പ്രതികാരം 2 ? [Swaliha] 122

ലോഡ്ജ്  തപ്പി  തപ്പി  ഞാനൊരു  വകയായി  എന്ന്  പറഞ്ഞ  മതി  ഇതിലും  ബേധം  എന്നെയങ്ങു  ഒറ്റയടിക്ക്  കൊല്ലുന്നതായിരുന്നു,,, ഇവിടെ  ഒരുത്തി  ആണെങ്കിൽ  കൂർക്കം  വലിച്ചുറങ്ങാണ്. അപ്പോഴാണ്  നമ്മളെ  കണ്ണിലൊരു  ലോഡ്ജ്  പെട്ടത്.

അത്കണ്ടതും  കുട്ടിപിശാശിനെ  തട്ടി  വിളിച്ചതും  അവളൊരു  കോട്ടും  വാ  ഇട്ട്  കൊണ്ട്  കണ്ണും  തിരുമ്മി  നോക്കുന്നുണ്ട് . ഓഹ്  കൊച്ചുതമ്പുരാട്ടിയുടെ  ഒരുറക്കം  കഴിഞ്ഞു.

“വാ…. ഇറങ്ങ്…. “എന്നും  പറഞ്ഞ്  ഞാൻ  ഇറങ്ങിയതും  അവള്  ലഗേജ്  ഒക്കെ  എടുത്തു  എന്റെ   പിന്നാലെ  വന്നു.

“റൂം…. “എന്ന്  ഞാൻ  അവിടെ  തട്ടി കൊണ്ട്  പറഞ്ഞതും  ആ  കിളവൻ   ഇവളെ   ഒന്ന്   ഉഴിഞ്ഞുനോക്കി കൊണ്ട്  എന്തോ  അർത്ഥം  വെച്ച്  ചിരിച്ചതും  ഞാനവളെ  ഒന്ന്  തിരിഞ്ഞ്  നോക്കി,,,, അവളാണെങ്കിൽ  കോട്ടും  വാ  ഇട്ടോണ്ടിരിക്കാണ്.

“എത്ര  മണിക്കൂറിനാ…??… “എന്നാ  ഹോട്ടൽ  ഉടമ  ചോദിച്ചതും  ഞാനൊന്ന്  നെറ്റി  ചുളിച്ചു  അയാളെ  ഒന്ന്  നോക്കി, പക്ഷെ  അവളതൊന്നും  കേട്ടിട്ടില്ല, നിന്ന്  ഉറങ്ങാണ്,കോപ്പ് ,,,, അപ്പൊ  അയാള്  ഇവളെ   ഒന്ന്  നോക്കി കീഴ്  ചുണ്ട്  കടിച്ചുകൊണ്ട്  അവളെ  നോക്കി  വെള്ളം  ഒലി പ്പിക്കുകയാണ്.

അത്  കണ്ടതും  ഞാൻ  അവളുടെ  മുന്നിലായി  നിന്നതും  അയാളുടെ  നോട്ടം  എന്നിൽ  ചെന്ന്  പതിഞ്ഞു.

“എങ്ങനെ  ഒപ്പിച്ചു  ഈ    ഐറ്റത്തെ,,,, എന്തായാലും  കൊള്ളാം …. “എന്നയാൾ  പറഞ്ഞതും

“nonsence…”എന്നും  പറഞ്ഞ്  അവള്  എന്തൊക്കയോ  പിറുപിറുത്തു കൊണ്ട്  തിരിച്ച്‌  കാറിന്റെ  അടുത്തേക്ക്  തന്നെ  നടന്നു. അത്  മാത്രം  ഇവളെങ്ങനെ  കൃത്യമായി  കേട്ടു,,, ആവോ…

* * * * * *  * * * * * * * * * * * *

(ഷാലു)

‘nonsence,,,  അയാളാരാ  എന്ന  അയാളുടെ  വിചാരം,,,, അല്ലെങ്കിലും ഈ  കിളവന്മാർക്ക് ഒക്കെ   ഇപ്പൊ  കുറച്ച്  ഇളക്കം  ഏറെയാണ്.  എന്നാലോ  ഒരു  ആൺ സുഹൃത്തിനോട്  ചിരിച്ച്  സംസാരിച്ചാലോ ഒരേ  പ്ലേറ്റിൽ  നിന്ന്  ഒരാണും  പെണ്ണും  ഭക്ഷണം  കഴിച്ചാലോ അവള്  പിഴ…. വലിയ  പകൽ മാന്യന്മാർ…. ‘

ഓരോന്ന്  പിറുപിരുതൊണ്ട്‌  ഞാൻ  കാറിന്റെ  അടുത്തേക്ക്  നടന്നു. എന്റെ  ഫാദിയെ  ഇപ്പൊ  നല്ലോണം  മിസ്സ്‌  ചെയ്യുന്നു. അവനെങ്ങാനും   ആണ്  ഇത്  കേട്ടത്  എങ്കിൽ  കിളവന്റെ  എല്ല്  പോലും  പൊറുക്കി  എടുക്കാൻ  പറ്റില്ല…മച്ചാ  നിന്നെ  നന്നായിട്ട്  മിസ്സ്‌  ചെയ്യുന്നുണ്ട്  എന്നാലോചിച്ചു  ഞാൻ  പിന്നിലേക്ക്  തിരിഞ്ഞ്  നോക്കിയപ്പോ  ആ  ചെക്കനുണ്ട്  ആ  ഹോട്ടൽ  ഉടമയുടെ  മുക്കിനിട്ട്   ഇടിക്കുന്നു,,, അത്  കണ്ടതും  അറിയാതെ  തന്നെ  നമ്മളെ  ചുണ്ടിൽ  ഒരു  ചിരി  വന്നു.

അവൻ  വന്നു  കാറിൽ  കയറിയതും   എന്നെ  നോക്കി  കണ്ണിറുക്കി  ചിരിച്ചതും  ഞാൻ  ചിരിക്കണോ  വേണ്ടേ  എന്ന  രീതിയിൽ  ഒരവിഞ്ഞ   ചിരി   പാസ്സാക്കി.

ഓന്  നേരെ  വണ്ടി  സ്റ്റാർട്ട്‌  ആക്കി എവിടെയും  നിർത്താതെ  പോകുന്നത്  കണ്ടപ്പോ    എനിക്ക്  എവിടെക്കാ  പോവുന്നത് എന്ന്  ചോദിക്കാൻ  ആഗ്രഹം  ഉണ്ടെങ്കിലും   എന്റെ  ഈഗോ  എന്നെ  സമ്മതിച്ചില്ല.

43 Comments

  1. Kadha varan late aakanindalo

  2. 3rd part vanne kandillallo

    1. ഞാനും അത നോക്കണത്ത്. Wait cheyth nokkam

  3. “””Good morning”””
    Eid mubarak to all my friends***

  4. ഈ ഭാഗവും ഇഷ്ടമായി..

    1. Thanks harshetta❣️

      ഇഷ്ടപെട്ടതിൽ valare സന്തോഷം ?

  5. Ella kootukarkum perunal ashamsakal ::::
    &
    Good night

  6. പ്രതികാരം 3 submit ചെയ്തു❣️

    ഇത് പോലെ തന്നെ അതും support ചെയ്യണേ??

    1. കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യും അതിന് മടിക്കുന്നത് എന്തിനാ.. ?

    2. Done,,, waiting””””

  7. കൊള്ളാം ഈ part ഉം കലക്കി
    പക്ഷെ രണ്ടുപേരും മാറിമാറി ചിന്തിക്കുന്ന model ആയതുകൊണ്ട് ഇടയ്ക്ക് confuse ആയിപോയി 🙂

    Nxt part waiting

    1. രാവണൻ ഒക്കെ വഴിയെ മനസ്സിലാവും❣️

      ഇഷ്ടപെട്ടതിൽ സന്തോഷം?

  8. nice… waiting for next part.

    1. Inn submit cheyyum.?

      Sneham mathram❣️

  9. Innanu 2 partum vaychathu
    Superayitund bro. Adutha bagathinayi katta waiting ❤️❤️❤️❤️

    1. Thanks rags❣️

      ഇഷ്ടപെട്ടതിൽ വളരെ സന്തോഷം?

  10. Valare valare nannayitund.writing style nice..thank you?

    1. Thanks ഞാൻ അങ്ങിട്ടല്ലെ പറയണ്ടേ ഇത്രേം support ചെയ്യുന്നതിന് ❣️

      സ്നേഹം മാത്രം?

  11. Avatharanna reethiyaannu pwoli
    Pinne suspensum
    Bro page kurachu kootikoode, ariyaam ezhuth bhudhimuttulla karyamaanu ennaalum

    1. Pages കൂട്ടാൻ ശ്രമിക്കാം…pages കൂടിയാൽ വൈകും അതാണ് problem.

      സ്നേഹം മാത്രം❣️

  12. കൊള്ളാം.. അടിപൊളി
    കഥയുടെ രീതികളൊക്കെ ഇഷ്ടപ്പെടുന്നു.
    പക്ഷെ പേജ് കുറവാണെന്നേ… പെട്ടെന്ന് തീർന്ന് പോയി. ?
    കഴിയുമെങ്കിൽ പേജ് കുറച്ച് കൂടി കൂട്ടി എഴുതണേ..

    എന്തായാലും ഒര് സസ്പെന്സില് നിറുത്തി അല്ലെ ? കൊള്ളാം..

    കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി.

    കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല അപ്പൊ അടുത്ത ഭാഗത്ത് കഴിഞ്ഞാൽ ഒര് വലിയ കമ്മെന്റ് തന്നെ തരാൻ ശ്രമിക്കാം..

    //കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന//

    ഈ പഹയനെ എങ്ങനെ അറിയാം??
    കള്ള ബടുവ ?

    Ly (ഒരുപാവം പൂവ്)

    1. തൃശ്ശൂർക്കാരൻ

      ഹി bro

        1. തൃശ്ശൂർക്കാരൻ

          ????

    2. എന്റെ ഇക്കന്റെ frnd ആണ് സമർ?

        1. ഇക്ക എല്ലാം പറയുരുണ്ട്.

          Shibily ചേട്ടായി support ചെയ്യണേ ❣️

          1. ☺️ ഞാനൊരുപാവം പൂവ് ?

    3. Ee valiya വാക്കുകൾക്ക് ഒരുപാട് നന്ദി ?❣️

  13. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി ?
    കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം❣️

      1. തൃശ്ശൂർക്കാരൻ

        ❤️

  14. Super part.next part pettannu tharanam

    1. Inn allel നാളെ submit ചെയ്യാം❣️

      സ്നേഹം മാത്രം❣️?

  15. സസ്പെൻസ് ആണല്ലേ നിങ്ങളുടെ മെയിൻ ..?? പേജുകൾ ഒന്നൂടി കൂട്ടി എഴുതാമോ ..സംഗതി നല്ല ഫിലൊക്കെയുണ്ട് ,ഇതിപ്പോ എങ്ങോട്ടാ കഥയുടെ പോക്കെന്ന് മാത്രം മനസിലാകുന്നില്ല..കാത്തിരിക്കാം ,അടുത്ത പാർട്ടും വൈകാതെ തരൂ

    1. Page kootti എഴുതിയാൽ വൈകും എഴുതി തീർക്കാൻ അത്കൊണ്ട് മാത്രം ഇതു keep ചെയ്യുന്നേ.

      ശ്രമിക്കാം പേജ് കൂട്ടാൻ ?

      സ്നേഹം മാത്രം

  16. Kollam chechi continue….???

    1. Thanks Taniya ❣️

      ഇഷ്ടപെട്ടതിൽ വളരെ സന്തോഷം ?

Comments are closed.