“എന്തായാലും പെണ്ണെ… നിന്നെ ഞാൻ സമ്മതിച്ചു … നിനക്ക് എവിടെന്നു കിട്ടി ഇത്ര ഗഡ്സ??? ..” എന്നും പറഞ്ഞു ഞാൻ ഓളെ ചുറ്റുമൊന്ന് വലയം വെച്ച് ഓളെ മുന്നിലായി നിന്നതും എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യം ഞാൻ ഓളിൽ കണ്ടു.
“നീ ഓർത്ത് വെച്ചോടിയ പൊലയാടി മോളെ, നിന്നെ ഞാൻ സമാദാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല… “എന്ന് പറഞ്ഞതും നമ്മളെ ഫോൺ റിങ്ങ് ചെയ്തു ഓഫീസിൽ നിന്നായിരുന്നു കാൾ അതെടുത്തു തിരിഞ്ഞു.
“ചില്ല്… ചില്ല്… “എന്ന സൗണ്ട് കേട്ടതും ഞാനൊന്ന് തിരിഞ്ഞ് നോക്കിയതും ആ പ്രാന്തിയുണ്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് നമ്മളെ കാറിന്റെ ഫ്രന്റ് ഗ്ലാസ് തകർക്കുന്നു. ആദ്യത്തെ രണ്ട് അടിയിൽ ഗ്ലാസിന് സ്ക്രച് വന്നതും മൂന്നാമത്തെ അടിയിൽ നമ്മളെ ഗ്ലാസ് പൊട്ടി ചിതറി. അപ്പൊ തന്നെ തലക്ക് കയ്യ് കൊടുത്ത് അവിടെ നിന്നു ഫോൺ കട്ട് ചെയ്ത് അവളുടെ അടുത്തേക്ക് പോയി അപ്പോയെക്കും ഓള് സൈഡ് ഗ്ലാസ് അടിച്ചു പൊളിച്ചു കാറിന്റെ ബോണറ്റിൽ ഒരു മൺചെടിച്ചട്ടി കമിഴ്ത്തി മണ്ണൊക്കെ വിതറി അത് പൊട്ടിച്ചു നമ്മളെ നേരെ തിരിഞ്ഞു.
* * * * * * * * * * * * * * * * * *
(ഷാലു)
“അലമ്പിന് ഗോൾഡ് മെഡൽ കിട്ടിയവളാ ഈ ഞാൻ… ആ എന്നെ നീ ടൂർണമെന്റിന് ഇറക്കരുതായിരുന്നു… നീ ഇറക്കി.. ” എന്റെ അടുത്തേക്ക് വരുന്ന ഇക്കാന്റെ ഡയലോഗ് പറഞ്ഞ് ഞാനൊന്ന് ചുണ്ട് കോട്ടി ചിരിച്ചു
“നീ എന്നെ ഒരു ചുക്കും ചെയ്യില്ല.. പിന്നെ നീ പറഞ്ഞില്ലേ എനിക്കെവിടെന്ന ഇത്ര ഗഡ്സ് എന്ന്… ഞാനെ ഒറ്റ തന്തക്ക് പിറന്നവളാ,,, നിന്റെ ഈ ചീപ്പ് ഷോ കണ്ടിട്ടൊന്നും ഈ ഷാലു പേടിക്കില്ല…. ”
എന്നും പറഞ്ഞവൾ തിരിഞ്ഞ് നടന്നു.
“മോളെ ഷാലു നീ ചെവിയിൽ നുള്ളിക്കോ നിനക്കുള്ള പതിനാറിന്റെ പണി on the way ആണ് മോളേ… അത് ചിലപ്പോ നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്തതായിരിക്കും … “എന്നവൻ ഉറക്കെ വിളിച്ച് പറഞ്ഞതും ഞാൻ ഓനിലേക്ക് തിരിഞ്ഞ് കൊണ്ട് ബാക്കിലേക്ക് നടക്കാൻ തുടങ്ങി.
“മോനെ എമിർ അഹമ്മദേ… നീ എനിക്ക് ഏതൊക്കെ രീതിയിൽ പണി തന്നാലും അത് റിട്ടേൺ ആയിട്ട് നിനക്ക് തന്നെ കൊള്ളും… be careful man…see you soon….”
എന്നും പറഞ്ഞ് നേരെ തിരിഞ്ഞു നടന്നു…
* * * * * * * * * * * * * * * *
(എമി)
Kadha varan late aakanindalo
3rd part vanne kandillallo
ഞാനും അത നോക്കണത്ത്. Wait cheyth nokkam
“””Good morning”””
Eid mubarak to all my friends***
ഈ ഭാഗവും ഇഷ്ടമായി..
Thanks harshetta❣️
ഇഷ്ടപെട്ടതിൽ valare സന്തോഷം ?
Ella kootukarkum perunal ashamsakal ::::
&
Good night
❣️
പ്രതികാരം 3 submit ചെയ്തു❣️
ഇത് പോലെ തന്നെ അതും support ചെയ്യണേ??
കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യും അതിന് മടിക്കുന്നത് എന്തിനാ.. ?
?
Done,,, waiting””””
?
Spr
കൊള്ളാം ഈ part ഉം കലക്കി
പക്ഷെ രണ്ടുപേരും മാറിമാറി ചിന്തിക്കുന്ന model ആയതുകൊണ്ട് ഇടയ്ക്ക് confuse ആയിപോയി 🙂
Nxt part waiting
രാവണൻ ഒക്കെ വഴിയെ മനസ്സിലാവും❣️
ഇഷ്ടപെട്ടതിൽ സന്തോഷം?
nice… waiting for next part.
Inn submit cheyyum.?
Sneham mathram❣️
Innanu 2 partum vaychathu
Superayitund bro. Adutha bagathinayi katta waiting ❤️❤️❤️❤️
Thanks rags❣️
ഇഷ്ടപെട്ടതിൽ വളരെ സന്തോഷം?
Valare valare nannayitund.writing style nice..thank you?
Thanks ഞാൻ അങ്ങിട്ടല്ലെ പറയണ്ടേ ഇത്രേം support ചെയ്യുന്നതിന് ❣️
സ്നേഹം മാത്രം?
Avatharanna reethiyaannu pwoli
Pinne suspensum
Bro page kurachu kootikoode, ariyaam ezhuth bhudhimuttulla karyamaanu ennaalum
Pages കൂട്ടാൻ ശ്രമിക്കാം…pages കൂടിയാൽ വൈകും അതാണ് problem.
സ്നേഹം മാത്രം❣️
കൊള്ളാം.. അടിപൊളി
കഥയുടെ രീതികളൊക്കെ ഇഷ്ടപ്പെടുന്നു.
പക്ഷെ പേജ് കുറവാണെന്നേ… പെട്ടെന്ന് തീർന്ന് പോയി. ?
കഴിയുമെങ്കിൽ പേജ് കുറച്ച് കൂടി കൂട്ടി എഴുതണേ..
എന്തായാലും ഒര് സസ്പെന്സില് നിറുത്തി അല്ലെ ? കൊള്ളാം..
കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി.
കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല അപ്പൊ അടുത്ത ഭാഗത്ത് കഴിഞ്ഞാൽ ഒര് വലിയ കമ്മെന്റ് തന്നെ തരാൻ ശ്രമിക്കാം..
//കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന//
ഈ പഹയനെ എങ്ങനെ അറിയാം??
കള്ള ബടുവ ?
Ly (ഒരുപാവം പൂവ്)
ഹി bro
Hi bro
????
എന്റെ ഇക്കന്റെ frnd ആണ് സമർ?
?
ഇക്ക എല്ലാം പറയുരുണ്ട്.
Shibily ചേട്ടായി support ചെയ്യണേ ❣️
☺️ ഞാനൊരുപാവം പൂവ് ?
Ee valiya വാക്കുകൾക്ക് ഒരുപാട് നന്ദി ?❣️
???
❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ?
കാത്തിരിക്കുന്നു സ്നേഹത്തോടെ ?
തൃശ്ശൂർക്കാരൻ സ്നേഹം മാത്രം❣️
❤️
Super part.next part pettannu tharanam
Inn allel നാളെ submit ചെയ്യാം❣️
സ്നേഹം മാത്രം❣️?
സസ്പെൻസ് ആണല്ലേ നിങ്ങളുടെ മെയിൻ ..?? പേജുകൾ ഒന്നൂടി കൂട്ടി എഴുതാമോ ..സംഗതി നല്ല ഫിലൊക്കെയുണ്ട് ,ഇതിപ്പോ എങ്ങോട്ടാ കഥയുടെ പോക്കെന്ന് മാത്രം മനസിലാകുന്നില്ല..കാത്തിരിക്കാം ,അടുത്ത പാർട്ടും വൈകാതെ തരൂ
Page kootti എഴുതിയാൽ വൈകും എഴുതി തീർക്കാൻ അത്കൊണ്ട് മാത്രം ഇതു keep ചെയ്യുന്നേ.
ശ്രമിക്കാം പേജ് കൂട്ടാൻ ?
സ്നേഹം മാത്രം
Kollam chechi continue….???
Thanks Taniya ❣️
ഇഷ്ടപെട്ടതിൽ വളരെ സന്തോഷം ?