??[ആദിശേഷൻ]-02 38

??Author : ആദിശേഷൻ

 

 

 

യന്ത്രങ്ങളുടെ ഞെരുക്കംകേൾക്കാത്ത

മുകളിലത്തെ മുറിയുടെ കിഴക്കേമൂലയിൽ കട്ടിലിൽ നിന്നും തലതൂക്കിയിട്ട് തുടർച്ചയായി മൂന്നാമത്തെ സിഗരറ്റിന് തീകൊടുത്തു…

 

അസ്വസ്ഥമായമനസ്സിന്റെ ചിന്താവൈകൃതങ്ങളിൽനിന്നൊരാൾ

ഒറ്റമുറിയുടെ ചുമരിനുച്ചിയിൽ കുരിശ്പണിയുന്നു…

 

പാപത്തിനവസാനം സ്വയം ചുമരുകേറി

ഇവിടെവന്ന് സമാധിയാവുന്നതാണ് നിന്റ വിധിയെന്ന്

ഉൾമനസ്സിലയാൾ അരുൾ ചെയ്തു…

 

ഹോ….

 

മറ്റേതെങ്കിലും ദിവസമാണെങ്കിൽ

ചിന്തകൾക്കുമേൽ ചുട്ടുപഴുത്ത ചങ്ങലക്കണ്ണിതൊടുക്കുന്ന

ഭ്രാന്തമായപുകച്ചുരുൾ സ്വയംവരിച്

ഇവിടങ്ങളിലങ്ങനെ അലസമായി വീണുറങ്ങാമായിരുന്നു….

 

ഇന്നത് സാധ്യമല്ല..

 

ആത്മാവ് പാതിചേർന്നവളുടെ കണ്ണുകളെകപളിപ്പിക്കാൻ

മാത്രം ഭാവാഭിനയങ്ങളെതും തന്റെ പക്കലില്ല..

 

അല്ലെങ്കിലും

അതിലെന്താണിത്ര തെറ്റ്…

 

വർഷങ്ങൾക്ക് മുൻപേ ആത്മാവ്പങ്കിട്ടവർക്ക്

ശരീരംപകർത്തി,

പ്രണയംവരയ്ക്കുന്നതിൽ

കുറ്റബോധമെന്തിന്…?

 

വീണ്ടുമൊരു ഭ്രാന്തൻ ചിന്തയ്ക്ക് തിരികൊളുത്തി ഒന്നാഞ്ഞുവലിച്ചപ്പോളേക്കും അവൾ വാതിൽ തള്ളിതുറന്ന് അകത്തേക്ക് കയറി…. .

 

നിറയെ നിറങ്ങൾ വാരിവിതറിയൊരു പുഞ്ചിരിയോടെ ഇറുക്കെ…

ശ്വാസം മുട്ടുവോളം ആഴത്തിൽ തമ്മിൽ ചുറ്റിപിടിച്ചു…

 

ശേഷാ…..

 

ഉം…

 

കഞ്ചാവ് വലിച്ചിട്ടുണ്ടോടാ നീ…?

 

ഹേയ് ഇല്ല…

 

അതെന്താ.. ?

 

ഒന്നൂല്ല… ഇന്നത്തെ ദിവസം ഒരുനിമിഷംപ്പോളും

മറന്നുപോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല…

 

അവളവന്റെ കണ്ണിൽ നോക്കാനാവാതെ തലതാഴ്ത്തിനിന്നു..

 

ശേഷനവളുടെ മുടികെട്ടിൽ ചുറ്റിപ്പിടിച്

നെറുകിൽ ഉമ്മവെച്ചു…

 

നാസികതുമ്പിലൂടിഴഞ്ഞനാവ് പതിയെ അധരങ്ങളിൽകെട്ടുപിണഞ്ഞു ഭ്രാന്തമായി പിടഞ്ഞു…

 

ആദ്യത്തെ കിതപ്പിനും തളർച്ചയ്ക്കും ഒടുവിൽ

അവനവളുടെ നഗ്നമായതുടയിടുക്കിൽ മുഖംചേർത്തുകിടന്നു..

 

ചുമരിന്റെതെക്കേമൂലയിലെ ആളൊഴിഞ്ഞ കുരിശ് പതിയെ മാഞ്ഞുപോവുന്നതും നോക്കി അവനൂറി ചിരിച്ചു.. .

 

ഇത്രയും ദിവ്യമായൊരു വികാരത്തെയാണോ

നമ്മൾ ഭയപ്പെട്ടത്..

പ്രണയത്തിന്റെ പൂർണ്ണത പ്രണയം മാത്രമാണെന്ന് കരുതി ഏറ്റവും ഭ്രാന്തമായി പ്രണയിച്ചവരാണ് നമ്മൾ…

 

നോക്ക്.. .. അവശേഷിച്ച വളരെ നേർത്തൊരു വിടവുകൂടി

കാമംപൊതിഞ്ഞു പൂർണ്ണമായിരിക്കുന്നു…

 

വാശി പിടിച് കണ്ണ് നിറച്ചുകൊണ്ട്

ദേഷ്യം പിടിക്കുമ്പോളല്ല നിനക്ക് ഭംഗി…

 

ഞാൻ നിന്നിൽ ജീവൻ പകർത്തുമ്പോൾ

പാതികൂമ്പിതളർന്നനിന്റെ നോട്ടം..

 

Updated: September 24, 2023 — 9:39 pm