?കരിനാഗം 13?
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
അത് SK ഗ്രൂപ്സ് എന്ന കമ്പനിയുടെ ഐഡി കാർഡ് ആയിരുന്നു.
അപ്പൊ ആ പെൺകുട്ടി ഈ കമ്പനിയിൽ ജോലി ചെയ്യുന്നതാണെന്ന് മഹിക്ക് മനസിലായി.
ആ ഐഡി കാർഡ് തിരികെ പേഴ്സിലേക്ക് വക്കാൻ നേരം മഹി ഒന്നൂടേ ആ ഫോട്ടോയിലേക്ക് നോക്കി.
ആ നക്ഷത്രകണ്ണുകളിലേക്ക്.
തന്റെ ട്രേഡ് മാർക്ക് മറ്റൊരാളിലും കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൻ.
പേഴ്സ്മായി അവൻ ഹോസ്പിറ്റലിലെ കൗണ്ടറിലേക്ക് പോയി.
അവിടെയുള്ള ടെലിഫോണിൽ നിന്നും മഹി SK ഗ്രൂപ്സ് കമ്പനിയിലേക്ക് വിളിച്ചു.
മറുവശത്ത് കാൾ എടുത്ത ആളോട് നിജ സ്ഥിതീകൾ പറഞ്ഞു ഏൽപ്പിച്ച ശേഷം പേഴ്സും ഫോണും കൗണ്ടറിൽ കൊടുത്ത് മഹി അവിടെ നിന്നും പിൻവലിഞ്ഞു.
—————————————————-
(തുടരുന്നു)
ജീപ്പും കൊണ്ട് ദ്രുത ഗതിയിൽ മഹി വീട്ടിൽ തിരിച്ചെത്തി.
മുറ്റത്ത് ജീപ്പ് നിർത്തിയതും മഹി ഒരു മൂളിപ്പാട്ടോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
അപ്പൊ തന്നെ കണ്ടു സിറ്റ് ഔട്ടിൽ കലി തുള്ളി നിൽക്കുന്ന റോസ്മേരിയെയും അവളെ സമാധാനിപ്പിക്കുന്ന മറിയത്തെയും.
അപ്പോഴാണ് ഇന്റർവ്യൂന്റെ കാര്യം മഹി ഓർത്തത് തന്നെ.
അൽപം മുന്നേ നടന്ന സംഭവങ്ങൾ അവൻ ഒന്നു ഓർത്തു നോക്കി.
ഇന്റർവ്യൂവിന് പോകാൻ ബസ്റ്റോപ്പിൽ കാത്തു നിന്നതും അവിടെ പെട്ടെന്ന് ഒരു ആക്സിഡന്റ് നടന്നതും കുറെ ഗുണ്ടകൾ ഒരു പെൺകുട്ടിയെ പിടിച്ചു കൊണ്ടു പോകാൻ നോക്കിയതും അവളെ രക്ഷിച്ചു ആശുപത്രിയിൽ ആക്കിയതും മഹിയൊന്ന് ആലോചിച്ചു പോയി.
നീ എന്താടാ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാതിരുന്നത്
കലി പൂണ്ടിരിക്കുന്ന റോസ്മേരി എളിയിൽ കൈ കുത്തികൊണ്ട് മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.
റോസ്മേരിയുടെ ചോദ്യം കേട്ട് മഹിയൊന്നും മിണ്ടിയതേയില്ല.
എന്താടാ ചോദിച്ചത് കേട്ടില്ലേ……. നിന്റെ നാവ് ഇറങ്ങി പോയോ?
മുഷ്ടി ചുരുട്ടി റോസ്മേരി മുറ്റത്തേക്ക് ചാടിയതും മഹി ഭയത്തോടെ ഒരടി പിന്നിലേക്ക് മാറി.
അതു പിന്നെ അറിയാതെ പറ്റിയതാ ചേച്ചി പെണ്ണെ…… നീ ക്ഷമിക്ക്.
എങ്ങനെ ക്ഷമിക്കാനാടാ കള്ള തിരുമാലി….. എത്ര കഷ്ടപ്പെട്ടാ ആ ജോലി ഞാൻ നിനക്ക് വേണ്ടി ഒപ്പിച്ചതെന്ന് അറിയാമോ?
റോസ്മേരി പല്ലിറുമ്മികൊണ്ട് വീണ്ടും ചോദ്യമെയ്തു.
എനിക്ക് അത് അറിയാഞ്ഞിട്ടല്ല റോസു….. പോകുന്ന വഴിക്ക് ഒരു പെൺകുട്ടിക്ക് അപകടം സംഭവിച്ചു…… അപ്പൊ പിന്നെ അവരെ ആശുപത്രിയിൽ കൊണ്ടു പോയി വന്നപ്പോഴേക്കും ഇച്ചിരി വൈകിപ്പോയി….
നീ ക്ഷമിക്ക്.
നിഷ്കു മുഖഭാവത്തോടെ മഹി പയ്യെ പറഞ്ഞു.
റോസ്മേരി ദേവിയുടെ കടാക്ഷം ലഭിക്കുവാനായി.
അതു കേട്ടതും റോസ്മേരിപിന്നെ ഒന്നും മിണ്ടിയില്ല.
ഒരു നല്ല കാര്യത്തിനല്ലേ മോളെ മഹി മോൻ അങ്ങനെ ചെയ്തേ….. മോള് ക്ഷമിക്ക്.
മറിയവും മഹിയെ പിന്താങ്ങി.
കാളിയാനം കൊട്ടാരം വരുമോ?
@spv
കുറച്ചു തിരക്ക് ആയോണ്ടാ എഴുതാത്തെ…. ?
എഴുതി ഇടാം കേട്ടോ ?
സ്നേഹം ❤️❤️
ചാണക്യൻ ♥️?,
പൊളി…എന്നത്തേയും പോലെ ഈ ഭാഗവും പൊളി ആയിട്ടുണ്ട്. അല്പം വൈകിപ്പോയി ഈ ഭാഗം വായിക്കാൻ അത്രക്ക് തിരക്കുകൾ വന്ന് പോയി!!!
അടുത്ത ഭാഗം പേജ് കൂട്ടാൻ നോക്കണം… ലഹരി അതിന്റെ പരമോന്നതിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന സുഖംമുറിഞ്ഞ അവസ്ഥയാണ് പേജ് തീരുമ്പോൾ…!!
അടുത്ത ഭാഗവും ഇത്രയും തന്നെ മനോഹരം ആകാൻ കഴിയട്ടെ!!!
♥️?♥️?
@സിംഹരാജൻ..
സിംഹരാജാ ❤️❤️
എന്നും തരുന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരികെ തരാൻ ഒരുപാട് ഉമ്മകൾ മാത്രം ??
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
കഥ വായിക്കാൻ വൈകിയാലും കുഴപ്പമില്ല ?
സമയം പോലെ വായിച്ചാൽ മതിട്രോ..
അടുത്ത തവണ പേജ് കൂട്ടാം..
ആശംസകൾക്ക് ഒരുപാട് സ്നേഹം ?
ഒത്തിരി നന്ദി ❤️❤️
Story kudukki.but page’s kuravayi poyi
@നെയ്യാറ്റിങ്കര കുറുപ്പ്
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ബാക്കി പെട്ടെന്ന് ഇടുമോ
@vishnu
ഇട്ടിട്ടുണ്ട് ബ്രോ ?
വൈകാതെ വരും ❤️❤️
♥️♥️
@askar
❤️❤️
കഥ അടിപൊളിയായിരുന്നു. ?
ചാണക്യന് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടായിരിക്കും വലിയ ഇടവേളകൾക്ക് ശേഷം ചെറിയ പാർട്ട് മാത്രം വരുന്നത്.
കൂടുതൽ ഇടവേളയില്ലാതെ മികച്ചൊരു പാർട്ട് പ്രതീക്ഷിക്കുന്നു.
@പാവം പൂജാരി
സത്യമാണ് ബ്രോ..
കണ്ണിന് പണി കിട്ടിയിട്ട് ഞാൻ എഴുതൊക്കെ നിർത്തി വച്ചിരുന്നു..
പിന്നെ ഡോക്ടർനെ കണ്ടു മരുന്ന് ഒക്കെ വാങ്ങിയ ശേഷം അസുഖം മാറി.
അതിനു ശേഷം വീണ്ടും എഴുത്ത് തുടങ്ങി.
അപ്പോഴേക്കും വീണ്ടും കണ്ണിന് പണി കിട്ടി?
അതാണ് സത്യം.
കഥ വായിച്ചതിൽ ഒത്തിരി സന്തോഷം ബ്രോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ithavanayum pattichu page koravaan
@salam
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?
കൊള്ളാം നല്ല part ആയിരുന്നു ഇത്
Full ത്രില്ലിംഗ് ആയിരുന്നു
കൊറേ നാൾ ആയതു കൊണ്ട് പേജ് കൂടുതൽ ആക്കി എഴുത്തമായിരുന്നു
@ഡെവിൾ.
അടുത്ത പാർട്ടിൽ സെറ്റ് ആക്കാം ബ്രോ..
കൂടുതൽ പേജ് ആക്കാം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
Pettennu ezhuthum ennu parayum orupadu gap edukkum ennal page valare kuravum ishtapetta katha ezhuthunnavar ellam ithu pole aayi venel vayichal mathi ennoru reethi valare nallathu
Currect
@aadhi
കഥ എഴുതാത്തത് മനപ്പൂർവംമല്ല ബ്രോ.
കണ്ണിന് സുഖമില്ല…
പിന്നെ ജോലി തിരക്കും..
അപ്പൊ കുറച്ചൊക്കെയേ എഴുതാൻ പറ്റുന്നുള്ളു…
അത് ഇടുകയും ചെയ്യും.
അത്രേയുള്ളൂ.
????
@ST
❤️❤️
വായിക്കുബോൾ തന്നെ തീർന്നു. പേജ് വളരെ കുറവ് ?
@ananthu
സെറ്റ് ആക്കാം ബ്രോ ?
അടുത്ത പാർട്ടിൽ..
ഒത്തിരി സന്തോഷം കേട്ടോ..
നന്ദി ❤️❤️
കഥ നന്നായിട്ടുണ്ട്, പക്ഷേ
ഇത്രയും നാളത്തെ പ്രതീക്ഷക്കനുസരിച്ച് പേജുകൾ ഉണ്ടായിരുന്നില്ല.
@വിജു.
അടുത്ത തവണ സെറ്റ് ആക്കാം ബ്രോ
കൂടുതൽ പേജ് ഇടാട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
?
@dean
❤️❤️
Athyme oru sorry pidicho
Enthina bro inghene kadha post
Cheyunne samayam eduth ezhuthi page kooti post cheyuvane ath alle nallath
Ith chumma?
@mecazo
സോറി ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാം കേട്ടോ
തിരക്കുകൾ കാരണം ആണ് കുറച്ചൊക്കെ ഇടുന്നത്…
അല്ലേൽ എല്ലാരും കഥ മറന്നാലോ എന്ന് കരുതിയാ
നന്ദി ❤️❤️
ഇതെന്താ വീണ്ടും കുറഞ്ഞുപോയോ
@Ak
പറ്റിപ്പോയി ?
ഗ്യാപ്പ് കൂടുതല്ലു൦ പേജ് കുറവു൦.അഥ൪വ്വ൦ കഥ എവിടെ. എല്ലാം പാതി വഴീല്ലായൊ?
@സൂര്യൻ
കഥ എഴുത്ത് വല്ലപ്പോഴുമേ ഉള്ളൂ ബ്രോ..
അതാ ഈ പാർട്ട് ഇട്ടത്…
അഥർവ്വം എഡിറ്റ് ചെയ്യാൻ സമയം കിട്ടുന്നില്ല..
അതാട്ടോ ?
സൂപ്പർ നന്നായിരുന്നു???????❤️❤️?❤?
@Hari S varadhan
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️