?കല്യാണ സൗഗന്ധികം 1? [Sai] 1858

ഒരു രസത്തിനു എഴുതി തുടങ്ങിയ ഒരു കുഞ്ഞു കഥ ആണു….. ഒരുപാടു ലോജിക്ക് ഒന്നും കാണില്ല… ചുമ്മാ ഒരു രസം…..

?കല്യാണസൗഗന്ധികം?

ഭാഗം ഒന്ന്

Author: ???

കല്യാണസൗഗന്ധികം….

      രാവിലെ ശിവനും പാറുവും മുടിഞ്ഞ ചർച്ചയിൽ ആണ്…. കൈലാസം എന്ന അവരുടെ ബംഗ്ലാവിലേക്കുള്ള അരിയും സാധനങ്ങളുമായി മാർക്കറ്റിൽ നിന്നും പുറപ്പെട്ട ലോറി അടിവാരത്തു കുടുങ്ങി കിടപ്പാണ്…

“ഇങ്ങനെ കണ്ണും മിഴിച്ചു നിക്കാണ്ട് എന്തേലും ചെയ് മനുഷ്യ…. കഞ്ഞി വെക്കാൻ ഒരു മണി അരി ഇല്ല ഇവിടെ….????”

“ഞാൻ എന്ത് ചെയ്യാനാ… റോഡ് ബ്ലോക്ക്‌ ആയിട്ട് വണ്ടി വരാഞ്ഞിട്ടല്ലേ….” ശിവേട്ടൻ മാക്സിമം സെഡ് ആയി പറഞ്ഞു….

“ഞാൻ എത്ര നാളായി പറയുന്നു….. ഈ കുന്നിന്റെ മുകളിലെ വീട് വിറ്റ് ടൗണിൽ എവിടേലും സെറ്റിൽ ചെയ്യാന്…. ” ?????പാറു ന്റെ മുഖത്തു ദേഷ്യം ഉൽപാദിപ്പിക്കാൻ തുടങ്ങി…..

അത്… അങ്ങനെ അങ്ങ് പോകാൻ പറ്റോ…. തലമുറകളായി ജീവിച്ച വീട് ഇട്ട് പോകാൻ പറ്റോ.. നിനക്ക് ഇവിടെ എന്തിന്റെ കുറവാ…. ”

“ഇവിടെ എന്ത് സൗകര്യമാ ഉള്ളത്….. കല്യാണം കഴിഞ്ഞ് വരുമ്പോ ഞാൻ എത്ര സുന്ദരി ആയിരുന്നു. ഇപ്പോ നോക്ക്… തണുത്ത വിറച്ചു വിറങ്ങലിച്ചു ചുക്കി ചുളിഞ്ഞു പോയി….. എത്ര നാളായി ഞാൻ ഒന്ന് പാർലരിൽ പോയിട്ട് അറിയോ….?”

“നിനക്ക് ഇപ്പോ എന്താ വേണ്ടേ… പാർലറിൽ പോണം അത്ര അല്ലെ ഉള്ളൂ.. നാളെ തന്നെ പോയിക്കോ.. ഓട്ടോ ഒന്നും വിളിക്കാൻ നിക്കണ്ട… നമ്മടെ വണ്ടി എടുത്ത് പൊക്കൊ….”

“ഏതു ആ കാള വണ്ടിയോ… അതിലൊന്നും ഞാൻ പോവൂല…. ഞാൻ കാർത്തിക് ന്റെ മയിൽവാഹനത്തിൽ പൊക്കോളാം…”

“മയിൽ വാഹണോ…..???”

“അവന്റെ പുതിയ ഡ്യൂക്ക് ന് അവൻ ഇട്ട പേരാ…”

“ഓ….”

ടിങ്‌ ടോങ്…..

ബെൽ അടി ശബ്ദം ചർച്ച അവസാനിപ്പിച്ചു… ശിവേട്ടനും ആശ്വാസം… ഇനിയും നീണ്ടു പോയ പാറു ശിവന്റെ തല എടുതേനെ…

സംഗതി ശിവൻ ആളൊരു കില്ലാടി ആണേലും പാറു ന്റെ മുന്നിൽ എലിയ…

“അല്ല ഇതാര്…. ചേട്ടനോ…. എത്ര നാളായി കണ്ടിട്ട്…..”

പാറു വിന്റെ ശബ്ദമാണ് ശിവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്….

രാവിലെ തന്നെ ഏതു ചോട്ടനാ മെനക്കെടുത്താൻ കുറ്റിയും പറിച്ചു വന്നേ എന്നറിയാൻ ശിവൻ ഒന്ന് പാളി നോക്കി….

 

സംഗതി ഒരുപാടു ആസ്തി ഒക്കെ ഉണ്ടെങ്കിലും ശിവൻ ഇന്ന് ഒരു അനാഥനാണ്… ബന്ധു എന്ന് പറയാൻ ആരും ഇല്ല.. പാറുവിന്റെ ബന്ധുക്കളെ ആണേൽ മൂപ്പർക്ക് അത്ര ഇഷ്ടവും അല്ല… കല്യാണത്തിന് അവരൊക്കെ കൊറേ എതിർത്തതാണ്……

വന്ന ഉടനെ വന്നു കേറിയാേൻ ശിവന്റെ പുറത്തു ഒന്ന് കൊടുത്തു….

31 Comments

  1. നീ ലോജിക് ഇല്ലാന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രേതിഷിച്ചില്ല
    ഇന്നലെ വായിച്ചതാ ഇപ്പോളാ കമെന്റ് ഇടാൻ പറ്റിയത്
    Next പാർട്ട്‌ eppolaa

    1. ????? അത് പിന്നെ അങ്ങനെ അല്ലെ വരൂ… നമ്മടെ ലെവൽ നമ്മക് അറിയാലോ……

      അടുത്ത പാർട്ട് 8നു 8 ന്റെ പണിയുമായി വരാം….

  2. രാവണപ്രഭു

    Kollam ?????

  3. നിധീഷ്

    ♥♥♥♥

  4. Kolutayi enikum tharo pleech ??????????????????????????????????????????

    1. ???????????????????????? കോലുട്ടായി മാത്രം അല്ല….

  5. Super bro???????????
    Adipoli ???????????

  6. ???????????????
    Poli item?????

    1. ?? കോലുട്ടായി

  7. Poli…. ????

    1. ?? കോലുട്ടായി

  8. ??????????????_??? [«???????_????????»]©

    നിറച്ചും മേണം..??

    1. ??????????????_??? [«???????_????????»]©

      ഇത് താഴെ ഇട്ടതല്ലെ…??

      1. മുകളില വന്നേ… സാരല്ല…. ??????? കൊറേ ഇണ്ട്… എടുത്തോ….

        1. ??????????????_??? [«???????_????????»]©

          ???

  9. തുടരുക.
    സൂചി ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു.

    1. ??? സൂചി… നമ്മടെ ഒരു ഫ്രണ്ടാ

  10. കിച്ചു

    ???? Powli ??

  11. ഇതു പോളികും New-gen പുരാണം

    1. ഒരു രസത്തിനു പേരും സ്ഥലവും കടമെടുത്തു എന്നെ ഉള്ളു… പുരാണം ഒന്നും ala????

  12. Mridul k Appukkuttan

    ?????

    1. അഭിയേട്ടൻ ഫസ്റ്റ് ?

      1. ??????????????_??? [«???????_????????»]©

        ??

    2. ? ന്നാ… കോലുട്ടായി…

Comments are closed.