?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ? 1019

 

“ഞാൻ ….എടാ …..ആം സോറി ഡാ……ഞാൻ വെറുതെ ഓരോന്ന് ചിന്ദിച്ചപ്പോൾ ……..വെറുതെ എന്റെ പൊട്ട ബുദ്ധി …എനിക്കാകെ ഉള്ള ഒരു കൂട്ട് നീയല്ലേടാ നീയും എന്നോട് മറച്ചു പിടിച്ചൊക്കെ സംസാരിച്ചാൽ ഞാൻ ….എനിക്ക് ….എനിക്ക് എന്തോരം സങ്കടം ആണെന്നറിയോ ……………….സോറി ഡാ ….”

 

“ആര്യയുമായിട്ടുള്ള പ്രശ്നം ആണേൽ ഞാൻ വിളിച്ചു സംസാരിക്കാം അവളോട് ………..പ്ലീസ് ഇങ്ങനെ പഴഞ്ചൻ ആവല്ലേ……കല്യാണ സമയത്തൊക്കെ നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു ……ഒരുമാതിരി ………….ആ ഭാവം നിനക്ക് ചേരില്ലെടാ ……പഴയ അപ്പു…….അതെ നിനക്ക് ചേരൂ ………………”

 

 

“ അതൊന്നും അല്ലെടി ….ഉത്തരമില്ലാത്ത ഒരു ചോദ്യത്തിനാണ് നീ കാരണങ്ങൾ കണ്ടുപിടിക്കുന്നത് …..ആ ചോദ്യത്തിന്റെ ഉത്തരം കണ്ടു പിടിക്കുന്ന സമയം ഞാൻ പഴയ ആപ്പുവായി നിങ്ങളുടെയൊക്കെ മുന്നിൽ വരും …അതുവരെ എന്നോടൊന്നും ചോദിക്കരുത് ……….”

 

പിന്നെ അവളെന്നോടൊന്നും ചോദിക്കാൻ നിന്നില്ല…….

 

 

തിരിച്ചു ഡ്രൈവ് ചെയ്യുമ്പോഴും മനസ്സ് കലുഷിതമായിരുന്നു ……….എങ്ങനെയാ എന്റെ അവസ്ഥയെ ഞാൻ നിങ്ങൾക്ക് മനസിലാക്കിത്തരുക ….ഒരു മാതിരി ചൂടുള്ള പുഴുങ്ങിയ മൊട്ട വായിലേക്കിട്ടത്‌ പോലെ ……ഉരുകുന്ന ഞാൻ …….

 

വെറുതെ ഒരു ആശ്വാസത്തിനെന്നോണം ആദിയെ വിളിച്ചു ……എടുക്കുന്നില്ല …ഉറങ്ങുകയായിരിക്കും പാവം ….രണ്ടുമൂന്നു ദിവസായിട്ട് അവരും എന്നെ പോലെ തന്നെയാ നല്ല ഓട്ടം ആണ് സ്വന്തം വീട്ടിലെ കല്യാണം പോലെ ആയിരുന്നു അവർക്ക് ഈ കല്യാണം …അത് പിന്നെ അങ്ങനെ ആണല്ലോ ……ഫ്രെണ്ട്സിനെ പെങ്ങളുടെയോ ആങ്ങളയുടെയോ കല്യാണം വന്നാൽ നമ്മളെക്കാളും ആവേശം ആയിരിക്കും അവർക്ക് ……

 

 

എങ്ങനെയൊക്കെ ആയാലും ആദി 8  മണിയാവുമ്പോയേക്കും വീട്ടിൽ കയറും പിന്നെ ആര് വിളിച്ചാലും എവിടെയും പോവില്ല …..വേറെ ഒന്നും കൊണ്ടല്ല അവനു ഉമ്മ മാത്രേ ഉളളൂ ……….6 വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയം എന്ന ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട ബിസ്സിനസ്സിലെ ഒരു ഇര ……….ഒരുമിച്ചു സൈക്കിളിൽ പോവുകയായിരുന്ന അവന്റെ അച്ഛനെയും അനിയനേയും ഒരുമിച്ചു തന്നെ കുറച്ചു കാട്ടാളന്മാർ പരലോകത്തേക്ക് അയച്ചു  …….കളരി കുരിക്കൾ ആയിരുന്ന അവന്റെ അച്ഛൻ സ്വയം പ്രതിരോധിച്ചെങ്കിലും അവന്റെ അനിയനെ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് കഴുത്തറത്തപ്പോൾ തന്നെ അദ്ദേഹം പാതി മരിച്ചപോലെയായി …… അതോടെ അദ്ദേഹം കാട്ടാളന്മാരുടെ കത്തിക്ക് ഇരയാവുകയായിരുന്നു  ……..അത് നടന്നതിന്റെ പിറ്റേന്നത്തെ പത്രം അവന്റെ മുറിയിലെ അലമാരയിൽ അവൻ സൂക്ഷിച്ചു വെച്ചിരുന്നു ……ഒരിക്കൽ ഞാൻ അത് കാണാൻ ഇടയായി ….അതിൽ ഇപ്രകാരം എഴുതിയിരുന്നു

 

96 Comments

  1. Thankalude bhavanayil thonnunnathu athupole ezhuthuka. All the best.

  2. Randu partum Vaayichu nalloru Kadha aanann manasilavum. Next part pettennu kitto bro?

    1. പെട്ടെന്ന് തരണമെന്ന് ആഗ്രഹം ഉണ്ട്… ബട്ട്‌ not walk….6പേജ് എഴുതിയിട്ടേ ഉള്ളൂ… ഞാൻ കഥയെ ഒരു വേറെറ്റി ആക്കാൻ നോക്കുവാ… കഥ സ്റ്റക്ക് ആയി നിക്കുന്നു…

      1. First part കാണുന്നില്ലല്ലോ

    2. Super storie anello bro enthayalum nayakanum chedathyium ആയിട്ടുള്ള ക്രാഷ് നടക്കട്ടെ നായകൻ ചെടത്തിയ്‌ടെ എടുത്ത് അത്യം പരാജിതൻ ആയി നിക്കട്ടെ എണീറ്റ് അവസാനം ഉയർത് ezhunelkkatte

  3. ×‿×Anͥonͣyͫmous×‿×

    ആഹാ തുടർച്ചയായി നാലാം ദിവസവും popular stories ൽ ഒന്നാമത് ആണല്ലോ. congrats bro

    1. നല്ല നാവാണല്ലോ ??.. അപ്പൊ തന്നെ ലിസ്റ്റിൽ നിന്നും പോയി

  4. ❤️❤️❤️

  5. കഥ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം…. ♥♥♥♥

    1. Ayinu evida aksharathettu…. ???

  6. കൊള്ളാം nice സ്റ്റോറി ഇഷ്ടായി waiting for next part ?❤️

    1. ♥️♥️♥️

  7. bakki eppol varum?❤️

    1. വരും വരാതിരിക്കില്ല…. ഡേറ്റ് ഇപ്പൊ പറയുന്നില്ല ??

  8. ❣️രാജാ❣️

    രണ്ട് പാർട്ടും ഒന്നിച്ചാണ് വായിച്ചത്… കൊള്ളാം നന്നായിട്ടുണ്ട്.. ??
    Keep going well?

    1. താങ്ക്സ് ♥️♥️♥️

  9. ബ്രോ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇത് പൂർണമായും വായിച്ചത്, ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ..
    തുടർഭാഗങ്ങൾ വരട്ടെ, കാത്തിരിക്കാം… ?

    1. അല്ലെങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാരുടെ അടുത്ത് നിന്നും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരു കുളിരാണ് …. …… thanks for your words ………???

  10. ഡിക്രൂസ് ?

    വന്ത……പരിചയപ്പെട്ട ……….പോണ …..റിപ്പീറ്റ്
    ??

  11. Kadha powli waiting for the next part….

  12. Classic ???
    Ee partm kidu
    Nxt part n waiting ❤️❤️

    1. Thanks♥️♥️♥️

  13. Good work bro
    Superb ♥️♥️♥️
    Make me ur discipline ??

    1. Make me ur discipline…. അണ്ണൻ എന്താ ഉദ്ദേശിച്ചത്

      1. ശിഷ്യൻ ആക്കാൻ

        1. aysheri……..aloikkatte

          1. Disciple ആവും ഉദ്ദേശിച്ചത് ആർക്കറിയാം??

        2. Disciple… ആരിക്കും ഉദ്ദേശിച്ചത്… ആക്കി കോടടെ…

  14. Kadha oru rekshayumilla….
    Adutha partil end cheyyunenu pakaram Ivr tammil ulla adi okke kurachoode kaati, flash backm kaati last Arya aayitt ulla ishtam ariyumbm ulla bhaakambam okke kaati kurachoodokke kond po…m?

    1. നോക്കട്ട്… ആശാൻ പറഞ്ഞ സ്ഥിതിക്ക് തള്ളി കളയാൻ പറ്റില്ലാലോ… ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ ??

  15. നൈസ് ബ്രോ.. ആ റീസൺ അറിയാൻ ഇനീം കാത്തിരിക്കണമല്ലേ.. അവളെ തൂപ്പ് കാരി എന്ന് വിളിച്ചതും അവിടെന്ന് തുടങ്ങിയ വെറുപ്പ് പിന്നെ അവനിൽ ഒരുപാട് തെറ്റുകൾ അവള് കണ്ടുപിടിച്ചു വെറുത്തതാകും അല്ലെ.. എന്റെ ഒരു ഊഹം ആണ്‌, അതുപോലെ ആ തെണ്ടി വല്ലതും തിരിച്ചു കൊടുത്തു കാണും,അതാണല്ലോ ശ്രീകുട്ടിയോട് എന്നെ നീയും വെറുക്കും എന്ന് പറഞ്ഞത് ??

    എന്തായാലും പൊളിക്ക്.. ?❤️

    1. ഒരിക്കലും അല്ല….. ഈ പറഞ്ഞ കാരണങ്ങൾ ഒന്നും അല്ല വെറുപ്പിന്റെ കാരണം…… ബാക്കി നോക്കാം എങ്ങനെയൊക്കെ ആവുമെന്ന്…. ആശയം മനസിലുണ്ട്… പ്രാവർത്തികമാകുമോ എന്നൊക്കെ നോക്കാം ♥️♥️♥️

    2. കഥ നന്നായിട്ടുണ്ട് ബ്രോ? അടുത്ത പാർട്ട്‌ വെയ്റ്റിംഗ് ആണ് ട്ടോ ????????

      1. അടുത്ത പാർട്ടോടു കൂടി ചിലപ്പോ കഥ അവസാനിക്കും…. ♥️♥️♥️

        1. അങ്ങിനെ ആണെങ്കിൽ അത് ഒരു 500 പേജ് ഉള്ള ഭാഗം തന്നെ ആവണം ?

          1. 500 ഓഹ്… ???പൊക്കോണം

  16. Bro bakki pettann endane ❤

  17. Bro bakki pettann endane ❤

  18. Quite different from most other stories. interesting.

    1. തേങ്ക്സ് ♥️♥️♥️

  19. Manikuttide chettayi....

    Adipoli bro adutha bagam porate…..

    1. വരും…. അത്രയേ പറയുന്നുള്ളൂ

  20. വല്യപ്പൻ

    Waiting for next part. Super aayirunnu

    1. ♥️♥️♥️

  21. ഉണ്ണിയേട്ടൻ

    Pwoli bro

    1. ♥️♥️♥️

Comments are closed.