…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

 

 

“നീ ഏത് തന്തക്ക് പിണ്ഡം വെക്കാനാടി  തള്ളി കേറി പോണേ….?

 

എന്റെ ശബ്ദം കേട്ട് ക്ലാസ്സിലെ പിള്ളേരും അവളും ഒന്ന് ഒരു നിമിഷത്തേക്ക് ഭയന്നു.

 

“രാവിലെ സ്റ്റാഫ്‌ റൂമിന്ന് ഒന്നിടിച്ചു… എന്നിട്ട് ഒരു സോറി പോലും പറയാണ്ട് അവള് പോയി…. എന്നിട്ട് അത് ചോദിക്കാൻ ചെന്ന എന്നെ അവള് വഴക്കും പറഞ്ഞു.. ദേ ഇപ്പൊ വീണ്ടും വന്ന് കേറിയേക്കുവാ… അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… നിനക്കെന്ന കണ്ണ് കണ്ടൂടെ… അതോ ഇനി വല്ല വട്ടും ഇണ്ടോ…. എന്റെ നെഞ്ചത്തോട്ട് തന്നെ വന്ന് കേറിക്കോളാമെന്നു വല്ല നേർച്ചയും നേർന്നിട്ടുണ്ടോ നീ…”

 

ഞാൻ എന്റെ സകല ദേഷ്യവും അവളോട്‌ പറഞ്ഞു തീർത്തു. എന്നിട്ടും ഒരക്ഷരും പോലും മിണ്ടാതെ എന്നെ തന്നെ നോക്കി കണ്ണും നിറച്ച് നിക്കുവാണ് കക്ഷി..

 

 

“കിളി പോയോ ശവത്തിന്റെ…”

 

മനസ്സ് തെണ്ടിയാണ്…

 

“നോക്കി നിക്കാണ്ട് ഒരെണ്ണം അങ്ങോട്ട് കൊടുക്ക് കുമാരേട്ട…..”

 

നിന്നോട് ഞാൻ ഒന്ന് മിണ്ടാതിരിക്കാൻ പറഞ്ഞു….മനസ്സ് തെണ്ടി വീണ്ടും പണി തരുന്ന ലക്ഷണം ആഹ്ണ്…

 

“നിന്റെ വായിൽ എന്താ നാക്കില്ലേ…?

 

ഞാൻ അവളോട്‌ ഈർഷ്യയോടെ ചോദിച്ചു.

 

“”എന്താ ഇവിടെ ഒരു ശബ്ദം..??””

 

അപ്പുറത്തെ ക്ലാസ്സിലെ മിസ്സാണെന്ന് തോന്നുന്നു…. അൽപ്പം പ്രായം കൂടിയ അവർ അടുത്തേക്ക് വന്നു…

 

“ഒന്നുല്ല മിസ്സേ… ദേ ഈ പെണ്ണ് വന്ന് എന്നെ ഇടിച്ചിട്ടു… അത് ഒരു വട്ടം ആഹ്ണെങ്കിൽ പോട്ടെ ഇത് ഇപ്പൊ രണ്ടാമത്തെ വട്ടം ആഹ്ണ്…”

12 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. തിരുമണ്ടൻ ?

    Next part eppzha bro

    1. September 1 st….. ?❤️

  3. Orupade late aakarude flow nashtapedunnu

    Nice start

  4. എന്റമ്മോ ചാത്തൻ item.

  5. ഡിക്രൂസ് ?

    ??
    പൊളിസാനം

  6. സൂര്യൻ

    പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്

  7. Keep up the same flow. Keep posted without too much delay. All the best

  8. Ummm Next part ponnote ?♥️

  9. Nannayittund bro…. Next part eppozha..?

  10. ആഞ്ജനേയദാസ് ✅

    ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…

    ഇതേ രീതിയിൽ പോട്ടെ….

    നല്ല feel ഒണ്ട്

  11. Thamasichalum ingu ponnallo athu mathi kollam

Comments are closed.