?കല്യാണ സൗഗന്ധികം 1? [Sai] 1858

“അളിയാ….. നമ്മൾക്കു ഈ ആലോചന വേണ്ടെന്നു വെച്ചാലോ…..?”

പറഞ്ഞു കേട്ടതും അളിയന്റെ മുഖം ക്യുട്ടിക്യൂറ പൌഡർ നു പകരം നായിക്കൊരണ പൌഡർ ഇട്ട പോലെ ആയി….

ചുകന്നു തടിച് വീർത്തു……

“എന്താ അളിയ ഈ പറയണേ…. അപ്പൊ അളിയൻ തന്ന വാക്കോ…… മോനെ കൊണ്ട് കെട്ടിക്കാം നു പറഞ്ഞിട്ട് ഇപ്പൊ വാക്ക് മറുവാണോ …….”

“നിങ്ങളുടെ അത്രേം പൈസ ഇല്ലാത്തോണ്ടാണോ…..”

പെട്രോൾ ന്റെ വില കത്തി കയറണ പോലെ അളിയൻ കത്തി കയറാൻ തുടങ്ങി……

അന്തസ്സ് വേണമെടാ അന്തസ്സ് എന്ന് പറഞ്ഞതും ശിവൻ ദേഷ്യത്തൽ അടി മുടി വിറക്കാൻ തുടങ്ങി…..

സംഗതി പന്തിയല്ല എന്നു കണ്ട് അളിയൻ ഒതുങ്ങി മെല്ലെ സ്ഥലം കാലിയാക്കാൻ വഴി തേടി…..

വാതിലു കടക്കുന്നതിനു മുന്നേ ശിവൻ വട്ടം കയറി…..

“ഞാൻ വാക്ക് തന്നു പറ്റിച്ചു എന്ന പരാതി വേണ്ട….. തന്റെ മകളെ എന്റെ മകൻ കെട്ടും. നാളെ വേണേൽ നാളെ…

എന്റെ മകൻ വിനായക്…..”

കല്യാണം നടക്കും എന്നറിഞ്ഞപ്പോൾ തെളിഞ്ഞ അളിയന്റെ മുഖം ഓവർ വോൾടേജിൽ അടിച്ചു പോയ ബൾബ് പോലെ ആയി..

“വി….. വി…. വിനു വോ……”

“ആ…. എന്റെ മൂത്ത മകൻ അവനാ….. അവനു അവളെ ഇഷ്ടവുമാ….. നാളെ വേണമെങ്കിൽ നാളെ നടത്താം… അളിയനെന്തു പറയുന്നു…..”

അളിയൻ ഒന്നും പറയാതെ സൂചിയുടെ കയ്യും പിടിച്ചു കൈലാസത്തിൽ നിന്ന് ഇറങ്ങി….

അളിയന്റെ ആ പോക്ക് കണ്ട് ശിവനു സങ്കടത്തേക്കാൾ കൂടുതൽ മകനെ കുറിച് ഓർത്തു അഭിമാനം ആണ് തോന്നിയത്….

ആദ്യമായിട്ടാണ് അളിയൻ പോകുമ്പോ കയ്യും വീശി പോകുന്നെ…..

നാല് നേന്ത്രക്കൊല ഇരുപതു തേങ്ങ രണ്ട് ലക്ഷം രൂപ എന്നിവ ശിവനെ നോക്കി ചിരിച്ചു…..

 

തുടരും……

മുന്നോട്ട് പോകാം അല്ലോ അല്ലെ…. ചുരുങ്ങിയ പാർട്ടിൽ തീരുന്ന ഒരു കുഞ്ഞി കഥ…….

31 Comments

  1. നീ ലോജിക് ഇല്ലാന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രേതിഷിച്ചില്ല
    ഇന്നലെ വായിച്ചതാ ഇപ്പോളാ കമെന്റ് ഇടാൻ പറ്റിയത്
    Next പാർട്ട്‌ eppolaa

    1. ????? അത് പിന്നെ അങ്ങനെ അല്ലെ വരൂ… നമ്മടെ ലെവൽ നമ്മക് അറിയാലോ……

      അടുത്ത പാർട്ട് 8നു 8 ന്റെ പണിയുമായി വരാം….

  2. രാവണപ്രഭു

    Kollam ?????

  3. നിധീഷ്

    ♥♥♥♥

  4. Kolutayi enikum tharo pleech ??????????????????????????????????????????

    1. ???????????????????????? കോലുട്ടായി മാത്രം അല്ല….

  5. Super bro???????????
    Adipoli ???????????

  6. ???????????????
    Poli item?????

    1. ?? കോലുട്ടായി

  7. Poli…. ????

    1. ?? കോലുട്ടായി

  8. ??????????????_??? [«???????_????????»]©

    നിറച്ചും മേണം..??

    1. ??????????????_??? [«???????_????????»]©

      ഇത് താഴെ ഇട്ടതല്ലെ…??

      1. മുകളില വന്നേ… സാരല്ല…. ??????? കൊറേ ഇണ്ട്… എടുത്തോ….

        1. ??????????????_??? [«???????_????????»]©

          ???

  9. തുടരുക.
    സൂചി ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു.

    1. ??? സൂചി… നമ്മടെ ഒരു ഫ്രണ്ടാ

  10. കിച്ചു

    ???? Powli ??

  11. ഇതു പോളികും New-gen പുരാണം

    1. ഒരു രസത്തിനു പേരും സ്ഥലവും കടമെടുത്തു എന്നെ ഉള്ളു… പുരാണം ഒന്നും ala????

  12. Mridul k Appukkuttan

    ?????

    1. അഭിയേട്ടൻ ഫസ്റ്റ് ?

      1. ??????????????_??? [«???????_????????»]©

        ??

    2. ? ന്നാ… കോലുട്ടായി…

Comments are closed.