? പുലയനാർക്കോട്ട ? 6 [ꫝ?????] 42

“ശരിയായില്ല., സ്വപ്നം കണ്ടൂ, നിന്നെ…!”

 

“ആണോ…? ഞാൻ സുന്ദരി ആയിരുന്നോടാ…?”

 

“മ്മ്…! പക്ഷെ കരഞ്ഞ്… കരഞ്ഞ്… നിന്റെ മുഖത്തെ ഐശ്വര്യം മൊത്തം പോയിരുന്നു…!”

 

“ശെടാ, ഞാൻ കരുതി ഇത്രേം നേരം എന്നെ കളിയാക്കിയത് മാത്രാണെന്ന്…! ഇതിപ്പോ ഉള്ള ട്രിപ്പും, ഇഞ്ചഷനും ഒക്കെ കുത്തി കേറ്റി, ന്റെ ചെക്കന്റെ ബോധം കളഞ്ഞൂന്നാ തോന്നണേ…!”

 

വല്ലാത്ത ഷീണം തോന്നിയിരുന്നു അപ്പഴൊക്കെ. കണ്ണുകളൊക്കെ ആരോ വലിച്ച് അടക്കുന്ന പോലെ.

 

“ഉറങ്ങിക്കോ…!”

 

വിരലുകൾ മുടികളിൽ തൊട്ട് തലോടി. മിഴികളാൽ ചുറ്റും പരതിയവൾ അധരങ്ങൾ നെറ്റിത്തടത്തിൽ ചേർത്തു…! ചിരിയോടെ ഞാൻ വീണ്ടും മയക്കത്തിലേക്ക്.

 

?

 

2 Comments

  1. ♥️♥️♥️♥️♥️♥️♥️

Comments are closed.