?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ? 1021

 

“കോഴിക്കോട് നടക്കാവിൽ സൈക്കിൾ യാത്രക്കാരനെയും മകനെയും നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾ അറസ്റ്റിൽ ”

 

“ആളെ മാറി കൊലപ്പെടുത്തിയതാണെന്ന് പ്രതികൾ മൊഴി നൽകിയെന്നും പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് ”

 

ശരിക്കും അതറിഞ്ഞപ്പോൾ അവന്റെ വീട്ടിൽ നിന്നും നിന്നും ഞങ്ങൾ ഇറങ്ങി ഓടുകയായിരുന്നു ……..

 

എങ്ങനെയാണ് ശെരിക്കും കരയുക എന്ന് പോലും എനിക്കൊന്നും  അറിയാത്ത സമയത് കണ്ണീരു വറ്റിയവൻ ….ചില സമയങ്ങളിൽ ഞങ്ങൾക്ക് അവനെ ഓർത്തു  അഭിമാനം തോന്നിയിട്ടുണ്ട്  ….പല കാര്യങ്ങളിലും അവന്റെ ഇടപെടലുകൾ ഞങ്ങളുടെ രക്ഷക്കെത്തിയിട്ടുണ്ട് …………. ഇപ്പോഴും ആരുടേയും ഔദാര്യം കൂടാതെ ഒരേ സമയം  അധ്വാനിച്ചും പഠിച്ചും മുന്നോട് പോകുന്നവൻ ….പലപ്പോഴും ഞങ്ങളുടെ വീട്ടുകാർ അവനെ കണ്ടു പഠിക്കാൻ പറയാറുണ്ട്

 

ആ കഥയിലോട്ട് നമ്മുക്ക് പിന്നെ വരാം …….

 

എടുക്കാതായപ്പോൾ ഞാൻ തടിയനെ വിളിച്ചു ……..കുറച്ചു റിങ് ചെയ്തപ്പോയെക്കും അവൻ കട്ടാക്കി പിന്നാലെ ഒരു മെസ്സേജും “CANT TALK NOW ,,CALL ME LATER “………………..പട്ടി……. കിടന്നു ഉറങ്ങുവായിരിക്കും അവൻ…… സത്യം പറഞ്ഞാൽ അവൻ വളരെ ജോളി ആണ് എപ്പോഴും ….. അവന്റെ അച്ഛനും അമ്മയും ബാങ്ക് ഉദ്യോഗസ്ഥരാണ് ..കൂടാതെ പ്രണയ വിവാഹവും ,,,അവനെ കൂടാതെ ഒരു ചേച്ചി കൂടി ഉണ്ട് മകളായിട്ട്…2 മക്കളാണ് അവർ …..ചേച്ചി ബംഗളുരുവിൽ MCA പഠിക്കുന്നു..ചളി അടിക്കാനും മറ്റും അവനെ കഴിച്ചിട്ടേ വേറെ ആരും ഉള്ളൂ ……ക്ലാസിലെ ഏറ്റവും വലിയ ഉടായിപ്പാണ്‌ അവൻ …ഫോട്ടോസ്റ്റാറ്റ് എടുക്കൽ,പാർട്ടി സംഘടിപ്പിക്കൽ,ബര്ത്ഡേ കേക്ക് വെടിക്കൽ ,,,ഇങ്ങനെയുള്ള ക്ലാസിലെ പണമിറക്കുന്ന പരിപാടികളുടെ സൂപ്പർവൈസർ അവനാണ് വേറെ ഒന്നും കൊണ്ടല്ലാട്ടോ അതിൽ   നിന്നും മൂപ്പർക്ക് നല്ല ചിക്കിളി തടയും ….പക്ഷെ അങ്ങനെ കിട്ടുന്ന പൈസ യൊന്നും ഒറ്റയ്ക്ക് ചിലവാക്കില്ല…..ഞങ്ങൾ ഒരുമിച്ചാണ് ചിലവാക്കാർ …അത്യാവശ്യം സിഗരറ്റ് ,,,,,പിന്നെ വല്ലപ്പോഴും ഒരു ബിയർ ………പിന്നെ പലപ്പോഴായുള്ള ഫുഡ്ഡടി….പക്ഷെ ആധി ഇതൊന്നും തൊടില്ല …..പക്ഷെ അവൻ ഞങ്ങളുടെ കൂടെ കമ്പനിക്ക് ഇരിക്കും ………

 

പലപ്പോഴും അവനെ നിര്ബന്ധിക്കുമ്പോളും അവൻ ഒറ്റ വാക്കേ പറയൂ …ഞാൻ ഇതെങ്ങാനും കുടിച്ചു മരിച്ചു പോയാൽ പിന്നെ എന്റെ ഉമ്മാക് ആരാണെന്ന് …………പിന്നെ ഞങ്ങൾക്ക് ഒന്നും ചോദിക്കാനും  നിൽക്കാറില്ല………

 

96 Comments

  1. Thankalude bhavanayil thonnunnathu athupole ezhuthuka. All the best.

  2. Randu partum Vaayichu nalloru Kadha aanann manasilavum. Next part pettennu kitto bro?

    1. പെട്ടെന്ന് തരണമെന്ന് ആഗ്രഹം ഉണ്ട്… ബട്ട്‌ not walk….6പേജ് എഴുതിയിട്ടേ ഉള്ളൂ… ഞാൻ കഥയെ ഒരു വേറെറ്റി ആക്കാൻ നോക്കുവാ… കഥ സ്റ്റക്ക് ആയി നിക്കുന്നു…

      1. First part കാണുന്നില്ലല്ലോ

    2. Super storie anello bro enthayalum nayakanum chedathyium ആയിട്ടുള്ള ക്രാഷ് നടക്കട്ടെ നായകൻ ചെടത്തിയ്‌ടെ എടുത്ത് അത്യം പരാജിതൻ ആയി നിക്കട്ടെ എണീറ്റ് അവസാനം ഉയർത് ezhunelkkatte

  3. ×‿×Anͥonͣyͫmous×‿×

    ആഹാ തുടർച്ചയായി നാലാം ദിവസവും popular stories ൽ ഒന്നാമത് ആണല്ലോ. congrats bro

    1. നല്ല നാവാണല്ലോ ??.. അപ്പൊ തന്നെ ലിസ്റ്റിൽ നിന്നും പോയി

  4. ❤️❤️❤️

  5. കഥ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം…. ♥♥♥♥

    1. Ayinu evida aksharathettu…. ???

  6. കൊള്ളാം nice സ്റ്റോറി ഇഷ്ടായി waiting for next part ?❤️

    1. ♥️♥️♥️

  7. bakki eppol varum?❤️

    1. വരും വരാതിരിക്കില്ല…. ഡേറ്റ് ഇപ്പൊ പറയുന്നില്ല ??

  8. ❣️രാജാ❣️

    രണ്ട് പാർട്ടും ഒന്നിച്ചാണ് വായിച്ചത്… കൊള്ളാം നന്നായിട്ടുണ്ട്.. ??
    Keep going well?

    1. താങ്ക്സ് ♥️♥️♥️

  9. ബ്രോ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇത് പൂർണമായും വായിച്ചത്, ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ..
    തുടർഭാഗങ്ങൾ വരട്ടെ, കാത്തിരിക്കാം… ?

    1. അല്ലെങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാരുടെ അടുത്ത് നിന്നും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരു കുളിരാണ് …. …… thanks for your words ………???

  10. ഡിക്രൂസ് ?

    വന്ത……പരിചയപ്പെട്ട ……….പോണ …..റിപ്പീറ്റ്
    ??

  11. Kadha powli waiting for the next part….

  12. Classic ???
    Ee partm kidu
    Nxt part n waiting ❤️❤️

    1. Thanks♥️♥️♥️

  13. Good work bro
    Superb ♥️♥️♥️
    Make me ur discipline ??

    1. Make me ur discipline…. അണ്ണൻ എന്താ ഉദ്ദേശിച്ചത്

      1. ശിഷ്യൻ ആക്കാൻ

        1. aysheri……..aloikkatte

          1. Disciple ആവും ഉദ്ദേശിച്ചത് ആർക്കറിയാം??

        2. Disciple… ആരിക്കും ഉദ്ദേശിച്ചത്… ആക്കി കോടടെ…

  14. Kadha oru rekshayumilla….
    Adutha partil end cheyyunenu pakaram Ivr tammil ulla adi okke kurachoode kaati, flash backm kaati last Arya aayitt ulla ishtam ariyumbm ulla bhaakambam okke kaati kurachoodokke kond po…m?

    1. നോക്കട്ട്… ആശാൻ പറഞ്ഞ സ്ഥിതിക്ക് തള്ളി കളയാൻ പറ്റില്ലാലോ… ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ ??

  15. നൈസ് ബ്രോ.. ആ റീസൺ അറിയാൻ ഇനീം കാത്തിരിക്കണമല്ലേ.. അവളെ തൂപ്പ് കാരി എന്ന് വിളിച്ചതും അവിടെന്ന് തുടങ്ങിയ വെറുപ്പ് പിന്നെ അവനിൽ ഒരുപാട് തെറ്റുകൾ അവള് കണ്ടുപിടിച്ചു വെറുത്തതാകും അല്ലെ.. എന്റെ ഒരു ഊഹം ആണ്‌, അതുപോലെ ആ തെണ്ടി വല്ലതും തിരിച്ചു കൊടുത്തു കാണും,അതാണല്ലോ ശ്രീകുട്ടിയോട് എന്നെ നീയും വെറുക്കും എന്ന് പറഞ്ഞത് ??

    എന്തായാലും പൊളിക്ക്.. ?❤️

    1. ഒരിക്കലും അല്ല….. ഈ പറഞ്ഞ കാരണങ്ങൾ ഒന്നും അല്ല വെറുപ്പിന്റെ കാരണം…… ബാക്കി നോക്കാം എങ്ങനെയൊക്കെ ആവുമെന്ന്…. ആശയം മനസിലുണ്ട്… പ്രാവർത്തികമാകുമോ എന്നൊക്കെ നോക്കാം ♥️♥️♥️

    2. കഥ നന്നായിട്ടുണ്ട് ബ്രോ? അടുത്ത പാർട്ട്‌ വെയ്റ്റിംഗ് ആണ് ട്ടോ ????????

      1. അടുത്ത പാർട്ടോടു കൂടി ചിലപ്പോ കഥ അവസാനിക്കും…. ♥️♥️♥️

        1. അങ്ങിനെ ആണെങ്കിൽ അത് ഒരു 500 പേജ് ഉള്ള ഭാഗം തന്നെ ആവണം ?

          1. 500 ഓഹ്… ???പൊക്കോണം

  16. Bro bakki pettann endane ❤

  17. Bro bakki pettann endane ❤

  18. Quite different from most other stories. interesting.

    1. തേങ്ക്സ് ♥️♥️♥️

  19. Manikuttide chettayi....

    Adipoli bro adutha bagam porate…..

    1. വരും…. അത്രയേ പറയുന്നുള്ളൂ

  20. വല്യപ്പൻ

    Waiting for next part. Super aayirunnu

    1. ♥️♥️♥️

  21. ഉണ്ണിയേട്ടൻ

    Pwoli bro

    1. ♥️♥️♥️

Comments are closed.