാൻ പാടാകും. പിന്നെ നീ ഇണ്ടാക്കല്ലേ ഞാൻ അവന്റെ കഥയെ വിമർശിച്ചല്ല comment ഇട്ടേ. പിന്നെ ഇങ്ങോട്ട് ഇണ്ടാക്കാൻ വരണ്ട poi comment വായിക്ക് വാഴെ അല്ലാണ്ട് എന്റടുത്തു വന്നു കൊലക്കാൻ നിക്കല്ല് ?

  10. അറക്കളം പീലി

    കാരനോൻമാർ പറയണത് വെറുതെയല്ല ഒന്നേ ഉള്ളു എങ്കിലും ഉലക്കലടിച്ചു വരളർത്തണമെന്ന്. കിട്ടേണ്ടത് കിട്ടിയാപോ ചെക്കൻ നന്നായത് കണ്ടാ.
    വായനക്കാരുടെ അഭിപ്രായം മാനിച്ചു കൊണ്ട് കഥ modify ചെയ്തതിനു അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤അടുത്ത വരവിനായി കാത്തിരിക്കുന്നു

  11. തിരുമണ്ടൻ ?

    Oh നിന്നെ തെറിപറഞ്ഞിട്ട് കാര്യം ഇല്ലടാ നല്ലവനായ ഉണ്ണി ?‍?

  12. ബ്രോ നിങ്ങളുടെ എഴുത്തിന് ഒരു അസാമാന്യത ഉണ്ട്… അതാണ് അങ്ങനെ ഒരു എൻഡിങ് ൽ എല്ലാരും തെറി പറഞ്ഞെ…. കഥ തുടങ്ങാൻ ആയി കാത്തിരിക്കുന്നു. ?

  13. നീ അനുഭവിക്കും തെണ്ടി ??
    അവസാനം പറഞ്ഞു പറ്റിച്ചു മുങ്ങുവാൻ ആണ് പ്ലാൻ എങ്കിൽ ??

  14. അടിപൊളി❤️❤️❤️❤️

  15. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    നിനക്ക് പ്രാന്താടാ ?
    കഥ ചുമ്മാ തീ ?

  16. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തിനേക്കാൾ ഭയാനകമായിരുന്നു(bgm)??❤️

  17. കൊയപ്പൻ

    ഇത് ഒരു മാതിരി പിടുത്തം തരാത്ത കഥ ആണല്ലോ…..

    ഞാൻ മനസ്സിൽ കരുതുന്നത് ഒന്ന് ഇവിടെ വരുന്നത് വേറെ ഒന്ന്…..
    അടിപൊളി കഥ മോനെ…..
    കുറച്ച് മുമ്പ് ഓഫ്രോട് ലൂടെ വണ്ടി പോയിരുന്നതെങ്കിൽ ഇപ്പൊൾ നല്ല അസ്സൽ റോഡിലൂടെ ആൺ

    I am waiting

  18. നല്ലവനായ ഉണ്ണി

    Aysheri…..

  19. ഇപ്പോഴാണ് ശരിയായത്

  20. നേരത്തെ കമൻ്റിൽ പറഞ്ഞതിന് sry

  21. മീശ മാധവൻ

    വെൽ ടണ് മൈ ബോയ് . ഇതു ആദ്യമേ ചെയ്ത പോരായിരുന്നോ . ചുമ്മാ നമ്മള്ടെണ് തെറി കേക്കണ്ടി വരുമായിരുന്നോ ? ആ നിനക്കു നല്ല ബുദ്ധി തോന്നിയാലോ , നല്ല കാര്യം . ഞാൻ ഇതിൽ വല്യ കമന്റ് ഒന്നും ഇടനില്ല . കാരണം എല്ലാം ഞാൻ പറഞ്ഞിട്ടില്ലായിരുന്നോ ?? . അപ്പോ അടുത്ത പാർട്ട് വേഗം പോരാട്ട മോനെ ദിനേശാ . സവാരി ഗിരി ഗിരി ??

  22. പാവം പൂജാരി

    ഇപ്പോളാണ് ഒന്ന് കലങ്ങി വരുന്നത്.
    അടുത്ത ഭാഗം ഒന്ന് പെട്ടെന്നിടേടോ മാങ്ങാ തൊലിയാ ?

  23. ഏവൂരാൻ

    നമുക്ക് ഒന്ന് അറിഞ്ഞാൽ മതി ചെക്കൻ തിരിച്ചു വരണം ടീച്ചറുമായി സെറ്റാവണം…

    പിന്നെ ബ്രോ ഒരു താഴച ഉണ്ടെങ്കിലെ ഒരു ഉയർച്ച ഉള്ളു….. ????

    നിങ്ങളെയും, നിങ്ങളുടെ എഴുത്തിനെയും, ഈ കഥയും ആളുകൾ ഇഷ്ടപെടുന്നത് കൊണ്ടു ആണ് അവർ പൊങ്കാല ഇട്ടത് സ്നേഹം മാത്രം… ♥️♥️♥️

Comments are closed.