…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

എന്നും പറഞ്ഞ് പെണ്ണുംപിള്ള തിരിഞ്ഞ് നടക്കാൻ ഒരുങ്ങി…. പ്രിൻസിടെ അടുത്തേക്കാണെന്നു തോന്നുന്നു കംപ്ലയിന്റ് കൊടുക്കാൻ… ഹും അതും എന്റെ പേരിൽ നടന്നത് തന്നെ…

 

“”അതേ പോകുന്നതൊക്കെ കൊള്ളാം….പറയുമ്പോ നിങ്ങടെ കരണത്തടിച്ചൂന്ന് കൂടെ പറഞ്ഞേക്ക്….””

 

അവർ അർത്ഥം മനസിലാവാതെ തിരിഞ്ഞു നോക്കി. ഇതൊക്കെ നോക്കി കൊണ്ട് മറ്റവൾ എന്റെ അടുത്തിണ്ട്…. പാവം പേടിച് പോയെന്ന് തോന്നുന്നു. ആദ്യം ഈ തള്ളയെ ഒതുക്കട്ടെ… എന്നിട്ട് നിന്റെ മേത്തൂടെ ഞാൻ മിനി ലോറി കേറ്റൂടി മരത്തവളെ… അപ്പൊ നിങ്ങൾ ഓർക്കും പാണ്ടി ലോറി കേറ്റിയാൽ എന്താ കൊഴപ്പംന്ന്… അതിനും ഇല്ലേ ഒരു അന്തസ്സ്….

 

“ഞാനെ…. ഇവടെ തന്നെ പഠിച്ച് ഡിഗ്രീ പാസ്സായി കൊള്ളാംന്ന് ആർക്കും ശബദം ഒന്നും ചെയ്തിട്ടില്ല…. പിന്നെ ഞാൻ നാട്ടിൽ അത്രയധികം കോളേജ് ഇണ്ടായിട്ടും ഇവടെ ഒണ്ടാക്കാൻ വന്നതേ എന്റെ തന്തേടെ ഒറ്റ നിർബന്ധം കാരണാ…… അല്ലാണ്ട് നിങ്ങൾക് ചെരക്കാൻ അല്ല…”

 

എന്റെ ദേഷ്യവും അമർഷവും ഞാൻ ആഹ് ഡയലോഗിൽ തീർത്തു. സംഭവം പന്തി അല്ലെന്നു കണ്ട ഉണ്ണി ഓടി വന്നെന്റെ കയ്യിൽ പിടിച്ച് വെച്ചു. ഇല്ലെങ്കിൽ ഞാൻ ശെരിക്കും ഒരെണ്ണം പൊട്ടിച്ചേനെ…

എന്റെ പിടുത്തം വീണ്ടും വിടുമെന്ന് തോന്നിയത് കൊണ്ടാണെന്ന് തോന്നുന്നു ഉണ്ണി കയ്യിലെ പിടി മുറുക്കി.

 

 

 

“എടാ മതി… നിർത്ത്… വാ… ”

അവൻ എന്നെ പിടിച്ച് വലിച്ചു കൊണ്ടോവാൻ നോക്കി.

12 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. തിരുമണ്ടൻ ?

    Next part eppzha bro

    1. September 1 st….. ?❤️

  3. Orupade late aakarude flow nashtapedunnu

    Nice start

  4. എന്റമ്മോ ചാത്തൻ item.

  5. ഡിക്രൂസ് ?

    ??
    പൊളിസാനം

  6. സൂര്യൻ

    പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്

  7. Keep up the same flow. Keep posted without too much delay. All the best

  8. Ummm Next part ponnote ?♥️

  9. Nannayittund bro…. Next part eppozha..?

  10. ആഞ്ജനേയദാസ് ✅

    ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…

    ഇതേ രീതിയിൽ പോട്ടെ….

    നല്ല feel ഒണ്ട്

  11. Thamasichalum ingu ponnallo athu mathi kollam

Comments are closed.