കാളി … കാളിദാസ് … നേത്രയുടെ കണ്ണേട്ടൻ
അവളുടെ രണ്ടാത്തെ പുന്നാര ചേട്ടൻ…. എന്നും തന്റെ ഒപ്പം നിന്നിട്ടുള്ള കളിക്കൂട്ടുകാരൻ…. അങ്ങനെ പറഞ്ഞാ പോരാ ജീവൻ തന്നെയാണ്…
ഈ കോളേജിന്റെ ഓൾ ഇൻ ഓൾ എന്നു വേണേൽ പറയാം അല്ലേൽ ചെയർപേഴ്സൻ എന്നും വിളിക്കാം കാളിയെ അല്ല അങ്ങനെ പറഞ്ഞാ പോര ഇന്ദ്രപ്രസ്ഥത്തിന്റെ കീഴിൽ ഉള്ള കോളേജുകളും സ്കൂളുകളും എല്ലാം നോക്കി നടത്തുന്നത് കാളിയുടെ അച്ഛനും ചേട്ടൻ കാർത്തിയുമെല്ലാം കൂടിയാണ്….
നേത്ര ഇവിടെ ഇക്ണോമിക്സ് ഡിപ്പാർട്ട്മെന്റ്ൽ ലക്ചറർ ആയി കയറിയിട്ട് ഒരാഴ്ചയായി… കുഞ്ഞുനാൽ മുതൽ അവളുടെ ആഗ്രഹം തന്നെയായിരുന്നു ടീച്ചിങ് ഫീൽഡ് എന്നത്….
എന്താല്ലാമോ ആലോചിച്ചുകൊണ്ട് മനു ആ കോളേജ് വരാന്തയിലൂടെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു…
ഇടവഴിയിലും മരങ്ങളിലും തൂണിലുമെല്ലാം തോരണങ്ങളും കൊടികളും അലങ്കരങ്ങളുമെല്ലാം കാറ്റിൽ പാറിപ്പറക്കുന്നു…. പലരും അങ്ങിങ്ങായി സൊറപറഞ്ഞിരിക്കുന്നു പ്രണയജോടികൾ എല്ലാം അവരുടെ ലോകത്ത് എന്ന പോലെ ഇരിക്കുന്നുണ്ട്….
കോളേജ് തുറന്നിട്ട് ഒരാഴ്ചയായിരിക്കുന്നു… മുത്തശ്ശൻ ഇന്ന് ഈ കാര്യം പറഞ്ഞപ്പോ വിശ്വസിക്കാൻ കഴിഞ്ഞില്ല….. ഇവിടേക്ക് വരാൻ അത്ര വലിയ താല്പര്യമൊന്നും തനിക്ക് ഉണ്ടായിരുന്നില്ല… ജീവനും ജീവശ്വാസവും ഇന്ദ്രപ്രസ്ഥത്തിൽ തന്നെയാണ്… പിന്നെ മുത്തശ്ശൻ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റോ , മാത്രമല്ല ഇവിടെ വന്ന അന്ന് തന്നെ നേത്രക്ക് നേരെ എന്തോ ആക്രമണം ഉണ്ടായി മുടിനാരിഴക്കാണ് അന്നവൾ രക്ഷപ്പെട്ടത് ഇനിയും എന്തൊക്കെയോ അപകടമുണ്ടാവാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞപ്പോ പിന്നെ തറവാട്ടിൽ നിൽക്കാൻ തോന്നിയില്ല….
വീണ്ടും ക്യാംപസ് മുഴുവൻ ഒന്നു കണ്ണോടിച്ചു സ്റ്റാഫ് റൂമിൽ എത്തി എല്ലാവരേയും ഒന്ന് പരിചയപെട്ടു , നേരെ ക്ലാസ്സിലേക്ക് നടന്നു …. B sc Physics 1st Dc…..
നാല്പത്തിനു അടുത്ത് കുട്ടികൾ ഉണ്ടെന്ന് തോന്നുന്നു ,കാലകേയരൂടെ ഭാഷയിൽ പ്രപഞ്ചത്തെ കുറിച്ചു വാചാലനാവുന്ന പ്രൊഫസനെ തനിലേക്ക് ക്ഷണിച്ചു…
“ആരാ എന്തു വേണം…?”
ഗൗരവത്തിൽ ആയിരുന്നു ആ ശബ്ദം….
” ഞാൻ അഭിമന്യു new ജോയ്നിംഗ് ആണ് സർ…”
“ആഹാ വളരെ നേരത്തെയാലോ വരവ് ഇപ്പോഴാവും ഇവിടേക്ക് ഉള്ള വഴികണ്ടുപിടിച്ചത് അല്ലെ…? ”
പറയാൻ കണ്ടുവെച്ച കള്ളം കൺ മുന്നിൽ പൊട്ടിവിരിഞ്ഞത് കണ്ടപ്പോൾ ആളെ നോക്കി ഒന്നു ഇളിച്ചു കാട്ടി….
ഈ മാസം തീരുന്നതിനു മുൻപ് ഒരു പാർട്ട് പ്രതീക്ഷിക്കുന്നു ?❣️
Submit cheythittund??
ഇതിന്റെ ബാക്കി എവിടെ? എല്ലാവരെയും പോലെ ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു പോയോ??????
എഴുതാൻ സമയം കിട്ടില്ല ബ്രോ പെട്ടെന്ന് കൊറച്ചു 3700+ words aayullo ബ്രോ…. ഇതിന്റെ ഒപ്പം എഴുതിയ ഒരു ഭാഗം clear ആയി പോയി …. അത് പോസ്റ്റ് ആക്കിയാൽ മതിയോ ? … പിന്നെ ഞാൻ എവിടെയും പോയിട്ടില്ലട്ടോ ?
നല്ല കഥ.♥️? എല്ലാ ഭാഗവും ഇപ്പോൾ ഒരുമിച്ചാണ് തീർത്തത്.
അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..
♥️♥️ ഓണത്തിന് മുമ്പ് എന്തായാലും ഒരു ചെറിയ പാർട്ട് ഉണ്ടാവും …. പിന്നെ വെക്കഷനു തരാം?….
എല്ലാ parttum ഒരുമിച്ചാണ് വായിച്ചത്, orupaad ഇഷ്ടായി ??. മനു serikkum aara nn അറിയണം. വെയിറ്റിംഗ് for flashback ?
നിതീഷേട്ടാ പാസ്റ്റ് തുടങ്ങി ഇനി വൈകാതെ തന്നെ മനുവിനെ കുറിച്ചറിയാൻ സാധിക്കും❤️✌️❤️❤️
❤❤❤❤❤
♥️♥️♥️♥️
ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക കിടിലൻ
അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?
Thanks bro♥️♥️♥️♥️??
Students ആക്കിയാ നന്നായിരുന്നു അടുത്ത പാർട്ടിൽ അങ്ങനെ ആക്കിക്കൂടെ പിന്നെ പറഞ്ഞപോലെ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അടുത്ത പാർട്ട് കൂടുതൽ വയികിപ്പിക്കല്ലേ
Student ആക്കിയാൽ പലതും കുട്ടിക്കളി പോലെ ആവും ശെരിക്കും പറഞ്ഞാ നേത്ര എന്ന കഥാപാത്രം എന്റെ ഒരു ഫ്രണ്ട്നെ കോപ്പി ചെയ്തത് ആണ് by പ്രൊഫൺ ആളെ കണ്ടാ നല്ല matured ബ്രില്ലെന്റ് ആയി തോന്നും അടുത്തു പോവാൻ വരെ പേടി തോന്നും but close ആയ ആൾക്കാർക്ക് മാത്ര അവൾ യഥാർത്ഥ സ്വാഭാവം അറിയുള്ളോ??…
Story ആകെE 400÷ words ആയിട്ടുള്ളു time എടുക്കും …. ചെറിയ കോണ്ഫ്യൂഷനിൽ ആണ് പാസ്റ് എത്രത്തോളം നീട്ടി കൊണ്ടുപോവണം എന്ന്??
പാസ്റ്റും പ്രെസന്റും ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ ബ്രോ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേള്ളു ബ്രോന്റെ ഇഷ്ടം പോലെ എഴുത് എന്തായാലും കട്ട സപ്പോർട്ട് ??
നോക്കട്ടെ കൊറേയേറെ എഴുതാൻ ഉണ്ട് എന്താവോ എന്തോ?
Heavy item ആണല്ലോ bro.
കൊള്ളാം set ആണ്.
Bro age angott correct akumo?.
Heroine student akkiya poli aville.
Age athikam undavillalo max 23 athra alle undavullo???
Athe athe ?
Thanks bro♥️♥️
❤❤❤❤❤
?????
♥️♥️♥️♥️❤️
♥️♥️??
Ivre ellarem lectures aakiyath avrde prayam tammil match aaavan complication aavum.
Nethraye student aakamarunnu ennatha enikk thonniya oru suggestion
Student ആക്കണോ എന്നു ആലോജിച്ചതാ but പിന്നെ പലകാരണങ്ങൾ വെച്ചു മാറ്റിയതാ പിന്നെ age ഞാൻ അങ്ങനെ നോക്കറില്ല past ഇൽ നേത്രക്ക് ഏതാണ്ട് 22-25 നു ഇടയിൽ എന്നെ വെച്ചിട്ടുള്ളോ??♥️♥️
????
??♥️♥️♥️
കഥ മൊത്തം പൂർത്തിയാക്കാതെ പറക്കുന്ന പ്ലാൻ എങ്കിൽ address ആട്ടിൻ ചെയ്യതിട്ട് പോക്കുക.ബാക്കി വായിക്കുന്നവര് തീരുമാനിക്കട്ട്
കഥ വായിച്ചോ ബ്രോ എങ്ങനെ എന്ന് പറഞ്ഞില്ല??????
വായിച്ചടൊ.കൊഴപ്പ൦ ഒന്നുമില്ല. അടുത്ത പാർട്ട് വേഗം ഇട്ടെര്
?♥️
❤️✨️?
Album♥️?♥️♥️♥️
Kadha full ezhuthane allathe ellavareyum pole pathikk vechu nirthipokanamenkil epozhe parayane
Jithin bro പറ്റാവുന്ന പോലെ എഴുതാം ബ്രോ♥️♥️
Kadha nannayittund
Nirthanda
Adutha partinayi waiting❤️❤️❤️?❤️❤️???❤️❤️❤️❤️❤️
♥️♥️♥️
Kollaamm….❤️❤️❤️???
Thanks ♥️♥️♥️
Nannayitt und pinne netrakk entha ithreyum deshyma ?❣️?
നേത്രയുടെ കാര്യമൊക്കെ വഴിയെ പറയും ബ്രോ ♥️♥️♥️??
നന്നായിട്ടുണ്ട് തുടരുക
??♥️
കഥ അടിപൊളിയായിട്ടുണ്ട്,അടുത്ത ഭാഗം ഒരു വൈകില്ല എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഇത്ര തന്നെ സമയമെടുക്കും♥️♥️♥️♥️
Nannayitttundu.ingane thanne pokatte
Bro♥️♥️♥️
Nannayittund..thudaruka
?♥️♥️♥️