അതും പറഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഏട്ടത്തിയെ മിററിലൂടെ ഒന്ന് നോക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ ………….
കാറിനു പുറത്തിറങ്ങിയ ഏട്ടത്തിയെയും ഏട്ടനേയും ആരതി ഉഴിഞ്ഞു കയ്യിൽ കൈവിളക്കും കൊടുത്തു വലതുകാൽ വെച്ച് അമ്മുവും,കുടുംബക്കാരും അകത്തേക്ക് ആനയിച്ചു ……….
ആ സമയത്തൊക്കെയും ഞാൻ വണ്ടി കോമൺ പാർക്കിങ്ങിൽ ഇട്ടു കാറിലെ സ്റ്റീയറിങ്ങിനു മുകളിൽ തലയും വെച്ച് കിടക്കുകയായിരുന്നു ……….
എന്തുകൊണ്ടാണ് എനിക്ക് മറുത്തൊന്നും പറയാൻ കഴിയാത്തത് ….എന്തിനാണ് എന്റെ കണ്ണുകൾ പെട്ടെന്ന് ഈറനണിയുന്നത് …………അറിയില്ല ……….ഒന്നും അറിയില്ല ………….
ഏകദേശം ആളുകളൊക്കെ വീട്ടിൽ നിന്നും പോയി തുടങ്ങിയപ്പോൾ ആണ് ഞാൻ വീണ്ടും വീട്ടിലേക്ക് തിരിച്ചു കയറിയത്…..
അടുത്ത കുടുംബക്കാരൊഴികെ എല്ലാവരും പോയിരുന്നു…….കോലായിൽ ഇരിക്കുന്ന അമ്മാവന്മാർക്കൊക്കെ ചായ കൊടുത്തോണ്ടിരിക്കുന്ന മേമയുടെ കയ്യിൽ നിന്നും ഒരു ചായയും വാങ്ങി ഞാൻ എന്റെ പതിവ് ഇരിപ്പിടം ആയ ബാൽക്കണിയിലേക്ക് പോയി……
പോകുന്ന വയിക്ക് കൂട്ടം കൂടി നിന്ന് വർത്താനം പറയുന്ന ഏട്ടത്തിയെയും കുടുംബക്കാരെയും ഞാൻ കണ്ടു…,പുതിയ ഒരു വീട്ടിലേക്ക് വന്നതിന്റെ ടെൻഷനോ പേടിയോ ഒന്നും ആ മുഖത്തു ഇല്ല……..സ്വന്തക്കാരൊക്കെ കൂടി കിട്ടിയ സ്വർണത്തിന്റെ മാറ്റ് നോക്കുകയാണ്……അവരെ പറഞ്ഞിട്ടും കാര്യമില്ല ഏതാണ്ട് 75 പവൻ കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു………..
Thankalude bhavanayil thonnunnathu athupole ezhuthuka. All the best.
??
???
Randu partum Vaayichu nalloru Kadha aanann manasilavum. Next part pettennu kitto bro?
പെട്ടെന്ന് തരണമെന്ന് ആഗ്രഹം ഉണ്ട്… ബട്ട് not walk….6പേജ് എഴുതിയിട്ടേ ഉള്ളൂ… ഞാൻ കഥയെ ഒരു വേറെറ്റി ആക്കാൻ നോക്കുവാ… കഥ സ്റ്റക്ക് ആയി നിക്കുന്നു…
First part കാണുന്നില്ലല്ലോ
Super storie anello bro enthayalum nayakanum chedathyium ആയിട്ടുള്ള ക്രാഷ് നടക്കട്ടെ നായകൻ ചെടത്തിയ്ടെ എടുത്ത് അത്യം പരാജിതൻ ആയി നിക്കട്ടെ എണീറ്റ് അവസാനം ഉയർത് ezhunelkkatte
ആഹാ തുടർച്ചയായി നാലാം ദിവസവും popular stories ൽ ഒന്നാമത് ആണല്ലോ. congrats bro
നല്ല നാവാണല്ലോ ??.. അപ്പൊ തന്നെ ലിസ്റ്റിൽ നിന്നും പോയി
????
❤️❤️❤️
കഥ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം…. ♥♥♥♥
Ayinu evida aksharathettu…. ???
കൊള്ളാം nice സ്റ്റോറി ഇഷ്ടായി waiting for next part ?❤️
♥️♥️♥️
bakki eppol varum?❤️
വരും വരാതിരിക്കില്ല…. ഡേറ്റ് ഇപ്പൊ പറയുന്നില്ല ??
രണ്ട് പാർട്ടും ഒന്നിച്ചാണ് വായിച്ചത്… കൊള്ളാം നന്നായിട്ടുണ്ട്.. ??
Keep going well?
താങ്ക്സ് ♥️♥️♥️
ബ്രോ,
ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇത് പൂർണമായും വായിച്ചത്, ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ..
തുടർഭാഗങ്ങൾ വരട്ടെ, കാത്തിരിക്കാം… ?
അല്ലെങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാരുടെ അടുത്ത് നിന്നും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരു കുളിരാണ് …. …… thanks for your words ………???
വന്ത……പരിചയപ്പെട്ട ……….പോണ …..റിപ്പീറ്റ്
??
Kadha powli waiting for the next part….
thanks
Classic ???
Ee partm kidu
Nxt part n waiting ❤️❤️
Thanks♥️♥️♥️
Good work bro
Superb ♥️♥️♥️
Make me ur discipline ??
Make me ur discipline…. അണ്ണൻ എന്താ ഉദ്ദേശിച്ചത്
ശിഷ്യൻ ആക്കാൻ
aysheri……..aloikkatte
Disciple ആവും ഉദ്ദേശിച്ചത് ആർക്കറിയാം??
Disciple… ആരിക്കും ഉദ്ദേശിച്ചത്… ആക്കി കോടടെ…
Kadha oru rekshayumilla….
Adutha partil end cheyyunenu pakaram Ivr tammil ulla adi okke kurachoode kaati, flash backm kaati last Arya aayitt ulla ishtam ariyumbm ulla bhaakambam okke kaati kurachoodokke kond po…m?
നോക്കട്ട്… ആശാൻ പറഞ്ഞ സ്ഥിതിക്ക് തള്ളി കളയാൻ പറ്റില്ലാലോ… ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ ??
നൈസ് ബ്രോ.. ആ റീസൺ അറിയാൻ ഇനീം കാത്തിരിക്കണമല്ലേ.. അവളെ തൂപ്പ് കാരി എന്ന് വിളിച്ചതും അവിടെന്ന് തുടങ്ങിയ വെറുപ്പ് പിന്നെ അവനിൽ ഒരുപാട് തെറ്റുകൾ അവള് കണ്ടുപിടിച്ചു വെറുത്തതാകും അല്ലെ.. എന്റെ ഒരു ഊഹം ആണ്, അതുപോലെ ആ തെണ്ടി വല്ലതും തിരിച്ചു കൊടുത്തു കാണും,അതാണല്ലോ ശ്രീകുട്ടിയോട് എന്നെ നീയും വെറുക്കും എന്ന് പറഞ്ഞത് ??
എന്തായാലും പൊളിക്ക്.. ?❤️
ഒരിക്കലും അല്ല….. ഈ പറഞ്ഞ കാരണങ്ങൾ ഒന്നും അല്ല വെറുപ്പിന്റെ കാരണം…… ബാക്കി നോക്കാം എങ്ങനെയൊക്കെ ആവുമെന്ന്…. ആശയം മനസിലുണ്ട്… പ്രാവർത്തികമാകുമോ എന്നൊക്കെ നോക്കാം ♥️♥️♥️
കഥ നന്നായിട്ടുണ്ട് ബ്രോ? അടുത്ത പാർട്ട് വെയ്റ്റിംഗ് ആണ് ട്ടോ ????????
അടുത്ത പാർട്ടോടു കൂടി ചിലപ്പോ കഥ അവസാനിക്കും…. ♥️♥️♥️
അങ്ങിനെ ആണെങ്കിൽ അത് ഒരു 500 പേജ് ഉള്ള ഭാഗം തന്നെ ആവണം ?
500 ഓഹ്… ???പൊക്കോണം
Bro bakki pettann endane ❤
Bro bakki pettann endane ❤
Quite different from most other stories. interesting.
തേങ്ക്സ് ♥️♥️♥️
Adipoli bro adutha bagam porate…..
വരും…. അത്രയേ പറയുന്നുള്ളൂ
Waiting for next part. Super aayirunnu
♥️♥️♥️
Pwoli bro
♥️♥️♥️