കാറിൽ നിന്നിറങ്ങിയ അഖിയെയും സൂര്യയെയും അമ്മയെയും അമ്മുവിനെയും ഒകെ അയാൾ ദേഷ്യത്തോടെ നോക്കി…………..
അകത്തേക്ക് കയറാൻ നോക്കിയതും
“എങ്ങോട്ടാ എല്ലാരും കൂടി ”
“അതുപിന്നെ ശിവേട്ട ………………”അമ്മയ്ക്ക് മുഴുവിപ്പിക്കാൻ പറ്റിയില്ല
“നിങ്ങളെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ………….എന്തിനാ എല്ലാരും കൂടെ ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളിയത് ……… ഇത് വരുന്നവർക്കും പോകുന്നവർക്കും കയറി നിറങ്ങാനുള്ള സ്ഥലമല്ല” അമ്മയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് ശിവകുമാർ പറഞ്ഞു നിർത്തി……
“ശിവേട്ടാ………..”അയാളുടെ മുൻകോപത്തെ എതിർത്തുകൊണ്ട് അയാളുടെ ഭാര്യ അയാളെ വിളിച്ചു..
“എന്താടി……..കയറിപ്പൊടി അകത്തേക്ക്………….. കുടുംബം കലക്കാൻ ഓരോരുത്തർ വന്നോളും ………”അയാൾ ഭാര്യയുടെ നേരെ ഉറഞ്ഞു തുള്ളിക്കൊണ്ട് ലക്ഷ്മി അമ്മയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു………
കേൾക്കാൻ അർഹതപ്പെട്ടപോലെ ലക്ഷ്മിയമ്മ എല്ലാം കണ്ണടച്ച് കേട്ട് നിന്നു…….അമ്മയ്ക്ക് പുറകിലായി ഒന്നും ചെയ്യാൻ കഴിയാത്തവനെ പോലെ നിന്നിരുന്ന അഖിയുടെ കയ്യിൽ തൂങ്ങി അമ്മുവും വിറങ്ങലിച്ചു നിൽക്കുന്നുണ്ടായിരുന്നു…………
പക്ഷെ അവിടുന്നങ്ങോട്ട് അച്ഛനെയും അമ്മയെയും സൈഡ് ആക്കി കൊണ്ട് സൂര്യയുടെ കയ്യിൽ ബോൾ വന്നു
“പോകാൻ തന്നെയാ വന്നത്……….അതിനു മുൻപ് എനിക്കിവളോട് കുറച്ചു ചോദ്യം ചോദിക്കാനുണ്ട്” ശബ്ദം കേട്ട് തയേക്ക് വന്നു വാതിൽ പടിയിൽ നിൽക്കുന്ന ആര്യയെ നോക്കി സൂര്യ പറഞ്ഞു…..
“ഇവിടെ ആർക്കും ഒന്നും കേൾക്കണ്ട………ദയവു ചെയ്ത കുറച്ചെങ്കിലും മാനം ഉണ്ടെങ്കിൽ ഇറങ്ങിപ്പോകണം ”
“ഇറങ്ങി പോകാൻ തന്നെയാ വന്നത്………പക്ഷെ അത് ഞങ്ങൾക്ക് സംസാരിക്കാനുള്ളത് സംസാരിച്ചിട്ടേ പോകൂ …………അച്ഛന്റെ മൂത്ത മോളാ ഈ പറയുന്നേ ”
വാശിയിൽ സൂര്യയെ തോൽപ്പിക്കാൻ കഴിയില്ലെന്നുറപ്പുള്ള ശിവകുമാർ മെല്ലെ മാറി തിണ്ണയിലോട്ടിരുന്നു ……….
മുറ്റത്തു തന്നെ നിന്നിരുന്ന അമ്മയെയും അഖിയെയും മറികടന്നു സൂര്യ ഉമ്മറത്തേക്ക് കയറി നേരെ ആര്യയുടെ അടുത്തേക്ക് പോയി…………..അവളുടെ മുഖത്തേക്ക് നോക്കി……..ആ നോട്ടം താങ്ങാൻ ആവാതെ അവൾ തായെക്ക് നോട്ടം മാറ്റി……
Bro adipoli story korach mood kk sett aaku
ഒരു ഡൌട്ട്.. ഞാൻ ഡിലീറ്റ് ആക്കിയ പാർട്ട് വായിച്ചതാ.. അത് വായിച്ചവർ ഈ പാർട്ടിൽ ഞാൻ ഫുൾ ആദ്യം തൊട്ട് വായിക്കണോ വേണ്ടയോ എന്ന് ഒന്ന് പറഞ്ഞു താരാവോ..?
വേണ്ടെങ്കിൽ ചേഞ്ച് വരുത്തിയ പേജ് നമ്പർ പറഞ്ഞാലും മതി..
ഇനി ഓരോ പേജിലും കൊറച്ചു കൊറച്ചു ചേഞ്ച്സ് കൊണ്ടുവന്നിട്ടോണ്ടോ..? അങ്ങനെ ആണേൽ ഞാൻ ആദ്യം തൊട്ട് വായിച്ചോളാം.. ?
55 തൊട്ടു തുടങ്ങിക്കോ
Arenkilum story onnu explain cheyyuvo edakk vayikkan pattiyilla ,ippo full kili poyi?
???
Njn clear cheytha part vayichilla!
Next part pettann aayikotte bro ❤️
എന്നിട്ട് നിനക്കൊകെ കൂടി എന്നെ തെറി വിളിക്കാനല്ലേ…. ?
Orikkalum illa bro ningal nalla oru writer aan ❤️
Adhinte theliv aan kayinja partile therivili
Ee story athrakk adipoli aan adh angane end
Aakiyadhinal aan readers anagne paranjadh
ADM bro
എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു.സത്യം പറഞാൽ പഴയ ഭാഗം വായിക്കാൻ വന്നതായിരുന്നു.പക്ഷേ അത് കളഞ്ഞു.എന്ത് അവസ്ഥ ആണ് ഇത്.ഇന്നലെ ഒരുത്തൻ പറഞ്ഞിട്ട് വായിക്കാൻ തുടങ്ങിയത് ആണ്.
ഈ കഥ ഒരുപാട് ഇഷ്ടമായി.അവസാനം ആയപ്പോൾ വീണ്ടും ആകെ ഒരു കൺഫ്യൂഷൻ.എനിക്ക് കളഞ്ഞ ആ ഭാഗം വായിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.എന്ത് മാറ്റങ്ങൾ ആണ് വരുത്യയത് എന്ന് അറിയാതെ കൊണ്ട് എന്തോ പോലെ അതുകൊണ്ട് അതിനെ അപേക്ഷിച്ച് ഇത് എത്രത്തോളം നന്നായി എന്ന് പറയാൻ ആവുന്നില്ല.
എന്തായാലും അവസാനം ഒരു ഹാപ്പി ആക്കി നിർത്തും എന്ന് തോന്നുന്നു.പിന്നെ ഇനി ബാക്കി ഉള്ളത് ഹോസ്പിറ്റൽ സീൻ കഴിഞ്ഞ് ഉള്ളത് അല്ലേ.. അപ്പോ അത് ഒരുപാട് ഇല്ല എങ്കിൽ ഇതിൻ്റെ കൂടെ തന്നെ ഇട്ടാൽ മതിയായിരുന്നു എന്ന് തോന്നി.അപ്പോ ബാക്കി അടുത്ത ഭാഗത്തിൽ കാണാം..
വിഷ്ണു
അവസാനം ഹാപ്പി ആക്കണോ സെഡ് ആക്കണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല ട്ടോ…
ഡിലീറ്റ് ആക്കിയത് വായിച്ചാലും അതിലെ തെറികൾ…. ഹമ്മേ…..
അടുത്ത ഭാഗം ?♀️?♀️?♀️
Sad akkalle bro. Delete aakiya partinte comments oryundallo. Antha bayam irukkanam….. ???
താങ്കൾ അഭിപ്രായം ചോദിച്ചതുകൊണ്ടു മാത്രം പറയാം മുഷിപ്പിക്കാനാണെന്ന് ദൈവത്തെ ഓർത്ത് വിചാരിക്കരുതെ
അഭിക്ക് ഒരു ക്യാരക്ടർ, വ്യക്തിത്വം ഇല്ലെന്നു തോന്നീ പോയീ
താൻ മാനഭംഗപ്പെടുത്തിയ പെൺകുട്ടി തന്റെ ജ്യേഷ്ഠത്തി ആകുമ്പോൾ സ്വന്തം സഹോദരനോടു അറിഞ്ഞു കൊണ്ടു ചെയ്യുന്ന ഏറ്റവും വലിയ ചതിയാവില്ലെ ആ ജ്യെഷ്ഠനെ എങ്ങനെ അവൻ അഭിമുകീകരിക്കും എങ്ങനെ ചേട്ടാന്നു വിളിക്കും തന്റെ ജ്യേഷഠനും, ഒരു സ്ത്രീയുടെ മാനത്തിനും അഭിയുടെ കാഴ്ച്ചപ്പാടിൽ അത്രയും വിലയെ ഉളളോ,അതുപോലെ സൂര്യയുടെ ആത്മവീക്ഷണവും അത്ര പോരാ മാനം കളഞ്ഞവൻ ജീവനൊടെ ഉളളപ്പോൾ വേറൊരുത്തന്റെ തലയിൽ കയറി …ഒരു കാര്യം കൂടി എനിക്ക് താങ്കളുടെ എഴുത്തിനെ വിമർശ്ശിക്കാൻ യാതൊരു ക്വാളിറ്റിയും ഇല്ല താങ്കൾക്കുളള പത്തിലൊന്നു കഴിവുമില്ല, എന്റെ കാഴ്ച്ചപ്പാടിൽ നിന്നും മാത്രം പറഞ്ഞതാണ്,..അഭി നിർവ്വാഹമില്ലാതെ സൂര്യെ കെട്ടി അവർക്കിടയില പ്രശ്നങ്ങളും അകൽച്ചയും, ആര്യയുടെ പ്രതികാരവും ഒക്കെ ചെയ്യുന്നതായിരുന്നെങ്കിൽ കഥ നന്നായിരുന്നേനേന്ന് തോന്നി നാലാം പാർട്ട് വരെ സ്കിപ്പ്പി ചെയ്തു വായിച്ച് പിന്നെ ഇനിയും മനോഹരമായ കഥകൾ തരണം മെയിൻ ക്യാരക്ടേർസിനു ഒരു വ്യക്തിത്വം ഉണ്ടായിരിക്കണം കാരണം അവന്റെ കാഴ്ച്ചപ്പാടിലും ആത്മവീക്ഷണത്തിലുമാണ് കഥയുടെ ഹൃദയം കുടികൊള്ളുന്നത് അത് നെഗറ്റീവ് കഥാപാത്രമാണെങ്കിൽ കൂടിയും
അഭി ഏട്ടൻ കല്യാണം കഴിഞ്ഞതിന് ശേഷമല്ലലോ സൂര്യയെ നശിപ്പുച്ചത്…. അല്ല… സൂര്യയെ അഭി നശിപ്പിച്ചിട്ടുണ്ടെന് എവിടേലും ഞാൻ പറഞ്ഞോ….
അത് മാത്രം അല്ല… സൂര്യ അഭിയുടെ ഏട്ടനെ ഇഷ്ടപ്പെടുന്നത് അഭിയുമായുള്ള ആ നൈറ്റിനു ശേഷം അല്ലാലോ… ?♀️?♀️
സൂര്യയെ അഭി നശിപ്പിച്ചിട്ടുണ്ടെന് എവിടേലും ഞാൻ പറഞ്ഞോ… പിന്നെ നീ തന്നല്ലെടോ ഏതോ പാർട്ടിൽ പറഞ്ഞത് ?
Now it gives a better feeling.. Last version was not really complete, leaving so many queries in reader’s minds. So I made my comments likewise.
Your kind efforts to revise the story portrays your considerations and approach towards the reader’s views, which is very much appreciated.
please keep up the good work.. All the best.
Waiting to read next part at the earliest as possible.
Best regards
എന്റെ പൊന്നു ഗോപലേട്ടാ…. ഇത് ആരെ കാണിക്കാനാ ഈ പ്രഹസനം… ഇതിനു ഇംഗ്ലീഷിൽ മറുപടി തരാൻ എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല…
താങ്കൾ ഇത്രയും നേരം കഥ വായിച്ചത് മലയാളത്തിൽ അല്ലെ… അപ്പൊ മലയാളത്തിൽ തന്നെ കമന്റ് ഇട്ടാൽ പോരെ… അതാണ് വായിക്കാൻ ഒരു സുഖം… ♥️♥️
മനസ്സിലായ പോലെ ഭാവിച്ചോ….. (ഷാജിപാപ്പാൻ..jpg)
So sorry my dear,
Myself also of same opinion and it is not show off as you commented.
I read it from my laptop during leisure.
I do not have Malayalam keyboard … also not so expert in the technicalities of typing in Malayalam using an English keyboard (an old generation). If I have to comment only in Malayalam, I will be unable to comment anymore on your stories.
My apologies.
എന്റെ ഗോപലേട്ടാ പിണങ്ങല്ലേ…. ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം…. ?
ഇംഗ്ലീഷിലും അതേപോലെ അടിപൊളി എന്നൊക്കെ ചെറിയ കമന്റും ഒന്നും എനിക്ക് ദഹിക്കില്ല… എനിക്ക് മലയാളത്തിൽ വരുന്ന കമെന്റുകൾ വായിക്കാനാണ് ഇഷ്ട്ടം…
എന്ന്നാലും ഗോപലേട്ടന് വേണ്ടി ഞാൻ ആ തീരുമാനം മാറ്റുന്നു… ആം സോറി… കമന്റ് ഇനീം ഇടണം…
പിന്നെ ആദം broh ഈ പുള്ളി ഉണ്ടല്ലോ Mr.Gopal അങ്ങേർ മലയാളം വായിച്ച് ഇതിൽ ഇംഗ്ലീഷിൽ reply അതും പോരാഞ്ഞ് അങ്ങേർക്ക് മലയാളം നേരാമണ്ണം എഴുതാൻ അറിയില്ല പോലും പിന്നെ പുള്ളി പറഞ്ഞത് വെച്ച് ഇത് translate ചെയ്തിട്ട് വായിച്ചെ എന്ന് തോന്നുന്നു only my തോന്നൽ അങ്ങനെ ആണേൽ പിന്നെ പുള്ളിക്ക് മുഴുവൻ പുക ആയിരിക്കും എന്താന്ന് മനസ്സിൽ ആയല്ലോ ല്ലോ ല്ലേ ലേ (ആട് 2 ഷാജിപാപ്പൻ ഡയലോഗ്)
കഥ മാറ്റി എഴുതിയതിന് നന്ദി എന്തായാലും അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു
E mail id or insta if നൽകാമോ ഒരു കാര്യം പറയണം എന്നുണ്ട് plssss
khureshiabraam838@gmail dot com enna mailil message edamo
?
❤️❤️❤️