ഈ ശരീരം രുദ്രരൂപയ്ക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.
തന്റെ നഷ്ട്ടപ്പെട്ടു പോയ ഊർജവും കഴിവുകളും സിദ്ധികളും ഒക്കെ തിരികെ വരുന്നതായി രുദ്രരൂപ മനസിലാക്കി.
കരിനാഗ രാജകുമാരനെ അതും ശേഷ നാഗത്തിന്റെ അംശാവതാരത്തെ കൊലപ്പെടുത്തുമെന്ന ഉഗ്ര ലക്ഷ്യത്തോടെ രുദ്രരൂപ മുഷ്ടി ചുരുട്ടി വായ് തുറന്നു പിടിച്ചു അലറി.
ആാാാാഹ്ഹ്ഹ്ഹ്ഹ്
രുദ്രരൂപയുടെ അലർച്ച അവിടമാകെ മുഴങ്ങി.
പ്രകമ്പനം പോലെ.
ക്രോധത്തോടെ കലി തുള്ളി നിൽക്കുന്ന രുദ്രരൂപയുടെ കണ്മുന്നിൽ പെട്ടത് ആ ചെറുപ്പക്കാരൻ ആയിരുന്നു.
അൽപം മുന്നേ ഒരു നാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച, മർദിച്ചു അവശരാക്കിയ അവരെ വെറുതെ വിടാൻ പാടില്ലെന്ന് അവൾ ഉഗ്ര ശപഥം എടുത്തു
ആ ചെറുപ്പക്കാരൻ നോക്കി നിൽക്കെ രുദ്രരൂപ തന്റെ കൈകളിൽ ചിന്മുദ്ര പതിപ്പിച്ചു.
ഉടനെ തന്നെ അവൾ തന്റെ സർപ്പ രൂപം കൈ വരിച്ചു.
ദ്രുത ഗതിയിൽ ഭീമാകാരമായ രുദ്രരൂപയുടെ ഉടൽ കണ്ടു ആ ചെറുപ്പക്കാരന് സ്വബോധം നഷ്ടപ്പെടുന്ന പോലെയായി.
സർപിനി ആയി മാറിയ രുദ്രരൂപ അരിശത്തോടെ നാവു നീട്ടി ശീൽക്കാരം പുറപ്പെടുവിച്ചു.
ശേഷം തന്റെ വായ് പരമാവധി തുറന്ന് ആ ചെറുപ്പക്കാരനെ ശിരസ്സിൽ പിടുത്തമിട്ടു.
അതുകൊണ്ട് വായുവിലേക്ക് ഉയർന്ന രുദ്ര കലിയോടെ ആ ചെറുപ്പക്കാരന്റെ ശിരസ്സറ്റ ദേഹം ദൂരേക്ക് വലിച്ചെറിഞ്ഞു.
ഡീസൽ കാനുമായി തിരികെ പോരവേ ആകാശത്ത് നിന്നും തങ്ങളുടെ കണ്മുന്നിൽ പതിച്ച തലയില്ലാ ശരീരം കണ്ടു അവർ ഇരുവരും ഞെട്ടി വിറച്ചു.
മുന്നിലേക്ക് നോക്കിയ ചുവന്ന ഷർട്ടുകാരനും അനസും കാണുന്നത് അൽപം ദൂരെയായി ഉറഞ്ഞു തുള്ളുന്ന ആകാശം മുട്ടെ വലിപ്പമുള്ള ഒരു സർപ്പത്തെയായിരുന്നു.
ആ കാഴ്ച കണ്ട ഇരുവരുടെയും കണ്ണുകൾ അപ്പൊ തന്നെ തള്ളി താഴെ വീഴുമെന്ന അവസ്ഥയിൽ ആയിരുന്നു.
അടങ്ങാത്ത ക്രോധവുമായി മുന്നിലേക്ക് നോക്കിയ രുദ്രരൂപ കണ്ടത് വിറച്ചു കൊണ്ടിരിക്കുന്ന അവർ ഇരുവരെയുമായിരുന്നു.
ശീൽക്കാരത്തോടെ അവർക്ക് നേരെ രുദ്ര ചീറിയടുത്തു.
അവർക്ക് പിന്തിരിഞ്ഞോടാൻ പോലും തെല്ലിട കൊടുക്കാതെ തന്റെ ഭീമാകാരമായ വാൽ ചുഴറ്റിക്കൊണ്ട് അവരെ പ്രഹരിച്ചു.
വാൽ കൊണ്ട് കനത്ത പ്രഹരം കിട്ടിയ ഇരുവരും ദൂരേക്ക് തെറിച്ചു വീണു.
ദണ്ഡിന് സമാനമായ രുദ്രരൂപയുടെ വാൽ കൊണ്ടുള്ള പ്രഹരം അവരുടെ ദേഹത്തെ എല്ലുകളും വാരിയെല്ലുകളും വരെ താറു മാറാക്കി.
എല്ലു നുറുങ്ങുന്ന വേദനയോടെ രക്തം ഛർദിച്ചുകൊണ്ടു അവർ ഒന്നനങ്ങാൻ പോലുമാകാതെ കിടന്നു.
അനാഥ ശവങ്ങളെ പോലെ.
എന്നിട്ടും കലി തീരാതെ ഇഴഞ്ഞു വന്ന രുദ്രരൂപ തന്റെ കൊടിയ വിഷം അവർക്ക് നേരെ തുപ്പി.
ആസിഡിനേക്കാൾ മാരകമായ രുദ്രയുടെ സർപ്പ വിഷമേറ്റതും അവർ പൊടുന്നനെ കത്തി ചാമ്പലായി.
മുന്നെണ്ണവും തീർന്നതും രുദ്രരൂപ തന്റെ മാനവ രൂപം തിരികെ സ്വീകരിച്ചു.
കാളിയാനം കൊട്ടാരം വരുമോ?
@spv
കുറച്ചു തിരക്ക് ആയോണ്ടാ എഴുതാത്തെ…. ?
എഴുതി ഇടാം കേട്ടോ ?
സ്നേഹം ❤️❤️
ചാണക്യൻ ♥️?,
പൊളി…എന്നത്തേയും പോലെ ഈ ഭാഗവും പൊളി ആയിട്ടുണ്ട്. അല്പം വൈകിപ്പോയി ഈ ഭാഗം വായിക്കാൻ അത്രക്ക് തിരക്കുകൾ വന്ന് പോയി!!!
അടുത്ത ഭാഗം പേജ് കൂട്ടാൻ നോക്കണം… ലഹരി അതിന്റെ പരമോന്നതിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന സുഖംമുറിഞ്ഞ അവസ്ഥയാണ് പേജ് തീരുമ്പോൾ…!!
അടുത്ത ഭാഗവും ഇത്രയും തന്നെ മനോഹരം ആകാൻ കഴിയട്ടെ!!!
♥️?♥️?
@സിംഹരാജൻ..
സിംഹരാജാ ❤️❤️
എന്നും തരുന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരികെ തരാൻ ഒരുപാട് ഉമ്മകൾ മാത്രം ??
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
കഥ വായിക്കാൻ വൈകിയാലും കുഴപ്പമില്ല ?
സമയം പോലെ വായിച്ചാൽ മതിട്രോ..
അടുത്ത തവണ പേജ് കൂട്ടാം..
ആശംസകൾക്ക് ഒരുപാട് സ്നേഹം ?
ഒത്തിരി നന്ദി ❤️❤️
Story kudukki.but page’s kuravayi poyi
@നെയ്യാറ്റിങ്കര കുറുപ്പ്
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ബാക്കി പെട്ടെന്ന് ഇടുമോ
@vishnu
ഇട്ടിട്ടുണ്ട് ബ്രോ ?
വൈകാതെ വരും ❤️❤️
♥️♥️
@askar
❤️❤️
കഥ അടിപൊളിയായിരുന്നു. ?
ചാണക്യന് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടായിരിക്കും വലിയ ഇടവേളകൾക്ക് ശേഷം ചെറിയ പാർട്ട് മാത്രം വരുന്നത്.
കൂടുതൽ ഇടവേളയില്ലാതെ മികച്ചൊരു പാർട്ട് പ്രതീക്ഷിക്കുന്നു.
@പാവം പൂജാരി
സത്യമാണ് ബ്രോ..
കണ്ണിന് പണി കിട്ടിയിട്ട് ഞാൻ എഴുതൊക്കെ നിർത്തി വച്ചിരുന്നു..
പിന്നെ ഡോക്ടർനെ കണ്ടു മരുന്ന് ഒക്കെ വാങ്ങിയ ശേഷം അസുഖം മാറി.
അതിനു ശേഷം വീണ്ടും എഴുത്ത് തുടങ്ങി.
അപ്പോഴേക്കും വീണ്ടും കണ്ണിന് പണി കിട്ടി?
അതാണ് സത്യം.
കഥ വായിച്ചതിൽ ഒത്തിരി സന്തോഷം ബ്രോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ithavanayum pattichu page koravaan
@salam
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?
കൊള്ളാം നല്ല part ആയിരുന്നു ഇത്
Full ത്രില്ലിംഗ് ആയിരുന്നു
കൊറേ നാൾ ആയതു കൊണ്ട് പേജ് കൂടുതൽ ആക്കി എഴുത്തമായിരുന്നു
@ഡെവിൾ.
അടുത്ത പാർട്ടിൽ സെറ്റ് ആക്കാം ബ്രോ..
കൂടുതൽ പേജ് ആക്കാം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
Pettennu ezhuthum ennu parayum orupadu gap edukkum ennal page valare kuravum ishtapetta katha ezhuthunnavar ellam ithu pole aayi venel vayichal mathi ennoru reethi valare nallathu
Currect
@aadhi
കഥ എഴുതാത്തത് മനപ്പൂർവംമല്ല ബ്രോ.
കണ്ണിന് സുഖമില്ല…
പിന്നെ ജോലി തിരക്കും..
അപ്പൊ കുറച്ചൊക്കെയേ എഴുതാൻ പറ്റുന്നുള്ളു…
അത് ഇടുകയും ചെയ്യും.
അത്രേയുള്ളൂ.
????
@ST
❤️❤️
വായിക്കുബോൾ തന്നെ തീർന്നു. പേജ് വളരെ കുറവ് ?
@ananthu
സെറ്റ് ആക്കാം ബ്രോ ?
അടുത്ത പാർട്ടിൽ..
ഒത്തിരി സന്തോഷം കേട്ടോ..
നന്ദി ❤️❤️
കഥ നന്നായിട്ടുണ്ട്, പക്ഷേ
ഇത്രയും നാളത്തെ പ്രതീക്ഷക്കനുസരിച്ച് പേജുകൾ ഉണ്ടായിരുന്നില്ല.
@വിജു.
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ
കൂടുതൽ പേജ് ഇടാട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
?
@dean
❤️❤️
Athyme oru sorry pidicho
Enthina bro inghene kadha post
Cheyunne samayam eduth ezhuthi page kooti post cheyuvane ath alle nallath
Ith chumma?
@mecazo
സോറി ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാം കേട്ടോ
തിരക്കുകൾ കാരണം ആണ് കുറച്ചൊക്കെ ഇടുന്നത്…
അല്ലേൽ എല്ലാരും കഥ മറന്നാലോ എന്ന് കരുതിയാ
നന്ദി ❤️❤️
ഇതെന്താ വീണ്ടും കുറഞ്ഞുപോയോ
@Ak
പറ്റിപ്പോയി ?
ഗ്യാപ്പ് കൂടുതല്ലു൦ പേജ് കുറവു൦.അഥ൪വ്വ൦ കഥ എവിടെ. എല്ലാം പാതി വഴീല്ലായൊ?
@സൂര്യൻ
കഥ എഴുത്ത് വല്ലപ്പോഴുമേ ഉള്ളൂ ബ്രോ..
അതാ ഈ പാർട്ട് ഇട്ടത്…
അഥർവ്വം എഡിറ്റ് ചെയ്യാൻ സമയം കിട്ടുന്നില്ല..
അതാട്ടോ ?
സൂപ്പർ നന്നായിരുന്നു???????❤️❤️?❤?
@Hari S varadhan
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️