? ഭാര്യ കലിപ്പാണ് ?03 [Zinan] 487

? ഭാര്യ കലിപ്പാണ് ? 03

Author :Zinan

[ Previous Part ]

 

പ്ലീസ് അവൾ ഇന്നിവിടെ നിന്നോട്ടെ… ഞാൻ എന്തുപറയും എന്ന് ആകാംഷയോടെ കാത്തുനിൽക്കുകയാണ്  നമ്മുടെ കഥ നായിക….

തുടർന്ന്….

സോറി  …അത് നടക്കത്തില്ല വേറൊന്നും കൊണ്ടല്ല… എന്റെ ഫാദർ  കുറച്ചു സ്ട്രോങ്ങ് ആയി നിൽക്കുന്ന ആളാണ്ഉപ്പസമ്മതിക്കില്ലഅതു കൊണ്ട്ആണ്

അതുകേട്ട്നിന്ന  ആശിഫ എന്റെ അരികിൽ വന്നുപറഞ്ഞുവാ.. പോവാം… ഞാൻ  മുബീന ഇത്തയെ നോക്കിപുഞ്ചിരിച്ചുപോയിട്ട് വരാം എന്നുപറഞ്ഞുതിരിഞ്ഞപ്പോഴാണ്

എന്റെ കയ്യിൽ ഒരു കൈവന്നുപിടുത്തമിട്ടു.. ഞാൻ പെട്ടെന്ന്തന്നെതിരിഞ്ഞുനോക്കിയപ്പോൾ ഒരു പെൺകുട്ടി എന്റെ കയ്യിൽ പിടിച്ചു നിൽക്കുന്നു… ഞാൻ ആരാ എന്ന്അറിയാൻ വേണ്ടി അവളുടെ മുഖത്തേക്ക്നോക്കിപടച്ചോനെഇവളെന്താഇവിടെഎന്ന്  അറിയാതെ പറഞ്ഞു പോയി…

അവൾഎന്നെയൊന്നു നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു…. ഞാൻ സംസാരിക്കാം അവൾപറഞ്ഞു

എന്ത്സംസാരിക്കാനാണ്

ഉപ്പയോട് ഞാൻ സംസാരിക്കാംഒന്ന്നിങ്ങളെ ഫോൺ താ….

ഞാൻ അവളെ ഒന്ന് നോക്കിയിട്ട് അതൊന്നും വേണ്ട ടോഉപ്പ എന്തായാലും സമ്മതിക്കില്ല നാളെ ഞാൻ വരുമ്പോൾ ആശിഫയും കൂട്ടാം

നിങ്ങടെഫോൺ തരാൻ പെറ്റു വോഇല്ലയോഅതു പറ…

ഞാൻ അവളെ ഒന്നുകടുപ്പിച്ച് നോക്കിയിട്ട് എന്റെ ഫോൺ കൊടുത്തു

അവൾ എന്റെ ഫോണിലെ കോൺടാക്ട്ലിസ്റ്റിൽനിന്ന്ഉപ്പഎന്ന് സെർച്ച് ചെയ്തുകോൾബട്ടൺഅമർത്തികോൾ റിംഗ് ആയി  ….

അപ്പുറത്തുനിന്നുനല്ല ഗാംഭീര്യമുള്ള ശബ്ദം കേട്ടു… ( ഹലോ നീ എവിടെയാണുള്ളത് )

അങ്കിൾ ഇത് ആഷിക്കന്റ ഫ്രണ്ടിന്റെ സിസ്റ്റർ ആണ് എനിക്ക്അങ്കിളിനോട് ഒരു കാര്യം പറയാനുണ്ട്

പറയു മോളെ ….

വേറൊന്നുമല്ലഅങ്കിൾ.. ആശിഫയെ ഇന്ന്  ഇവിടെ നിന്നോട്ടെഎന്ന്  ആശികയോട് ചോദിച്ചപ്പോൾ ഉപ്പസമ്മതിക്കില്ലഎന്ന്പറഞ്ഞു

അത്മോളെ ഞാൻ ഇതുവരെ അവളെ പുറത്ത് എവിടെയുംതാമസിച്ചിട്ടില്ലഅതാഅവൻ അങ്ങനെ പറഞ്ഞത്.. മോള്ഇത്രക്ക്പറഞ്ഞതുകൊണ്ട്ഇന്നവിടെനിന്നോട്ടെ

ലവ് യു ഉപ്പ… നാളെ മുബിതയുടെ കല്യാണത്തിന് വരണേ  …

16 Comments

  1. ♥♥♥♥

  2. സൂപ്പർ
    പേജ് കൂട്ടുക

  3. ഇന്റെരെസ്റ്റിംഗ് ആക്കുന്നുണ്ട് ❣️. പെട്ടന്ന് തന്നെ തരണേ ❣️?

    1. ബ്രോ 1000 വേർഡ്സ് എഴുതി ഇനിയും ഒരു 1000 വേർഡ്സ് കൂടെ എഴുതിയാൽ സബ്മിറ്റ് ചെയ്യാം…. ❤❤

  4. Super

    1. താങ്ക്സ് ഡാ ❤️

  5. Machaa page vallare koravanuu kutti ezhuthu brooo.

    1. ശ്രമിക്കാം❤️

  6. Bro adipoli next nala thana ayakan noke??

    1. ജനുവരി 10 നുള്ളിൽ തരാം ബ്രോ

  7. ഞാൻ എഴുതിയത് ഇങ്ങനെയാണ് പബ്ലിഷ് ചെയ്തപ്പോൾ എവിടെയോ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി തോന്നി….

    പ്ലീസ് അവൾ ഇന്നിവിടെ നിന്നോട്ടെ… ഞാൻ എന്തുപറയും എന്ന് ആകാംഷയോടെ കാത്തുനിൽക്കുകയാണ്  നമ്മുടെ കഥ നായിക….
    ? ഭാര്യ കലിപ്പാണ് ?03

    തുടർന്ന്….

    സോറി  …അത് നടക്കത്തില്ല വേറൊന്നും കൊണ്ടല്ല… എന്റെ ഫാദർ  കുറച്ചു സ്ട്രോങ്ങ് ആയി നിൽക്കുന്ന ആളാണ്… ഉപ്പ സമ്മതിക്കില്ല അതു കൊണ്ട് ആണ് …

    അതുകേട്ട് നിന്ന  ആശിഫ എന്റെ അരികിൽ വന്നു പറഞ്ഞു വാ.. പോവാം… ഞാൻ  മുബീന ഇത്തയെ നോക്കി പുഞ്ചിരിച്ചു പോയിട്ട് വരാം എന്നു പറഞ്ഞു തിരിഞ്ഞപ്പോഴാണ്

    എന്റെ കയ്യിൽ ഒരു കൈവന്നു പിടുത്തമിട്ടു.. ഞാൻ പെട്ടെന്ന് തന്നെ തിരിഞ്ഞുനോക്കിയപ്പോൾ ഒരു പെൺകുട്ടി എന്റെ കയ്യിൽ പിടിച്ചു നിൽക്കുന്നു… ഞാൻ ആരാ എന്ന് അറിയാൻ വേണ്ടി അവളുടെ മുഖത്തേക്ക് നോക്കി… പടച്ചോനെ ഇവളെന്താ ഇവിടെ എന്ന്  അറിയാതെ പറഞ്ഞു പോയി…

    അവൾ എന്നെയൊന്നു നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു…. ഞാൻ സംസാരിക്കാം അവൾ പറഞ്ഞു…

    എന്ത് സംസാരിക്കാനാണ്…

    ഉപ്പയോട് ഞാൻ സംസാരിക്കാം ഒന്ന് നിങ്ങളെ ഫോൺ താ….

    ഞാൻ അവളെ ഒന്ന് നോക്കിയിട്ട് അതൊന്നും വേണ്ട ടോ ഉപ്പ എന്തായാലും സമ്മതിക്കില്ല നാളെ ഞാൻ വരുമ്പോൾ ആശിഫയും കൂട്ടാം…

    നിങ്ങടെ ഫോൺ തരാൻ പെറ്റു വോ  ഇല്ലയോ   അതു പറ…

    ഞാൻ അവളെ ഒന്നു കടുപ്പിച്ച് നോക്കിയിട്ട് എന്റെ ഫോൺ കൊടുത്തു…

    അവൾ എന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ നിന്ന് ഉപ്പ എന്ന് സെർച്ച് ചെയ്തു കോൾ ബട്ടൺ അമർത്തി കോൾ റിംഗ് ആയി  ….

    അപ്പുറത്തു നിന്നു നല്ല ഗാംഭീര്യമുള്ള ശബ്ദം കേട്ടു… ( ഹലോ നീ എവിടെയാണുള്ളത് )

    അങ്കിൾ ഇത് ആഷിക്കന്റ ഫ്രണ്ടിന്റെ സിസ്റ്റർ ആണ് എനിക്ക് അങ്കിളിനോട് ഒരു കാര്യം പറയാനുണ്ട്…

    പറയു മോളെ ….

    വേറൊന്നുമല്ല അങ്കിൾ.. ആശിഫയെ ഇന്ന്  ഇവിടെ നിന്നോട്ടെ എന്ന്  ആശികയോട് ചോദിച്ചപ്പോൾ ഉപ്പ സമ്മതിക്കില്ല എന്ന് പറഞ്ഞു …

    അത് മോളെ ഞാൻ ഇതുവരെ അവളെ പുറത്ത് എവിടെയും താമസിച്ചിട്ടില്ല… അതാ അവൻ അങ്ങനെ പറഞ്ഞത്.. മോള് ഇത്രക്ക് പറഞ്ഞതുകൊണ്ട്  ഇന്നവിടെ നിന്നോട്ടെ…

    ലവ് യു ഉപ്പ… നാളെ മുബിതയുടെ കല്യാണത്തിന് വരണേ  …

    ലവ് യു മോളെ… നാളെ വരാൻ കഴിയുമോ എന്ന് നോക്കാം മോളെ.. കുറച്ചു തിരക്ക് ഉണ്ട്…

    അതൊന്നും പറഞ്ഞാൽ പറ്റില്ല ഉപ്പയും ഉമ്മയും നാളെ വരണം…

    ഹ്മ്മ്… വരാൻ കഴിയുമെങ്കിൽ  തീർച്ചയായിട്ടും ഞാനും സാറിനയും വരും….

    ഓക്കേ അന്ന ഞാൻ ഫോൺ വയ്ക്കുന്നു.. അസ്സലാമു അലൈകും ഉപ്പ…

    വാ അലൈകും മുസലാം… ഓക്കേ ബൈ…

    ഇതൊക്കെ കേട്ട് എന്റെയും ആശിഫയുടെയും  നാലു കണ്ണുകൾ അവളുടെ മുഖത്തേക്ക് മിഴിച്ചു നിന്നു…

    അവൾ ഞങ്ങളെ നോക്കി ഇപ്പോൾ പ്രശ്നം തീർന്നില്ലേ… ദ.. ഫോൺ എന്നു പറഞ്ഞു എന്റെ കയ്യിൽ ഫോൺ  വെച്ചുതന്നു… അവൾ എന്നെ നോക്കി ചെറുതായൊന്നു ചിരിച്ചു…

    ഞാനും കിളി പോയ പോലെ അവൾക്ക് ചിരിച്ചു കൊടുത്തു…

    അവളും മുബിതയും ആശിഫ യുടെ കൈ പിടിച്ചു നടക്കാൻ പോയപ്പോൾ…ആശിഫ എന്റെ അരികിൽ ഓടിവന്നു… ഇക്കാ..

    എന്താ…

    അതില്ലേ എനിക്ക് നാളെ ഡ്രസ്സ് എടുക്കണം അതിന് ഇക്കയുടെ എ ടി എം കാർഡ്  എനിക്ക് വേണം…

    അതൊന്നും വേണ്ട എന്റെ കാർഡിൽ  പൈസ ഒന്നുമില്ല… നിനക്ക് വേണ്ട ഡ്രസ്സ് ഞാൻ നാളെ വീട്ടിൽ നിന്ന് കൊണ്ടുവരാം…

    അതൊന്നും പറഞ്ഞാൽ പറ്റത്തില്ല… ഇക്ക എന്നോട് പറഞ്ഞതാ നിനക്ക് ഞാൻ ഡ്രസ്സ് വാങ്ങി തരും എന്ന്…

    അതിനു സമയമുണ്ടല്ലോ…

    ഇക്കാക്ക്… കാർഡ് തരാൻ പറ്റുമോ ഇല്ലയോ  …

    ഇല്ല…

    ഞാൻ നാളെ ഇവരോട് ടൗണിൽ പോയി നമ്മുടെ ടെക്സ്റ്റൈൽസിൽ കേറി ഡ്രസ്സ് എടുത്തു  റാഷിക്കനോട് ഇക്ക തരും എന്നു പറയാം….

    മോളെ ആശിഫ…. നീ കാർഡ് എടുത്തോ…

    അവൾ അത് കേട്ട്  എന്നെ കെട്ടിപ്പിടിച്ച് താങ്ക്സ് എന്ന് പറഞ്ഞു…

    പോടി പുല്ലേ….

    ഇതൊക്കെ കേട്ട് അപ്പുറത്തുനിന്ന് മുബീനയും അവളും ചിരിക്കുകയാണ്…

    ( വേറൊന്നും കൊണ്ടല്ല ഉപ്പാന്റെ ടെക്സ്റ്റൈൽസിലെ ക്യാഷ് കൗണ്ടറിൽ ഉള്ള ആളാണ് റാഷി… ഇതിനു മുന്നേ ഇവൾ എന്റെ പേര് പറഞ്ഞു ഡ്രസ്സ് എടുത്തു… അതിന് എനിക്ക് കണക്കിന് ഉപ്പാന്റെ എടുത്തു നിന്ന് കിട്ടി )

    അവളും മുബിയും ആശിഫയും ഒക്കെ അകത്തേക്ക് പോയി…

    ഞാനും പുറത്തുപോയി മുബിനെ നോക്കി… അവൻ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു.. എന്നെ കണ്ടു ഇപ്പൊ കയ്യും ഒരു മിനിറ്റ് എന്ന് ആംഗ്യം ഭാഷയിൽ  കാണിച്ചു…

    അവിടെ ഒരു കസേരയിൽ ഇരുന്നപ്പോൾ എന്റെ അരികിൽ നേരത്തെ കണ്ട അവൾ വന്നിരുന്നു…

    1. ഇങ്ങനെ വരണമായിരുന്നു ?

Comments are closed.