?ചെമ്പകം?
Author : നിത
ആദ്യമായ് നിന്നേ കണ്ട നാളിൽ നീ ചൂടിയ ചെമ്പകപൂവാണ് എന്നേ ആകർഷിച്ചത്…. പിന്നേ നിന്നോട് കൂട്ട് കൂടിയതും അ പൂവ് ചോതിച്ചട്ടാണ്…
എന്നും നീ മുടിയിൽ ചൂടി വരുന്ന പൂവ് ഞാൻ എടുക്കുമ്പോ നിൻ മുഖത്ത്ത് വിരിയുന്ന നാണം എന്നേ നിന്നിലേക്ക് അടിപ്പിച്ചു…
നീ എന്നും എന്റെ ഒപ്പം വേണം മെന്ന് ഞാൻ ആഗ്രഹിച്ചു……… ആ അമ്പല പറമ്പിൽ വെച്ച് ഞാൻ എന്റെ പ്രണയം ഒരുപിടി ചെമ്പക പൂക്കൾ ആയി നിന്നോട് പറഞ്ഞപ്പോ നീ അത് നിന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു…….
പക്ഷെ അതിന് ശേഷം പലവട്ടം ഞാൻ കാണാൻ നോക്കിയിട്ടും നിന്നേ കണ്ടില്ല…
ഒരു മേടമാസ പുലരിയിൽ നിന്നേ ഞാൻ വീണ്ടും കണ്ടപ്പോൾ.. എന്തോ എന്റെ കണ്ണ് നിറഞ്ഞ് ഒഴികി… എന്നിക്ക് ‘ തരാൻ നീ കാർകൂന്തളിൽ ചൂടിയ ചെമ്പക പൂവിന് പകരം അവിടേ… ചെമ്പപരത്തിപൂ സ്ഥാനം പിടിച്ചിരിക്കുന്നു….
രാത്രിയുടേ മറപറ്റി കാമ cപന്തൻമാൻ നിന്നേ പിച്ചി ചീന്തിതിയപ്പോൾ. നിന്നക്ക് നഷ്ടപെട്ടത് എന്റേ പ്രണയം ചേർത്ത് പിടിച്ച നിന്റെ മനസ് കൂടിയാണ്…. എന്നാലും ഞാൻ സന്തോഷവാനാണ്… കാരണം എന്നിക്ക് അറിയാം നീ കൊതിച്ച പോലേ പ്ര്രണയം എന്ന താലി ചെരട് നിന്റെ കഴുത്തിൽ ഞാൻ അണീച്ച നിമിഷം മുതൽ.. നീ എന്റെ പ്രണയം ചേർത്ത് പിടിച്ച ആ മനസും മായി തരികേ വരുമെന്ന്.കളങ്കമിലാത്ത എന്റെ പെണ്ണായി…..
? നിത?
നിത.. നന്നായിട്ടുണ്ട്…. കുറഞ്ഞ വരികളിൽ വലിയ ഒരു കഥക്ക് ഉള്ളത് എഴുതി ചേർത്ത്……. വീണ്ടും എഴുതാൻ ശ്രമിക്കുക….. ???
ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല ഫീൽ ഉണ്ടാരുന്നു അപ്പോൾ ഒരു തുടർകഥ നിങ്ങൾ എഴുതിയാൽ അടിപൊളി ആരിക്കും…. ❤❤❤❤
?
നല്ല എഴുത്താണ് തന്റേത് ഇതേ രീതിയിൽ തന്നെ കുറച്ച് പേജുകൾ കൂട്ടി വിസ്തരിച്ച് എഴുതാൻ ശ്രമിക്കുക.
ആശംസകൾ♥️♥️
നല്ല രസമായി എഴുതുന്നുണ്ട്.. കുറച് പേജുകൾ കൂട്ടി ഒരു കഥ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു..
സ്നേഹതോടെ
ഒരണം അയച്ചിട്ടുണ്ട് എന്താകുമോ എന്തോ?
എഴുതാനുള്ള നല്ല കഴിവ് തങ്ങൾക്കുണ്ട് അപ്പൊ പിന്നെ വലിയ kadhakal എഴുത്തിയാൽ എന്താണ് പ്രശ്നം
ഇവിടെയുള്ള എല്ലാരും ഇങ്ങനെ ഒക്കെയാണ് തുടങ്ങിയത്
നല്ല എഴുതായതിനാൽ കുറച്ചൂടെ വലിയ കഥയാണെങ്കിൽ നല്ല സപ്പോർട് കിട്ടും
ഞാൻ ശ്രമിക്കാം ചേട്ടാ
ഒരു തുടർകഥ തുടങ്ങിയിട്ടുണ്ട് തെറ്റുകൾ പറഞ്ഞ് തരണേ
തെറ്റ് ഇല്ലെങ്കിൽ പിന്നെ എന്താ രസം
കഥ തുടങ്ങിയാൽ പിന്നെ നിർത്തി പോകരുത് അത്ര ഒള്ളു
നല്ല വരികൾ.. രസമുണ്ട് വായിക്കാൻ…
ഇവിടെ എഴുതബോൾ കുറച്ചു കൂടെ വലിയ കഥകളായി വരുവാൻ ശ്രെമിക്കുക
ഞാൻ അത്രവലിയ കഴിവുള ആൾ ഒന്നും മല്ല ആഗ്രഹം കൊണ്ട് എഴുതുന്നതാ… എന്നാലും ഞാൻ ശ്രമിക്കാം ചേട്ടാ
അത് സാരമില്ല.. ഞാനൊക്കെ ഇന്നും എഴുതാൻ അറിഞ്ഞിട്ടാണോ ഇവിടെ കഥ ഇടുന്നത്.. ???
താങ്കൾ എഴുതുക.. കുറച്ചു കൂടി വിബുലമായി എഴുതാൻ ശ്രെമിക്കു.. വാക്കുകളും കഥകളും വന്നിരിക്കും ❤❤❤