?കരിനാഗം 2? [ചാണക്യൻ] 260

മിക്കതും പൂർണ നഗ്നരായിട്ടുള്ള സ്ത്രീകളുടെ പെയിന്റിംഗ്സ് ആയിരുന്നു.

പക്ഷെ അതിനൊക്കെയുള്ള ഒരു സവിശേഷത എന്താന്ന് വച്ചാൽ ആ പെയിന്റിംഗ്സ്സിലെ സ്ത്രീകൾക്കെല്ലാം ഒരേ മുഖ ഭാവമായിരുന്നു.

വശ്യമെന്ന ഭാവം.

അത്‌ കാണുന്ന ആരിലും കാമം പൊട്ടി മുളക്കുമായിരുന്നു.

മുറിയിലെ കനത്ത ചുവന്ന പ്രകാശത്തിന് പോലും അവിടുള്ള ആരിലും ഉന്മാദിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ തക്ക ശേഷിയുള്ളതായിരുന്നു.

മഹിയുടെ കണ്ണുകൾ ആ ചിത്രത്തിലൂടെ ഓടി നടന്നു.

എന്നാൽ അവന് യാതൊരു വിധ മാറ്റങ്ങളും സംഭവിച്ചില്ല.

അവനിൽ കാമത്തിന്റെ യാതൊരു കാണികകളും അവയ്ക്ക് സൃഷ്ടിക്കാനായില്ല.

ഓരോ കാഴ്ച്ചകൾ കാണുന്തോറും കൗതുകം മാത്രമായിരുന്നു അവനിൽ ജനിച്ചത്.

അല്പം കഴിഞ്ഞതും ആ ഹാളിന്റെ ചെറിയ കവാടത്തിലൂടെ കുറച്ചു സ്ത്രീ രത്നങ്ങൾ വരി വരിയായി കടന്നു വന്നു.

രാജസ്ഥാനിലെ ഘഗ്രയെന്ന പ്രാദേശിക വസ്ത്രമാണ് അവർ ധരിച്ചിരുന്നത്.

പലവിധ വർണങ്ങളിൽ ഘഗ്ര അണിഞ്ഞവർ
അവിടെ നിര നിരയായി നിന്നു.

എല്ലാവരും ഭൂമിദേവിയെ ആയിരുന്നു ദർശനം.

പത്തു പേരാണ് അതിൽ ഉണ്ടായിരുന്നത്.

ചോട്ടാ ഭയ്യയുടെ നിർദ്ദേശം ലഭിച്ചതും അവർ മുഖം മൂടുന്ന തരത്തിലുള്ള നെറ്റ് പതിയെ അഴിച്ചു മാറ്റി.

അതിനു ശേഷം തലയുയർത്തി മെല്ലെ മഹിയെ നോക്കി.

തങ്ങളുടെ ഊഴവും കാത്ത്.

മിക്കവരിലും അവനെ കണ്ട മാത്രയിൽ തന്നെ കണ്ണുകൾ തിളങ്ങിയിരുന്നു.

എല്ലാവരിലും അവന്റെ കണ്ണുകൾ പരതി നടന്നു.

ഓരോരുത്തരും അവൻ ആരെ വിളിക്കുമെന്നുള്ള ആകാംക്ഷയോടെ കാമം കത്തുന്ന കണ്ണുകളോടെ ചുണ്ടിൽ നനുത്ത പുഞ്ചിരിയോടെ മുഖത്തു ശൃങ്കാരവും ലാസ്യവും വാരി വിതറി നിന്നു.

എന്നാൽ എട്ടാമത് നിൽക്കുന്ന പെൺകുട്ടിക്ക് മാത്രം ഒരു വശപിശക് പോലെ മഹിയ്ക്ക് തോന്നി.

45 Comments

  1. Neyyaattinkara kuruppu ????

    E partum super aayitund ❤️????????????????❤️

  2. Ishtamayi masha????????

  3. ഈ പാർട്ടും ഇഷ്ട്ടമായി കഥ ഫുൾ മിസ്ട്രി ആണല്ലോ waiting for next part

    ♥️♥️♥️

    1. ചാണക്യൻ

      @Saji………
      അതേ ബ്രോ ഫുൾ mystery ആണ്……. നല്ല വായനക്ക് നന്ദി ബ്രോ….. ❤️?

  4. ചാണക്യ,ee partum polichu!!
    Full mystery aanalo!!
    ankitene rakshikunatin oppam സിന്ധൂരി ne koodi rakshikumo avidunnu??

    1. ചാണക്യൻ

      @palarivattom sasi………
      ബ്രോ ഒത്തിരി സന്തോഷം കേട്ടോ…… കഥ വായിച്ചതിൻ…….
      ഫുൾ mystery ആണ് ട്ടോ……..
      അടുത്ത പാർട്ടിൽ കാണാട്ടോ സിന്ധൂരി അവിടുന്ന് രക്ഷപ്പെടുമോ ഇല്ലയോ എന്നത്…….
      ഒത്തിരി സ്നേഹം കേട്ടോ…..
      നന്ദി മുത്തേ ❤️

  5. ?സിംഹരാജൻ

    ചാണക്യൻ ❤?,
    ഈ ഭാഗവും നനായി,ഞാൻ ഈ പാർട്ടിൽ ഒരു ഫൈറ്റ് പ്രെതീക്ഷിച്ചു അതില്ലാഞ്ഞതിൽ സതോഷം കാരണം അതൊക്കെ സ്റ്റിരം കഥകളിൽ ഉള്ളതല്ലേ!!!
    ഇങ്ങനെ വ്യത്യസ്തമായ വരികൾ കുറിച്ച് വായനക്കാരെ ഉന്മാദത്തിൽ ആഴ്ത്തുന്ന സൃഷ്ടി വളരെ അപൂർവമാണ് എന്ന് വെച്ചാൽ ഒരു സിനിമ കാണുന്ന ഫീൽ ♥!!! ഈ കഥക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട് അത് അതുപോലെ അങ്ങ് പോട്ടെ… ആരുടേയും വ്യെക്തി പരമായ അഭിപ്രായം മാനദണ്ഡമാക്കി കഥ ഒരിക്കലും എഴുതരുത് എന്നെ ഒരു വാണിംഗ് തരാനൊള്ളു!!!
    നല്ല വരികൾ സമ്മാനിച്ചതിൽ അതിയായ സന്തോഷം♥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!!!
    LOVE YOU BROTHER
    >>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<

    1. ചാണക്യൻ

      @സിംഹരാജാ………
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വരുന്ന പാർട്ടിൽ ആണ് fight ഉള്ളത് പക്ഷെ അത്‌ ചെറുതാ കേട്ടോ……
      ഇതൊക്കെ promo പോലെ തട്ടി വിടുന്നതല്ലേ…….
      വരുന്ന പാർട്ടുകൾ ശരിയാക്കാംട്ടോ…..
      നല്ലൊരു സിനിമ കാണുന്ന ഫീൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……
      ഇനിയിം നന്നായി എഴുതാം…..
      അടുത്ത പാർട്ട്‌ ഉടനെ ഇടാവേ കേട്ടോ……
      ഒത്തിരി സ്നേഹം…..
      ലവ് യു ബ്രദർ………
      നന്ദി മുത്തേ ❤️

      1. ?സിംഹരാജൻ

        ❤?❤?

  6. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……….
      ഒത്തിരി സന്തോഷം കേട്ടോ…….. ഒരുപാട് സ്നേഹം……
      നല്ല വായനക്ക് നന്ദി ❤️

  7. ?സിംഹരാജൻ

    Reading mode on…..

    1. ചാണക്യൻ

      രാജാവേ ?❤️

  8. കൊള്ളാം ❤️❤️

    ശെരിക്കും ഉള്ള കഥയിലേക്ക് ഇത് വരെ കയറി എന്ന് തോന്നുന്നില്ല ബട്ട് എഴുതിയ അത്രയും ishtayi

    1. ചാണക്യൻ

      @Dd……….
      അതേ ബ്രോ ഇതുവരെ കഥയിലേക്ക് കയറിയിട്ടില്ല…..ഇതൊരു തുടക്കം മാത്രം………
      ഇനി വരുന്ന ഭാഗങ്ങൾ കാര്യമായി ഉണ്ടാകും……..
      ഒത്തിരി സന്തോഷം കേട്ടോ…..
      ഒരുപാട് സ്നേഹം…..
      നന്ദി ❤️

  9. Poli super ????

    1. ചാണക്യൻ

      @RM………………
      ഒത്തിരി സന്തോഷം കേട്ടോ…….. ഒത്തിരി സ്നേഹം……
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @Mohanakumar………..സ്നേഹം ❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ??????

    1. ചാണക്യൻ

      @അർജുനൻ പിള്ള…….
      ചേട്ടായി…………… ❤️

  11. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?? ഇഷ്ട്ടായി ബ്രോ

    1. ചാണക്യൻ

      @തൃശൂർക്കാരൻ………
      ബ്രോ ഒത്തിരി സന്തോഷം കേട്ടോ…….
      ഒത്തിരി സ്നേഹം
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk…………… സ്നേഹം ❤️

  12. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤?????♥♥❤??♥?♥?♥♥
    ❤?♥♥♥

    1. ചാണക്യൻ

      @അന്ധകാരത്തിന്റെ രാജകുമാറാൻ…..
      ബ്രോ ഒത്തിരി സന്തോഷം കേട്ടോ…… നന്ദി ❤️

  13. ????❣️

    1. ചാണക്യൻ

      @Sparkling spy………
      ഒത്തിരി സന്തോഷം മുത്തേ……. നന്ദി ❤️

  14. ❤️

    1. സൂര്യൻ

      പെട്ടന്ന് തീ൪ന്നലോ. ആഴ്ചേ ഒരിക്കല് കാഞുവോ..

      1. സൂര്യൻ

        *കാണുവോ

      2. ചാണക്യൻ

        @സൂര്യൻ………………
        ബ്രോ രണ്ടാഴ്ചയിൽ ഒരിക്കൽ ഇട്ടാലോ എന്നുണ്ട്………. ഇടക്കൊക്കെ ഇടാട്ടോ…… അധികം വൈകില്ല…..
        ഇനി കുറച്ചു കൂടി പേജ് കൂട്ടാം….
        ഒത്തിരി സന്തോഷം കേട്ടോ…..
        ഒത്തിരി സ്നേഹം….
        നന്ദി മുത്തേ ❤️

    2. ചാണക്യൻ

      ബ്രോ………. ഒത്തിരി സ്നേഹം കേട്ടോ……. നന്ദി ❤️

      1. സൂര്യൻ

        വശീകരണവു൦ ലേറ്റ് ആണല്ലോ മാഷേ.

    1. ചാണക്യൻ

      @The Mech…………..
      മെക്കൂ ❤️

    1. സൂര്യൻ

      വായിച്ചോ.. ??

    2. ചാണക്യൻ

      @ST…………
      ബ്രോ ഒത്തിരി സന്തോഷം കേട്ടോ…… നന്ദി ❤️

  15. ഉവ്വ ???

    1. ഉവ്വ താഴെ തന്നപ്പം മോളിൽ പോയി ?

      1. ചാണക്യൻ

        @മാരാർ………….. സ്നേഹം ❤️

    2. ചാണക്യൻ

      @Chikku……………… സ്നേഹം ❤️

Comments are closed.