…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

ഞാൻ ഉണ്ണിയെ നോക്കി കൊറച് കനത്തിൽ പറഞ്ഞു.

 

“എടാ അളിയാ വേണ്ട വിട്ടേക്ക് ”

ഉണ്ണി എന്നെ ദയനീയതയോടെ നോക്കി.

 

“എടാ മരത്തവളെ നിന്റെ ചാട്ടം ഒക്കെ എനിക്കറിയാം… നീ ഒന്നും പണയണ്ട.! എനിക്കറിയാം എന്താ ചെയ്യണ്ടേന്ന് ………

 

ഞാൻ അവന്റെ അടുത്ത് നിന്ന് അവള്ടെ പൊറകെ കൊറച് വേഗത്തിൽ ചെന്ന് അവള്ടെ മുന്നിൽ വട്ടം കേറി നിന്നു.

 

“ഹലോ പെങ്ങളെ….. പെങ്ങൾ ഇപ്പൊ അവടെ വച് ഒരു പയ്യനെ ഇടിച്ചിട്ടു….. അതവൻ പോട്ടെ എന്നു വക്കും…. എന്നാൽ ആഹ് പെണ്ണ് അവനോടൊരു സോറി പോലും പറയാണ്ട് പോയത് അവന് സഹിക്കില്ല….. അതോണ്ട് മോളൊരു സോറി പറഞ്ഞേ?

 

ഞാൻ അവളെ നോക്കി കൊറച് ദേഷ്യത്തോടെ പറഞ്ഞു.

 

“ഒന്ന് പോയെടാ ചെർക്കാ ! ”

അവൾ എന്നോട് പുച്ഛത്തിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി.

 

അതുവരെ എനിക്കവളെ കൊണ്ട് ഒരു സോറി മാത്രം പറയിപ്പിച്ചാൽ മതിയായിരുന്നു.. എന്നാൽ അവള്ടെ ആഹ് ഡയലോഗ് കേട്ടതോടെ ഇനി അവളെ എന്റെ കാല് കഴുകിയ വെള്ളം കുടിപ്പിക്കും….. കവിനോടാ അവള്ടെ കളി…… ഹും ?

 

“””ഡീ……..!

 

ഞാൻ അവളെ നോക്കി അലറി.

 

അവൾ ഒരു ഭയവും കൂടാതെ തിരിഞ്ഞു നോക്കി.

 

“””””””ഡീന്നോ……?

 

അവൾ എന്റെ അരികിലേക്ക് ദേഷ്യത്തോടെ നടന്നടുത്തുകൊണ്ട് പറഞ്ഞു.

 

“അല്ലടീ മറ്റവളെ….. എന്നെ ഇടിച്ചിട്ടവളെ ഞാൻ യേശു ക്രിസ്തു എന്ന് വിളിക്കാം…”

ഞാൻ ഒരു തഗ് ഡയലോഗിൽ അവള്ടെ വായടപ്പിക്കാൻ നോക്കി.

12 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. തിരുമണ്ടൻ ?

    Next part eppzha bro

    1. September 1 st….. ?❤️

  3. Orupade late aakarude flow nashtapedunnu

    Nice start

  4. എന്റമ്മോ ചാത്തൻ item.

  5. ഡിക്രൂസ് ?

    ??
    പൊളിസാനം

  6. സൂര്യൻ

    പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്

  7. Keep up the same flow. Keep posted without too much delay. All the best

  8. Ummm Next part ponnote ?♥️

  9. Nannayittund bro…. Next part eppozha..?

  10. ആഞ്ജനേയദാസ് ✅

    ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…

    ഇതേ രീതിയിൽ പോട്ടെ….

    നല്ല feel ഒണ്ട്

  11. Thamasichalum ingu ponnallo athu mathi kollam

Comments are closed.