“എടാ വായ്നോട്ടം ഈസ് ഇൻ മൈ ബ്ലഡ് മച്ചു”
അവൻ എന്തോ വലിയ കാര്യം പറയുന്ന പോലെ പറഞ്ഞു.
തന്നെ തന്നെ! ഞാൻ അവനെ നോക്കി പറഞ്ഞ് ഡിപ്പാർട്മെന്റ് അന്വേഷിച് നടന്നു.
കാര്യം ഇന്ന് first day ആയിരുന്നിട്ടും ഒറ്റ ഒരു സീനിയർസിനെയോ സെക്കന്റ് ഇയർസിനെയോ കണ്ടില്ല….. ഹാ എന്തായാലും ഫാഗ്യം ഇല്ലേൽ അവന്മാർ എന്റെ കയ്യിൽ നിന്ന് വാങ്ങിയേനെ ?…
(ഇത് തിരിച്ചാന്ന് മാത്രം )
അങ്ങനെ നടന്ന് നടന്ന് സ്റ്റാഫ് റൂമിന്റെ ഫ്രണ്ടിൽ എത്തി.
“കേറി ചോയ്ച്ചാലോ….. അല്ലേൽ വേണ്ട ആരെങ്കിലും വരും അപ്പൊ ചോയ്ക്കാം….
അതിനാരേം കാണുന്നില്ലല്ലോ.. കോപ്പ്…
ഞാൻ രണ്ടും കൽപ്പിച്ച് സ്റ്റാഫ് റൂമിലേക്ക് കേറിയതും മിന്നലു പോലെ എന്തോ ഒന്ന് ഇടിച്ചത് മാത്രം ഓർമ ഉണ്ട്… ദേ കെടക്കണ് താഴെ!
മൈര്! ഞാൻ തലയും തിരുമ്മി താഴെ നിന്നെണീറ്റു…..
ഒന്ന് തലക്കുടഞ്ഞ് ഉണ്ണിയെ നോക്കിയപ്പോൾ അവൻ വരാന്തയിലേക്ക് ചൂണ്ടി കാട്ടി….
ഞാൻ നോക്കിയപ്പോൾ കണ്ടത് ഒരു നീലച്ചുരിദാർ ഇട്ട ഒരു പെണ്ണ് നടന്ന് പോവുന്നു.
“എന്നെ വന്ന് ഇടിച്ചിട്ടതും പോരാ…… എന്നിട്ട് ഒരു കൂസലുമില്ലാതെ സോറിയും പറയാണ്ട് പോവേ…. ഹൈ എന്താപ്പോ ഇത്… കേരളമേ ലജ്ജിക്കു…. ”
തല നന്നായി വേദന എടുത്തതുകൊണ്ട് അവള്ടെ പൊറകെ തന്നെ വച്ചു പിടിച്ചു. അവള്ടെ അമ്മൂമ്മേടെ ഒരു ഇടി….. ഇന്ന് ശരിയാക്കി തരാടി മൈ.. മോളെ.
എന്റെ ഭാവം കണ്ട് ഉണ്ണി വായും പൊളിച് നിലപ്പുണ്ട്.
“നീ ഇവടെ നിക്ക്…. ഇന്നവൾടെ പതിനാറടിയന്ത്രം ആഹ്ണ് ”
♥️♥️♥️♥️
Next part eppzha bro
September 1 st….. ?❤️
Orupade late aakarude flow nashtapedunnu
Nice start
എന്റമ്മോ ചാത്തൻ item.
??
പൊളിസാനം
പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്
Keep up the same flow. Keep posted without too much delay. All the best
Ummm Next part ponnote ?♥️
Nannayittund bro…. Next part eppozha..?
ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…
ഇതേ രീതിയിൽ പോട്ടെ….
നല്ല feel ഒണ്ട്
Thamasichalum ingu ponnallo athu mathi kollam