ഞാൻ കുറച്ചതികം ദേഷ്യത്തോടെ മറുപടി കൊടുത്തു.
“ഇവളൊ…… ഇവൾ ആരാണെന്ന് നിനക്കറിയോ…”
മിസ്സ് എന്റെ നേരെ വിരല് ചൂണ്ടി കൊണ്ട് ചോദിച്ചു.
“”ഇവൾ ആരായാൽ എനിക്കെന്താ….?”” അതിനുള്ള മറുപടി പറയാൻ എന്റെ ഈഗോ ഒട്ടും വൈകിപ്പിച്ചില്ല.
“എടോ… ഇതാണ് നിങ്ങടെ ക്ലാസ്സ് ടീച്ചർ….
മീനാക്ഷി സദാശിവൻ…”
അത് കേട്ടതും എന്റെ കിളി മൊത്തം പറന്നു. ഇടക്ക് വവ്വാലൊക്കെ പോണ കണ്ടു. ഇതൊക്കെ എന്റെ തലയ്ക്കകത്തിണ്ടോ കർത്താവേ….
“””””മിസ്സോ…. ??””””””
ആശ്ചര്യം കൊണ്ടും പിന്നെ കൊറച്ച് ജാള്യത കൊണ്ടും വാ പൊളർന്നു പോയി. തല തിരിച്ച് ഉണ്ണിയെ നോക്കുമ്പോ ഇരുന്നിടത്തു നിന്ന് എണീറ്റ് എന്നേം നോക്കി നീ തീർന്നെടാ മൈരേന്നൊള്ള ഭാവത്തിൽ ഒരേ നിൽപ്.
“അതേ മിസ്സ് തന്നെ……….. മീനു എന്താ ഇവനെ വന്നിടിച്ചേ….?’
എന്റെ ആശ്ചര്യം തീർക്കാൻ എന്നോണം പറയുകയും കൂടാതെ ആഹ് മറ്റവളോട് ഒലിപ്പിച്ചോണ്ട് ചോദിക്കേം ചെയ്തു.
ഇതെന്ത് മൈര്….. വന്നിടിച്ചത് എന്നെ…. എന്നിട്ട് എനിക്കെന്തേലും പറ്റിയോ എന്ന് ചോദിക്കണ്ടേടത് ആഹ് കോപ്പിനോട് ഒണ്ടാക്കിയേക്കുവാ എന്തിനാ വന്ന് തൊലിച്ചേന്ന്…… ഹും കോളേജ് ആയി പോയി ഇല്ലേൽ ഈ കവിന്റെ തനി കൊണം ഇവൾ കണ്ടേനെ….. അവള്ടെ അമ്മൂമ്മേടെ ഒരു തൊലിഞ്ഞ ഇടി…
♥️♥️♥️♥️
Next part eppzha bro
September 1 st….. ?❤️
Orupade late aakarude flow nashtapedunnu
Nice start
എന്റമ്മോ ചാത്തൻ item.
??
പൊളിസാനം
പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്
Keep up the same flow. Keep posted without too much delay. All the best
Ummm Next part ponnote ?♥️
Nannayittund bro…. Next part eppozha..?
ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…
ഇതേ രീതിയിൽ പോട്ടെ….
നല്ല feel ഒണ്ട്
Thamasichalum ingu ponnallo athu mathi kollam