?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?[ADM] 1439

ആ യുവാവ് ആദ്യം തന്നെ ഡോറിനു അടുത്ത് നിൽക്കുന്ന ആദിയുടെ  അടുത്തേക്ക് പോയി….

“നിന്നോടവൻ ഒരു മാപ്പ് പറയാൻ പറഞ്ഞിട്ടുണ്ട്…….ഇതുവരെ വിളിക്കാത്തതിന്,കള്ളം പറഞ്ഞതിന്,ഒന്നും നിന്നെ അറിയിക്കാത്തതിന്…………അറിയിച്ചാൽ ഒന്നും നീ സമ്മതിക്കില്ലെന്നവൻ വിശ്വസിച്ചിരുന്നു….അതായിരുന്നു കാരണം…………” ആ തോളത്തു തട്ടിക്കൊണ്ടവൻ പറഞ്ഞു

 

പിന്നെ നേരെ പോയത് ചുവരിൽ ചാരി കണ്ണടച്ച് നിൽക്കുന്ന ശ്രീയുടെ അടുത്തേക്ക്

 

“നിന്നോട് പറഞ്ഞ വാക്ക് അവൻ പാലിച്ചെന്നു പറയാൻ പറഞ്ഞു….” അവൾ നിറഞ്ഞ കണ്ണ് തുറന്നുകൊണ്ട് അവനെ നോക്കി….

“നിന്റെ ചോദ്യങ്ങൾക്കൊന്നും അവന് ഉത്തരം കിട്ടിയില്ല………..അത് കിട്ടാതെ പഴയ അപ്പുവായി നിന്റെ മുന്നിലേക്ക് തിരിച്ചു വരാൻ പറ്റാത്തതുകൊണ്ടാണ് വരാഞ്ഞതെന്നു  പറഞ്ഞു …………”അത് കേട്ടതും അവൾ ചുണ്ടുരണ്ടും കൂട്ടിയിറുക്കി കണ്ണടച്ച് തല ചുവരിൽ ചായ്ച്ചു നിന്നുകൊണ്ട് കരയാൻ തുടങ്ങി…..

 

അടുത്തതായി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ഒന്നും മനസിലാവാതെ കണ്ണുനീരൊഴുക്കുന്ന അമ്മുവിൻറെ അടുത്തേക്ക്

“കുഞ്ഞേട്ടനോട് പൊറുക്കാൻ പറഞ്ഞു ഈ അനിയത്തികുട്ടിയോട്……..മോളെ എന്നും ചേട്ടൻ മിസ്സ് ചെയ്യുമായിരുന്നു…………..അത്രയ്ക്കും ഇഷ്ടമായിരുന്നെന്ന് പറയാൻ പറഞ്ഞു…………….”അതുകേട്ടതും അവൾ ആ നിലത്തേക്കിരുന്നു ഭ്രാന്തമായ രീതിയിൽ കരയാൻ തുടങ്ങി………….

 

അടുത്തതായിട്ട് കട്ടിലിന്റെ സൈഡിൽ ഇരുന്നു വിതുമ്പി കരയുന്ന അമ്മയുടെ അടുത്തേക്ക് പോയി “പോക്കെറ്റിൽ നിന്നും അഭിക്ക് പണ്ട് അമ്മ ഇട്ടുകൊടുത്ത  ഒരു സ്വർണമാലയും……….മോതിരവും എടുത്ത് അമ്മയുടെ കയ്യിൽ വെച്ച് കൊടുത്തു…..”

“ഇതല്ലാതെ ഒന്നും മടക്കി തരാനില്ലെന്നു പറഞ്ഞു…………..മാപ്പാക്കാണെമെന്നു പറഞ്ഞു ”

 

അത് കയ്യിൽ താങ്ങി നിർത്താനുള്ള ആവതുണ്ടായിരുന്നില്ല ആ അമ്മ മനത്തിന്………….വാവിട്ടുകരഞ്ഞു…

 

കുഞ്ഞിനെ എടുത്തു നിൽക്കുന്ന ആര്യയുടെ അടുത്തേക്ക് നടന്നതും അവൾ പുറകോട്ട് വെച്ചുപോയി…….അവൻ അവളെ കയ്യിൽ കയറി താങ്ങിപ്പിടിച്ചു……..

Updated: May 14, 2022 — 3:24 pm

131 Comments

  1. Bro adipoli story korach mood kk sett aaku

  2. ഒരു ഡൌട്ട്.. ഞാൻ ഡിലീറ്റ് ആക്കിയ പാർട്ട്‌ വായിച്ചതാ.. അത് വായിച്ചവർ ഈ പാർട്ടിൽ ഞാൻ ഫുൾ ആദ്യം തൊട്ട് വായിക്കണോ വേണ്ടയോ എന്ന് ഒന്ന് പറഞ്ഞു താരാവോ..?

    വേണ്ടെങ്കിൽ ചേഞ്ച്‌ വരുത്തിയ പേജ് നമ്പർ പറഞ്ഞാലും മതി..

    ഇനി ഓരോ പേജിലും കൊറച്ചു കൊറച്ചു ചേഞ്ച്സ് കൊണ്ടുവന്നിട്ടോണ്ടോ..? അങ്ങനെ ആണേൽ ഞാൻ ആദ്യം തൊട്ട് വായിച്ചോളാം.. ?

    1. 55 തൊട്ടു തുടങ്ങിക്കോ

  3. Arenkilum story onnu explain cheyyuvo edakk vayikkan pattiyilla ,ippo full kili poyi?

      1. Njn clear cheytha part vayichilla!

  4. Next part pettann aayikotte bro ❤️

    1. എന്നിട്ട് നിനക്കൊകെ കൂടി എന്നെ തെറി വിളിക്കാനല്ലേ…. ?

      1. Orikkalum illa bro ningal nalla oru writer aan ❤️

        Adhinte theliv aan kayinja partile therivili

        Ee story athrakk adipoli aan adh angane end

        Aakiyadhinal aan readers anagne paranjadh

  5. വിഷ്ണു ⚡

    ADM bro

    എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു.സത്യം പറഞാൽ പഴയ ഭാഗം വായിക്കാൻ വന്നതായിരുന്നു.പക്ഷേ അത് കളഞ്ഞു.എന്ത് അവസ്ഥ ആണ് ഇത്.ഇന്നലെ ഒരുത്തൻ പറഞ്ഞിട്ട് വായിക്കാൻ തുടങ്ങിയത് ആണ്.

    ഈ കഥ ഒരുപാട് ഇഷ്ടമായി.അവസാനം ആയപ്പോൾ വീണ്ടും ആകെ ഒരു കൺഫ്യൂഷൻ.എനിക്ക് കളഞ്ഞ ആ ഭാഗം വായിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.എന്ത് മാറ്റങ്ങൾ ആണ് വരുത്യയത് എന്ന് അറിയാതെ കൊണ്ട് എന്തോ പോലെ അതുകൊണ്ട് അതിനെ അപേക്ഷിച്ച് ഇത് എത്രത്തോളം നന്നായി എന്ന് പറയാൻ ആവുന്നില്ല.

    എന്തായാലും അവസാനം ഒരു ഹാപ്പി ആക്കി നിർത്തും എന്ന് തോന്നുന്നു.പിന്നെ ഇനി ബാക്കി ഉള്ളത് ഹോസ്പിറ്റൽ സീൻ കഴിഞ്ഞ് ഉള്ളത് അല്ലേ.. അപ്പോ അത് ഒരുപാട് ഇല്ല എങ്കിൽ ഇതിൻ്റെ കൂടെ തന്നെ ഇട്ടാൽ മതിയായിരുന്നു എന്ന് തോന്നി.അപ്പോ ബാക്കി അടുത്ത ഭാഗത്തിൽ കാണാം..
    വിഷ്ണു

    1. അവസാനം ഹാപ്പി ആക്കണോ സെഡ് ആക്കണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല ട്ടോ…

      ഡിലീറ്റ് ആക്കിയത് വായിച്ചാലും അതിലെ തെറികൾ…. ഹമ്മേ…..

      അടുത്ത ഭാഗം ?‍♀️?‍♀️?‍♀️

      1. Sad akkalle bro. Delete aakiya partinte comments oryundallo. Antha bayam irukkanam….. ???

  6. താങ്കൾ അഭിപ്രായം ചോദിച്ചതുകൊണ്ടു മാത്രം പറയാം മുഷിപ്പിക്കാനാണെന്ന് ദൈവത്തെ ഓർത്ത് വിചാരിക്കരുതെ
    അഭിക്ക് ഒരു ക്യാരക്ടർ, വ്യക്തിത്വം ഇല്ലെന്നു തോന്നീ പോയീ
    താൻ മാനഭംഗപ്പെടുത്തിയ പെൺകുട്ടി തന്റെ ജ്യേഷ്ഠത്തി ആകുമ്പോൾ സ്വന്തം സഹോദരനോടു അറിഞ്ഞു കൊണ്ടു ചെയ്യുന്ന ഏറ്റവും വലിയ ചതിയാവില്ലെ ആ ജ്യെഷ്ഠനെ എങ്ങനെ അവൻ അഭിമുകീകരിക്കും എങ്ങനെ ചേട്ടാന്നു വിളിക്കും തന്റെ ജ്യേഷഠനും, ഒരു സ്ത്രീയുടെ മാനത്തിനും അഭിയുടെ കാഴ്ച്ചപ്പാടിൽ അത്രയും വിലയെ ഉളളോ,അതുപോലെ സൂര്യയുടെ ആത്മവീക്ഷണവും അത്ര പോരാ മാനം കളഞ്ഞവൻ ജീവനൊടെ ഉളളപ്പോൾ വേറൊരുത്തന്റെ തലയിൽ കയറി …ഒരു കാര്യം കൂടി എനിക്ക് താങ്കളുടെ എഴുത്തിനെ വിമർശ്ശിക്കാൻ യാതൊരു ക്വാളിറ്റിയും ഇല്ല താങ്കൾക്കുളള പത്തിലൊന്നു കഴിവുമില്ല, എന്റെ കാഴ്ച്ചപ്പാടിൽ നിന്നും മാത്രം പറഞ്ഞതാണ്,..അഭി നിർവ്വാഹമില്ലാതെ സൂര്യെ കെട്ടി അവർക്കിടയില പ്രശ്നങ്ങളും അകൽച്ചയും, ആര്യയുടെ പ്രതികാരവും ഒക്കെ ചെയ്യുന്നതായിരുന്നെങ്കിൽ കഥ നന്നായിരുന്നേനേന്ന് തോന്നി നാലാം പാർട്ട് വരെ സ്കിപ്പ്പി ചെയ്തു വായിച്ച് പിന്നെ ഇനിയും മനോഹരമായ കഥകൾ തരണം മെയിൻ ക്യാരക്ടേർസിനു ഒരു വ്യക്തിത്വം ഉണ്ടായിരിക്കണം കാരണം അവന്റെ കാഴ്ച്ചപ്പാടിലും ആത്മവീക്ഷണത്തിലുമാണ് കഥയുടെ ഹൃദയം കുടികൊള്ളുന്നത് അത് നെഗറ്റീവ് കഥാപാത്രമാണെങ്കിൽ കൂടിയും

    1. അഭി ഏട്ടൻ കല്യാണം കഴിഞ്ഞതിന് ശേഷമല്ലലോ സൂര്യയെ നശിപ്പുച്ചത്…. അല്ല… സൂര്യയെ അഭി നശിപ്പിച്ചിട്ടുണ്ടെന് എവിടേലും ഞാൻ പറഞ്ഞോ….

      അത് മാത്രം അല്ല… സൂര്യ അഭിയുടെ ഏട്ടനെ ഇഷ്ടപ്പെടുന്നത് അഭിയുമായുള്ള ആ നൈറ്റിനു ശേഷം അല്ലാലോ… ?‍♀️?‍♀️

      1. സൂര്യയെ അഭി നശിപ്പിച്ചിട്ടുണ്ടെന് എവിടേലും ഞാൻ പറഞ്ഞോ… പിന്നെ നീ തന്നല്ലെടോ ഏതോ പാർട്ടിൽ പറഞ്ഞത് ?

  7. Now it gives a better feeling.. Last version was not really complete, leaving so many queries in reader’s minds. So I made my comments likewise.
    Your kind efforts to revise the story portrays your considerations and approach towards the reader’s views, which is very much appreciated.
    please keep up the good work.. All the best.
    Waiting to read next part at the earliest as possible.
    Best regards

    1. എന്റെ പൊന്നു ഗോപലേട്ടാ…. ഇത് ആരെ കാണിക്കാനാ ഈ പ്രഹസനം… ഇതിനു ഇംഗ്ലീഷിൽ മറുപടി തരാൻ എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല…

      താങ്കൾ ഇത്രയും നേരം കഥ വായിച്ചത് മലയാളത്തിൽ അല്ലെ… അപ്പൊ മലയാളത്തിൽ തന്നെ കമന്റ്‌ ഇട്ടാൽ പോരെ… അതാണ് വായിക്കാൻ ഒരു സുഖം… ♥️♥️

      1. മണവാളൻ

        മനസ്സിലായ പോലെ ഭാവിച്ചോ….. (ഷാജിപാപ്പാൻ..jpg)

      2. So sorry my dear,
        Myself also of same opinion and it is not show off as you commented.
        I read it from my laptop during leisure.
        I do not have Malayalam keyboard … also not so expert in the technicalities of typing in Malayalam using an English keyboard (an old generation). If I have to comment only in Malayalam, I will be unable to comment anymore on your stories.
        My apologies.

        1. എന്റെ ഗോപലേട്ടാ പിണങ്ങല്ലേ…. ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം…. ?

          ഇംഗ്ലീഷിലും അതേപോലെ അടിപൊളി എന്നൊക്കെ ചെറിയ കമന്റും ഒന്നും എനിക്ക് ദഹിക്കില്ല… എനിക്ക് മലയാളത്തിൽ വരുന്ന കമെന്റുകൾ വായിക്കാനാണ് ഇഷ്ട്ടം…

          എന്ന്നാലും ഗോപലേട്ടന് വേണ്ടി ഞാൻ ആ തീരുമാനം മാറ്റുന്നു… ആം സോറി… കമന്റ്‌ ഇനീം ഇടണം…

      3. പിന്നെ ആദം broh ഈ പുള്ളി ഉണ്ടല്ലോ Mr.Gopal അങ്ങേർ മലയാളം വായിച്ച് ഇതിൽ ഇംഗ്ലീഷിൽ reply അതും പോരാഞ്ഞ് അങ്ങേർക്ക് മലയാളം നേരാമണ്ണം എഴുതാൻ അറിയില്ല പോലും പിന്നെ പുള്ളി പറഞ്ഞത് വെച്ച് ഇത് translate ചെയ്തിട്ട് വായിച്ചെ എന്ന് തോന്നുന്നു only my തോന്നൽ അങ്ങനെ ആണേൽ പിന്നെ പുള്ളിക്ക് മുഴുവൻ പുക ആയിരിക്കും എന്താന്ന് മനസ്സിൽ ആയല്ലോ ല്ലോ ല്ലേ ലേ (ആട് 2 ഷാജിപാപ്പൻ ഡയലോഗ്)

  8. വിവേക്

    കഥ മാറ്റി എഴുതിയതിന് നന്ദി എന്തായാലും അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു

  9. E mail id or insta if നൽകാമോ ഒരു കാര്യം പറയണം എന്നുണ്ട് plssss

    1. khureshiabraam838@gmail dot com enna mailil message edamo

  10. ❤️❤️❤️

Comments are closed.