…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

 

“അത് മിസ്സേ…. പെട്ടന്ന്…. പെട്ടന്ന് കേറി വന്നപ്പോ ഞാൻ കണ്ടില്ല…. പീരിയഡ് തൊടങ്ങാൻ ഇപ്പൊ തന്നെ വൈകി… അതാ ഞാൻ….”

 

അപ്പറെ നിന്ന ആഹ് വള്ളിയോട് അവൾ വിക്കി വിക്കി പറഞ്ഞു. ഇവളാര് വിക്കി മൗസോ… എടാ  വിക്കി അല്ല മിക്കി മിക്കി….. ആഹ് ഇനി പറഞ്ഞിട്ടെന്താ കാര്യം എല്ലാം കഴിഞ്ഞില്ലേ…. മനസ്സ് തെണ്ടിയോട് അപ്പീലും പറഞ്ഞ് ഞാൻ തിരികെ ക്ലാസ്സിലേക്ക് കേറാൻ ഒരുങ്ങി….

അവരായി അവർടെ പാടായി…അവളെ പിന്നെ എടുക്കാം…

 

“അതേ താൻ ഒന്ന് നിന്നെ…!”

 

 

 

തിരിഞ്ഞ് നോക്കിയപ്പോ ആഹ് വള്ളിയാണ്. ഈ തള്ളക്ക് ഇനി എന്താണോ… ഇനി ഇവർടെ പേറെടുക്കാൻ എന്നെ വിളിക്കുവാണോ…

 

നീ ഒന്ന് പോയി നോക്ക് മൈരേ…. എന്നൊള്ള തെണ്ടീടെ കല്പന കേട്ടാണ്… അവർടെ മോന്തക്ക് നോക്കിയത്..

 

 

“എന്തായാലും നടന്നതൊക്കെ നടന്നു…. താൻ ഇനി ഒരു സോറി പറഞ്ഞിട്ട് പോയാ മതി… ”

 

ഇതായിരുന്നു ആഹ് തള്ള പറഞ്ഞത്.

 

അതേ…….കവിന്റെ ഈഗോയിൽ കേറി പിടിച്ചിരിക്കുന്നു. തള്ളേ വേണേൽ ചെവി പൊത്തിക്കോ. മനസ്സ് തെണ്ടി വാണിംഗ് നൽകി.

 

 

“”സോറിയോ…. എന്തിന്..?

 

 

ഞാൻ കുറച്ചത് ദേഷ്യത്തോടെ ചോദിച്ചു. മറ്റവളെ നോക്കിയപ്പോ കണ്ണും നിറച്ച് അതേ നിൽപ്പ് തന്നെ…. ഇങ്ങനെ എടുത്തോണ്ട് പോയി റോഡിന്റെ സൈഡിലോ കടവിലോ വച്ചാൽ statue of liberty ക്ക് പകരം statue of അണ്ണാക്കിൽ പിരി വെട്ടി ആവും….

 

12 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. തിരുമണ്ടൻ ?

    Next part eppzha bro

    1. September 1 st….. ?❤️

  3. Orupade late aakarude flow nashtapedunnu

    Nice start

  4. എന്റമ്മോ ചാത്തൻ item.

  5. ഡിക്രൂസ് ?

    ??
    പൊളിസാനം

  6. സൂര്യൻ

    പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്

  7. Keep up the same flow. Keep posted without too much delay. All the best

  8. Ummm Next part ponnote ?♥️

  9. Nannayittund bro…. Next part eppozha..?

  10. ആഞ്ജനേയദാസ് ✅

    ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…

    ഇതേ രീതിയിൽ പോട്ടെ….

    നല്ല feel ഒണ്ട്

  11. Thamasichalum ingu ponnallo athu mathi kollam

Comments are closed.