ഡാ നിനക്ക് വേണ്ട കേട്ടോ… എന്റെ മോൾക്ക് നല്ല ചെക്കനെ കിട്ടും… നിനക്ക് കിട്ടുമോ എന്ന് ദൈവത്തിനറിയാം….
എന്നാൽ പിന്നെ നാളെ ഒന്നിനെ അങ്ങ് കെട്ടി കൊണ്ടുവന്നാലോ
എന്നാൽ പിന്നെ ഇക്കാ പറയുന്നതെന്ത് എന്തും..ഞാൻ കേൾക്കാം…
അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ മോളെ….
അത്രയ്ക്ക് ആയോ…. എന്ന നമുക്ക് കാണാം ….
കാണണം…( ഉമ്മ & ആശിഫ )
ഹ… കാണാം…
നീ കാണിക്കുന്നതിന് മുന്നേ ചായ അങ്ങ് കുടിച്ചോ….
ഉമ്മ ഇത് സ്ട്രോങ്ങ് അല്ല….
എന്റെ മോന് അത്ര സ്ട്രോങ്ങ് മതി …
ഹ്മ്മ്…
ചായയും വലിച്ചു കുടിച്ചു ആശിഫയെ കൂട്ടി ഉമ്മയോട് സലാം പറഞ്ഞു എന്റെ വണ്ടിയും എടുത്തു മുബിന്റെ വീട്ടിലേക്ക് വിട്ടു….
സമയം 5:30 pm ആയി… ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി അവന്റെ വീട്ടിലേക്ക് പോയി….
അവിടെ മുന്നിൽ അവന്റെ ഉപ്പാ ഉണ്ട്…. ഞാൻ അവന്റെ ഉപ്പാന്റെ അടുത്ത് പോയി സലാം പറഞ്ഞു….
അയാള് സന്തോഷത്തോടെ എനിക്ക് തിരിച്ച് സലാം പറഞ്ഞു ….
ഞാൻ മുബീൻ എവിടെപ്പോയി എന്ന് ഉപ്പയോട് തിരക്കി…
ഇവിടെ അടുത്ത് പോയതാ … ഇപ്പൊ എത്തും മക്കൾ ഇരിക്കും…
ഒക്കെ ഉപ്പാ…. ഞാൻ ആശിഫയെ കുട്ടി അവിടെയുള്ള ചെയറിൽ ഇരുന്ന്…. ഞങ്ങൾ ഇരിക്കുന്ന അടുത്ത് ഒരു പയ്യൻ വന്നു ഞങ്ങൾക്ക് കോഫി തന്നു… ഞാൻ അവനോട് താങ്ക്സ് പറഞ്ഞു…. കോഫി സിപ്പ് ചെയ്തു കുടിച്ചു….
( ശരിക്കുപറഞ്ഞാൽ ഞാൻ ഇവിടെ ആദ്യം ആയി ആണ് വരുന്നത് ഇവിടെ എനിക്ക് ആകെ അറിയുന്നത് മുബിന്റെ ഉപ്പാനെ യാണ്… ഞാനും മുമ്പിനും ചെറുപ്പം മുതലേ ഉള്ള ഫ്രിണ്ട്സ് ആണ്.. ത്തിക്ക് ഫ്രണ്ട്‌സ് )
ഞാൻ ആശിഫയും എന്തൊക്കെയോ സംസാരിച്ചു ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ മുബിൻ വന്നു ഞങ്ങളെ കണ്ടു… അവൻ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു…. ഞാൻ അവനെയും കുറച്ചുനേരം അങ്ങനെ നിന്നു….
പിന്നെ കുറച്ചു നേരം എന്നോട് സംസാരിച്ചു ആശിഫയോട് ഹായ് പറഞ്ഞു ഞങ്ങളെയും കൂട്ടി അവന്റെ ഇത്തയുടെ റൂമിൽ പോയി… അവന്റെ ഇത്താത്താക് ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു… ഇത്ത ഞങ്ങളെ നോക്കി പുഞ്ചിരിച്ചു…
ആശിഫയെ അവളെടുത് ഏല്പിച്ചു ഞാനും അവനു പുറത്തേക്ക് വന്നു…
?????
?❣️
❤
Bro kurach kudi eyuthu .. waiting for your next part ♥️♥️♥️♥️⚡⚡⚡⚡
Bro 3rd part സബ്മിറ്റ് ചെയ്തിട്ടുണ്ട് അതും വെറും 3 പേജ് മാത്രമേ ഉള്ളൂ അടുത്ത പ്രാവശ്യം നോക്കാം ബ്രോ ❤️❤️
Bro 4th part enu varum ????
ഇത് ഫസ്റ്റ് പാർട്ടിൽ വന്ന ഭാഗമാണ്
?
Etho Allaa
?❤️
താൻ ഒന്ന് മനസിരുത്തി വായിക്കൂ എന്നിട്ട് പറ.. ❤️