?കല്യാണ സൗഗന്ധികം 1? [Sai] 1858

“ഹ…. പിന്നെ……..”

“മ്മ്…?”

“താനെന്താടോ മോളേം ഭാര്യേം കൂട്ടാഞ്ഞേ… വരുമ്പോ അവരേം കൂടെ കൂട്ടികൂടാരുന്നോ…”

“മോൾക്ക് എക്സാം ഉണ്ട്‌…. ഉച്ചക്ക് കഴിയും…. കഴിഞ്ഞ നേരെ ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്. ”

“ഹ… വണ്ടി വിടണോ…..”

“ആ കാള വണ്ടി അല്ലെ. വേണ്ട…. അവര് നടന്നു വന്നാലും വേണ്ടില്ല…”

“സംഗതി കാള ആണേലും, നല്ല ഹോർസ് പവർ ഉള്ള വണ്ടിയാടാ….”

“വേണ്ടേ……”

“വേണ്ടേ വേണ്ട…..”

അളിയൻ അടുക്കളലേക് വലിഞ്ഞതും ശിവൻ പതിവ് തിരക്കിലേക് ഊളിയിട്ടു…..

അടിപിടി സെറ്റിൽമെന്റ്…. കോറ്റേഷൻ ബോഡി ഗാർഡ്സ് നെ സപ്ലൈ, റീവാർഡ് കൊടുക്കൽ അങ്ങനെ കുറച്ചു ഏറെ പണികൾ മൂപ്പർക്ക് ഉണ്ട്‌….

അത് കൊണ്ട് തന്നെ നാട്ടുകാർക്കു ഒക്കെ നല്ല പേടിയും അണ്……

ഒരു കാർ വന്നു നിന്ന സൗണ്ട് കേട്ടാണ് ശിവൻ ജോലിയിൽ നിന്ന് ശ്രദ്ധ മാറ്റിയത്….

കഴുത്തിലെ മാല ഒന്ന് റെഡി ആക്കി… നേരെ മുറ്റത്തേക് ചെന്നു……

പുറത്തെ ഗാർഡനിൽ കാർത്തിക്കും രണ്ടാമത്തെ മകൻ വിനായക്കും ഇരിപ്പുണ്ട്… കൂടെ സൂചിയും…

അവള് കാർത്തിക് നെ ചുറ്റി പറ്റിയാണ് നില്കുന്നത്… അവൻ ആണേൽ തന്റെ സിക്സ് പാക്ക് ഫുൾ കാണുന്ന കോലത്തിൽ ഉള്ള ഡ്രെസ്സും ഇട്ടിട്ടുണ്ട്….

വിനായക് നു പാണ്ടേ ഫാമിലി പാക്ക് ആയോണ്ട് ഷോ ഇറക്കൽ ഒന്നുല്ല.. മാത്രോം അല്ല… കാർത്തിക് അവളോട് പുഷ്പിക്കുമ്പോ ഇതൊന്നും തനിക്കൊരു വിഷയമേ അല്ല എന്ന രീതിയിൽ അവിടിരുന്നു ലെയ്സ് തിന്നുവാ….

ഇവൻ എന്റെ മോൻ തന്നെ ആണോ എന്നു ആത്മ ഇട്ടോണ്ട് ശിവൻ കിച്ചണിലേക്കു ചെന്നു….

കിച്ചണിൽ അളിയൻ പാറുവിന്റെ ചെവി തിന്നോണ്ടിരിക്കുവാരുന്നു…..

“അളിയോ… മതി അവളുടെ ചെവി തിന്നത്…. എനിക്ക് ഇനിയും ആവശ്യം ഉള്ളതാ….”

“ഈ…….”

“ബാ.. നമ്മക് ഒന്ന് നടന്നിട്ട് വരാം…..”

“ഹ….”

അളിയനും അളിയനും കൂടി ഒരമ്മ പെറ്റ അളിയൻമാരെ പോലെ പുറത്തേക് പോയി….

“അളിയോ….”

“എന്താ അളിയാ….”

“താൻ കല്യാണ കാര്യം മോളോട് പറഞ്ഞോ….. അവളുടെ
മനസ്സിലെന്താ എന്ന് അറിയണ്ടേ.. പണ്ടത്തെ പോലെ അല്ല… പെൺപിള്ളേരുടെ സമ്മതം ചോദിച്ചിട്ടൊക്കെ ഇനി കല്യാണം നടത്താൻ ഒക്കെ പറ്റു…”

“അവൾക്ക് കാർത്തിക്കിനെ ഇഷ്ടമാ……. ”

“ഹമ് ഞാൻ മോനോട് പറഞ്ഞിട്ടില്ല…. എന്തായാലും ഇപ്പൊ എല്ലാരും ഉണ്ടല്ലോ…. ഇന്ന് തന്നെ നേരിട്ട് ചോദിക്കാം…”

”ഹ….”
********************************
വൈകിട്ട് ചായേം കുടിച് pubg കളിച്ചിരിപ്പാണ് കാർത്തിക്…. നാല് സമൂസെം മൂന്ന് പഴംപൊരിയും പോരാഞ്ഞിട്ട് ഒരു പാക്ക് ചിപ്സ് കാലി ആക്കുന്ന തിരക്കിൽ ആയിരുന്നു വിനായക്….

31 Comments

  1. നീ ലോജിക് ഇല്ലാന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രേതിഷിച്ചില്ല
    ഇന്നലെ വായിച്ചതാ ഇപ്പോളാ കമെന്റ് ഇടാൻ പറ്റിയത്
    Next പാർട്ട്‌ eppolaa

    1. ????? അത് പിന്നെ അങ്ങനെ അല്ലെ വരൂ… നമ്മടെ ലെവൽ നമ്മക് അറിയാലോ……

      അടുത്ത പാർട്ട് 8നു 8 ന്റെ പണിയുമായി വരാം….

  2. രാവണപ്രഭു

    Kollam ?????

  3. നിധീഷ്

    ♥♥♥♥

  4. Kolutayi enikum tharo pleech ??????????????????????????????????????????

    1. ???????????????????????? കോലുട്ടായി മാത്രം അല്ല….

  5. Super bro???????????
    Adipoli ???????????

  6. ???????????????
    Poli item?????

    1. ?? കോലുട്ടായി

  7. Poli…. ????

    1. ?? കോലുട്ടായി

  8. ??????????????_??? [«???????_????????»]©

    നിറച്ചും മേണം..??

    1. ??????????????_??? [«???????_????????»]©

      ഇത് താഴെ ഇട്ടതല്ലെ…??

      1. മുകളില വന്നേ… സാരല്ല…. ??????? കൊറേ ഇണ്ട്… എടുത്തോ….

        1. ??????????????_??? [«???????_????????»]©

          ???

  9. തുടരുക.
    സൂചി ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു.

    1. ??? സൂചി… നമ്മടെ ഒരു ഫ്രണ്ടാ

  10. കിച്ചു

    ???? Powli ??

  11. ഇതു പോളികും New-gen പുരാണം

    1. ഒരു രസത്തിനു പേരും സ്ഥലവും കടമെടുത്തു എന്നെ ഉള്ളു… പുരാണം ഒന്നും ala????

  12. Mridul k Appukkuttan

    ?????

    1. അഭിയേട്ടൻ ഫസ്റ്റ് ?

      1. ??????????????_??? [«???????_????????»]©

        ??

    2. ? ന്നാ… കോലുട്ടായി…

Comments are closed.