നേരെ ഒരു കുഞ്ഞ് ഓട് വീടിന്റെ മുൻപിൽ ചെന്ന് വണ്ടി നിർത്തിയതും ഞാൻ ഓനെ ഒന്ന് സംശയത്തോടെ നോക്കി.
“എന്റെ വീടാ… ഇറങ്ങ്…. “എന്നവൻ എന്റെ മനസിലുള്ള സംശയത്തിനുത്തരം പറഞ്ഞതും ഞാൻ ബാഗ് തോളിലിട്ട് ഇറങ്ങി.
അവൻ കാളിങ് ബെൽ അമർത്തിയതും അവന്റെ ഉമ്മാന്റെ പ്രായത്തിലുള്ള ഒരു സ്ത്രി വന്നു വാതിൽ തുറന്നു. എന്നെ കണ്ടതും ആ സ്ത്രീ അവനെയൊന്നു സംശയത്തോടെ നോക്കി.
“ഉമ്മീ,,, ഇ…ഇതെന്റെ ഫ്രണ്ട് ആണ് ,,, പേര്…. “എന്നും പറഞ്ഞവൻ എന്നെ നോക്കി ചുമച്ചതും അപ്പോഴാണ് അവന് എന്റെ പേര് അറിയില്ലല്ലോ എന്ന് ഞാൻ ഓർത്തത്.
“ഹായ് ആന്റി, ഞാൻ സമർ,,,, സമർ സൻഷല(Senzela)….”
“എന്ത് ചെഞ്ചലെ… “എന്നവൻ അറിയാതെ പറഞ്ഞതും ഞാൻ അവനെ തുറിച്ചു നോക്കി.
” അപ്പൊ നിനക്കിവളെ പേരറിയില്ല… ”
അത് കേട്ടതും അവൻ നിന്ന് ബ ബ ബ അടിച്ചുകൊണ്ട് എന്നെയൊരു ആശ്രയത്തിന് വേണ്ടി നോക്കി.
“അതാന്റി,,,, ഇവൻ എന്നെ ഷാലു എന്നാ വിളിക്കാറ്… “എന്ന് ഞാൻ പറഞ്ഞതും അവൻ ‘ ആഹ് ആഹ് ‘എന്ന് എന്നെ താങ്ങി കൊണ്ട് പറഞ്ഞു. അപ്പൊ തന്നെ അവന്റെ ഉമ്മ സംശയത്തോടെ ഒന്നമർത്തി മൂളി.
“അത് പിന്നെ ഉമ്മീ… ഇവള് ഇവിടെ അടുത്ത് റെന്റിന് താമസിക്കായിരുന്നു,,, പെട്ടെന്ന് ഹൌസ് ഓണർ വീട് ഒഴിയണം എന്ന് പറഞ്ഞപ്പോ…. “എന്ന് പറഞ്ഞതും ഇതൊക്കെ എപ്പോ എന്നുള്ള അർത്ഥത്തിൽ ഞാൻ അവനെ തൊള്ളയും തുറന്ന് നോക്കി,,, അത് കണ്ടതും ഓനൊന്ന് സൈറ്റ് അടിച്ചു കാണിച്ച് തന്നതും ഞാൻ അപ്പൊ തന്നെ തൊള്ള പൂട്ടി ഇരുന്നു.
“മോള് വാ… “എന്നും പറഞ്ഞ് എന്റെ കൈ പിടിച് അകത്തേക്ക് കയറ്റി,,, ഞാനൊന്ന് തിരിഞ്ഞ് നോക്കിയപ്പോ അവനുണ്ട് രക്ഷപെട്ടു എന്നാ മട്ടിൽ നെഞ്ചത്ത് കൈ വെച് ശ്വാസം വലിച്ച് വിടുന്നു. അത് കണ്ടതും ‘ഒന്ന് നന്നായിക്കൂടെ ടോ ‘എന്ന് ഞാൻ ആംഗ്യം കാണിച്ചപ്പോ 32 പല്ലും കാട്ടി ഒരു ഇളി ആയിരുന്നു.
കുഞ്ഞുവീടാണെങ്കിലും നല്ല വൃത്തിയുണ്ടായിരുന്നു,,, എന്നെ എന്തോ അവിടെ പിടിച്ച് നിർത്തുന്ന പോലെ ….
“നമ്മുക്ക് നാളെ സംസാരിക്കാം മോളെ,,, ഇപ്പൊ തന്നെ സമയം 1 മണി ആവാറായി… ഇവൻ വന്നിട്ടേ ഞാൻ കിടക്കാറുള്ളു,,, ഇന്ന് അവൻ വൈകും എന്ന് പറഞ്ഞെങ്കിൽ ഇത്ര വൈകും എന്നറിഞ്ഞില്ല… ഡാ റയൂ നീ മോൾക്ക് മുറി കാണിച്ച് കൊടുക്ക്…. “എന്നും പറഞ്ഞ് ആ ഉമ്മച്ചി പോയി.
“വാ…. “എന്നവൻ പറഞ്ഞതും ഞാൻ അവന്റെ പിന്നാലെ നടന്നു
“അല്ലടോ… താൻ എന്തിനാ അവിടെ എന്റെ റൂമിൽ കയറിയത്… ”
“ഓഹ് അതോ,,,, അതൊരു ചെറിയ ക്വട്ടേഷൻ ആണ്…. ”
“ഏഹ്…??? അപ്പൊ നീ റൗഡി ആണോ… ”
“എന്തെ എന്നെ കണ്ടിട്ട് തോന്നൂന്നില്ലേ… ”
Kadha varan late aakanindalo
3rd part vanne kandillallo
ഞാനും അത നോക്കണത്ത്. Wait cheyth nokkam
“””Good morning”””
Eid mubarak to all my friends***
ഈ ഭാഗവും ഇഷ്ടമായി..
Thanks harshetta❣️
ഇഷ്ടപെട്ടതിൽ valare സന്തോഷം ?
Ella kootukarkum perunal ashamsakal ::::
&
Good night
❣️
പ്രതികാരം 3 submit ചെയ്തു❣️
ഇത് പോലെ തന്നെ അതും support ചെയ്യണേ??
കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യും അതിന് മടിക്കുന്നത് എന്തിനാ.. ?
?
Done,,, waiting””””
?
Spr
കൊള്ളാം ഈ part ഉം കലക്കി
പക്ഷെ രണ്ടുപേരും മാറിമാറി ചിന്തിക്കുന്ന model ആയതുകൊണ്ട് ഇടയ്ക്ക് confuse ആയിപോയി 🙂
Nxt part waiting
രാവണൻ ഒക്കെ വഴിയെ മനസ്സിലാവും❣️
ഇഷ്ടപെട്ടതിൽ സന്തോഷം?
nice… waiting for next part.
Inn submit cheyyum.?
Sneham mathram❣️
Innanu 2 partum vaychathu
Superayitund bro. Adutha bagathinayi katta waiting ❤️❤️❤️❤️
Thanks rags❣️
ഇഷ്ടപെട്ടതിൽ വളരെ സന്തോഷം?
Valare valare nannayitund.writing style nice..thank you?
Thanks ഞാൻ അങ്ങിട്ടല്ലെ പറയണ്ടേ ഇത്രേം support ചെയ്യുന്നതിന് ❣️
സ്നേഹം മാത്രം?
Avatharanna reethiyaannu pwoli
Pinne suspensum
Bro page kurachu kootikoode, ariyaam ezhuth bhudhimuttulla karyamaanu ennaalum
Pages കൂട്ടാൻ ശ്രമിക്കാം…pages കൂടിയാൽ വൈകും അതാണ് problem.
സ്നേഹം മാത്രം❣️
കൊള്ളാം.. അടിപൊളി
കഥയുടെ രീതികളൊക്കെ ഇഷ്ടപ്പെടുന്നു.
പക്ഷെ പേജ് കുറവാണെന്നേ… പെട്ടെന്ന് തീർന്ന് പോയി. ?
കഴിയുമെങ്കിൽ പേജ് കുറച്ച് കൂടി കൂട്ടി എഴുതണേ..
എന്തായാലും ഒര് സസ്പെന്സില് നിറുത്തി അല്ലെ ? കൊള്ളാം..
കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി.
കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല അപ്പൊ അടുത്ത ഭാഗത്ത് കഴിഞ്ഞാൽ ഒര് വലിയ കമ്മെന്റ് തന്നെ തരാൻ ശ്രമിക്കാം..
//കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന//
ഈ പഹയനെ എങ്ങനെ അറിയാം??
കള്ള ബടുവ ?
Ly (ഒരുപാവം പൂവ്)
ഹി bro
Hi bro
????
എന്റെ ഇക്കന്റെ frnd ആണ് സമർ?
?
ഇക്ക എല്ലാം പറയുരുണ്ട്.
Shibily ചേട്ടായി support ചെയ്യണേ ❣️
☺️ ഞാനൊരുപാവം പൂവ് ?
Ee valiya വാക്കുകൾക്ക് ഒരുപാട് നന്ദി ?❣️
???
❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ?
കാത്തിരിക്കുന്നു സ്നേഹത്തോടെ ?
തൃശ്ശൂർക്കാരൻ സ്നേഹം മാത്രം❣️
❤️
Super part.next part pettannu tharanam
Inn allel നാളെ submit ചെയ്യാം❣️
സ്നേഹം മാത്രം❣️?
സസ്പെൻസ് ആണല്ലേ നിങ്ങളുടെ മെയിൻ ..?? പേജുകൾ ഒന്നൂടി കൂട്ടി എഴുതാമോ ..സംഗതി നല്ല ഫിലൊക്കെയുണ്ട് ,ഇതിപ്പോ എങ്ങോട്ടാ കഥയുടെ പോക്കെന്ന് മാത്രം മനസിലാകുന്നില്ല..കാത്തിരിക്കാം ,അടുത്ത പാർട്ടും വൈകാതെ തരൂ
Page kootti എഴുതിയാൽ വൈകും എഴുതി തീർക്കാൻ അത്കൊണ്ട് മാത്രം ഇതു keep ചെയ്യുന്നേ.
ശ്രമിക്കാം പേജ് കൂട്ടാൻ ?
സ്നേഹം മാത്രം
Kollam chechi continue….???
Thanks Taniya ❣️
ഇഷ്ടപെട്ടതിൽ വളരെ സന്തോഷം ?