?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?[ADM] 1438

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?

Author : ADM

 

PREVIOUS PARTS

 

മുകളിലത്തെ ?കൊടുക്കാൻ മറക്കല്ലെട്ടോ……മിനിഞ്ഞാന്ന് ഞാൻ അപ്‌ലോഡ് ചെയ്തത് വായിച്ചവർ ഉണ്ടെങ്കിൽ ……വീണ്ടും വായിക്കാൻ താല്പര്യം ഇല്ലാത്തവരുണ്ടെങ്കിൽ നേരെ ക്ലൈമാക്സിലോട്ട് വിട്ടോ……..ഒന്നും പ്രതീക്ഷിക്കാതെ അല്ല…എന്തേലും പ്രതീക്ഷിച്ചു വായിച്ചോ…..അങ്ങനെയെങ്കിലും നിങ്ങളെയൊക്കെ പറ്റിക്കാൻ പറ്റുമല്ലോ…ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബേസ്ഡ് ഇമ്പ്രെഷൻ എന്നല്ലേ….അപ്പൊ ഇത് ടോട്ടലി മാറ്റിയാൽ അത് നിങ്ങൾക്ക് ദഹിക്കില്ല…..ബട്ട്….ഇനി അങ്ങോട്ട് നിങ്ങളുടെ മനസിലുള്ള ചോദ്യത്തിന് ഉത്തരങ്ങൾ ലഭിക്കും…..

 

അഭി ബൈക്കെടുത്തു ഒരു തവണ കൂടി എല്ലാരേയും തിരിഞ്ഞു നോക്കി കൊണ്ട് ആ ഗേറ്റും കടന്നു പോയി…..മുറ്റത്തു നിന്ന് കരഞ്ഞിരുന്നു അഭിയുടെ അമ്മയുടെ അടുത്തേക്ക് അമ്മു വന്നു അമ്മയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…..ആർക്കും തമ്മിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു അത്…’അമ്മ എല്ലാരേയും ഒന്ന് തിരിഞ്ഞു നോക്കി…മേമയുടെ തോളിൽ കിടന്നു കരയുന്ന ആര്യയെ നോക്കി കൈകൂപ്പിക്കൊണ്ട് അമ്മ പോയി കാറിൽ കയറി പിന്നാലെ അമ്മുവും  …….. ആരോടും ഒന്നും സംസാരിക്കാതെ………

 

പിന്നാലെ നിറകണ്ണുകളോടെ എല്ലാവരെയും അഭിമുകീകരിച്ചു കൊണ്ട് അഖിയേട്ടനും വണ്ടിയിൽ കയറി……അത് കണ്ട സൂര്യയും പെട്ടെന്ന് തന്നെ നിന്ന നിൽപ്പിൽ കണ്ണുനീർ തുടച്ചു കൊണ്ട് വണ്ടിയിലേക്ക് നടക്കാൻ ആഞ്ഞതും …….

 

ശിവകുമാർ (സൂര്യയുടെയും ആര്യയുടെയും അച്ഛൻ ) :”നീ എങ്ങോട്ടാ ……….”

 

ഒന്നും മിണ്ടാതെ അച്ഛന്റെ മുഖത്തോട്ട് തറപ്പിച്ചു നോക്കിയ അവളോട് അച്ഛൻ തുടർന്ന്

 

“ഇത്രയും വൃത്തികെട്ട ആൾക്കാരുള്ള ആ വീട്ടിൽ ഇനി നിനക്ക് താമസിക്കണോ……….കയറിപ്പൊടി അകത്തു”

 

അതിനു അച്ഛനെ ഒന്ന് നോക്കിക്കൊണ്ട് സൂര്യ വീണ്ടും വണ്ടിയുടെ അടുത്തേക്ക് നടക്കാൻ ആഞ്ഞതും

 

എല്ലാവരും തടഞ്ഞു …….. മേമയും അമ്മാവന്മാരും  ഒക്കെ ഒരേ സ്വരത്തിൽ സൂര്യയോട് പോകരുതെന്ന് പറഞ്ഞു……

 

“ദാ …………ഇത് ഈ നിൽക്കുന്ന കൂട്ടത്തിലെ ആരെങ്കിലും ഇതൊന്നു പൊട്ടിച്ചു തന്നാൽ ഞാൻ ഇവിടെ തന്നെ നിന്നോളം …” ലോക്കറ്റ് ഘടിപ്പിച്ച താലിമാല അവർക്കു നേരെ നീട്ടിക്കൊണ്ട്  സൂര്യ അവരുടെ മുന്നിൽ നിന്ന് കരഞ്ഞു ……

Updated: May 14, 2022 — 3:24 pm

131 Comments

  1. ?????☺️എന്തരോ എന്തോ, നന്നായാൽ തെറി വായിച്ചു മടുക്കില്ല all the best ?

  2. Good story?

  3. കഥ ine than arabikkunathe alle inne brode കയിൽ അണ് കഥ എന്തായാലും happy ending അക്കണം athreyun ullu ippoHa ശെരിക്കും ഇഷ്ടം പെട്ടെ

  4. കഥ ine than arabikkunathe alle inne brode കയിൽ അണ് കഥ എന്തായാലും happy ending അക്കണം athreyun ullu

  5. ??? ponnotte waiting

  6. ???❤❤❤??????

  7. Ithu kayyil ninnu ponnund climaxlekk ethumbm. Verum cleeche aavunnu. Sad ending maatan vendi verum logic illatha reethiyilekk aanu ee part ponnath. Adutha part vegam itt clarify cheyyy

  8. മണവാളൻ

    എടാ മാങ്ങാണ്ടിമോറാ നിനക്ക് അപ്പോ twist ഉണ്ടാക്കാനും അറിയാം അല്ലേ…..

    ഞാൻ , നീലത്താമര , മീശ മാധവൻ ഒക്കെ കൂടി നിന്നെ എയർ ഇല് കേറ്റി എന്ന് അല്ലേ കണക്കായി പോയി??

    We wish you All the best to introduce the next part with a big Bang??

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. മണവാളൻ

      //“കട്ട് ….കട്ട്………കട്ട് …ഏയ് …ഇതൊന്നും ശരിയാവില്ല……………….ഇതേതോ 19 ആം നൂറ്റാണ്ടിലെ കഥയുടെ ക്ലൈമാക്സ് പോലെ …………….ഇതൊക്കെ സിനിമയാക്കിയിട്ട് വേണം നാട്ടുകാർ എന്നെ എയറിൽ കേറ്റാൻ ……താൻ ആ സ്ക്രിപ്റ്റ് വറൈറ്ററെ ഇങ്ങോട്ട് വിളിച്ചേ………….”//

      ഇത് ഇവൻ്റെ അഭിനയം ആണെങ്കിൽ !
      ഇവനൊരു അവാർഡ് കൊടുക്കേണ്ടി വരും ? (copyright owned by respected person ?)

  9. Hi hi hi…

    First climaxum kollaam, ithum kollam…

    But ee climax ane kooduthal interesting. Waiting for the continuation…

  10. °~?അശ്വിൻ?~°

    എടാ എടാ മാങ്ങാമോറ കഴിഞ്ഞ പാർട്ടിൽ ഞാൻ കമന്റ് ഇടും മുൻപ് താൻ സ്റ്റോറി ഡിലീറ്റ് ചെയ്യും അല്ലെടോ കള്ളക്കാവടി…??

    കഴിഞ്ഞ പാർട്ട് sad എൻഡിങ് ആരുന്നേലും പെർഫെക്റ്റ് ക്ലൈമാക്സ് ആരുന്നു. Secondlast പാർട്ട് ക്ലൈമാക്സ് ൽ അഭി പോയ വഴി തട്ടിപ്പോണെ എന്ന് ആഗ്രഹിച്ച ആൾക്കാരൊക്കെ ആണ് കമന്റ് ബോക്സിൽ വന്നു പട്ടി ഷോ ഇറക്കിയത്. പിന്നെ ഈ പൊതുവെ ഞാൻ ഉൾപ്പെടെ almost എല്ലാരും sed ending ഇഷ്ടപ്പെടുന്നില്ല.
    ആകെ കഥയുടെ പോരായിമ എന്ന് പറയുന്നത് കൊറേ മിസ്സിംഗ് ഉണ്ടാരുന്നു. അത് കമന്റ് ബോക്സ് ൽ കുറച്ചുപേർ പറഞ്ഞിട്ടുമുണ്ട്. അത് മാത്രം ഒന്ന് ശ്രെധിച്ചാൽ മതി.

    കഥ എന്തായാലും ഇനി ഹാപ്പി എൻഡിങ് ആണല്ലോ, അപ്പൊ കുറെ കൂടെ ഉഷാറാക്കുമെന്നു പ്രേതീക്ഷിക്കുന്നു.??

    1. °~?അശ്വിൻ?~°

      ഇതിൽ ഉള്ള മിസ്റ്റെറിസിന്റെ എല്ലാം ഉത്തരം കിട്ടിയിട്ട് പോസ്റ്റ് ചെയ്താൽ മതി, ലേറ്റ് ആയാലും കുഴപ്പമില്ല…?❤️

  11. Haridas kottapuram

    Ninaku ithu aadhyam cheyathapore, theri kettathukondano poya kili okkey thirichu vanney atho theri kittiyathu kondano bhudhi udhichathu

    1. Mikkavarum theri kettath kondakum chekkanu budhi udichathh?

  12. ?✨N! gHTL?vER✨?

    ഒന്നുടെ കഥ മുഴുവൻ വായിച്ചു.. കാത്തിരിക്കാൻ തയ്യാർ… അടുത്ത പാർട്ട്‌ കൊണ്ട് വായോ ?❤️??

  13. //വീണ്ടും വായിക്കാൻ താല്പര്യം ഇല്ലാത്തവരുണ്ടെങ്കിൽ നേരെ ക്ലൈമാക്സിലോട്ട് വിട്ടോ//

    Eath page muthal aanu change cheytha climax varunnath???

    1. Appo ini aanu kadha aarambikkunnath alle….
      Enthayalum Kure -ve review ittath kond gunam undaiii?

  14. വേട്ടക്കാരൻ

    ബ്രോ,ഇപ്പോഴാ സമാധാനമായെ…ഇങ്ങള് ആളൊരു ഭയങ്കരൻ തന്നെ.സൂപ്പർ

  15. ഇത് മറ്റേ ക്ലൈമാക്സ്‌ തന്നെ ആണോ..?

    ഐ മീൻ സഡ് എൻഡിങ്..? ആണേൽ എനിക്ക് വായിക്കാൻ വയ്യ അതുകൊണ്ടാ..

    1. Sed ending alla?

  16. Samadanamayi……..

  17. നീലത്താമര

    ???

    1. മണവാളൻ

      അവൻ വന്നു…. (Kgfbgm.MP3) ??

      1. നീലത്താമര

        ?

  18. Aaa nyru tour aanu ellam kolam akkiye ?

  19. ആ rape ചെയ്യൽ ആണ് കഥ നിന്റെ കയ്യിൽ നിന്ന് പോവാൻ കാരണം

    1. നീലത്താമര

      Correct

    2. Ithupole adyame cheytha porarunno.. chumma alkkarude therikelkkanayi..

    3. Ys, annu rape cheyyan thonniyathinu pakaram suryayude kavilath oru adi koduthirunnel ee oru preshnavum undakillarnnu

  20. Aysheri അപ്പോ അങ്ങനെ ആണല്ലേ കാര്യങ്ങൾ നീ എന്തായാലും അടുത്ത part താ ✨️ സമയം പോലെ മതി ❤️

  21. എടാ എടാ beegara ??
    നി ആണെല്ലേ കഥകളിലെ കില്ലാടി the mess writer.
    Chumma paranjathatta ?? kadha motham വായിച്ച് അറിയാതെ കരഞ്ഞു പോവണ്ടാന്നും കരുതി ലാസ്റ്റ് വായിച്ചതാ കോമഡി undonn എനിക്ക് അറിയില്ല പക്ഷേ എനിക് നല്ലോണം ചിരി വരുന്നുണ്ട്???
    ❤️❤️❤️

    1. മണവാളൻ

      ??

  22. the king is back?

  23. Aysheri..

    Ballatha jaathi twist aayi poyi pahayaaa..

    Sammayikkanam ?⚡

    Minnal saanam..??

Comments are closed.