ആദ്യം തന്നെ ഒരു സോറി…ഞാൻ ഇത് എഴുതുമ്പോൾ അത്ര നല്ല മാനസിക അവസ്ഥയിൽ ആയിരുന്നില്ല..അപ്പോൾ എല്ലാം കുഴഞ്ഞു മറിഞ്ഞു എന്തൊക്കെയോ ആയി..അത് നോക്കാതെ ഞാൻ ഇവിടെ പോസ്റ്റുകയും ചെയ്തു…അതിനു ആദ്യം തന്നെ സോറി…
അസുരൻ 8 വായിച്ചവർ ഇത് വായികേണ്ടതാണ്..ആ ഭാഗം പൂർണമായും മാറ്റിയിട്ട്ണ്ട്..ഒപ്പം കുറെ ഭാഗങ്ങൾ കൂടുതൽ വന്നിട്ടുണ്ട്….
Example… ഇതിനുമുൻപ് ഞാൻ ഇട്ട അസുരൻ 8 justice league ആയിട്ടും ഇപ്പോൾ ഇടുന്നത് snyder cut ആയിട്ടും കണക്കാക്കാം…
കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്…കുറെ ഭാഗങ്ങൾ കളഞ്ഞിട്ടുണ്ട്…കുറെ ഭാഗങ്ങൾ പുതുതായി വന്നിട്ടുണ്ട്..എല്ലാരും സപ്പോർട്ട് ചെയ്യണം..
ലൈകും കമന്റും തന്നു സഹായിക്കണം…
എന്നു വിഷ്ണു…
ഇതൊരു സസ്പെൻസ് ത്രില്ലർ ആണ്..ആദ്യ ഭാഗം തൊട്ട് വായിച്ചില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല….
അടുത്ത പാർട്ട് എന്നാ
hi bro
njan ig id theram mailil
Ok
അസുരൻ 9 climax ടീസർ ?
ക്രോസ്‌ബി അയാളുടെ ഓഫീസിൽ ഇരിക്കുകയായിരുന്നു…എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ..മുന്നിൽ കണ്ട വഴികൾ എല്ലാം അടഞ്ഞുപോയതുപോലെ… അപ്പോഴാണ് അയാളുടെ അസിസ്റ്റന്റ് ഒളിവേർ അങ്ങോട്ട് വന്നത്..
“സർ ഒരു ന്യൂസ് ഉണ്ട്…ഡാനിയലിന് ബോധം വന്നു…മിലിറ്ററി ഹോസ്പിറ്റൽ നിന്നും ഇപ്പോഴാണ് വിളിച്ചത്..”
അത് കേട്ട ക്രോസ്‌ബി ഞെട്ടി …അതേ…അന്റോണിയോ എന്ന ഭീകരനെ നേരിട്ട് കണ്ട ഒരേ ഒരാൾ…അന്ന് സറ്റോറിനെതിരെ ഉണ്ടായ ആക്രമണത്തിൽ കോമയിൽ ആയ ഡാനിയൽ എന്ന ക്രോസ്‌ബിയുടെ ഏറ്റവും ഇഷ്ടപെട്ട ശിഷ്യൻ…
ക്രോസ്‌ബി വേഗം തന്നെ അവനെ കാണാൻ ഇറങ്ങി..എന്നാൽ അയാൾ അറിഞ്ഞിരുന്നില്ല ഇനി അയാൾ അറിയാൻ പോകുന്ന കാര്യങ്ങൾ അവരുടെ എല്ലാരുടെയും ജീവൻ അപകടത്തിൽ ആക്കുന്ന കാര്യം ആണ് എന്ന്…
Coming soon ❤️
സ്റ്റോറി ????? ഓരോ പാർട്ടും ???ആയിരുന്നു എന്നാലും കൊറേ ഭാഗം വായിച്ചപ്പോൾ ഒന്നും അങ്ങോട്ട് മനസിലായില്ല എന്തായാലും അടുത്ത പാർട്ടിനു കാത്തിരിക്കുന്നു ഉടനെ post ആകണം
❤️❤️
അടിപൊളി, വൻ ട്വിസ്റ്റുകളും സസ്പെൻസുകളും ആണല്ലോ, ജ്യോൽസ്യൻ പറഞ്ഞ അസുര താണ്ഡവം ആണോ ഗോവിന്ദ് നടത്തിയത്? അതോ ഇനി വരാനിരിക്കുന്നതെ ഉള്ളോ? ഗോവിന്ദ് എന്തായാലും പൊളി ആണെന്ന് മനസ്സിലായി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
❤️❤️
Ee part polichu???
??
❤️❤️❤️
??
Good
??
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
??
ഇത് പൊളി മാസ്സ് ആയിട്ടുണ്ട് ..?
❤️❤️❤️❤️
Thriller…super part ❤️❤️❤️
❤️❤️❤️
??????
❤️❤️❤️❤️
Late. ആക്കരുത്
വേഗം തന്നെ തരാൻ ശ്രമിക്കാം ?
വിഷ്ണു…. ഡാ നീ ഇപ്പോഴും നിഗൂഢത വിട്ട് ഒരു കളിയും ഇല്ലല്ലോ…. കഥ നന്നയിരുന്നു…. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ…..
?????
Athente weakness aayippoyi ??
സൂപ്പർ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടം
??❤?❤️???
അടുത്ത പാർട്ട് ഉടനെ ഇടണേ ബ്രോ
Saho അടിപൊളി. അടുത്ത part nu vendi katta waiting.
❤❤ വൈകും ബ്രോ..ക്ലൈമാക്സ് അല്ലെ…അപ്പോൾ കുറെ എഴുതാൻ ഉണ്ട്..വലിയ പാർട് ആണ് ഉദ്ദേശിക്കുന്നത്..ഒരു 60-70 പേജുകൾ ഉള്ളത്..കുറെ കാര്യങ്ങൾ പറയാൻ ഇല്ലേ..അതുകൊണ്ടു time എടുത്തു എഴുതണം…
Climax aano nxt part
?…. ?
❤️❤️
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Appo rajeevanum ariyarunnu lle
Bayankara confusion ane
Naraye kettukal ayathonde aa trackil ange Ethan pattanilla
Anyway kette azhiyan kathirikunnu oru load chodyangalumay
അവനു ചുറ്റുമുള്ള എല്ലാർക്കും അറിയാം അവൻ ആരാണെന്ന്…
Next പാർട്ടിൽ എല്ലാം മനസ്സിലാകും..
Thanks for the കമെന്റ് ????
Polichu annaa
Next part anaaaa bro watingaaaa
❤️❤️❤️❤️
❤️❤️❤️❤️
Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
????
??
Ingana oru suspense itt nirthandaarunnu?
Katha adipoli aan chetta❣❣
അനുജൻ ആണ് ഹേ..??
Life ആയാൽ കുറച്ചു സസ്പെൻസ് ഒക്കെ വേണ്ടേ ??
❣
❤
❤️❤️❤️??????