…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

“വേണ്ടെടാ നാറി… നീയെന്നെ ഉണ്ണിയാർച്ചാന്ന് വിളിച്ചോ…… ഓരോരോ മാരണങ്ങൾ വന്നോളും സമയം മെനക്കെടുത്താൻ ”

എന്നെ നോക്കി അതിലും വലിയ മാസ്സ് ഡയലോഗ് അടിച്ചവൾ തിരിഞ്ഞ് നടന്നു.

 

ഞാൻ വായും പൊളിച് നിന്നതേ ഉള്ളു. വേറെ എന്തോ ചെയ്യാൻ…… ?‍♂️

കാല് കഴുകിയ വെള്ളം കുടിപ്പിക്കാൻ പോയ ഞാൻ ഇപ്പൊ അവളെ കൊണ്ടെന്റെ അണ്ണാക്കിലടിച്ച അവസ്ഥയായി പോയി. ?

 

“ഹൈ………………നോം ഇപ്പൊ എന്താ കണ്ടേ….കണ്ണൻ നമ്പൂതിരിയുടെ അണ്ണാക്കിൽ പിരി വെട്ടിയതോ…. ??

 

ഉണ്ണി കുടുകുടെ ചിരിച്ചു കൊണ്ട് എന്റെ തോളിലൂടെ കയ്യിട്ടു.

 

“എടാ ഇപ്പൊ മനസ്സിലായോ… കൊടുത്താൽ കൊണോത്തിലും കിട്ടും.”

 

കിട്ടിയ സമയം മൈരൻ എന്നെ ഇട്ട് ഊതിക്കുവാണ്. അവനോടെന്തേലും പറഞ്ഞാൽ അവൻ ഇനി അതിൽ പിടിച്ച് കേറും. അതോണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.

 

“എന്നാലും എന്റളിയ പെണ്ണെന്ന് പറഞ്ഞാൽ ഇതാണ് പെണ്ണ്…..

എന്റെ ഇത്രയും നാളത്തെ എക്സ്പീരിയൻസിൽ നിന്ന് ഞാൻ ഇങ്ങനെ ഒരെണ്ണത്തിനെ കണ്ടിട്ടില്ല ”

ഉണ്ണിക്ക് ആശ്ചര്യം അടക്കാൻ ഉണ്ടായിരുന്നില്ല. എന്നാലും അവന്റെ വാക്കിന് വിലക്കൊടുക്കാൻ എന്റെ നാവ് പൊന്തിയില്ല.

 

“വാ ”

ഇനിയും അവടെ നിന്ന അവൻ എന്റെ എല്ലൂരും. അതോണ്ട് നേരെ അവനേം കൂട്ടി ഡിപ്പാർട്മെന്റ് അന്വേഷിച് നടന്നു.

 

കൊട്ടാരം പോലെ കോളേജും കൊണച്ച് വക്കും എന്നിട്ട് ഈ പാവപെട്ടവന്മാർ ഡിപ്പാർട്മെന്റ് അന്വേഷിച് അലയാനും.. വിധി അല്ലാതെന്തു പറയാൻ..

 

അങ്ങനെ അവസാന ശ്രെമത്തിനൊടുവിൽ ക്ലാസ്സും കണ്ട് പിടിച്ച് നേരെ ഉള്ളിൽ കേറി. അവടെ കേറിയപ്പഴേ ഉണ്ണീടെ വാ തൊറന്നു വരണത് ഞാൻ കണ്ട്…… കാരണം, വിരലിൽ എണ്ണാവുന്ന ബോയ്സ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാം ഗേൾസ് ആഹ്ണ്.

 

“എടാ നാറി വെല കളയാണ്ട് വാ അടക്കടാ ”

ഞാൻ അവന്റെ നിപ്പ് കണ്ട് കുണ്ടിക്ക് ഒരു നുള്ളും കൊടുത്തോണ്ട് പറഞ്ഞു.

 

 

ശ്……സ്……ശ്

12 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. തിരുമണ്ടൻ ?

    Next part eppzha bro

    1. September 1 st….. ?❤️

  3. Orupade late aakarude flow nashtapedunnu

    Nice start

  4. എന്റമ്മോ ചാത്തൻ item.

  5. ഡിക്രൂസ് ?

    ??
    പൊളിസാനം

  6. സൂര്യൻ

    പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്

  7. Keep up the same flow. Keep posted without too much delay. All the best

  8. Ummm Next part ponnote ?♥️

  9. Nannayittund bro…. Next part eppozha..?

  10. ആഞ്ജനേയദാസ് ✅

    ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…

    ഇതേ രീതിയിൽ പോട്ടെ….

    നല്ല feel ഒണ്ട്

  11. Thamasichalum ingu ponnallo athu mathi kollam

Comments are closed.