?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ? 1017

 

“നിനക്കെന്തെലും പ്രേശ്നമുണ്ടോ അഭി……….കല്യാണ പന്തലിൽ നിന്നൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു ….എന്താ പറ്റിയെ ”

 

അല്ലേലും എന്റെ എല്ലാ ഭാവങ്ങളും ശ്രീയ്ക്ക് കാണാപ്പാഠം ആണ് ,,,ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നത് കൊണ്ടായിരിക്കും …………….

 

ഞാനൊന്നും മിണ്ടിയില്ല …

 

“ആര്യയുമായിട്ട് പിണങ്ങിയോ ..”

 

ഇല്ല

 

പിന്നെ എന്താടാ …

 

ഒന്നുല്ലെടി

*

*

*

*

വീണ്ടും നിശബ്ദദയെ കീറിമുറിച്ചുകൊണ്ട് അവൾ സംസാരിച്ചു തുടങ്ങി

 

“ അഭി …..നീ എന്നോട് കള്ളം പറഞ്ഞു തുടങ്ങിയല്ലേ ……..എന്നോടൊന്നും പറയാൻ പറ്റാത്ത രഹസ്യം ഒക്കെ ആയി തുടങ്ങി …….ല്ലേ ……………….” അവൾ പറഞ്ഞ ശബ്ദത്തിൽ ഒരു ഇടർച്ചയുണ്ടായിരുന്നു ……

 

 

ഞാൻ മെല്ലെ തിരിഞ്ഞു എന്റെ തലയെടുത്തു അവളുടെ വയറിലേക്ക് വെച്ച്…..ഇപ്പൊ ഞങ്ങൾ കിടക്കുന്നത് കുരിശു പോലെയുള്ള ഷേപ്പിൽ ആണ് ……

 

 

“ശ്രീ………..എന്നെ അലട്ടുന്ന ഒരു വലിയ പ്രോബ്ലം എന്റെ മനസിലുണ്ട് ………..പക്ഷെ അത് എന്താണെന്ന് നീ ഇപ്പൊ എന്നോട് ചോദിക്കരുത് …..വയ്യെടി നീയും കൂടി പിണങ്ങിയാൽ ഞാൻ ഇല്ലാതായി പോകും ………പ്ലീസ് ഇപ്പൊ അതിനെക്കുറിച്ചൊന്നും നീ എന്നോട് ചോദിക്കരുത് …സമയം ആവുമ്പോൾ ഞാൻ ആദ്യം നിന്നോട് തന്നെ പറയും ……..പ്ലീസ് ”

 

96 Comments

  1. Thankalude bhavanayil thonnunnathu athupole ezhuthuka. All the best.

  2. Randu partum Vaayichu nalloru Kadha aanann manasilavum. Next part pettennu kitto bro?

    1. പെട്ടെന്ന് തരണമെന്ന് ആഗ്രഹം ഉണ്ട്… ബട്ട്‌ not walk….6പേജ് എഴുതിയിട്ടേ ഉള്ളൂ… ഞാൻ കഥയെ ഒരു വേറെറ്റി ആക്കാൻ നോക്കുവാ… കഥ സ്റ്റക്ക് ആയി നിക്കുന്നു…

      1. First part കാണുന്നില്ലല്ലോ

    2. Super storie anello bro enthayalum nayakanum chedathyium ആയിട്ടുള്ള ക്രാഷ് നടക്കട്ടെ നായകൻ ചെടത്തിയ്‌ടെ എടുത്ത് അത്യം പരാജിതൻ ആയി നിക്കട്ടെ എണീറ്റ് അവസാനം ഉയർത് ezhunelkkatte

  3. ×‿×Anͥonͣyͫmous×‿×

    ആഹാ തുടർച്ചയായി നാലാം ദിവസവും popular stories ൽ ഒന്നാമത് ആണല്ലോ. congrats bro

    1. നല്ല നാവാണല്ലോ ??.. അപ്പൊ തന്നെ ലിസ്റ്റിൽ നിന്നും പോയി

  4. ❤️❤️❤️

  5. കഥ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം…. ♥♥♥♥

    1. Ayinu evida aksharathettu…. ???

  6. കൊള്ളാം nice സ്റ്റോറി ഇഷ്ടായി waiting for next part ?❤️

    1. ♥️♥️♥️

  7. bakki eppol varum?❤️

    1. വരും വരാതിരിക്കില്ല…. ഡേറ്റ് ഇപ്പൊ പറയുന്നില്ല ??

  8. ❣️രാജാ❣️

    രണ്ട് പാർട്ടും ഒന്നിച്ചാണ് വായിച്ചത്… കൊള്ളാം നന്നായിട്ടുണ്ട്.. ??
    Keep going well?

    1. താങ്ക്സ് ♥️♥️♥️

  9. ബ്രോ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇത് പൂർണമായും വായിച്ചത്, ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ..
    തുടർഭാഗങ്ങൾ വരട്ടെ, കാത്തിരിക്കാം… ?

    1. അല്ലെങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാരുടെ അടുത്ത് നിന്നും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരു കുളിരാണ് …. …… thanks for your words ………???

  10. ഡിക്രൂസ് ?

    വന്ത……പരിചയപ്പെട്ട ……….പോണ …..റിപ്പീറ്റ്
    ??

  11. Kadha powli waiting for the next part….

  12. Classic ???
    Ee partm kidu
    Nxt part n waiting ❤️❤️

    1. Thanks♥️♥️♥️

  13. Good work bro
    Superb ♥️♥️♥️
    Make me ur discipline ??

    1. Make me ur discipline…. അണ്ണൻ എന്താ ഉദ്ദേശിച്ചത്

      1. ശിഷ്യൻ ആക്കാൻ

        1. aysheri……..aloikkatte

          1. Disciple ആവും ഉദ്ദേശിച്ചത് ആർക്കറിയാം??

        2. Disciple… ആരിക്കും ഉദ്ദേശിച്ചത്… ആക്കി കോടടെ…

  14. Kadha oru rekshayumilla….
    Adutha partil end cheyyunenu pakaram Ivr tammil ulla adi okke kurachoode kaati, flash backm kaati last Arya aayitt ulla ishtam ariyumbm ulla bhaakambam okke kaati kurachoodokke kond po…m?

    1. നോക്കട്ട്… ആശാൻ പറഞ്ഞ സ്ഥിതിക്ക് തള്ളി കളയാൻ പറ്റില്ലാലോ… ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ ??

  15. നൈസ് ബ്രോ.. ആ റീസൺ അറിയാൻ ഇനീം കാത്തിരിക്കണമല്ലേ.. അവളെ തൂപ്പ് കാരി എന്ന് വിളിച്ചതും അവിടെന്ന് തുടങ്ങിയ വെറുപ്പ് പിന്നെ അവനിൽ ഒരുപാട് തെറ്റുകൾ അവള് കണ്ടുപിടിച്ചു വെറുത്തതാകും അല്ലെ.. എന്റെ ഒരു ഊഹം ആണ്‌, അതുപോലെ ആ തെണ്ടി വല്ലതും തിരിച്ചു കൊടുത്തു കാണും,അതാണല്ലോ ശ്രീകുട്ടിയോട് എന്നെ നീയും വെറുക്കും എന്ന് പറഞ്ഞത് ??

    എന്തായാലും പൊളിക്ക്.. ?❤️

    1. ഒരിക്കലും അല്ല….. ഈ പറഞ്ഞ കാരണങ്ങൾ ഒന്നും അല്ല വെറുപ്പിന്റെ കാരണം…… ബാക്കി നോക്കാം എങ്ങനെയൊക്കെ ആവുമെന്ന്…. ആശയം മനസിലുണ്ട്… പ്രാവർത്തികമാകുമോ എന്നൊക്കെ നോക്കാം ♥️♥️♥️

    2. കഥ നന്നായിട്ടുണ്ട് ബ്രോ? അടുത്ത പാർട്ട്‌ വെയ്റ്റിംഗ് ആണ് ട്ടോ ????????

      1. അടുത്ത പാർട്ടോടു കൂടി ചിലപ്പോ കഥ അവസാനിക്കും…. ♥️♥️♥️

        1. അങ്ങിനെ ആണെങ്കിൽ അത് ഒരു 500 പേജ് ഉള്ള ഭാഗം തന്നെ ആവണം ?

          1. 500 ഓഹ്… ???പൊക്കോണം

  16. Bro bakki pettann endane ❤

  17. Bro bakki pettann endane ❤

  18. Quite different from most other stories. interesting.

    1. തേങ്ക്സ് ♥️♥️♥️

  19. Manikuttide chettayi....

    Adipoli bro adutha bagam porate…..

    1. വരും…. അത്രയേ പറയുന്നുള്ളൂ

  20. വല്യപ്പൻ

    Waiting for next part. Super aayirunnu

    1. ♥️♥️♥️

  21. ഉണ്ണിയേട്ടൻ

    Pwoli bro

    1. ♥️♥️♥️

Comments are closed.