അവൻ നുള്ള് കിട്ടിയ സ്ഥലവും തിരുമ്മി പിറുപിറുത്തോണ്ട് ലാസ്റ്റ് ബെഞ്ചിൽ പോയിരുന്നു.
പിന്നെ ഞാനും അവന്റെ ഒപ്പം കേറി ഇരുന്നു. വെറുതെ എന്തിനാ അവടെ നിന്ന് വടിയാവണേ…..
കൊറേ നേരം അവന്റൊപ്പം ഇരുന്ന് തള്ളി കൊണ്ടിരുന്നു. പിന്നെ കൊറച്ച് നേരം ഫോണിലും കുത്തി നോക്കി. എവടെ എന്നിട്ടും ഒരു സുഖം കിട്ടണില്ല. അവസാനം ഞാൻ തന്നെ എണീറ്റ് പൊറത്തേക്ക് നടക്കാൻ ഒരുങ്ങി. ഒരു സിഗ് എങ്കിലും കത്തിക്കാം..
നീ ഇത് എങ്ങോട്ടാ..?
എന്റെ പോക്ക് കണ്ട് ഉണ്ണി ചോദിച്ചു.
“ഇപ്പൊ വരാടാ… ഒന്ന് കത്തിക്കട്ടെ.. ”
ഞാൻ മറുപടിയായി രണ്ടുവിരലും ചുണ്ടിൽ ചേർത്തോണ്ട് പറഞ്ഞു.അതിന് അവടെ ഉണ്ടായിരുന്ന ഗേൾസ് മൊത്തം വാ പൊളിച്ചിരുപ്പിണ്ട്.
ഇവളുമാരെന്താ ഇങ്ങനെ നോക്കണേ.. ഞാൻ എന്താ തുണി ഇല്ലാണ്ട് നിക്കുവാണോ..
സ്വയം മനസ്സിൽ ആലോചിച്ചോണ്ട് പൊറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ദേ അടുത്ത ഇടി നെഞ്ചത്…
പറന്നു പോയില്ലെന്നേ ഉള്ളു… നെഞ്ചും തിരുമ്മി നോക്കുമ്പോ ദേ ലവൾ…. ഉണ്ണിയാർച്ച…
അവള്ടെ കണ്ണൊക്കെ കലങ്ങി ഇരിപ്പുണ്ട്… ഇതെന്ന അവളല്ലേ എന്നെ വന്നിടിച്ചേ… എന്നിട്ട് ഇവള് കരയേ…. ഹൈ എന്താപ്പോ ഇത്…
മിണ്ടാതെ ഇരിയട മൈരാ…. എന്ന് സ്വയം മനസ്സിനോട് പറഞ്ഞു. എന്തായാലും ഇങ്ങനെ വിട്ടാ പറ്റില്ല രണ്ടെണ്ണം പറഞ്ഞാലേ ഒന്ന് സെറ്റാവു.
♥️♥️♥️♥️
Next part eppzha bro
September 1 st….. ?❤️
Orupade late aakarude flow nashtapedunnu
Nice start
എന്റമ്മോ ചാത്തൻ item.
??
പൊളിസാനം
പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്
Keep up the same flow. Keep posted without too much delay. All the best
Ummm Next part ponnote ?♥️
Nannayittund bro…. Next part eppozha..?
ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…
ഇതേ രീതിയിൽ പോട്ടെ….
നല്ല feel ഒണ്ട്
Thamasichalum ingu ponnallo athu mathi kollam