…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

“””ഇടിച്ചതിന്!!!”””

 

എന്റെ ചോദ്യത്തിന് പെണ്ണുംപിള്ള ഒരു മടിയും കൂടാതെ മറുപടി നൽകി.

 

 

നടേശാ കൊല്ലണ്ടാ….. എന്ന് തെണ്ടി പറയുന്നുണ്ടായിരുന്നു.

 

 

“എന്നെ വന്നിടിച്ചതും പോരാ… എന്നിട്ട് ഞാൻ സോറി പറയേം വേണം…. ഇതെവിടെത്ത ന്യായാ….?”

 

 

എന്റെ കാലിന്റെ അടി മൊതല് വിറക്കാൻ തൊടങ്ങിയിരുന്നു..

 

 

“ഇതാണ് ഇവിടുത്തെ…. ന്യായം”

 

എന്റെ മറുപടി ഇഷ്ട്ടപെടാത്തത് കൊണ്ടാണെന്നു തോന്നുന്നു അവരുടെ മുഖവും വലിഞ്ഞു മുറുകാൻ തുടങ്ങി.

 

 

അവളെ നോക്കിയപ്പോ ഇത് പ്രേശ്നവും എന്ന രീതിയിൽ ഉറ്റ് നോക്കുന്നുണ്ട്… ഏതാണ്ട്… പെനാൽറ്റി അടിക്കാൻ പോകുന്ന ക്രിസ്ത്യനോയെ നോക്കി കാണികൾ നിൽക്കുന്ന പോലെ……

 

 

“ആഹ് ന്നാ നിങ്ങടെ ന്യായവും പൊക്കി പിടിച്ചോണ്ടിരുന്നോ….. എന്റെ പട്ടി പറയും സോറി.. ”

 

ഞാൻ ഒരു മടിയും കൂടാണ്ട് അവരുടെ മുഖത്ത് നോക്കി പറഞ്ഞു.

 

“എന്താടാ നീ പറഞ്ഞെ….. സോറി പറയില്ലാന്നോ…. നിന്നെ കൊണ്ട് സോറി പറയിപ്പിക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ.. ”

12 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. തിരുമണ്ടൻ ?

    Next part eppzha bro

    1. September 1 st….. ?❤️

  3. Orupade late aakarude flow nashtapedunnu

    Nice start

  4. എന്റമ്മോ ചാത്തൻ item.

  5. ഡിക്രൂസ് ?

    ??
    പൊളിസാനം

  6. സൂര്യൻ

    പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്

  7. Keep up the same flow. Keep posted without too much delay. All the best

  8. Ummm Next part ponnote ?♥️

  9. Nannayittund bro…. Next part eppozha..?

  10. ആഞ്ജനേയദാസ് ✅

    ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…

    ഇതേ രീതിയിൽ പോട്ടെ….

    നല്ല feel ഒണ്ട്

  11. Thamasichalum ingu ponnallo athu mathi kollam

Comments are closed.