…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

?പ്രിൻസ് ഓഫ് പേർഷ്യ?… 4

Author :Xerox⚡️

[ Previous Part ]

ആദ്യമേ തന്നെ ഇത്ര വൈകിയതിൽ ക്ഷെമ ചോദിക്കുന്നു.കാരണങ്ങൾ ഒരുപ്പാടാണ്. അത് പറഞ്ഞ് ഇനി സമയം കളയുന്നില്ല. ഇത്ര ഗ്യാപ് വന്നതിനാൽ ആദ്യ പാർട്ട്‌ മുതൽ വായിച്ചതിനു ശേഷം മാത്രമേ ഈ പാർട്ട്‌ വായിക്കാൻ പാടുകയുള്ളു എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ [xerox⚡️]…..

 

 

????????????

 

ആഹ് നോട്ടം മൂന്ന് വർഷം പുറകോട്ട് നടത്തിച്ചു…

 

…………….. ?………………

 

 

??? ??? ????? ?????? ⚡️

 

 

………………………………….

 

 

ഇപ്പൊ ചെന്നൈയിൽ എത്തിയിട്ട് ഒരാഴ്ചയായി.പുള്ളിക്കാരന്റെ ഷെയർ ഒള്ള ഏതോ ഒരു കോളേജിൽ എനിക്കും ഉണ്ണിക്കും സീറ്റ് എടുത്ത് തന്നു. അപ്പോഴാണ് എന്റെ വലിയ ഒരു സംഭവം ആഹ്ണെന്ന് ഞാൻ മനസിലാക്കിയത്….

 

ഇന്നാണ്… കോളേജിലെ ഫസ്റ്റ് ഡേ….

 

എനിക്ക് നല്ല പോലെ പേടി ഇണ്ട്…. കാരണം അറിയാത്ത സ്ഥലവും അറിയാത്ത ആൾക്കാരും പിന്നെ മൂഞ്ചിയ റാഗിഗ്ങും……..

ഞാനും ഉണ്ണീം നേരത്തെ തന്നെ ഏറ്റ് കുളിച് കുട്ടപ്പന്മാരായി കോളേജിൽ എത്തി…..

 

 

 

“സംഭവം അന്യസംസ്ഥാനം ആഹ്ണേലും കളക്ഷന് ഒരു കൊറവും ഇല്ലല്ലോടാ ”

ഉണ്ണി കോളേജിലെ പെൺപടയെ മൊത്തമായി ഒന്ന് നോക്കി പറഞ്ഞു.

 

തൊടങ്ങി മൈരൻ !

 

“എടാ കുണ്ണി… നിനക്ക് ഏത് നേരവും ഇത് തന്നെ വിചാരം… ഒന്നുല്ലേലും നിന്നെ ഓർത്ത് ഒരു പെണ്ണ് ജീവിക്കുന്നില്ലെടാ?

ഞാൻ അവനെ നോക്കി പുച്ഛം കലർത്തി പറഞ്ഞു.

12 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. തിരുമണ്ടൻ ?

    Next part eppzha bro

    1. September 1 st….. ?❤️

  3. Orupade late aakarude flow nashtapedunnu

    Nice start

  4. എന്റമ്മോ ചാത്തൻ item.

  5. ഡിക്രൂസ് ?

    ??
    പൊളിസാനം

  6. സൂര്യൻ

    പേജ് കൂട്ടി അടുത്ത പാ൪ട്ട് ഇട്ടെര്

  7. Keep up the same flow. Keep posted without too much delay. All the best

  8. Ummm Next part ponnote ?♥️

  9. Nannayittund bro…. Next part eppozha..?

  10. ആഞ്ജനേയദാസ് ✅

    ഇതിന് re എഡിറ്റിംഗ് ഒന്നം വെണ്ട…

    ഇതേ രീതിയിൽ പോട്ടെ….

    നല്ല feel ഒണ്ട്

  11. Thamasichalum ingu ponnallo athu mathi kollam

Comments are closed.