അവളുടെ കയ്യുകയിൽ അവന്റെ പിടി മുറുകി കൊണ്ടിരുന്നു…….… അവന്റെ കണ്ണിൽ തെളിഞ്ഞു വന്ന ചുവന്ന വളയങ്ങൾ ഒരു നിമിഷം അവളുടെ ഹൃദയത്തെ പോലും പിടിച്ചു നിർത്താൻ പോന്നതായിരുന്നു………..
അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു…….. ശ്വാസോച്ഛ്വാസത്തിന്റെ വേഗതയും കൂടി…… അവൾ കൈകൾ കൊണ്ട് അവനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു……കൈ കാലുകൾ ഇട്ടടിച്ചു……..
അവൻ പതിയെ അവന്റെ കൈകൾ അവളുടെ കഴുത്തിൽ നിന്നും താഴേക്ക് ഒഴുകിയിറക്കി…. ആ കൈകൾ അവളുടെ മാറിടത്തിന്റെ തുടക്കത്തിൽ വന്നു നിന്നു… പെട്ടെന്ന് തന്നെ അവൻ ചോര നിറഞ്ഞ ആ ഗൗണ് ഇരു വശത്തേക്കും വലിച്ചു കീറി…. വീനസ് ആ നിമിഷം അർദ്ധനഗ്നയായി അവനു മുന്നിൽ ഒന്നുമറിയാതെ ഇരുന്നു….
എഡ്രിക്ക് അവളുടെ അർധനഗ്നതയിലൂടെ
കയ്യോടിച്ചു ആ കൈകൾ മാറിടങ്ങൾ കഴിഞ്ഞു അവളുടെ പൊക്കിൾചുഴിയിൽ വന്നു നിന്നു……
ഒരു നിമിഷം അവൻ കണ്ണുകളടച്ചു , അവന്റെ മുഖത്തു പൈശാചികത വന്നു നിറഞ്ഞു….
മൂര്ച്ചയേറിയ കത്തി പോലെ അവന്റെ കൈ അവളുടെ പൊക്കിൾ ചുഴി തുരന്ന് അകത്തു കയറി…….
” Once in hell, wiseman understood punishment for sin is justified and deserved , which is why your destiny followed the path of evil “
പെട്ടെന്നവന്റെ കണ്ണുകളിൽ മിനിമറഞ്ഞ ചുവന്ന തിളക്കം അവളുടെ കണ്ണുകളിലേക്കും വ്യാപിച്ചു……. അവൾക്ക്
ശരീരം ചുട്ടുനീറുന്ന വേദന അനുഭവപെട്ടു…… ഉള്ളിൽ തീ പടരുന്നത് പോലെ……. ഒപ്പം എല്ലുകൾ പൊടിയുന്ന വേദന….… നിമിഷനേരം കൊണ്ട് അവളുടെ വേദന ഇരട്ടിയായി……. അവൾ വാവിട്ടു കരഞ്ഞു വിളിച്ചു…….ഹാഹ് …ആ…ആ……. അവളുടെ കരച്ചിൽ പോലും അവനു അവനു ഹരമായിരുന്നു…… അവൻ ആ കരച്ചിൽ ആസ്വദിചു….ആ ശബ്ദം കേൾക്കാൻ അവൻ ചെവി കൂർപ്പിച്ചു……. അവൻ ഒരു
ഉന്മാദവസ്ഥയിൽ എത്തിച്ചേർന്നു….…. പൊടുന്നനെ അവളുടെ ഇരു കണ്ണുകളിലും ഇരുട്ട് നിറഞ്ഞു….. കറുത്ത നിറം വന്നു മൂടി….….. അവളുടെ മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങി…. കണ്ണുകളുടെ ഇരു കോണിൽ നിന്നും കണ്ണീരിനൊപ്പം രക്തവും ചാലിട്ടൊഴുകി………… അടുത്ത നിമിഷം അവൾ നിലത്തേക്ക് ഊർന്നു വീണു……
അവൻ എഴുന്നേറ്റ് പുച്ഛത്തോടെ അവളെ നോക്കി ഉച്ചരിച്ചു….
” Do not always expect angels to enforce the law of that Lord …
Remember this the devil was once an angel “
തിരിഞ്ഞു നടക്കുമ്പോൾ അവന്റെ അഗ്നി തെളിയുന്ന കണ്ണുകളിൽ ഓർമകളുടെ നീർകണങ്ങൾ കൂടി ഉണ്ടായിരുന്നു…….
__________________________________
” ഹലോ……. ആദിമോൻ അല്ലോ …. “
” ഏത് അവരാതിക്കുണ്ടായ $%#@പുന്നാര മോനാട പാതിരാത്രി വിളിച്ചു മനുഷ്യന്റെ ഉറക്കം കളയുന്നെ…… “
” അയ്യോ മോനെ ഇത് ഞാനാ കൈമളമ്മാവൻ….. “
” ഓ താനായിരുന്നോ …. എന്താടോ കൈമളമ്മാവാ ഈ പാതിരാത്രി ….. എന്താ താനും ആ മലമൂട്ടിൽ ശാരദയും തമ്മിലുള്ള വെടിവെപ്പ് തന്റെ കെട്ടിയോൾ അറിഞ്ഞോഡോ….. “
” അയ്യോ മോനെ ഇല്ലാ വചനം പറയല്ലേ അതൊക്കെ നാട്ടാരു പൊള്ള പറയുന്നതല്ലെ …. കുഞ്ഞിനറിഞ്ഞൂടെ ഈ അമ്മാവനെ…..”
” പിന്നെ പിന്നെ….. താൻ നിന്നു ഔസേപുണ്യാളൻ കളിക്കാതെ കാര്യം പറയഡോ….”
❣️✨️?superb ആയിട്ടുണ്ട്
താങ്ക്സ് ബ്രോ?♥️
Adutha part epola varane
Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???
കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤
ഹോപീ♥️?
Chekkan ethi ??
Ishtamayi adipoli aayitund..
Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??
എത്തിച്ചു?♥️♥️♥️
♥️♥️♥️
മച്ചാനെ .
സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?
??♥️♥️♥️♥️
ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ
Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️
തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.
ചോര പുഴ ഒഴുകും. ?????
??????
?
?? confusion anno ?♥️
Nee pwolikk മുത്തെ ❤️❤️
പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️
??❤️
♥️♥️♥️♥️
There are many stories inside this story?
Interesting
എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️
???
❤️❤️❤️❤️??
Sambavam kollam
But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .
സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?
?
♥️♥️