അറിയാതെ പറ്റി പോയതാ ചേട്ടന്മാരെ….. നിങ്ങൾ പാർട്ടിയെ ചതിച്ചത് സഹിക്കാൻ പറ്റിയില്ല എനിക്ക്….. അതാ
അതും പറഞ്ഞു തീരും മുന്നേ അടുത്ത അടി ആ പെൺകുട്ടിയുടെ മറു കവിളിൽ കിട്ടിയിരുന്നു.
അടി കൊണ്ട മാത്രയിൽ അവൾ ബോധം കെട്ടു വീണു.
നിലത്ത് വീണവളുടെ അനക്കം ഒന്നും ഇല്ലാത്തതിനാൽ അയാൾ അവൾക്ക് സമീപം നടന്നെത്തി.
ശേഷം കുഞ്ഞിഞ്ഞിരുന്ന് വിരൽ ആ പെണ്ണിന്റെ മൂക്കിൻ തുമ്പത്ത് പിടിച്ചു.
ചത്തെടാ ഈ ഒരുമ്പെട്ടവൾ…… നാശം
അയ്യോ ഇനി എന്ത് ചെയ്യും?
കൂട്ടത്തിലെ രണ്ടാമൻ ചോദ്യമെറിഞ്ഞു.
എന്ത് ചെയ്യാൻ കുഴിച്ചു മൂടാം….. അല്ലേൽ വേണ്ട ടാ അനസേ നീ വാനിന്റെ ഡിക്കി തുറന്ന് ഡീസൽ എടുത്തോണ്ട് വാ
ചുവന്ന ഷർട്ട് ഇട്ടവന്റെ ആജ്ഞ കേട്ടതും അനസ് എന്ന് പറയുന്നവൻ ഡീസൽ എടുക്കുവാനായി വാനിനു സമീപം പാഞ്ഞു.
ഡാ….. നമുക്ക് ആ പൊന്തക്കാടിന് അടുത്തു വച്ചു ഈ ശവത്തെ കത്തിക്കാം…. വാ പിടിക്ക്
ദൂരേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് ചുവന്ന ഷർട്ടുകാരൻ അറപ്പോടെ ആ പെണ്ണിന്റെ ശവം എടുത്തു പൊന്തിച്ചു.
മൂന്നാമനും അതിനായി സഹായിച്ചു.
ആ പെണ്ണിനേയും കൊണ്ടു അവർ അൽപം മുന്നിലുള്ള പൊന്തക്കാടിനു ഉള്ളിലെത്തി.
നിലത്ത് കരിയിലകൾക്ക് മുകളിൽ ആ മൃതദേഹം കിടത്തി.
ഈ മൈ₹%&* എവിടെ പോയി കിടക്കുവാ…… ഇവനെന്താ ഡീസൽ ഉണ്ടാക്കാൻ പോയിരിക്കുവാണോ?
ചുവന്ന ഷർട്ടുകാരൻ പിറു പിറുത്തുകൊണ്ടു അനസിനെ തേടി പോയി.
മൂന്നാമനെ അവിടെ കാവൽ നിർത്തിട്ട്.
ഇതു തന്നെ പറ്റിയ സമയം എന്ന് മനസിലാക്കിയ രുദ്രരൂപ കഷ്ടപ്പെട്ട് ആ പെൺകുട്ടിക്ക് സമീപം ഇഴഞ്ഞു.
അത്രമേൽ ക്ഷീണിതയായിരുന്നു രുദ്രരൂപ അപ്പോൾ.
ഒരുപക്ഷെ ഈ ശരീരം ഇന്ന് ലഭിച്ചില്ലായിരുന്നേൽ രുദ്രരൂപയുടെ അന്ത്യം പോലും ചിലപ്പോൾ സംഭവിക്കുമായിരുന്നു.
ചുറ്റും തല തിരിച്ചു നോക്കിക്കൊണ്ടിരുന്ന മൂന്നാമൻ താഴേക്ക് നോക്കിയപ്പോഴാണ് ആ കാഴ്ച്ച കണ്ടത്.
ആ പെണ്ണിന്റെ മൃതദേഹത്തിന് നേരെ കഷ്ടപ്പെട്ട് ഇഴയുന്ന ഒരു പാമ്പ്.
പാമ്പിനെ കണ്ടു ഭയന്ന അയാൾ പിറു പിറുത്തു.
ശൂ………….ശൂ………… പാമ്പ്……… പോ പാമ്പേ
താഴെ കിടക്കുന്ന ചുള്ളിക്കമ്പ് എടുത്തു പാമ്പിനു നേരെ എറിയാൻ നോക്കി.
കാളിയാനം കൊട്ടാരം വരുമോ?
@spv
കുറച്ചു തിരക്ക് ആയോണ്ടാ എഴുതാത്തെ…. ?
എഴുതി ഇടാം കേട്ടോ ?
സ്നേഹം ❤️❤️
ചാണക്യൻ ♥️?,
പൊളി…എന്നത്തേയും പോലെ ഈ ഭാഗവും പൊളി ആയിട്ടുണ്ട്. അല്പം വൈകിപ്പോയി ഈ ഭാഗം വായിക്കാൻ അത്രക്ക് തിരക്കുകൾ വന്ന് പോയി!!!
അടുത്ത ഭാഗം പേജ് കൂട്ടാൻ നോക്കണം… ലഹരി അതിന്റെ പരമോന്നതിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന സുഖംമുറിഞ്ഞ അവസ്ഥയാണ് പേജ് തീരുമ്പോൾ…!!
അടുത്ത ഭാഗവും ഇത്രയും തന്നെ മനോഹരം ആകാൻ കഴിയട്ടെ!!!
♥️?♥️?
@സിംഹരാജൻ..
സിംഹരാജാ ❤️❤️
എന്നും തരുന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരികെ തരാൻ ഒരുപാട് ഉമ്മകൾ മാത്രം ??
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
കഥ വായിക്കാൻ വൈകിയാലും കുഴപ്പമില്ല ?
സമയം പോലെ വായിച്ചാൽ മതിട്രോ..
അടുത്ത തവണ പേജ് കൂട്ടാം..
ആശംസകൾക്ക് ഒരുപാട് സ്നേഹം ?
ഒത്തിരി നന്ദി ❤️❤️
Story kudukki.but page’s kuravayi poyi
@നെയ്യാറ്റിങ്കര കുറുപ്പ്
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ബാക്കി പെട്ടെന്ന് ഇടുമോ
@vishnu
ഇട്ടിട്ടുണ്ട് ബ്രോ ?
വൈകാതെ വരും ❤️❤️
♥️♥️
@askar
❤️❤️
കഥ അടിപൊളിയായിരുന്നു. ?
ചാണക്യന് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടായിരിക്കും വലിയ ഇടവേളകൾക്ക് ശേഷം ചെറിയ പാർട്ട് മാത്രം വരുന്നത്.
കൂടുതൽ ഇടവേളയില്ലാതെ മികച്ചൊരു പാർട്ട് പ്രതീക്ഷിക്കുന്നു.
@പാവം പൂജാരി
സത്യമാണ് ബ്രോ..
കണ്ണിന് പണി കിട്ടിയിട്ട് ഞാൻ എഴുതൊക്കെ നിർത്തി വച്ചിരുന്നു..
പിന്നെ ഡോക്ടർനെ കണ്ടു മരുന്ന് ഒക്കെ വാങ്ങിയ ശേഷം അസുഖം മാറി.
അതിനു ശേഷം വീണ്ടും എഴുത്ത് തുടങ്ങി.
അപ്പോഴേക്കും വീണ്ടും കണ്ണിന് പണി കിട്ടി?
അതാണ് സത്യം.
കഥ വായിച്ചതിൽ ഒത്തിരി സന്തോഷം ബ്രോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ithavanayum pattichu page koravaan
@salam
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?
കൊള്ളാം നല്ല part ആയിരുന്നു ഇത്
Full ത്രില്ലിംഗ് ആയിരുന്നു
കൊറേ നാൾ ആയതു കൊണ്ട് പേജ് കൂടുതൽ ആക്കി എഴുത്തമായിരുന്നു
@ഡെവിൾ.
അടുത്ത പാർട്ടിൽ സെറ്റ് ആക്കാം ബ്രോ..
കൂടുതൽ പേജ് ആക്കാം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
Pettennu ezhuthum ennu parayum orupadu gap edukkum ennal page valare kuravum ishtapetta katha ezhuthunnavar ellam ithu pole aayi venel vayichal mathi ennoru reethi valare nallathu
Currect
@aadhi
കഥ എഴുതാത്തത് മനപ്പൂർവംമല്ല ബ്രോ.
കണ്ണിന് സുഖമില്ല…
പിന്നെ ജോലി തിരക്കും..
അപ്പൊ കുറച്ചൊക്കെയേ എഴുതാൻ പറ്റുന്നുള്ളു…
അത് ഇടുകയും ചെയ്യും.
അത്രേയുള്ളൂ.
????
@ST
❤️❤️
വായിക്കുബോൾ തന്നെ തീർന്നു. പേജ് വളരെ കുറവ് ?
@ananthu
സെറ്റ് ആക്കാം ബ്രോ ?
അടുത്ത പാർട്ടിൽ..
ഒത്തിരി സന്തോഷം കേട്ടോ..
നന്ദി ❤️❤️
കഥ നന്നായിട്ടുണ്ട്, പക്ഷേ
ഇത്രയും നാളത്തെ പ്രതീക്ഷക്കനുസരിച്ച് പേജുകൾ ഉണ്ടായിരുന്നില്ല.
@വിജു.
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ
കൂടുതൽ പേജ് ഇടാട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
?
@dean
❤️❤️
Athyme oru sorry pidicho
Enthina bro inghene kadha post
Cheyunne samayam eduth ezhuthi page kooti post cheyuvane ath alle nallath
Ith chumma?
@mecazo
സോറി ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാം കേട്ടോ
തിരക്കുകൾ കാരണം ആണ് കുറച്ചൊക്കെ ഇടുന്നത്…
അല്ലേൽ എല്ലാരും കഥ മറന്നാലോ എന്ന് കരുതിയാ
നന്ദി ❤️❤️
ഇതെന്താ വീണ്ടും കുറഞ്ഞുപോയോ
@Ak
പറ്റിപ്പോയി ?
ഗ്യാപ്പ് കൂടുതല്ലു൦ പേജ് കുറവു൦.അഥ൪വ്വ൦ കഥ എവിടെ. എല്ലാം പാതി വഴീല്ലായൊ?
@സൂര്യൻ
കഥ എഴുത്ത് വല്ലപ്പോഴുമേ ഉള്ളൂ ബ്രോ..
അതാ ഈ പാർട്ട് ഇട്ടത്…
അഥർവ്വം എഡിറ്റ് ചെയ്യാൻ സമയം കിട്ടുന്നില്ല..
അതാട്ടോ ?
സൂപ്പർ നന്നായിരുന്നു???????❤️❤️?❤?
@Hari S varadhan
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️