?കരിനാഗം 12?[ചാണക്യൻ] 413

നീ ഫുഡ് ഒക്കെ കഴിച്ചു ഫ്രഷ് ആയിട്ട് കേറി കിടന്ന് ഉറങ്ങിക്കോ….. ഈവെനിംഗ് ആവുമ്പോൾ ഞാൻ എത്തിക്കോളാം….. എന്ത് ആവശ്യമുണ്ടേലും അമ്മയോട് പറയാൻ മടിക്കണ്ടാട്ടോ

റോസ്മേരി പറയുന്നതിന് മഹി യന്ത്രികമായി തലയാട്ടി.

ഇന്നാ മക്കളെ വേഗം കഴിച്ചോ.

ഡൈനിങ് ടേബിളിൽ നിരത്തിയ ഇടിയപ്പവും കടല കറിയും മറിയം മഹിക്കും റോസ്മേരിക്കുമായി നൽകി.

റോസ്മേരി തിടുക്കപ്പെട്ട് ഭക്ഷണം നുള്ളി പെറുക്കി തിന്നു.

റോസ്മേരിയുടെ അമ്മയുടെ ഭക്ഷണം മഹിക്ക് നന്നേ ബോധിച്ചു.

അത്രയ്ക്ക് രുചികരമായിരുന്നു ആ വിഭവം.

ഭക്ഷണത്തിനു ശേഷം കയ്യൊക്കെ കഴുകി റോസ്മേരിയുടെ കൂടെ അവൻ ഹാളിലേക്ക് എത്തി.

അന്ന് ഞാൻ ജോധ്പൂർ വന്നപ്പോൾ നിന്നോട് പറഞ്ഞിരുന്നില്ലേ, നീ കേരളത്തിലേക്ക് വരുമ്പോൾ ഒരു സർപ്രൈസ് ഉണ്ടാകുമെന്ന്

റോസ്മേരി പറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് പണ്ടങ്ങനെ അവൾ പറഞ്ഞത് മഹി ഓർത്തെടുത്തത്.

ഹ്മ്മ്……. ഓർമയുണ്ട്…….. എന്താണത്

മഹി ആകാംക്ഷയോടെ ചോദിച്ചു.

ദേ അങ്ങോട്ട് നോക്കിക്കേ.

ചുവരിൽ തൂക്കിയ ഒരു ഫോട്ടോയിലേക്ക് മഹി പാളി നോക്കി.

ഒറ്റ തവണയെ അവൻ നോക്കിയുള്ളു.

ആ ഫോട്ടോയിലുള്ള ആളെ കണ്ടു അവൻ ഞെട്ടിത്തരിച്ചു.

അയ്യോ…… ഇത് കാണാൻ എന്നെ പോലെ തന്നെയുണ്ടല്ലോ

അത്ഭുതത്തോടെ മഹി പറഞ്ഞു.

എന്റെ സഹോദരനാ……. റോഷൻ

റോസ്മേരി ഒരു നെടുവീർപ്പോടെ പറഞ്ഞു.

അപ്പൊ റോസ്മേരി പറയാറുള്ള റോഷൻ ഇതാണെന്ന് അനന്തു മനസിലാക്കി.

ഹ്മ്മ്……. എന്നാൽ ശരി വൈകിട്ട് കാണാം…… ബൈ

മഹിക്കും മറിയത്തിനും ടാറ്റ കൊടുത്ത് റോസ്മേരി സ്കൂട്ടിയും കൊണ്ടു ജോലിക്ക് പോയി.

അവിടുത്തെ ലോക്കൽ ചാനലിന്റെ ജേർണലിസ്റ്റും ആങ്കറും ഒക്കെയാണ് റോസ്മേരി.

റോസ്മേരി പോയി കഴിഞ്ഞതും മറിയം കാണിച്ചു തന്ന റൂമിൽ പോയി മഹി സാവധാനം ഒന്നു കിടന്നതേ ഓര്മയുള്ളു.

അപ്പോഴേക്കും മയക്കത്തിലേക്ക് വീണിരുന്നു.

—————————————————-

വെളുപ്പിന് 3 മണി

മലപ്പുറത്തെ ഏതോ ആളൊഴിഞ്ഞ തീരപ്രദേശത്തിനോട്‌ ചേർന്നുള്ള സമുദ്രത്തിലൂടെ രുദ്രരൂപ സാവധാനം നീന്തിയെത്തി.

സമുദ്രത്തിലൂടെ തുടർച്ചയായുള്ള പ്രയാണം രുദ്രരൂപയെ ക്ഷീണിതയാക്കി.

തീരത്തെ സ്പർശിച്ച നിമിഷം രുദ്രരൂപ അവശയായി മണ്ണിലേക്ക് വീണു.

നേരം വെളുക്കുവാൻ നാഴികകൾ മാത്രം മതിയെന്ന് മനസിലാക്കിയ രുദ്രരൂപ സാവധാനം എഴുന്നേറ്റ് പഞ്ചാര മണലിലൂടെ മുന്നോട്ട് ഇഴഞ്ഞു.

ഒരു ഗുഹയോ അല്ലേൽ സൂര്യപ്രകാരം ഏൽക്കാത്ത മറ്റൊരിടമോ കണ്ടത്തേണ്ടിയിരിക്കുന്നു.

ആത്മഗതം പറഞ്ഞുകൊണ്ട് രുദ്രരൂപ മുന്നിലേക്ക് ധൃതിയിൽ ഇഴഞ്ഞു.

40 Comments

  1. Super mashaaaa?? nannayirunnu kadha

  2. ബാക്കി എന്ന് വരും ചാണക്യൻ ബ്രോ

    1. ചാണക്യൻ

      @vishnu

      ദേ ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ്നുള്ളിൽ വരുമായിരിക്കും.. ?
      നന്ദി ❤️❤️

  3. Neyyaattinkara kuruppu ????

    Ithavanayum bhangiyaayi ???? next part waiting

    1. ചാണക്യൻ

      @neyyattinkara kuruppu

      ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
      അടുത്ത പാർട്ട്‌ ഉടനെ ഇടാവേ..
      ഒത്തിരി സ്നേഹം.. ?
      നന്ദി ❤️❤️

  4. ?സിംഹരാജൻ

    ചാണക്യൻ♥️?,

    ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!

    ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…

    അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????

    എന്തായാലും ഈ പാർട്ട്‌ പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!

    ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ

      ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
      കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
      നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
      പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
      ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
      പിന്നെ മഹി‌യെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
      അത്‌ വഴിയേ പറയാം കേട്ടോ..
      മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
      പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
      അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
      ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട്‌ പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
      ഒത്തിരി സ്നേഹം കേട്ടോ ?
      നന്ദി ❤️❤️

      1. ?സിംഹരാജൻ

        ♥️?♥️?

  5. ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട്‌ വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു

    1. ചാണക്യൻ

      @arunraj

      തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
      ഒരു ഊഹം വച്ചു എഴുതിയതാ ?
      ഞാൻ കാസർഗോഡ്കാരനാ
      അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
    നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം

    1. ചാണക്യൻ

      @അഭി

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
      അടുത്ത ഭാഗം വേഗം ഇടാവേ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. Next part vaikumo

    1. ചാണക്യൻ

      @abdul salam

      ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ് നുള്ളിൽ വരുമായിരിക്കും…
      നന്ദി ❤️❤️

  8. സൂര്യൻ

    അഥ൪വ്വ൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ഇല്ല ബ്രോ…
      എഡിറ്റിംഗ് മടിയാ ?
      അതാ ഇടാത്തെ

  9. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം..
      നന്ദി ❤️❤️

  10. കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്

    ലാസ്റ്റ് വന്ന പെണ്ആരാണ്

    റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
    പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ

    മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ

    Nxt part കാത്തിരിക്കുന്നു

    1. ചാണക്യൻ

      @devil

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
      ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
      പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
      ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
      അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ജിത്ത്

    Good going man…

    1. ചാണക്യൻ

      @ജിത്ത്

      ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം….. ?
      നന്ദി ❤️❤️

  12. ?

    1. ചാണക്യൻ

      @dean

      ❤️❤️

  13. ?❤️?❤️?

    1. ചാണക്യൻ

      @akshay

      ❤️❤️

  14. Kadha nannayitund but pages kuravanu

    1. ചാണക്യൻ

      @krish krish

      പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
      ഒത്തിരി സ്നേഹം…
      നല്ല വായനക്ക് നന്ദി ❤️❤️

    1. കൊള്ളാം

      1. ചാണക്യൻ

        @ananthu

        ഒത്തിരി സ്നേഹം…
        നന്ദി ബ്രോ ❤️❤️

    2. ചാണക്യൻ

      @ST

      ഒത്തിരി സ്നേഹം…
      നന്ദി ബ്രോ ?❤️?

  15. ഇതേത് ഷൊർണുർ ആണ് ??

    1. ചാണക്യൻ

      @No one

      അതെന്താ അങ്ങനെ ചോദിച്ചേ ?

  16. Adipoly adipoly… Bakki koode poratte?

    1. ചാണക്യൻ

      @sparkling spy

      മുത്തേ ?❤️?
      ബാക്കി കൂടി ഉടനെ ഇടാട്ടോ…
      ഒത്തിരി സ്നേഹം ?
      കഥ വായനക്കു നന്ദി ❤️❤️

  17. page poraa taa………kittiyadatholam adipoly

    1. ചാണക്യൻ

      @divakar

      പേജ് കൂട്ടാം കേട്ടോ ?
      ഒത്തിരി സ്നേഹം.. ?
      നല്ല വായനക്ക് നന്ദി ❤️❤️

  18. ?സിംഹരാജൻ

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജാ

      ?❤️?

Comments are closed.